കു​വൈ​റ്റ് ​എ​യ​ർ​വേ​സിൽ നിരവധി ഒഴിവുകൾ

Monday 03 December 2018 1:39 AM IST
dubai-airwas

കു​വൈ​റ്റ് ​എ​യ​ർ​വേസ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക്യാ​ബി​ൻ​ക്രൂ,​ ​ഫ​യ​ർ​ഓ​ഫീ​സ​ർ,​ ​പ്ളാ​നിം​ഗ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​u​w​a​i​t​a​i​r​w​a​y​s.​c​o​m​/​e​n.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ .

ദു​ബാ​യ് ​ക്രൗ​ൺ​ ​പ്ളാസ
ദു​ബാ​യ് ​ക്രൗ​ൺ​പ്ളാ​സ​ ​വി​വി​ധ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഗ​സ്റ്റ് ​റി​ലേ​ഷ​ൻ​ ​ഏ​ജ​ന്റ്,​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ,​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​ഏ​ജ​ന്റ്,​ ​ടെ​ല​ഫോ​ൺ​ ​ഓ​പ്പ​റേ​റ്റ​ർ,​ ​റ​സ്റ്റോ​റ​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​ബെ​ൽ​മാ​ൻ,
കൊ​മീ​സ്,​ ​ഹോ​സ്റ്റ​സ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​r​o​w​n​e​p​l​a​z​a.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​‎​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ .

മ​സാ​ഫി​ ​വാ​ട്ട​റിൽ
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​മ​സാ​ഫി​ ​വാ​ട്ട​റി​ൽ​ ​എ​ച്ച് ​ആ​ർ​ ​മാ​നേ​ജ​ർ,​ ​ഡ്രൈ​വ​ർ,​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​അ​ക്കൗ​ണ്ടിം​ഗ് ​ക്ളാ​ർ​ക്ക്,​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ,​ ​പ്രോ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​m​a​s​a​f​i.​c​o​m/കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​‎​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ .

മെ​ഡി​ക്ളി​നി​ക് ​ഹെ​ൽ​ത്ത്കെ​യ​ർ​ ​ഹോ​സ്പി​റ്റ​ലി​ൽ​
​ദു​ബാ​യി​ലെ​ ​മെ​ഡി​ക്ളി​നി​ക് ​ഹെ​ൽ​ത്ത്കെ​യ​ർ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​പ്ളാ​സ്റ്റി​ക് ​സ​ർ​ജ​ൻ,​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ട്രോ​മ​ ​സ​ർ​ജ​ൻ,​ ​ക്ളൈ​ന്റ് ​സ​ർ​വീ​സ് ​കോ​ഡി​നേ​റ്റ​ർ​ ,​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​e​d​i​c​l​i​n​i​c.​a​e.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​‎​ ​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ ​

അ​ൽ​ ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ്
ഖ​ത്ത​റി​ലെ​ ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​സ്റ്റ​മ​ർ​ ​ലെ​യ്സ​ൺ​ ​അ​ഡ്വൈ​സ​ർ,​ ​മെ​ക്കാ​നി​ക്,​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ​ ,​റി​സ​പ്ഷ​നി​സ്റ്റ്,​ ​കോ​ഡ​‌ി​നേ​റ്റ​ർ,​ ​മെ​ക്കാ​നി​ക്,​ ​മാ​സ്റ്റ​ർ​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​l​n​a​b​o​o​d​a.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​‎​ ​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ

അ​ൽ​ ​ഖൂ​റി​ ​ഹോ​ട്ട​ൽ​
ദു​ബാ​യി​ലെ​ ​അ​ൽ​ ​ഖൂ​റി​ ​ഹോ​ട്ട​ൽ​സി​ലേ​ക്ക് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​അ​സി​സ്റ്റ​ന്റ് ​ഹൗ​സ് ​കീ​പ്പ​ർ,​​​ ​ബെ​ൽ​ബോ​യ്,​​​ ​ഡെ​മി​ ​ഷെ​ഫ്,​​​ ​കൊ​മി​സ്,​​​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ് ,​​​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​ബി​വ​റേ​ജ് ​അ​സി​സ്റ്റ​ന്റ്,​​​ ​റ​സ്റ്റോ​റ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​a​l​k​h​o​o​r​y​h​o​t​e​l​s.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ

എ​ഫ്.എം.​എ​സ്.സി​ ​കാ​റ്റ​റിം​ഗ് ​ക​മ്പ​നി​
കു​വൈ​റ്റി​ലെ​ ​എ​ഫ്.എം.​എ​സ്.സി​ ​കാ​റ്റ​റിം​ഗ് ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ത്രീ​സ്റ്റാ​ർ​എ​ന്റ​ർ​പ്രൈ​സ് ​ആ​ണ് ​റി​ക്രൂ​ട്ട​ർ.​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഷെ​ഫ്,​ ​കി​ച്ച​ൺ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സ്റ്റോ​ർ​‌​ ​കീ​പ്പ​ർ,​ ​കു​ക്ക് ,​ ​അ​സി​സ്റ്റ​ന്റ് ​കു​ക്ക്,​ ​കി​ച്ച​ൺ​ ​എ​ക്വി​പ്മെ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​പ്ള​മ്പ​ർ​ ,​ ​കി​ച്ച​ൺ​ ​ഹെ​ൽ​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഇ​ന്റ​ർ​വ്യൂ​ ​ഡി​സം​ബ​ർ​ 5​ന് ​കോ​ഴി​ക്കോ​ട് ​ന​ട​ക്കും​ .​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​f​m​s​c​-​k​u​w​a​i​t.​c​o​m​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​t​h​o​z​h​i​l​n​e​d​a​m.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ ​

ദു​ബാ​യ് ​മു​നി​സി​പ്പാ​ലി​റ്റി​ ​
ദു​ബാ​യ് ​മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ​ബ്ളി​ക് ​ഹെ​ൽ​ത്ത് ​പെ​സ്റ്റ് ​ക​ൺ​ട്രോ​ൾ​ ​പ്രോ​സ​സ് ​സ്പെ​ഷ്യി​ല്സ്റ്റ്,​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​അ​ർ​ബ​ൻ​ ​പ്ളാ​നിം​ഗ് ​സ്പെ​ഷ്യി​ലി​സ്റ്റ്,​ ​സ്ട്ര​ക്ച​റ​ൽ​ ​എ​ൻ​ജി​നി​യ​ർ,​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ആ​ൻ​ഡ് ​സേ​ഫ്റ്റി​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​m.​g​o​v.​a​e.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റിൽ.

ഡെ​ലോ​യി​റ്റ് ​
മ​ലേ​ഷ്യ​യി​ലെ​ ​ഡെ​ലോ​യി​റ്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​റി​സ്ക് ​അ​ഡ്വൈ​സ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w2.​d​e​l​o​i​t​t​e.​c​o​m.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​​ ​ബ​യോ​ഡാ​റ്റ​ ​സ​ഹി​തം​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.

മി​ല്ലാ​ഹ​ കമ്പനി
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​യാ​യ​ ​മി​ല്ലാ​ഹ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ളി​ലേ​ക്ക് ​ഉ​ട​ൻ​ ​നി​യ​മ​നം.​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട്,​ ​മാ​നേ​ജ​ർ,​ ​റി​സ്ക് ​മാ​നേ​ജ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​സൂ​പ്ര​ണ്ട്,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​i​l​a​h​a.​c​o​m.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡാ​റ്റ​ ​ബ​യോ​ഡാ​റ്റ​ ​സ​ഹി​തം​ ​j​o​b​h​i​k​e​s.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE