യു.കെയിൽ നഴ്സാവാൻ സുവർണാവസരം,​ 2500 ഒഴിവുകൾ

Monday 03 December 2018 1:09 AM IST
keralakaumudi-

ല​ണ്ട​ൻ​ ​നോ​ർ​ത്ത് ​വെ​സ്റ്റ് ​എ​ൻ​എ​ച്ച്എ​സ് ​ട്ര​സ്റ്റ് ​(​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​l​n​w​h.​n​h​s.​u​k​/​)​ ,​ ​ലു​ട്ട​ൺ​ ​ഡ​ൺ​സ്റ്റ​ബി​ൾ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഹോ​സ്പി​റ്റ​ൽ​(​w​w​w.​l​d​h.​n​h​s.​u​k​/​),​ ​ജെ​യിം​സ് ​പേ​ജ​റ്റ് ​ഹോ​സ്പി​റ്റ​ൽ​ ​(​w​w​w.​j​p​a​g​e​t.​n​h​s.​u​k​),​ ​ക്വീ​ൻ​ ​എ​ലി​സ​ബ​ത്ത് ​കിം​ഗ്സ് ​ലി​ൻ​ ​ഹോ​സ്പി​റ്റ​ൽ​ (
w​w​w.​q​e​h​k​l.​n​h​s.​u​k)

ബെ​ഡ്ഫോ​ർ​ഡ് ​ഹോ​സ്പി​റ്റ​ൽ​ ​എ​ൻ​എ​ച്ച്എ​സ് ​ട്ര​സ്റ്റ് ​(​w​w​w.​b​e​d​f​o​r​d​h​o​s​p​i​t​a​l.​n​h​s.​u​k​)​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​ന​ഴ്സ് ​ത​സ്തി​ക​യി​ൽ​ ​സ്കൈ​പ്പ് ​ഇ​ന്റ​ർ​വ്യു​ ​ഒ​രു​ക്കു​ന്നു.​ ​ഹോ​സ്പി​റ്റ​ൽ​ ​നേ​രി​ട്ട് ​യോ​ഗ്യ​ത​ ​ഉ​ള്ള​ 2500​ ​ഓ​ളം​ ​ന​ഴ്സു​മാ​രെ​ ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​യി​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്നു.​ ​ബി​എ​സ്ഇ​ ​ന​ഴ്‌​സി​ങ്ങോ​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സി​ങ്ങോ​ ​പ​ഠി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​ല്ലാ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ന​ഴ്‌​സു​മാ​ർ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​ബാ​ൻ​ഡ് 5​ ​ന​ഴ്‌​സാ​യി​ട്ടാ​യി​രി​ക്കും​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​എ​ൻ​ ​എ​ച്ച് ​എ​സ് ​പെ​ൻ​ഷ​നും,​ ​സ്റ്റാ​ഫ് ​ബെ​ന​ഫി​റ്റ്‌​സും,​ ​ഫാ​മി​ലി​ ​വി​സ​യും,​ ​അ​വ​ധി​യും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​നി​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കും.​ ​

കൂ​ടാ​തെ​ ​എ​ൻ​എം​സി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​സ​ഹാ​യ​വും​ ​റി​ക്രൂ​ട്ട്മെ​ന്റി​ന്റെ​ ​മു​ഴു​വ​ൻ​ ​ചി​ല​വും​ ​ഹോ​സ്പി​റ്റ​ൽ​ ​ത​ന്നെ​ ​ന​ൽ​കു​ന്ന​താ​ണ്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പെ​ടു​ന്ന​ ​ന​ഴ്സു​മാ​ർ​ക്ക് ​ഹോ​സ്പി​റ്റ​ലി​ന്റെ​ ​ത​ന്നെ​ ​ഹോ​സ്റ്റ​ൽ​ ​താ​മ​സ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​താ​ണ്.​യു​കെ​യി​ലു​ള്ള​ ​ബി​ജി​എം​ ​ക​ൺ​സ​ൾ​ട്ട​ൺ​സി​ ​യു​കെ​ ​ലി​മി​റ്റ​ഡ്
(​w​w​w.​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​)​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​നാ​ണ് ​ഈ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ചു​മ​ത​ല.​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​നി​ങ്ങ​ളു​ടെ​ ​സി​വി​യും​ ​പാ​സ്പോ​ർ​ട്ട് ​കോ​പ്പി​യും​ ​I​E​L​T​S​ ​o​r​ ​O​E​T​ ​റി​സ​ൾ​ട്ട് ​സ്ക്രീ​ൻ​ ​ഷോ​ട്ട് ​എ​ന്നി​വ​ ​j​o​b​s​@​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE