എ​ൻ.​എ​സ്​​.എ​സ്​​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ

Thursday 06 December 2018 1:10 AM IST
kaumudhi-

കേ​ര​ള,​ ​മ​ഹാ​ത്മാ​ഗാ​ന്ധി,​ ​കാ​ലി​ക്ക​റ്റ്,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​കീ​ഴി​ലെ​ ​എ​ൻ​എ​സ്​​എ​സി​ന്റെ​ ​കോ​ളേ​ജു​ക​ളി​ലെ​ ​വി​വി​ധ​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ണ്ട്.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ൽ​ ​ഇം​ഗ്ലീ​ഷ് 04,​ ​മ​ല​യാ​ളം​ 03,​ ​റ​ഷ്യ​ൻ​ ​ലാം​ഗ്വേ​ജ് 01,​ ​മാ​ത്ത​മാ​റ്റി​ക്‌​സ് 07,​ ​ബോ​ട്ട​ണി​ 06,​ ​മ്യൂ​സി​ക് 01,​ ​ഇ​ക്ക​ണോ​മി​ക്‌​സ് 03,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് 03,​ ​ജി​യോ​ള​ജി​ 01​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് ​കീ​ഴി​ൽ​ ​ഇം​ഗ്ലീ​ഷ് 07,​ ​മ​ല​യാ​ളം​ 01,​ ​മാ​ത്ത​മാ​റ്റി​ക്‌​സ് 01,​ ​ഫി​സി​ക്‌​സ് 04,​ ​കെ​മി​സ്ട്രി​ 03,​ ​ബോ​ട്ട​ണി​ 04,​ ​സൂ​വോ​ള​ജി​ 02,​ ​ഹി​സ്റ്റ​റി​ 03,​ ​കൊ​മേ​ഴ്‌​സ് 03,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് 01,​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് ​കീ​ഴി​ൽ​ ​ഇം​ഗ്ലീ​ഷ് 06,​ ​സം​സ്‌​കൃ​തം​ 01,​ ​മാ​ത്ത​മാ​റ്റി​ക്‌​സ് 04,​ ​ഹി​സ്റ്റ​റി​ 02,​ ​ബോ​ട്ട​ണി​ 03,​ ​സു​വോ​ള​ജി​ 04,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് 03,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് 02​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് ​കീ​ഴി​ലെ​ ​മ​ട്ട​ന്നൂ​ർ​ ​പി​ആ​ർ​എ​ൻ​എ​സ്​​എ​സ് ​കോ​ളേ​ജി​ൽ​ ​ഫി​സി​ക്‌​സ് 01,​ ​ഹി​ന്ദി​ 02,​ ​ഇ​ക്ക​ണോ​മി​ക്‌​സ് 02,​ ​ഹി​സ്റ്റ​റി​ 01,​ ​കൊ​മേ​ഴ്‌​സ് 01​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യു​ജി​സി​ ​വ്യ​വ​സ്ഥ​പ്ര​കാ​ര​മു​ള്ള​ ​യോ​ഗ്യ​ത​വേ​ണം.​ ​അ​പേ​ക്ഷാ​ഫോ​റം​ ​ച​ങ്ങ​നാ​ശേ​രി​ ​എ​ൻ​എ​സ്​​എ​സ് ​ഹെ​ഡ് ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.​ ​ഫോ​ൺ​ 0481​ 2420604. ​

രാ​​​​​​​ജേ​​​ന്ദ്ര​​​മെ​​​മ്മോ​​​​​​​റി​​​​​​​യ​​​ൽ​​​​​​​ ​​​റി​​​​​​​സ​​​ർ​​​​​​​ച്ച്​​​​​​​​​​​​ ​​​ഇ​​​ൻ​​​​​​​സ്​​​​​​​​റ്റി​​​​​​​റ്റി​​​യൂ​​​​​​​ട്ടി​​​ൽ​​​

കേ​​​ന്ദ്ര​​​ആ​​​രോ​​​​​​​ഗ്യ​​​​​​​ ​​​കു​​​ടും​​​​​​​ബ​​​ക്ഷേ​​​മ​​​മ​​​ന്ത്രാ​​​​​​​ല​​​യ​​​ത്തി​​​​​​​നു​​​​​​​കീ​​​​​​​ഴി​​​​​​​ൽ​​​​​​​ ​​​പ​​​ട്​​​​​​​​ന​​​യി​​​​​​​ലു​​​ള്ള​​​ ​​​രാ​​​​​​​ജേ​​​ന്ദ്ര​​​മെ​​​മ്മോ​​​​​​​റി​​​​​​​യ​​​ൽ​​​​​​​ ​​​റി​​​​​​​സ​​​ർ​​​​​​​ച്ച്​​​​​​​​​​​​ ​​​ഇ​​​ൻ​​​​​​​സ്​​​​​​​​റ്റി​​​​​​​റ്റി​​​യൂ​​​​​​​ട്ട്​​​​​​​​ ​​​ഓ​​​​​​​ഫ്​​​​​​​​ ​​​മെ​​​ഡി​​​​​​​ക്ക​​​ൽ​​​​​​​ ​​​സ​​​യ​​​ർ​​​​​​​സി​​​ൽ​​​​​​​ ​​​'​​​സ​​​യ​​​ന്റി​​​​​​​സ്​​​​​​​​റ്റ​​​'​​​​​​​​​​​​​​​ ​​​ത​​​സ്​​​​​​​​തി​​​​​​​ക​​​യി​​​ൽ​​​​​​​ 20​​​ ​​​ഒ​​​ഴി​​​​​​​വു​​​ണ്ട്​.​​​​​​​ ​​​സ​​​യ​​​ന്റി​​​​​​​സ്​​​​​​​​റ്റ്​​​​ ​​​ഡി​​​ ​​​​​​​(​​​ക്ലി​​​​​​​നി​​​​​​​ക്ക​​​ൽ​​​​​​​ ​​​മെ​​​ഡി​​​​​​​സി​​​ൻ,​​​​​​​ ​​​പാ​​​​​​​ത്തോ​​​​​​​ള​​​ജി,​​​​​​​ ​​​സ​​​ർ​​​​​​​ജ​​​റി,​​​​​​​ ​​​മോ​​​​​​​ളി​​​​​​​ക്യു​​​ലാ​​​ർ​​​ ​​​മെ​​​ഡി​​​​​​​സി​​​ൻ​​​)​​​​,​​​​​​​ ​​​സ​​​യ​​​ന്റി​​​​​​​സ്​​​​​​​​റ്റ്​​​​ ​​​സി​​​​​​​(​​​ക്ലി​​​​​​​നി​​​​​​​ക്ക​​​ൽ​​​​​​​ ​​​മെ​​​ഡി​​​​​​​സി​​​ൻ,​​​​​​​ ​​​സ​​​ർ​​​​​​​ജ​​​റി,​​​​​​​ ​​​എ​​​പി​​​​​​​ഡ​​​മോ​​​​​​​ള​​​ജി,​​​​​​​ ​​​വൈ​​​റോ​​​​​​​ള​​​ജി​​​),​​​​​​​ ​​​സ​​​യ​​​ന്റി​​​​​​​സ്​​​​​​​​റ്റ്​​​​ ​​​ബി​​​ ​​​​​​​(​​​പാ​​​​​​​ത്തോ​​​​​​​ള​​​ജി,​​​​​​​ ​​​മൈ​​​ക്രോ​​​​​​​ബ​​​യോ​​​​​​​ള​​​ജി,​​​​​​​ ​​​ബ​​​യോ​​​​​​​കെ​​​മി​​​​​​​സ്​​​​​​​​ട്രി,​​​​​​​ ​​​ഫാ​​​ർ​​​​​​​മ​​​കോ​​​​​​​ള​​​ജി,​​​​​​​ ​​​ഇ​​​മ്യൂ​​​​​​​ണോ​​​​​​​ള​​​ജി,​​​​​​​ ​​​വൈ​​​റോ​​​​​​​ള​​​ജി​​​ ​​​എ​​​പി​​​​​​​ഡ​​​മോ​​​​​​​ള​​​ജി,​​​​​​​ ​​​മൊ​​​​​​​ളി​​​​​​​ക്യ​​​​ു​​​ലാ​​​ർ​​​ ​​​മെ​​​ഡി​​​​​​​സി​​​ൻ,​​​​​​​ ​​​വെ​​​ക്ട​​​ർ​​​​​​​ ​​​ബ​​​യോ​​​​​​​ള​​​ജി​​​​​​​ ​​​ആ​​​ൻ​​​​​​​ഡ്​​​​​​​​ ​​​ക​​​ൺ​​​​​​​ട്രോ​​​ൾ,​​​​​​​ ​​​ബ​​​യോ​​​​​​​ ​​​ഇ​​​ൻ​​​​​​​ഫ​​​ർ​​​​​​​മ​​​റ്റി​​​​​​​ക്​​​​​​​​സ്​,​​​​​​​ ​​​അ​​​നി​​​​​​​മ​​​ൽ​​​​​​​ ​​​സ​​​യ​​​ൻ​​​​​​​സ്​​​​)​​​​​​​ ​​​ത​​​സ്​​​​​​​​തി​​​​​​​ക​​​ളി​​​​​​​ലാ​​​​​​​ണ് ​​​ഒ​​​ഴി​​​​​​​വ്​.​​​​​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:https://www.rmrims.org.in/
​​ .​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​:​​​ ​​​ഡി​​​സം​​​ബ​​​ർ​​​ 12.

ഇ.​സി​.എ​ച്ച്​​.എ​സ് ​പോ​ളി​ക്ലി​നി​ക്കി​ൽ​ 66​ ​ഒ​ഴി​വു​കൾ

​​ ​എ​ക്‌​സ് ​സ​ർ​വീ​സ്‌​മെ​ൻ​ ​കോ​ൺ​ട്രി​ബ്യൂ​ട്ട​റി​ ​ഹെ​ൽ​ത്ത് ​സ്‌​കീം​ ​പോ​ളി​ക്ലി​നി​ക്കു​ക​ളി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​

ക​ണ്ണൂ​ർ​ ​-13​ ​(​ഒ​ഐ​സി​ ​പോ​ളി​ ​ക്ലി​നി​ക് ​-1,​ ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ് 01,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 04,​ ​ദ​ന്ത​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​നേ​ഴ്‌​സി​ങ് ​അ​സി.​ 01,​ ​റേ​ഡി​യോ​ഗ്രോ​ഫ​ർ​ 01​ ​ദ​ന്ത​ൽ​ ​ഹൈ​ജീ​നി​സ​റ്റ് 01,​ ​ഫാ​ർ​മ​സി​സ്റ്റ് 01,​ ​പ്യൂ​ൺ​ 01,​ ​ചൗ​ക്കീ​ദാ​ർ​ 01​),​ ​കോ​ഴി​ക്കോ​ട് 13​ ​(​ ​മെ​ഡി​ക്ക​ൽ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് 01,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 04,​ ​ദ​ന്ത​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​ന​ഴ്‌​സിം​ഗ് ​അ​സി.​ 01,​ ​ഫാ​ർ​മ​സി​സ്റ്റ് 01,​ ​ലാ​ബ് ​അ​സി.​ 01,​ ​ലാ​ബ് ​ടെ​ക്‌​നീ​ഷ്യ​ൻ​ 01,​ഡ്രൈ​വ​ർ​ 01,​ ​സ​ഫാ​യി​വാ​ല​ 01,​ ​ചൗ​ക്കീ​ദാ​ർ​ 01​),​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ 10​ ​(​മെ​ഡി​ക്ക​ൽ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് 01,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 02,​ ​ദ​ന്ത​ൽ​ ​ഹൈ​ജീ​നി​സ്റ്റ് 01,​ ​ഫാ​ർ​മ​സി​സ്റ്റ് 01,​ ​ലാ​ബ് ​അ​സി.​ 01,​ ​ലാ​ബ് ​ടെ​ക്‌​നീ​ഷ്യ​ൻ​ 01,​ഡ്രൈ​വ​ർ​ 01,​ ​ഫീ​മെ​യി​ൽ​ ​അ​റ്റ​ൻ​ഡ​ന്റ് 01,​ ​സ​ഫാ​യി​വാ​ല​ 01​),​ ​കാ​ഞ്ഞ​ങ്ങാ​ട് 05​ ​(​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 02,​ ​ഫീ​മെ​യി​ൽ​ ​അ​റ്റ​ൻ​ഡ​ന്റ് 01,​ ​സ​ഫാ​യി​വാ​ല​ 01,​ ​ചൗ​ക്കീ​ദാ​ർ​ 01​),​ ​ക​ൽ​പ്പ​റ്റ​ 08​ ​(​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​ദ​ന്ത​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​ദ​ന്ത​ൽ​ ​ഹൈ​ജീ​നി​സ്റ്റ് 01,​ ​ഫാ​ർ​മ​സി​സ്റ്റ് 01,​ ​ലാ​ബ് ​ടെ​ക്‌​നീ​ഷ്യ​ൻ​ 01,​ ​പ്യൂ​ൺ​ 01,​ ​ഫീ​മെ​യി​ൽ​ ​അ​റ്റ​ൻ​ഡ​ന്റ് 01,​ ​സ​ഫാ​യി​വാ​ല​ 01​)​ ​ഇ​രി​ട്ടി​ 09​ ​(​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 02,​ ​ദ​ന്ത​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​നേ​ഴ്‌​സി​ങ് ​അ​സി.​ 01,​ ​ഫാ​ർ​മ​സി​സ്റ്റ് 01,​ ​ലാ​ബ് ​ടെ​ക്‌​നീ​ഷ്യ​ൻ​ 01,​ ​ലാ​ബ് ​അ​സി.​ 01,​ഡ്രൈ​വ​ർ​ 01,​ ​ചൗ​ക്കീ​ദാ​ർ​ 01​)​ ​വി​രാ​ജ്‌​പേ​ട്ട​ 08​ ​(​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​ദ​ന്ത​ൽ​ ​ഓ​ഫീ​സ​ർ​ 01,​ ​ദ​ന്ത​ൽ​ ​ഹൈ​ജീ​നി​സ്റ്റ് 01,​ ​ഫാ​ർ​മ​സി​സ്റ്റ് 01,​ ​ലാ​ബ് ​ടെ​ക്‌​നീ​ഷ്യ​ൻ​ 01,​ ​ഫീ​മെ​യി​ൽ​ ​അ​റ്റ​ൻ​ഡ​ന്റ് 01,​ ​സ​ഫാ​യി​വാ​ല​ 01,​ ​ചൗ​ക്കീ​ദാ​ർ​ 01​)​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 66​ ​ഒ​ഴി​വു​ണ്ട്.​ ​

അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്‌​ ​ഫോ​ട്ടോ​പ​തി​ച്ച്‌​ ​സ്വ​യം​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​S​t​a​t​i​o​n​ ​C​e​l​l​ ​(​E​C​H​S​),​ ​C​/​o​ ​D​S​C​ ​C​e​n​t​r​e,​ ​D​i​s​t​r​i​c​t​ ​H​o​s​p​i​t​a​l​ ​(​P​ ​O​),​ ​K​a​n​n​u​r670017​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഡി​സം​ബ​ർ​ 25​ന​കം​ ​ല​ഭി​ക്ക​ണം.​ഫോ​ൺ​:​ 04972769191.

ഡ​ൽ​ഹി​ ​ഐ.​ഐ.​ടി​ 103​ ​ഒ​ഴി​വു​കൾ

ഡ​ൽ​ഹി​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ 122​ ​ഒ​ഴി​വു​ണ്ട്.​ ​ര​ണ്ട് ​വി​ജ്ഞാ​പ​ന​ങ്ങ​ളി​ലാ​യാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.​

​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​-02,​ ​അ​സി.​ ​ര​ജി​സ്ട്രാ​ർ​ ​-01,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​)​ ​-01,​ ​ജൂ​നി​യ​ർ​ ​സു​പ്ര​ണ്ട​ന്റ്(​പ​ബ്ലി​ക്കേ​ഷ​ൻ​)​ ​-01,​ ​ലൈ​ബ്ര​റി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​അ​സി.​ ​-08,​ ​ജൂ​നി​യ​ർ​ ​ല​ബോ​റ​ട്ട​റി​ ​അ​സി.​ ​(​മാ​നേ​ജ്‌​മെ​ന്റ് ​സ്റ്റ​ഡീ​സ്)​ ​-01,​ ​ജൂ​നി​യ​ർ​ ​അ​സി.​ ​(​അ​ക്കൗ​ണ്ട്‌​സ്)​ ​-05​ ​എ​ന്നി​ങ്ങ​നെ​യും​ ​സീ​നി​യ​ർ​ ​ല​ബോ​റ​ട്ട​റി​ ​അ​സി.​ 103​ ​ഒ​ഴി​വു​മാ​ണു​ള്ള​ത്.​

ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ർ​ 10.​ ​വി​ശ​ദ​വി​വ​രം​ ​:​ ​w​w​w.​i​i​t​d.​a​c.​in

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE