പുതുച്ചേരി ജിപ്മറിൽ 70 ഒഴിവുകൾ

Wednesday 09 January 2019 12:01 AM IST
jipmer

പു​തു​ച്ചേ​രി​യി​ലെ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​പോ​സ്റ്റ് ​ഗ്രോ​ജ്വേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ചി​ൽ​ ​ഗ്രൂ​പ്പ് ​ബി,​ ​സി​ ​ത​സ്തി​ക​ക​ളി​ലാ​യി​ 70​ ​ഒ​ഴി​വു​ണ്ട്.​ ​


ജൂ​നി​യ​ർ​ ​ഹി​ന്ദി​ ​ട്രാ​ൻ​സ്‌ലേറ്റ​ർ​ ​യോ​ഗ്യ​ത​ ​ഹി​ന്ദി​/​ഇം​ഗ്ലീ​ഷി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം,​ ​ബി​രു​ദ​ത​ല​ത്തി​ൽ​ ​ഇം​ഗ്ലീ​ഷ്/​ഹി​ന്ദി​ ​ഒ​രു​ ​വി​ഷ​യ​മാ​യോ​ ​പ​രീ​ക്ഷാ​മാ​ധ്യ​മ​മാ​യോ​ ​തെ​ര​ഞ്ഞെ​ടു​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.​ ​


ടെക്‌​നി​ക്ക​ൽ​ ​അ​സി.​(​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ​)​ ​യോ​ഗ്യ​ത​ ​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ബി​രു​ദം.​ ​അ​ല്ലെ​ങ്കി​ൽ​ ​ഫി​സി​ക്‌​സ്/​കെ​മി​സ്ട്രി​/​ബ​യോ​കെ​മി​സ്ട്രി​/​മൈ​ക്രോ​ബ​യോ​ള​ജി​/​ലൈ​ഫ് ​സ​യ​ൻ​സി​ൽ​ ​ബി​രു​ദ​വും​ ​മെ​ഡി​ക്ക​ൽ​ ​റേ​ഡി​യേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഐ​സോ​ടോ​പ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പി​ജി​ ​ഡി​പ്ലോ​മ​യും.​ ​


ടെ​ക്‌​നി​ക്ക​ൽ​ ​അ​സി.​(​യൂ​റോ​ള​ജി​)​ ​യോ​ഗ്യ​ത​ ​മെ​ഡി​ക്ക​ൽ​ ​റേ​ഡി​യേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ബി​രു​ദം,​ ​യൂ​റോ​ള​ജി​ ​വ​കു​പ്പി​ൽ​ ​അ​ൾ​ട്രാ​സൗ​ണ്ട് ​ആ​ൻ​ഡ് ​സി​ആം​ ​ഇ​മേ​ജ് ​ഇ​ന്റ​ർ​ൻ​സി​ഫ​യ​ർ​ ​മെ​ഷീ​നി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ ​അ​ല്ലെ​ങ്കി​ൽ​ ​യൂ​റോ​ള​ജി​ ​അ​നു​ബ​ന്ധ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം​/​ ​ത​ത്തു​ല്യം.​ ​യൂ​റോ​ള​ജി​ ​വ​കു​പ്പി​ൽ​ ​അ​ൾ​ട്രാ​സൗ​ണ്ട് ​ആ​ൻ​ഡ് ​സി​ആം​ ​ഇ​മേ​ജ് ​ഇ​ന്റ​ർ​ൻ​സി​ഫ​യ​ർ​ ​മെ​ഷീ​നി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ ​


ന​ഴ്‌​സി​ങ് ​ഓ​ഫീ​സ​ർ​ ​യോ​ഗ്യ​ത​ ​ജ​ന​റ​ൽ​ ​നേ​ഴ്‌​സി​ങ് ​ആ​ൻ​ഡ് ​മി​ഡ്വൈ​ഫ​റി​യി​ൽ​ ​ബി​രു​ദം​/​ഡി​പ്ലോ​മ.​ ​നേ​ഴ്‌​സി​ങ് ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ.​ ​എ​ല്ലാ​ ​ത​സ്തി​ക​ക​ളി​ലും​ ​പ്രാ​യം​ 35​ൽ​ ​ക​വി​യ​രു​ത്.
സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​ഗ്രേ​ഡ് ​ര​ണ്ട് ​ യോ​ഗ്യ​ത​ ​പ്ല​സ്ടു​/​ത​ത്തു​ല്യം.


​ ​മി​നി​റ്റി​ൽ​ 80​ ​വാ​ക്ക് ​എ​ന്ന​ ​രീ​തി​യി​ൽ​ 10​ ​മി​നി​റ്റ് ​ഡി​ക്ടേ​ഷ​ൻ.​ ​മാ​ന്വ​ൽ​ ​ടൈ​പ്പ് ​റൈ​റ്റ​റി​ൽ​ ​ഇം​ഗ്ലീ​ഷി​ൽ​ ​മി​നി​റ്റി​ൽ​ 65​(​കം​പ്യൂ​ട്ട​റി​ൽ​ 50​)​ ​ട്രാ​ൻ​സ്‌​ക്രി​പ്ഷ​ൻ.​ ​എം​ടി​എ​സ് ​കോ​ബ്ല​ർ​ ​യോ​ഗ്യ​ത​ ​എ​സ്​​എ​സ്​​എ​ൽ​സി​/​ത​ത്തു​ല്യം.​ ​തൊ​ഴി​ൽ​ ​പ​രി​യം​ ​വേ​ണം.​ ​ഇ​രു​ ​ത​സ്തി​ക​ക​ളി​ലും​ ​പ്രാ​യം​ 27​ൽ​ ​ക​വി​യ​രു​ത്‌.​w​w​w.​j​i​p​m​e​r.​p​u​d​u​c​h​e​r​r​y.​g​o​v.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 28.

ഡ​ൽ​ഹി​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​ അ​തോ​റി​റ്റി​യിൽ
ഡ​ൽ​ഹി​ ​ഡ​വ​ല​പ്‌​മെ​ന്റ് ​അ​തോ​റി​റ്റി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​യി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​സീ​നി​യ​ർ​ലോ​ ​ഓ​ഫീ​സ​ർ​ ​(​ഗ്രൂ​പ്പ് ​എ​)​ 03,​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​(​പ്ലാ​നി​ങ്)​ 06,​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​(​ആ​ർ​കി​ടെ​ക്ച​ര്)​ 01,​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​ ​(​പ്ലാ​നി​ങ്)​ 19,​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​ ​(​ആ​ർ​കി​ടെ​ക്ച​ർ​)​ 13,​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​(​സി​സ്റ്റം​)​ 05,​ ​അ​സി.​ഡ​യ​റ​ക്ട​ർ​ ​(​എം​ഐ​എ​ൻ​എ​സ്)​ 09,​ ​അ​സി.​ ​അ​ക്കൗ​ണ്ട്‌​സ് ​ഓ​ഫീ​സ​ർ​ 18,​ ​ജൂ​നി​യ​ർ​ ​ലോ​ഓ​ഫീ​സ​ർ​ 05,​ ​പ്ലാ​നിം​ഗ് ​അ​സി.​ 45,​ ​പ്രോ​ഗ്രോ​മ​ർ​ 03,​ ​ജെ​ഇ​(​സി​വി​ൽ​)​ 03,​ ​എ​സ്​​ഒ​(​ഹോ​ർ​ടി​ക​ൾ​ച്ച​ർ​)​ 02,​ ​ആ​ർ​കി​ടെ​ക്ച​റ​ൽ​ ​അ​സി.​ 10,​ ​ന​യി​ബ് ​ത​ഹ​സി​ൽ​ദാ​ർ​ 06,​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ​ 04,​ ​സ​ർ​വേ​യ​ർ​ 13,​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​(​ഗ്രേ​ഡ്ഡി​)​ 20,​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​(​ലാ​ൻ​ഡ് ​സ്‌​കേ​പ്പ്)​ 05​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​​​വ്.​ ​w​w​w.​d​d​a.​o​r​g.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 22​ ​വൈ​കി​ട്ട് ​ആ​റ്.
ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ​ട​യ്ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 25​ ​വൈ​കി​ട്ട് ​ആ​റ്.

സോ​​​​​​​​​ളി​​​​​​​​​ഡ് ​സ്റ്റേ​​​​​​​​​റ്റ് ​ഫി​സി​​​​​​​​​ക്ക​​​​​​​​​ൽ​ ​ല​​​​​​​​​ബോ​​​​​​​​​റ​​​​​​​​​ട്ട​​​​​​​​​റി
സോ​​​​​​​​​ളി​​​​​​​​​ഡ് ​സ്റ്റേ​​​​​​​​​റ്റ് ​ഫി​സി​​​​​​​​​ക്ക​​​​​​​​​ൽ​ ​ല​​​​​​​​​ബോ​​​​​​​​​റ​​​​​​​​​ട്ട​​​​​​​​​റി​ ​(​എ​​​​​​​​​സ്എ​​​​​​​​​സ്പി​​​​​​​​​എ​​​​​​​​​ൽ​)​ ​ഡി​​​​​​​​​ഫ​​​​​​​​​ൻ​​​​​​​​​സ് ​റി​​​​​​​​​സേ​​​​​​​​​ർ​​​​​​​​​ച്ച് ​ആ​​​​​​​​​ൻ​​​​​​​​​ഡ് ​ഡെ​​​​​​​​​വ​​​​​​​​​ല​​​​​​​​​പ്മെ​​​​​​​​​ന്റ് ​ഓ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​നൈ​​​​​​​​​സേ​​​​​​​​​ഷ​​​​​​​​​ൻ​ ​ജൂ​​​​​​​​​നി​​​​​​​​​യ​​​​​​​​​ർ​ ​റി​​​​​​​​​സേ​​​​​​​​​ർ​​​​​​​ച്ച് ​ഫെ​​​​​​​​​ലോ​ ​ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലെ​ ​ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു.​ ​ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി​ 12​ ​വ​​​​​​​​​രെ​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കാം.​ഫി​​​​​​​​​സി​​​​​​​​​ക്സ്/​ഇ​​​​​​​​​ല​​​​​​​​​ക്‌​​​​​​​ട്രോ​​​​​​​​​ണി​​​​​​​​​ക്സ്/​ ​മെ​​​​​​​​​റ്റീ​​​​​​​​​രി​​​​​​​​​യ​​​​​​​​​ൽ​ ​സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ്/​ ​മൈ​​​​​​​​​ക്രോ​ ​ഇ​​​​​​​​​ല​​​​​​​​​ക്‌​​​​​​​ട്രോ​​​​​​​​​ണി​​​​​​​​​ക്സ് ​വി​ഷ​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ​ 16​ ​ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണു​​​​​​​​​ള്ള​​​​​​​​​ത്.​ ​ബി​​​​​​​​​രു​​​​​​​​​ദാ​​​​​​​​​ന​​​​​​​​​ന്ത​​​​​​​​​ര​ ​ബി​​​​​​​​​രു​​​​​​​​​ദ​​​​​​​​​വും​ ​നെ​​​​​​​​​റ്റു​​​​​​​​​മാ​​​​​​​​​ണ് ​യോ​​​​​​​​​ഗ്യ​​​​​​​​​ത.​ ​പ്രാ​​​​​​​​​യം​:​ 28​ ​വ​​​​​​​​​യ​​​​​​​​​സ്.​സം​​​​​​​​​വ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ ​വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് ​നി​യ​​​​​​​​​മാ​​​​​​​​​നു​​​​​​​​​സൃ​​​​​​​​​തം​ ​ഇ​​​​​​​​​ള​​​​​​​​​വ് ​ല​​​​​​​​​ഭി​​​​​​​​​ക്കും.​ ​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട​ ​വി​​​​​​​​​ധം​:​ ​s​s​p​l​d​e​l​h​i​h​r​@​g​m​a​i​l.​c​o​m​എ​​​​​​​​​ന്ന​ ​വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ലേ​​​​​​​​​ക്ക് ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​അ​​​​​​​​​യ​​​​​​​​​യ്ക്കു​​​​​​​​​ക.

ജെ​.എ​ൻ.​യു​വി​ൽ​ 73​ ​ഒ​ഴി​വ്
ന്യൂ​ഡ​ൽ​ഹി​ ​ജ​വാ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ 73​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ് 02,​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ 07,​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​കം​ ​ടൈ​പി​സ്റ്റ് 44,​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് 20​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ഓ​രോ​ത​സ്തി​ക​ക്കും​ ​ആ​വ​ശ്യ​മാ​യ​ ​യോ​ഗ്യ​ത,​ ​പ്രാ​യം​ ​എ​ന്നി​വ​ ​വി​ശ​ദ​മാ​യി​ ​w​w​w.​j​n​u.​a​c.​i​n​ ​എ​ന്ന​ ​w​e​b​s​i​t​e​ ​ൽ​ ​ല​ഭി​ക്കും.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ ​നാ​ല്.

നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷൻ
നാ​ഷ്ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷ​ൻ​ 141​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫാ​ർ​മ​സി​സ്റ്റ് ​കം​ ​ഡാ​റ്റ​ ​അ​സി​സ്റ്റ​ന്റ്,​ ​ഫീ​മെ​യി​ൽ​ ​ഹെ​ൽ​ത്ത് ​വ​ർ​ക്ക​ർ,​ ​ഡോ​ക്ട​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​u​p​n​r​h​m.​g​o​v.​i​n​ .​ ​ജ​നു​വ​രി​ 16​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​നാ​ഷ്ണ​ൽ​ ​എ​യ്ഡ്സ് ​റി​സേ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​നാ​ഷ്ണ​ൽ​ ​എ​യ്ഡ്സ് ​റി​സേ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​റി​സേ​ർ​ച്ച് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​n​a​r​i​-​i​c​m​r.​r​e​s.​i​n​ ​ജ​നു​വ​രി​ 22​ന് ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ.

ജോ​ധ്പൂ​ർ​ ​ എ​.ഐ​.ഐ.​എം​.എ​സി​ൽ​ 119​ ​ഒ​ഴി​വു​കൾ
ജോ​ധ്പൂ​ർ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലാ​യി​ 119​ ​ഒ​ഴി​വു​ണ്ട്.​ ​ചീ​ഫ് ​കാ​ഷ്യ​ർ​ 01,​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ 01,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ 21,​ ​കാ​ഷ്യ​ർ​ 11,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​കം​ ​ക്ല​ർ​ക് 85​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​w​w​w.​a​i​i​m​s​j​o​d​h​p​u​r.​e​d​u.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 04.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE