കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​യി​ക്കാ​ൻ​ ​പെ​ൺ​ന​ക്ഷ​ത്രം

ശരണ്യാ ഭുവനേന്ദ്രൻ | Tuesday 23 October 2018 12:54 AM IST
syamili-sasikumar

നി​ല​പാ​ടു​ള്ള​വ​ർ​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​എ​ല്ലാ​യ്‌​പ്പോ​ഴും​ ​ദ​ഹ​ന​ക്കേ​ടാ​ണ്.​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടു​മാ​യി​ ​സ്‌​ത്രീ​ക​ൾ​ ​മു​ന്നോ​ട്ടു​ ​വ​ന്നാ​ൽ​ ​പ​റ​യേ​ണ്ട​ ​പൊ​ടി​പൂ​രം.​ ​സം​വ​ര​ണ​ത്തി​ന്റെ​ ​ശ​ത​മാ​ന​ക്ക​ണ​ക്കു​ക​ൾ​ ​കൂ​ടി​വ​രു​മ്പോ​ഴും​ ​സ്‌​ത്രീ​ക​ൾ​ക്കാ​യി​ ​വ​ഴി​മാ​റാ​ൻ​ ​പൊ​തു​വേ​ ​ബു​ദ്ധി​മു​ട്ടു​ള്ള​വ​രാ​ണ് ​പ്ര​ബു​ദ്ധ​രെ​ന്ന് ​അ​ഭി​മാ​നി​ക്കു​ന്ന​ ​മ​ല​യാ​ളി​ക​ൾ.​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​ ​നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സ്‌​ത്രീ​ക​ൾ​ ​വി​ര​ള​മാ​കാ​ൻ​ ​ഇ​തു​ത​ന്നെ​യാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​എ​ന്നാ​ൽ​ ​ഈ​ ​നി​ല​പാ​ടു​ക​ളോ​ട് ​വി​യോ​ജി​പ്പ് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ​ഇ​ട​ത് ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​മാ​ണ്.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തി​ര​‌​ഞ്ഞെ​ടു​പ്പി​ലും​ ​അ​വ​ർ​ ​നി​ല​പാ​ട് ​മാ​റ്റി​യി​ല്ല.​ ​പ​റ​യു​ന്ന​ത് ​ശ്യാ​മി​ലി​ ​ശ​ശി​കു​മാ​ർ.​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​​യാ​യ​ ​ശ്യാ​മി​ലി​യെ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​ർ​ത്തി​ ​വ്യ​ക്തി​ത്വ​വും​ ​നി​ല​പാ​ടു​മാ​ണ് ​നേ​തൃ​ത്വ​ത്തി​ന് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​യെ​ന്ന് ​തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ​എ​സ്.​എ​ഫ്.​ഐ.


തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ലെ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി.​എ.​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ഈ​ ​ഇ​രു​പ​തു​കാ​രി​ ​കൊ​ച്ചു​മി​ടു​ക്കി.​ ​ആ​ല​പ്പു​ഴ​ ​ചെ​ന്നി​ത്ത​ല​ ​ചെ​റു​മു​ട്ടു​ത്ത് ​വീ​ട്ടി​ൽ​ ​ആ​ർ.​എ​സ്.​പി​ ​(​ഇ​ട​ത്)​ ​സം​സ്ഥാ​ന​ ​അ​സി.​സെ​ക്ര​ട്ട​റി​ ​ആ​ർ.​ശ​ശി​കു​മാ​റി​ന്റെയും​ ​വീ​ട്ട​മ്മ​യാ​യ​ ​പ്ര​സ​ന്ന​യു​ടെ​യും​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​ളാ​ണ്.​ ​മാ​വേ​ലി​ക്ക​ര​ ​സ​ർ​ക്കാ​ർ​ ​ഗേ​ൾ​സ് ​സ്‌​കൂ​ളി​ലും​ ​മാ​ന്നാ​ർ​ ​നാ​യ​ർ​ ​സ​മാ​ജം​ ​സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു​ ​സ്‌​കൂ​ൾ​ ​കാ​ലം.​ ​എ​ട്ടാം​ ​ക്ലാ​സ് ​മു​ത​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.


കൈ​യാ​ങ്ക​ളി​യും​ ​വാ​ഗ്‌​വാ​ദ​ങ്ങ​ളു​മു​ള്ള​ ​ക​ലാ​ല​യ​ ​രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​കാ​ന​ല്ല​ ​കാ​മ്പ​സു​ക​ൾ​ക്ക് ​പു​റ​ത്ത് ​ന​ട​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളി​ലും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​നി​ല​പാ​ടു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കാ​നാ​ണ് ​ശ്യാ​മി​ലി​യു​ടെ​ ​തീ​രു​മാ​നം.​ ​ശ​ബ​രി​മ​ല​ ​പ്ര​ശ്ന​ത്തി​ല​ട​ക്കം​ ​സു​പ്രീ​കോ​ട​തി​ ​വി​ധി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഓ​പ്പ​ൺ​ ​ഫോ​റം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ശ്യാ​മി​ലി​ ​പ​റ​യു​ന്നു.


രാ​ത്രി​യി​ൽ​ ​ആ​രേ​യും​ ​പേ​ടി​ക്കാ​തെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​സ്വ​ത​ന്ത്ര​മാ​യി​ ​റോ​ഡി​ലി​റ​ങ്ങി​ ​ന​ട​ക്കു​ന്ന​തി​നാ​യി​ ​'​രാ​ത്രി​ ​ന​മ്മു​ടേ​ത് ​"​ ​എ​ന്ന​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്യാ​ംപെയ്‌​ൻ​ ​അ​ട​ക്ക​മു​ള്ള​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​നും​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ ​ഭേ​ദ​മ​ന്യേ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​താ​ൻ​ ​ഒ​പ്പ​മു​ണ്ടെ​ന്നും​ ​ശ്യാ​മി​ലി​ ​പ​റ​യു​ന്നു.​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ശ്യാ​മാ​ണ് ​ശ്യാ​മി​ലി​യു​ടെ​ ​ഏ​ക​ ​സ​ഹോ​ദ​ര​ൻ.​ ​അ​ഭി​ഭാ​ഷ​ക​വൃ​ത്തി​ ​ത​ന്നെ​യാ​ണ് ​ശ്യാ​മി​ലി​യു​ടേ​യും​ ​ല​ക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE