വിദേശത്തെ ബാങ്കുകളിൽ നിരവധി ഒഴിവുകൾ, നിങ്ങൾക്കും അപേക്ഷിക്കാം

Monday 04 February 2019 1:07 AM IST
thozhil

യു​.കെ​ ​സി​റ്റി​ ​ബാ​ങ്കിൽ
യു​.കെ​ ​സി​റ്റി​ ​ബാ​ങ്കി​ൽ​ ​സീ​നി​യ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​സി​സ്റ്റ​ന്റ് ​ഇ​ല​ക്ട്രോ​ണി​ക് ​എ​ക്സി​ക്യൂ​ഷ​ൻ​ ​ട്രേ​ഡ​ർ,​​​ ​ക്ളൈ​ന്റ് ​റി​പ്പോ​ർ​ട്ടിം​ഗ് ​ആ​ൻ​ഡ് ​ഡാ​റ്റ​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ,​​​ ​സി.​ബി​ ​ഓ​സോ​സി​യേ​റ്റ് .​ടി​എം.​ടി,​​​ ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​ജി.​ബി.​ ​ബ്രോ​ക്ക​ർ​ ​ഡീ​ല​ർ,​​​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ഗ്രൂ​പ്പ് ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​ആ​ൻ​ഡ് ​സ​പ്പോ​ർ​ട്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ക്യാ​ഷ് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​അ​ന​ലി​സ്റ്റ്,​​​ ​ഇ​ക്വി​റ്റി​ ​റി​സേ​ർ​ച്ച് ​അ​സോ​സി​യേ​റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​o​b​s.​c​i​t​i.​c​o​m.

കോ​മ​ൺ​വെ​ൽ​ത്ത് ​ബാ​ങ്ക്
ഓ​സ്ട്രേ​ലി​യ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ബാ​ങ്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​ന​ലി​സ്റ്റ് ,​​​ ​കോ​ൺ​ടാ​ക്ട് ​അ​ന​ലി​സ്റ്റ്,​​​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​മാ​നേ​ജ​ർ​ ​സൈ​ബ​ർ​ ​ഇ​ന്റെ​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​c​a​r​e​e​r​s.​c​o​m​m​b​a​n​k.​c​o​m.​a​u.​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​ഒ​ഫ് ​കാ​ന​ഡ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​ഒ​ഫ് ​കാ​ന​ഡ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​സി​സ്റ്റ​ന്റ് ,​​​ ​റി​സ​പ്ഷ​നി​സ്റ്റ് ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​​​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ഐ​ടി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഓ​പ്പ​റേ​ഷ​ൻ​സ്,​​​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​​​ ​അ​ന​ലി​സ്റ്റ് ​ഡെ​വ​ല​പ്പ​ർ,​​​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​​​ ​ആ​ർ​ക്കി​ടെ​ക്ട് ​ഡാ​റ്റ,​​​ ​അ​ന​ലി​സ്റ്റ് ​ഡെ​വ​ല​പ്പ​ർ,​​​ ​സീ​നി​യ​ർ​ ​ജാ​വ​ ​അ​ന​ലി​സ്റ്റ്,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​o​b​s.​n​b​c.​c​a/

ദു​ബാ​യി​ ​ഇ​സ്ളാ​മി​ക് ​ബാ​ങ്ക്
ദു​ബാ​യ് ​ഇ​സ്ളാ​മി​ക് ​ബാ​ങ്ക് ​ക്രെ​ഡി​റ്റ് ​അ​ന​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​അ​സി​സ്റ്റ​ന്റ് ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​o​b​s.​d​i​b.​a​e.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

മ​ലേ​ഷ്യ​ ​ബാ​ങ്ക്
മ​ലേ​ഷ്യ​യി​ലെ​ ​മ​ലേ​ഷ്യ​ബാ​ങ്കി​ൽ​ ​ടെ​ലി​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ,​​​ ​ക​ൺ​സ്യൂ​മ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​പേ​ഴ്സ​ണ​ൽ​ ​ഫി​നാ​ൻ​സ് ​അ​ഡ്വൈ​സ​ർ​ ​എന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​m​a​y​b​a​n​k​j​o​b​s.​c​o​m.

അ​ബു​ദാ​ബി​ ​കൊ​മേ​ഴ്സ്യ​ൽ​ ​ബാ​ങ്ക്
അ​ബു​ദാ​ബി​ ​കൊ​മേ​ഴ്സ്യ​ൽ​ ​ബാ​ങ്കി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡോ​ക്യു​മെ​ന്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​ഐ​ടി​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഐ​ടി​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഐ​ടി​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​d​c​b​c​a​r​e​e​r​s.​c​om

സിം​ഗ​പ്പൂ​ർ​ ​ഒ​.സി​.ബി​.സി​ ​ബാ​ങ്ക്
സിം​ഗ​പ്പൂ​ർ​ ​ഒ​സി​ബി​സി​ ​ബാ​ങ്കി​ൽ​ ​എ​എം​എ​ൽ​ ​ഓ​ഫീ​സ​ർ,​​​ ​പീ​പ്പി​ൾ​ ​സ​ർ​വീ​സ്,​​​ ​ബി​സി​ന​സ് ​ബാ​ങ്കിം​ഗ് ​മാ​നേ​ജ​ർ,​​​ ​ചാ​ന​ൽ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​ബാ​ങ്ക് ​ഓ​ഫീ​സ​ർ,​​​ ​ടീം​ ​മാ​നേ​ജ​ർ,​​​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​​​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ,​​​ ​എ​വി​പി​ ​ഐ​ടി​ ​ഓ​ഡി​റ്റ​ർ​ ​(​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​)​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​o​c​b​c.​c​om

ദു​ബാ​യ് ​ലു​ലു​വിൽ
ദു​ബാ​യ് ​ലു​ലു​ ​ഹൈ​പ്പ​ർ​‌​മാ​ർ​ക്ക​റ്റി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​മാ​ർ​ക്കെ​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​ഐ​ടി​ ​മാ​നേ​ജ​ർ,​ ​ബി​സി​ന​സ് ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ഡ്വൈ​സ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​കാ​ഷ്യ​ർ,​ ​സ്റ്രോ​ർ​ ​കീ​പ്പ​ർ,​ ​സെ​യി​ൽ​സ് ​മാ​ൻ,​ ​അ​ക്കൗ​ണ്ടിം​ഗ് ​ക്ളാ​ർ​ക്ക്,​​​ ​മാ​നേ​ജ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ഡ്രൈ​വ​ർ,​​​ ​മ​ർ​ച്ചെ​ൻ​ഡൈ​സ​ർ,​​​ ​വേ​ർ​ ​ഹൗ​സ് ​മാ​നേ​ജ​ർ,​​​ ​റി​സീ​വ​ർ,​​​ ​സെ​യി​ൽ​സ്,​​​ ​പ​ർ​ച്ചേ​സ​ർ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​:​/​/​w​w​w.​l​u​l​u​h​y​p​e​r​m​a​r​k​e​t.​c​o​m. ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഡി.​എ​ച്ച്.​എ​ൽ​ ​എ​ക്സ്‌​പ്ര​സ്
ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കൊ​റി​യ​ർ​ ​ക​മ്പ​നി​യാ​യ​ ​ഡി​എ​ച്ച്എ​ൽ​ ​എ​ക്സ്പ്ര​സി​ൽ​ ​പു​തി​യ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​എ​ല്ലാ​ ​രാ​ജ്യ​ക്കാ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്നു.​ ​
ക​സ്റ്ര​മ​ർ​ ​റി​ലേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ,​ ​സ​ർ​വീ​സ് ​പോ​യി​ന്റ് ​അ​ഡ്വൈ​സ​ർ,​​​ ​ലീ​ഗ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​എ​യ​ർ​ഫ്രെ​യി​റ്റ് ​ഏ​ജ​ന്റ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ക​സ്റ്റം​സ് ​ഓ​പ്പ​റേ​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​d​p​d​h​l.​j​o​b​s​/​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​ൽ​ ​ഫ്യൂ​ട്ടിം
ദു​ബാ​യി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​അ​ൽ​ ​ഫ്യൂ​ട്ടിം​ ​തൊ​ഴി​ൽ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.
യോ​ഗ്യ​ത​ ​:​ ​പ്ല​സ് ​ടു​ ​/​ ​ഡി​ഗ്രി.​ ​ഡ്രൈ​വ​ർ,​​​ ​വ​ർ​ക്ക്ഷോ​പ് ​കോ​ഡി​നേ​റ്റ​ർ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​കാ​ൾ​ ​സെ​ന്റ​ർ​ ​ഏ​ജ​ന്റ്,​​​ ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​ഫ്ളോ​ർ​ ​മാ​നേ​ജ​ർ,​​​ ​എ​ച്ച് ​ആ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ജ​ന​റ​ൽ​ ​റി​പ്പ​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​ ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​ന​ർ,​​​ ​ഗ​സ്റ്റ് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​എ​യ​ർ​ ​ക​ണ്ടീ​ഷ​നിം​ഗ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​പെ​യി​ന്റ​ർ,​​​ ​ക​സ്റ്ര​മ​ർ​ ​റി​ലേ​ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​f​u​t​u​r​e​w​i​t​h​u​s.​c​o​m. ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​k​u​w​a​i​t​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ഷോ​പ്പിം​ഗ് ​മാൾ
ദു​ബാ​യ് ​ഷോ​പ്പിം​ഗ് ​മാ​ളി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​കാ​ഷ്യ​ർ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എ.​സി​ ​മെ​ക്കാ​നി​ക്,​​​ ​ഡ്രൈ​വ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​:​/​/​d​u​b​a​i​o​u​t​l​e​t​m​a​l​l.​c​o​m​/​C​a​r​e​e​r​s.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​ൽ​ ​അ​ൻ​സാ​രി​ ​എ​ക്സ്ചേ​ഞ്ച്​ ​
ഖത്തറിലെ അ​ൽ​ ​അ​ൻ​സാ​രി​ ​എ​ക്സ്ചേ​ഞ്ച് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ് ,​​​ ​ഐ​ടി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​നെ​റ്റ്വ​ർ​ക്ക് ​എ​ൻ​ജി​നീ​യ​ർ,​​​ ​ക്യാ​ഷ് ​എ​ക്സ്പ്ര​സ് ​സെ​യി​ൽ​സ്,​​​ ​അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ഹോ​ട്ട്ലൈ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​​​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ,​​​ ​എ​ച്ച്ആ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ട്രേ​ഡിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​​​ ​ഫോ​റി​ൻ​ ​ക​റ​ൻ​സ് ​കാ​ഷ്യ​ർ,​​​ ​കൗ​ണ്ട​ർ​ ​സ്റ്റാ​ഫ്,​​​ ​ക​സ്റ്റ​മ​‌​ർ​ ​സ​ർ​വീ​സ് ​സ്റ്റാ​ഫ്
എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​l​a​n​s​a​r​i​e​x​c​h​a​n​g​e.​c​o​m​/​e​n​/.​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​s​a​t​q​a​t​a​r.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

സൗ​ദി​ ​ടെ​ലി​കോം​ ​ക​മ്പ​നി​
സൗ​ദി​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ടെ​ലി​കോം​ ​ക​മ്പ​നി​യി​ൽ​ ​ഇ​പ്പോ​ൾ​ ​വ​ന്നി​ട്ടു​ള്ള​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്നു.​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​വും​ ​ഫ്രീ​ ​വി​സ​യും.​ ​ക്വാ​ളി​റ്റി​ ​മാ​നേ​ജ്മെ​ന്റ് ​ഡ​യ​റ​ക്ട​ർ,​​​ ​ഡെ​വ​ല​പ്മെ​ന്റ് ​സെ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്ര് ​എ​ക്സ്പേ​ർ​ട്ട്,​​​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഡി​സൈ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​സീ​നി​യ​ർ​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​ലീ​ഗ​ൽ​ ​റി​സേ​ർ​ച്ച​ർ,​​​ ​ക്വാ​ളി​റ്റി​ ​അ​ഷ്വ​റ​ൻ​സ് ​ഡ​യ​റ​ക്ട​ർ,​​​ ​സ്ട്രാ​റ്റ​ജി​ ​മാ​നേ​ജ്മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​s​t​c​c​a​r​e​e​r​s.​t​a​l​e​o.​n​e​t​/​c.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും
h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

എ​മാ​ർ​ ​ഗ്രൂ​പ്പ് ​പ്രോ​പ്പ​ർ​ട്ടീ​സ് ​
യു​.എ.​ഇ​യി​ലെ​ ​എ​മാ​ർ​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​പ്രോ​പ്പ​ർ​ട്ടീ​സി​ലെ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​യി​റ്റ​ർ,​​​ ​ഹോ​സ്റ്റ​‌​സ്,​​​ ​കോ​മി​സ്,​​​ ​ബാ​ർ​ടെ​ൻ​ഡ​ർ,​​​ ​ലോ​ണ്ട്രി​ ​അ​റ്റ​ന്റ​ർ,​​​ ​തെ​റാ​പ്പി​സ്റ്റ്,​​​ ​ഗ​സ്റ്ര് ​സ​ർ​വീ​സ് ​ഏ​ജ​ന്റ് ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​c​a​r​e​e​r​s.​e​m​a​a​r.​c​o​m.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ു​ബാ​യ് ​പാ​ർ​ക്ക് ​ആ​ൻ​ഡ് ​റി​സോ​ർ​ട്ട് ​
ദു​ബാ​യ് ​പാ​ർ​ക്ക് ​ആ​ൻ​ഡ് ​റി​സോ​ർ​ട്ടി​ൽ​ ​കോ​ർ​പ്പ​റേ​റ്റ് ​ഈ​വ​ന്റ് ​ആ​ൻ​ഡ് ​ഗ്രൂ​പ്പ് ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ,​​​ ​സ്ളൈ​ഡ് ​അ​സി​സ്റ്റ​ന്റ്,​​​ ​ലൈ​ഫ് ​ഗാ​ർ​ഡ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​c​a​r​e​e​r​s.​d​u​b​a​i​p​a​r​k​s​a​n​d​r​e​s​o​r​t​s.​c​o​m.
ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി
ദു​ബാ​യ് ​ഗ​വ​ണ്മെ​ന്റി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​
ഡ്രൈ​വ​ർ​ ,​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഗ്രാ​ഡ്വേ​റ്റ് ​സീ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​:​ ​പ​ത്താം​ക്ളാ​സ് ​/​ഡി​പ്ളോ​മ​/​ ​ബി​രു​ദം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​c​a​r​e​e​r​s.​d​e​w​a.​g​o​v.​a​e.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE