ദു​ബാ​യി​ലെ​ ​മെ​ഴ്സി​ഡ​സ് ​ബെ​ൻ​സി​ൽ​ ​ഫ്രീ​ ​വി​സ​യോ​ട് ​കൂ​ടി​ ​ജോ​ലി​ ​നേ​ടാം

Monday 03 December 2018 1:31 AM IST
keralakumudi-thozhil

ദു​ബാ​യി​ലെ​ ​മെ​ഴ്സി​ഡ​സ് ​ബെ​ൻ​സി​ൽ​ ​ഫ്രീ​ ​വി​സ​യോ​ട് ​കൂ​ടി​ ​ജോ​ലി​ ​നേ​ടാം.
ഓ​പ്പ​റേ​ഷ​ൻ​ ​എ​ക്സ​ല​ൻ​സ് ​ഇ​ന്റേ​ൺ,​ ​സെ​യി​ൽ​സ് ​സ്കി​ൽ​ ​ആ​ൻ​ഡ് ​പ്രോ​ഡ​ക്ട് ​സെ​യി​ൽ​സ് ​ട്രെ​യി​ന​ർ,​ ​ഹെ​ഡ് ​ഒ​ഫ് ​സെ​യി​ൽ,​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ്മെ​ന്റ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​e​r​c​e​d​e​s​-​b​e​n​z.​c​o.​i​n​/.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പി​ലേ​ക്ക്
ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹെ​ഡ് ​ഒ​ഫ് ​ട്രെ​യി​നിം​ഗ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​t​h​e​e​m​i​r​a​t​e​s​g​r​o​u​p.​c​om
അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കുംj​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഖ​ത്ത​ർ​ ​കാ​നോ​നിൽ
ഫോ​ട്ടോ​ഗ്രാ​ഫി​ ​ഇ​ഷ്ട്ട​പെ​ടാ​ത്ത​വ​രാ​യി​ ​ആ​രു​മി​ല്ല..​അ​പ്പോ​ൾ​ ​പ്ര​മു​ഖ​ ​കാ​മ​റ​ ​നി​ർ​മാ​താ​ക്ക​ളാ​യ​ ​കാ​നോ​നി​ൽ​ ​ഒ​രു​ ​ന​ല്ല​ ​ജോ​ലി​ ​കി​ട്ടി​യാ​ലോ​?​ഖ​ത്ത​റി​ലെ​ ​കാ​നോ​നി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ ​ബി​സി​ന​സ് ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​ടെ​ലി​ ​സെ​യി​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ത​സ്തി​ക​ക​ൾ.​ ​വെ​ബ്സൈ​റ്റ്:​w​w​w.​c​a​n​o​n​-​o​i​s.​q​a​/​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കുംj​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

യു​.എ​സ് ​കൊ​ക്കൊ​ക്കോ​ള​ ​ക​മ്പ​നി​യിൽ
യു​എ​സി​ലെ​ ​കൊ​ക്കൊ​ക്കോ​ള​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​പ്ളാ​സ്റ്റി​ക് ​പാ​ക്കേ​ജിം​ഗ്,​ ​സീ​നി​യ​ർ​ ​ക​സ്റ്റ​മ​ർ​ ​മാ​ർ​ക്കെ​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​ഡ​യ​റ​ക്ട​ർ,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നി​യ​ർ,​ ​പ്ളാ​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ,​ ​കാ​റ്റ​ഗ​റി​ ​സ്ട്രാ​റ്റ​ജി​ക് ​അ​ഡ്വൈ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​/​w​w​w.​c​o​c​a​-​c​o​l​a​c​o​m​p​a​n​y.​c​o​m​/​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കുംj​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

യു.​എ​സ് ​ആ​പ്പി​ളിൽ
യു​എ​സി​ലെ​ ​ആ​പ്പി​ൾ​ ​ഗ്രൂ​പ്പി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക്രി​യേ​റ്റീ​വ്,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​മാ​ർ​ക്കെ​റ്റ് ​ലീ​ഡ​ർ,​​​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ജീ​നി​യ​സ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​a​p​p​l​e.​c​o​m​/​u​s.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കുംj​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ട്രാ​ൻ​സ ്ഗാ​ർ​ഡ് ​ഗ്രൂ​പ്പിൽ
ട്രാ​ൻ​സ്ഗാ​ർ​ഡ് ​ഗ്രൂ​പ്പി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​വ​സ​രം.​ ​ഫി​നാ​ൻ​സ് ​കോ​ഡി​നേ​റ്റ​ർ,​ ​ക​മ്മി​​ഷ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​ ​ടൈം​ ​അ​റ്റ​ന്റ​ർ,​ ​മാ​നേ​ജ​ർ,​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​വാ​ട്ട​ർ​ ​ടാ​ങ്ക് ​ക്ളീ​നിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഡ്രൈ​വ​ർ​ ​എ​ക്സ്പേ​ർ​ട്ട് ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​t​r​a​n​s​g​u​a​r​d​g​r​o​u​p.​c​o​m​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

സ്മാ​ർ​ട്ട് ​ദു​ബാ​യ്

ദു​ബാ​യ് ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​സ്മാ​ർ​ട്ട് ​ദു​ബാ​യി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​വ​സ​രം.​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​കോ​ൺ​ട്രാ​ക്ടിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ് ,​ ​അ​ക്കൗ​ണ്ടിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ് ,​ ​കോ​ൺ​ട്രാ​ക്ടിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ക​സ്റ്റ​മ​ർ​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​സെ​ക്ഷ​ൻ​ ​മാ​നേ​ജർ
എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​s​m​a​r​t​d​u​b​a​i.​a​e.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി
ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​നെ​ഫ്റോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ര​ജി​സ്ട്രാ​ർ,​ ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്,​ ​സീ​നി​യ​ർ​ ​ഒ​ക്കു​പ്പേ​ഷ്ണ​ൽ​ ​തെ​റാ​പ്പി​സ്റ്റ് ,​ ​ന്യൂ​ക്ളി​യ​ർ​ ​മെ​ഡി​സി​ൻ​ ,​ ​ഹെ​മ​റ്റോ​ള​ജി​സ്റ്റ് ,​ ​ഫി​സി​യാ​ട്രി​സ്റ്റ് ,​ ​ഓ​ങ്കോ​ള​ജി​ ​സ​ർ​ജ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​പാ​ത്തോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​പീ​ഡി​യാ​ട്രി​ക് ​ഹെ​മ​റ്റോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​റേ​ഡി​യോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​തു​ട​ങ്ങി​ ​നൂ​റോ​ളം​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​h​a.​g​o​v.​a​e.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഒ​മാ​ൻ​ ​അ​ൽ​ഷ​യ​യിൽ
ഒ​മാ​നി​ലെ​ ​അ​ൽ​ഷ​യ​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ഗ്രാ​ഫി​ക് ​ഡി​സൈ​ന​ർ,​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​സ​പ്ളൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ​ർ,​ ​മാ​ർ​ക്കെ​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​കാ​ഷ്യ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മ​ർ​ച്ചെ​ൻ​ഡൈ​സ​ർ​ ,​ ​ഡ്രൈ​വ​ർ​ ,​ ​വെ​യി​റ്റ​ർ,​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ​ ,​ ​ഫാ​ർ​മ​സി​സ്റ്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​a​l​s​h​a​y​a.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഡി​എം​സി​സി
ദു​ബാ​യ് ​മ​ൾ​ട്ടി​ ​ക​മ്മോ​ഡി​റ്റീ​സ് ​സെ​ന്റ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​ഡെ​ലി​വ​റി,​ ​ജു​വ​ല​റി​ ​ഡി​സൈ​ൻ​ ​ഇ​ൻ​സ്ട്ര​ക്ട​ർ,​ ​മാ​നേ​ജ​ർ​ ​-​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ്,​ ​സീ​നി​യ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​u​a​e​-​e​u.​c​o​m​/​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​j​o​b​h​i​k​e​s.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.‎

എ​മി​റേ​റ്റ്സ് ​സ്കൈ​കാ​ർ​ഗോ
ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​സ്കൈ​ ​കാ​ർ​ഗോ​യി​ൽ​ ​ജോ​ലി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
കാ​ർ​ഗോ​ ​സി​സ്റ്റം​ ​മാ​നേ​ജ​ർ,​ ​കാ​ർ​ഗോ​ ​അ​സി​സ്റ്റ​ന്റ് ,​ ​ലോ​ഡ് ​മാ​സ്റ്റ​ർ,​ ​മാ​നേ​ജ​ർ​ ​കാ​ർ​ഗോ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​s​k​y​c​a​r​g​o.​c​o​m.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​മേ​രി​ക്ക​ൻ​ ​ഹോ​സ്‌​പി​റ്റ​ൽ​ ​ദു​ബാ​യ്
ദു​ബാ​യി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ.​ആ​ർ​ ​ഫി​സി​ഷ്യ​ൻ,​ ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,​ ​എ​ൻ​ഡോ​ക്രി​നോ​ള​ജി​സ്റ്റ്,​ ​ന്യൂ​റോ​ള​ജി​സ്റ്റ്,​ ​ഓ​ർ​ത്തോ​പീ​ഡി​ക് ​സ​ർ​ജ​ൻ,​ ​പീ​ഡി​യാ​ട്രീ​ഷ​ൻ,​ ​സ​ർ​ജി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​സ്റ്റ്,​ ​യൂ​റോ​ള​ജി​സ്റ്റ്,​ ​വാ​സ്കു​ല​ർ​ ​സ​ർ​ജ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​വെ​ബ്സൈ​റ്റ്:

w​w​w.​a​h​d​u​b​a​i.​c​o​m​/​e​n​/​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഡി​എ​ച്ച് ​എ​ൽ​ ​
ദു​ബാ​യി​ലെ​ ​പ്ര​മു​ഖ​ ​കൊ​റി​യ​ർ​ ​ക​മ്പ​നി​യി​ലേ​ക്ക് ​ഇ​പ്പോ​ൾ​ ​ആ​ളു​ക​ളെ​ ​നി​യ​മി​ക്കു​ന്നു.​പ്ര​വ​ർ​ത്തി​പ​രി​ച​യം​ ​ഇ​ല്ലാ​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം​ .​ ​ലെ​ഡ് ​ക്വാ​ളി​ഫ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​കെ​യ​ർ​ ​മാ​നേ​ജ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​ആ​ൻ​ഡ് ​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ​ർ,​​​ ​ഫീ​ൽ​ഡ് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ലീ​ഗ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:w​w​w.​d​h​l.​c​o​m. അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE