നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ന്യു​ട്രീ​ഷ​നി​ൽ ​44​ ​ഒ​ഴി​വ്

Wednesday 28 November 2018 12:49 AM IST
keralakaumudi-thozhil-

​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ചി​ന്റെ,​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ന്യു​ട്രീ​ഷ​നി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ബി​ 05​ ​(​ഒ​ബി​സി​ 01,​ ​എ​സ്സി​ 01,​ ​ജ​ന​റ​ൽ​ 03​),​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് 20​(​ഒ​ബി​സി​ ​ബാ​ക്ക് ​ലോ​ഗ് 02,​ ​ഒ​ബി​സി​ 06,​ ​എ​സ്സി​ 03,​ ​ജ​ന​റ​ൽ​ 09​),​ ​ടെ​ക്‌​നീ​ഷ്യ​ൻ​(1​)​ 16,​ ​മ​ൾ​ട്ടി​ ​ടാ​സ്‌​കി​ങ് ​സ്റ്റാ​ഫ് 03​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​ലൈ​ഫ് ​സ​യ​ൻ​സ്,​ ​മാ​സ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​ജേ​ർ​ണ​ലി​സം​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​ഫീ​സ​റു​ടെ​ ​ഒ​ഴി​വ്.​ ​ബോ​ട്ട​ണി,​ ​സൂ​വോ​ള​ജി,​ ​കെ​മി​സ്ട്രി,​ ​ലൈ​ഫ് ​സ​യ​ൻ​സ്,​ ​സോ​ഷ്യ​ൽ​സ​യ​ൻ​സ്,​ ​ആ​ന്ത്രോ​പോ​ള​ജി,​ ​ക്രി​യേ​റ്റീ​വ് ​റൈ​റ്റ​ർ,​ ​ക​ണ്ട​ന്റ് ​ഡെ​വ​ല​പ്പ​ർ,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ക​മ്യൂ​ണി​ക്കേ​ഷ​നി​സ്റ്റ്,​ ​ഫു​ഡ് ​ന്യു​ട്രീ​ഷ്യ​ൻ,​ ​ഡ​യ​റ്റ​റ്റി​ക്‌​സ്,​ ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​റി​ംഗ്,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​ഇ​ല​ക്​​ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ംഗ്,​ ​ഫാ​ർ​മ​സി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റി​ന്റെ​ ​ഒ​ഴി​വ്.​ ​ല​ബോ​റ​ട്ട​റി,​ ​ഫോ​ട്ടോ​ഗ്ര​ഫി,​ ​സി​വി​ൽ​ ,​ ​ഇ​ല​ക്​​ട്രി​ക്ക​ൽ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ടെ​ക്‌​നീ​ഷ്യ​ന്റെ​ ​ഒ​ഴി​വ്.​ ​കാ​ർ​പ​ന്റ​റി,​ ​മാ​സ​ൺ,​ ​ല​ബോ​റ​ട്ട​റി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​മ​ർ​ടി​ ​ടാ​സ്‌​കി​ങ് ​സ്റ്റാ​ഫി​ന്റെ​ ​ഒ​ഴി​വ്.
w​w​w.​n​i​n​i​n​d​i​a.​o​r​g​/​w​w​w.​i​c​m​r.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ർ​ 24.

ഇ​.എ​സ.്ഐ​.സി​യി​ൽ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യർ

എം​പ്ലോ​യീ​സ് ​സ്റ്റേ​റ്റ് ​ഇ​ൻ​ഷ്വറ​ൻ​സ് ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​ത​സ്തി​ക​യി​ൽ​ 79​ ​ഒ​ഴി​വു​ണ്ട്.​ ​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ ​ഡി​പ്ലോ​മ​/​ബി​രു​ദം​ ​(​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​),​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം.

​ ​പ്രാ​യം​ 30​ ​ക​വി​യ​രു​ത്.​ 2018​ ​ഡി​സം​ബ​ർ​ 16​ ​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​e​s​i​c.​n​i​c.​in

എ​യ​ർ​ലൈ​ൻ​ ​അ​ലൈ​‌​ഡ് ​സ​ർ​വീ​സ് ​ലി​മി​റ്റ​ഡ്

എ​യ​ർ​ലൈ​ൻ​ ​അ​ലൈ​‌​ഡ് ​സ​ർ​വീ​സ് ​ലി​മി​റ്റ​ഡ് 62​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക്രൂ​ ​ക​ൺ​ട്രോ​ള​ർ,​ ​അ​സി​സ്റ്റ​ന്റ് ​ക്രൂ​ ​ക​ൺ​ട്രോ​ള​ർ,​ ​ക​മാ​ൻ​ഡ​ർ,​ ​ട്രെ​യി​നി​ ​പൈ​ല​റ്റ്,​ ​സി​ന്ത​റ്റി​ക് ​ഫ്ളൈ​റ്റ് ​ഇ​ൻ​സ്ട്ര​ക്ട​ർ,​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ടെ​ക്നി​ക്ക​ൽ,​ ​എ​ജി​എം,​ ​എ​.ജി.​എം​ ​റെ​വ​ന്യു​ ​മാ​നേ​ജ്മെ​ന്റ്,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ,​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​ ​സ്റ്റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​മാ​നേ​ജ​ർ​ ​സെ​യി​ൽ​ ​ആ​ൻ​ഡ് ​മാ​ർ​ക്കെ​റ്റിം​ഗ് ,​ ​ഓ​ഫീ​സ​ർ​ ​പാ​സ​ഞ്ച​ർ​ ​സെ​യി​ൽ,​ ​ഓ​ഫീ​സ​ർ​ ​പെ​ഴ്സ​ണ​ൽ,​ ​ഓ​ഫീ​സ​ർ​ ​ലീ​ഗ​ൽ,​ ​കോ​-​ ​പൈ​ല​റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​w​w​w.​a​i​r​i​n​d​i​a.​i​n.​ ​വി​ലാ​സം​:​ ​A​l​l​i​a​n​c​e​ ​A​i​r,​P​e​r​s​o​n​n​e​l​ ​D​e​p​a​r​t​m​e​n​t​ ​(​A​l​l​i​a​n​c​e​ ​B​h​a​w​a​n​),​D​o​m​e​s​t​i​c​ ​T​e​r​m​i​n​a​l​ ​-1,​I.​G.​I​ ​A​i​r​p​o​r​t,​N​e​w​ ​D​e​l​h​i​ ​-110037.​ ​ഡി​സം​ബ​ർ​ 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 21.12.2018

നാ​ഷ​ണ​ൽ​ ​ഹൈ​ഡ്രോ​ഇ​ല​ക്ട്രി​ക് ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷൻ

നാ​ഷ​ണ​ൽ​ ​ഹൈ​ഡ്രോ​ഇ​ല​ക്ട്രി​ക് ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​വെ​ൽ​ഡ​ർ,​ ​വ​യ​ർ​മാ​ൻ,​ ​ഫി​റ്റ​ർ,​ ​പ്ല​മ്പ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ഡി​സം​ബ​ർ​ 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​h​p​c​i​n​d​i​a.​c​om

ബാ​ങ്ക് ​നോ​ട്ട് ​പേ​പ്പ​ർ​ ​മി​ൽ​ ​ ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്

ബാ​ങ്ക് ​നോ​ട്ട് ​പേ​പ്പ​ർ​ ​മി​ൽ​ ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​(​ബി​.എ​ൻ.​പി.​എം.​ഐ​.പി.​എ​ൽ​)​ 21​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​എ​ൻ​ജി​നി​യ​ർ,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​വ​ർ​ക്ക്മെ​ൻ​ ​ഗ്രേ​ഡ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​മൈ​സൂ​ർ​ ,​ ​ക​ർ​ണ്ണാ​ട​ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​നി​യ​മ​നം.​ ​പ്രാ​യം​:​ 18​-25.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​b​n​p​m​i​n​d​i​a.​c​o​m.​ ​വി​ലാ​സം​:​“​T​h​e​ ​M​a​n​a​g​i​n​g​ ​D​i​r​e​c​t​o​r,​B​a​n​k​ ​N​o​t​e​ ​P​a​p​e​r​ ​M​i​l​l​ ​I​n​d​i​a​ ​P​r​i​v​a​t​e​ ​L​i​m​i​t​e​d,​A​d​m​i​n​i​s​t​r​a​t​i​o​n​ ​B​u​i​l​d​i​n​g,​P​a​p​e​r​ ​M​i​l​l​ ​c​o​m​p​o​u​n​d,​N​o​t​e​ ​M​u​d​r​a​n​ ​N​a​g​a​r,​M​y​s​u​r​u​ ​-570003​ .​ ​ഡി​സം​ബ​ർ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE