ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യി​ൽ​ ​ഓ​ഫീ​സറാവാം, നിരവധി ഒഴിവുകൾ

Thursday 06 December 2018 12:47 AM IST
thozhil

ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യി​ൽ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ ​ക​ര,​ ​വ്യോ​മ,​ ​നാ​വി​ക​ ​സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​നി​ന്ന് ​വി​ര​മി​ച്ച​വ​ർ​ക്കേ​ ​അ​പേ​ക്ഷി​ക്കാ​നാ​വൂ.​ ​നി​ല​വി​ൽ​ ​ജോ​ലി​യു​ള്ള​ ​വി​ര​മി​ച്ച​വ​ർ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.​ ​ലെ​ഫ്റ്റ​ന​ന്റ് ​ത​സ്തി​ക​യി​ലാ​യി​രി​ക്കും​ ​ആ​ദ്യ​നി​യ​മ​നം.​ ​

സ്ത്രീ​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​സ​ർ​ക്കാ​ർ​/​അ​ർ​ധ​സ​ർ​ക്കാ​ർ​/​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​സ്വ​യം​തൊ​ഴി​ൽ​ ​സം​രം​ഭ​ക​ർ​ക്കും​ ​വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​

w​w​w.​i​n​d​i​a​n​a​r​m​y.​n​i​c.​i​n​ ​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷാ​ഫോ​റം​ ​ഡൗ​ൺ​ലോ​ഡ്ചെ​യ്ത് ​പൂ​രി​പ്പി​ച്ച്‌​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​ഫോ​ട്ടോ​ ​ഒ​ട്ടി​ച്ച്‌​ ​ത​പാ​ലി​ൽ​ ​അ​യ​ക്ക​ണം.​ ​വി​ലാ​സം​:​ ​A​d​d​i​t​i​o​n​a​l​ ​D​i​r​e​c​t​o​r​a​t​e​ ​G​e​n​e​r​a​l​ ​T​A,​ ​I​n​t​e​g​r​a​t​e​d​ ​H​Q​ ​o​f​ ​M​o​D​(​A​r​m​y​),​ ​L​ ​B​l​o​c​k,​ ​C​h​u​r​c​h​ ​R​o​a​d,​ ​N​e​w​ ​D​e​l​h​i01.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ർ​ 31.

സ​മ്പു​ഷ്ട​ ​കേ​ര​ളം​ ​ന്യൂ​ട്രീ​ഷ്യ​ൻ​ ​മി​ഷ​നിൽ
സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​'​സ​മ്പു​ഷ്ട​ ​കേ​ര​ളം​'​ ​ന്യൂട്രീ​ഷ്യ​ൻ​ ​മി​ഷ​നി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തും.​ ​

ക​ൺ​സ​ൽ​ട്ട​ന്റ്(​പ്ലാ​നി​ങ് ​മോ​ണി​റ്റ​റി​ങ് ​ആ​ൻ​ഡ് ​ഇ​വാ​ല്യു​വേ​ഷ​ൻ​)​ 01,​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​(​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​ന്യു​ട്രീ​ഷ്യ​ൻ​)​ 01,​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​(​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്)​ 01,​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​(​ക​പ്പാ​സി​റ്റി​ ​ബി​ൽ​ഡി​ങ് ​ആ​ൻ​ഡ് ​ബി​സി​സി​)​ 01,​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​(​പ്രൊ​ക​ർ​മ​ന്റ്)​ 01,​ ​അ​ക്കൗ​ണ്ട​ന്റ് 01,​ ​പ്രോ​ജ​ക്​​ട് ​അ​സോ​സി​യ​റ്റ് 01​ ​എ​ന്നി​ങ്ങ​നെ​യും​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ,​ ​വ​യ​നാ​ട്,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​ജി​ല്ലാ​ ​പ്രോ​ജ​ക്​​ട് ​മാ​നേ​ജ്‌​മെ​ന്റ് ​യൂ​ണി​റ്റു​ക​ളി​ൽ​ ​ഡി​സ്ട്രി​ക്​​ട് ​കോ​​​ഓ​ർ​ഡി​നേ​റ്റ​ർ​ 04,​ ​ഡി​സ്ട്രി​ക്​​ട് ​പ്രോ​ജ​ക്​​ട് ​അ​സി​സ്റ്റ​ന്റ് 04,​ ​മ​ല​പ്പു​റം,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലാ​യി​ ​ബ്ലോ​ ​ക്ക് ​ലെ​വ​ൽ​ ​കോ​​​ഓ​ർ​ഡി​നേ​റ്റ​ർ​ 36,​ബ്ലോ​ക്ക് ​പ്രോ​ജ​ക്​​ട് ​അ​സി​സ്റ്റ​ന്റ് 36​ ​എ​ന്നി​ങ്ങ​നെ​യും​ ​ഒ​ഴി​വു​ണ്ട്‌.​ ​

w​w​w.​c​m​d​k​e​r​a​l​a.​n​e​t​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഡി​സം​ബ​ർ​ 12​ ​വൈ​കി​ട്ട് ​അ​ഞ്ച്.

നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സ​യ​ൻ​സ് ​മ്യൂ​സി​യം
നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സ​യ​ൻ​സ് ​മ്യൂ​സി​യ​ത്തി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ,​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​c​s​m.​g​o​v.​i​n​ .​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

നീ​ലി​റ്റി​ൽ​ ​ഒ​ഴി​വ്
ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഓ​ഫ് ​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​അ​വ​സ​രം.​ ​സ​യ​ന്റി​സ്റ്റ് ​സി,​ ​ഡി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ 56​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ക​ . അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ഡി​സം​ബ​ർ​ 19.​ ​വെ​ബ്‌​സൈ​റ്റ്‌​:​ ​w​w​w.​n​i​e​l​i​t.​g​o​v.​in

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കെ​മി​ക്ക​ൽ​ ​ടെ​ക്‌​നോ​ള​ജി​യിൽ

ഹൈ​ദ​രാ​ബാ​ദ് ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​കെ​മി​ക്ക​ൽ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ടെ​ക്‌​നീ​ഷ്യ​ന്റെ​ 32​(​ജ​ന​റ​ൽ​ 16,​ ​ഒ​ബി​സി​ 11,​ ​എ​സ്സി​ 04,​ ​എ​സ്ടി​ 01​)​ ​ഒ​ഴി​വു​ണ്ട്.​ ​ഇ​ല​ക്​​ട്രീ​ഷ്യ​ൻ​ 06,​ ​മെ​ക്കാ​നി​ക്ക​ൽ​(​ഫി​റ്റ​ർ​)​ 09,​ ​സി​വി​ൽ​ ​പ്ലം​ബ​ർ​ 02,​ ​സി​വി​ൽ​ ​മാ​സ​ൺ​ 02,​ ​സി​വി​ൽ​ ​കാ​ർ​പ​ന്റ​ർ​ 01,​ ​ഇ​ല​ക്‌​​​ട്രോ​ണി​ക് ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ 12​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​യോ​ഗ്യ​ത​ ​പ​ത്താം​ ​ക്ലാ​സ്സും​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ഐ​ടി​ഐ​യും​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 28.​w​w​w.​i​i​c​t​i​n​d​i​a.​o​r​g​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ ​ന​തി​യ​തി​ ​ഡി​സം​ബ​ർ​ 08

ഇ​ല​ക്‌​ട്രോ​ണി​ക്സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ്

ഇ​ല​ക്‌​ട്രോ​ണി​ക്സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​ടെ​ക്നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​സൈ​ന്റി​ഫി​ക് ​അ​സി​സ്റ്റ​ന്റ്,​ ​ജൂ​നി​യ​ർ​ ​ആ​ർ​ട്ടി​സാ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഡി​പ്ളോ​മ​ ​/​ഐ​ടി​ഐ​ ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത.​ ​ടെ​ക്നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​:​ ​ഡി​സം​ബ​ർ​ 10.​ ​സൈ​ന്റി​ഫി​ക് ​അ​സി​സ്റ്റ​ന്റ് ​:​ ​ഡി​സം​ബ​ർ​ 11.​ ​ജൂ​നി​യ​ർ​ ​ആ​ർ​ട്ടി​സാ​ൻ​:​ ​ഡി​സം​ബ​ർ​ 11​ന് .​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​e​c​i​l.​c​o.​in

സെ​ക്യൂ​രി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഗാ​ർ​ഡ്,​ ​ട്രേ​ഡ്‌​സ്മാൻ

കേ​ര​ള​ത്തി​ലെ​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​ഡി​സം​ബ​ർ​ 2019​ ​വ​രെ​ ​വ​രു​ന്ന​ ​സെ​ക്യൂ​രി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ്,​ ​ട്രേ​ഡ്‌​സ്മാ​ൻ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​കെ​ക്‌​സോ​ണി​ൽ​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​വി​മു​ക്ത​ഭ​ട​ന്മാ​രും​ ​അ​വ​രു​ടെ​ ​ആ​ശ്രി​ത​രി​ൽ​നി​ന്നും​ ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​

58​ ​വ​യ​സ്സ് ​തി​ക​ഞ്ഞ​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.​ ​അ​പേ​ക്ഷ​യി​ൽ​ ​കെ​ക്‌​സോ​ൺ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​മ്പ​ർ,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​റാ​ങ്ക് ,​ ​ട്രേ​ഡ്,​ ​ജോ​ലി​ക്ക് ​പ​രി​ഗ​ണി​ക്കേ​ണ്ട​ ​ജി​ല്ല​ ​എ​ന്വ​ ​രേ​ഖ​പ്പെ​ടു​ത്ത​ണം.​ ​
അ​​​പേ​ക്ഷ​T​h​e​ ​M​a​n​a​g​i​n​g​ ​D​i​r​e​c​t​o​r,​ ​K​e​r​a​l​a​ ​S​t​a​t​e​ ​E​X​ ​S​e​r​v​i​c​e​ ​m​e​n​ ​C​o​r​p​o​r​a​t​i​o​n,​ ​T​C25​/838​v​ ​O​p​p​ ​a​m​r​i​t​h​ ​h​o​t​e​l,​ ​T​h​y​c​a​u​d,​ ​T​r​i​v​a​n​d​r​u​m​ 695014​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഡി​സം​ബ​ർ​ 24​ന​കം​ ​ല​ഭി​ക്ക​ണം.

ഹെ​വി​ ​എ​ൻ​ജി​നി​യ​റി​ംഗ്് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ 169​ ​ട്രെ​യി​നി

ഹെ​വി​ ​എ​ൻ​ജി​നി​യ​റി​ങ് ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ട്രെ​യി​നി​ 169​ ​(​ഗ്രാ​ജ്വേ​റ്റ് 73,​ ​ഡി​പ്ലോ​മ​ 96​ ​(​ടെ​ക്‌​നീ​ഷ്യ​ൻ​)​ ​ഒ​ഴി​വു​ണ്ട്.​ ​
സി​വി​ൽ​ 09,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ 18,​ ​ഇ​ല​ക്​​ട്രി​ക്ക​ൽ​/​ഇ​ല​ക്​​ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ്/​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ 32,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​എ​ൻ​ജി​നി​യ​റി​ങ് 05,​ ​മെ​ക്കാ​നി​ക്ക​ൽ​/​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ൻ​ജി​നി​യ​റി​ങ് 82,​ ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​/​ഫൗ​ണ്ട്രി​ ​ഫോ​ർ​ജ് ​ടെ​ക്‌​നോ​ള​ജി​ 15​ ,​ ​സെ​ക്ര​ട്ടേ​റി​യ​ൽ​ ​പ്രാ​ക്ടീ​സ് ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ട്‌​സ്/​ ​ഓ​ഫീ​സ് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​സെ​ക്ര​ട്ടേ​റി​യ​ൽ​ ​പ്രാ​ക്ടീ​സ് 08​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ യോ​ഗ്യ​ത​ 55​ ​ശ​ത​മാ​നം​ ​മ​ർ​ക്കോ​ടെ​ ​എ​ൻ​ജി​നി​യ​റി​ങ് ​ബി​രു​ദം​/​ ​ഡി​പ്ലോ​മ.​ 2016​ ​നോ​ ​അ​തി​നു​ശേ​ഷ​മോ​ ​പ​രീ​ക്ഷ​പാ​സ്സാ​യ​വ​ർ​ ​അ​പേ​ക്ഷി​ക്ക​ണം.http://www.hecltd.com​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ർ​ 10​ ​വൈ​കി​ട്ട് ​അ​ഞ്ച്.

സെ​ൻ​ട്ര​ൽ​ ​ഷീ​പ് ​ആ​ൻ​ഡ് ​വൂ​ൾ​ ​റി​സേ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

സെ​ൻ​ട്ര​ൽ​ ​ഷീ​പ് ​ആ​ൻ​ഡ് ​വൂ​ൾ​ ​റി​സേ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​s​w​r​i.​r​e​s.​i​n​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

സെ​​​ൻ​​​‌​​​ട്ര​​​ൽ​​​ ​​​സൈ​​​ന്റി​​​ഫി​​​ക് ​​​ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്റ്സ് ​​​ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​ൻ

സെ​​​ൻ​​​‌​​​ട്ര​​​ൽ​​​ ​​​സൈ​​​ന്റി​​​ഫി​​​ക് ​​​ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്റ്സ് ​​​ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​സൈ​​​ന്റി​​​സ്റ്റ് ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ഡി​​​സം​​​ബ​​​ർ​​​ 21​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​c​​​s​​​i​​​o.​​​r​​​e​​​s.​​​in

ഇ​ൻ​ഡോ​ ​ടി​ബ​റ്റ​ൻ​ ​ബോ​ർ​ഡ​ർ​ ​പൊ​ലീ​സ്

ഇ​ൻ​ഡോ​ ​ടി​ബ​റ്റ​ൻ​ ​ബോ​ർ​ഡ​ർ​ ​പൊ​ലീ​സ് ​ക​മാ​ൻ​ഡ​ന്റ് ​(​എ​ൻ​ജി​നീ​യ​ർ​ ​)​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ​ഠി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡ​ൽ​ഹി​യി​ലാ​ണ് ​നി​യ​മ​നം.​ 2019​ ​ഫെ​ബ്രു​വ​രി​ 8​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​w​w​w.​i​t​b​p​o​l​i​c​e.​n​i​c.​i​n/

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE