കേരളത്തിന്റെ സ്വന്തം മ​ല​മു​ഴ​ക്കി​ ​വേ​ഴാ​മ്പ​ൽ

രഹാന ഹബീബ് | Sunday 13 January 2019 12:55 AM IST
birds

കേ​ര​ള​ത്തി​ലെ​ ​കാ​ടു​ക​ളി​ലെ​ ​പ​ക്ഷി​ക​ളു​ടെ​ ​രാ​ജാ​വ് ​ആ​രാ​ണെ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​ഒ​റ്റ​ ​ഉ​ത്ത​ര​മേ​യു​ള്ളൂ.​ ​ന​മ്മു​ടെ​ ​സം​സ്ഥാ​ന​ ​പ​ക്ഷി​ ​മ​ല​മു​ഴ​ക്കി​ ​വേ​ഴാ​മ്പ​ൽ.​ ​ഒ​രു​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​അ​ടു​ത്തു​കൂ​ടെ​ ​പ​റ​ക്കു​ന്ന​ത് ​പോ​ലെ​യു​ള്ള​ ​ശ​ബ്‌​ദ​മാ​ണ് ​വേ​ഴാ​മ്പ​ൽ​ ​പ​റ​ന്നു​ ​വ​രു​മ്പോ​ൾ.​ ​ദൂ​രെ​നി​ന്ന് ​ത​ന്നെ​ ​ആ​ ​ശ​ബ്‌​ദം​ ​കേ​ൾ​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​പ​റ​ക്കു​ന്ന​ത് ​ക​ണ്ടു​ ​ക​ഴി​ഞ്ഞാ​ൽ​ ​ന​മ്മ​ൾ​ ​ചു​റ്റു​മു​ള്ള​തൊ​ക്കെ​ ​മ​റ​ന്നു​ ​പോ​വും.​ ​അ​തു​ ​ത​ന്നെ​ ​നോ​ക്കി​ ​നി​ന്നു​ ​പോ​വും.​ ​അ​ത്ര​ ​രാ​ജ​കീ​യം.​ ​

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​എ​ല്ലാ​ ​കാ​ടു​ക​ളി​ലും​ ​ഇ​വ​രി​ല്ല.​ ​പ​ഴ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ക​ഴി​ക്കു​ന്ന​തു​ ​കൊ​ണ്ട് ​അ​ത് ​ല​ഭ്യ​മാ​യ​ ​കാ​ടു​ക​ളി​ൽ​ ​മാ​ത്രം.​ ​കൂ​ടു​ത​ലും​ ​തോ​ട്ട​ങ്ങ​ളോ​ട് ​ചേ​ർ​ന്ന് ​കി​ട​ക്കു​ന്ന​ ​കാ​ടു​ക​ളി​ൽ.​ ​തെ​ക്കു​ ​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളാ​യ​ ​ഇ​ന്ത്യ,​ ​താ​യ്‌​ല​ൻ​ഡ്,​ ​ബ​ർ​മ്മ,​ ​സു​മാ​ത്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ​ ​കാ​ണ​പ്പെ​ടു​ന്നു.​ ​ഇ​ന്ത്യ​യി​ൽ​ ​വ​ട​ക്കു​ ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളാ​യ​ ​ആ​സാ​മി​ലും​ ​താ​ഴേ​യ്‌​ക്ക് ​വ​രു​മ്പോ​ൾ​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലും​ ​ഒ​ക്കെ​ ​കാ​ണ​പ്പെ​ടു​ന്നു.​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്ന് ​ഏ​താ​ണ്ട് 5000​ ​അ​ടി​യോ​ളം​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​മ​ല​നി​ര​ക​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ത്.​ ​പ​ഴ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​ചെ​റി​യ​ ​ഇ​ഴ​ജ​ന്തു​ക്ക​ളെ​യും​ ​കു​ഞ്ഞു​പ​ക്ഷി​ക​ളെ​യും​ ​ഒ​ക്കെ​ ​ഇ​വ​ർ​ ​ ഭ​ക്ഷ​ണ​മാ​ക്കാ​റു​ണ്ട്.​ ​ഒ​രു​ ​മീ​റ്റ​ർ​ ​മു​ത​ൽ​ ​ഒ​ന്ന​ര​ ​മീ​റ്റ​ർ​ ​വ​രെ​ ​നീ​ളം.​ ​ചി​റ​കു​ ​വി​രി​ക്കു​മ്പോ​ൾ​ ​ഏ​താ​ണ്ട് ​ഒ​ന്ന​ര​ ​മീ​റ്റ​ർ​ ​നീ​ളം​ ​വ​രും.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വു​മ്പോ​ൾ​ ​നാ​ലു​ ​കി​ലോ​യോ​ളം​ ​തൂ​ക്കം.​

​ഏ​റ്റ​വും​ ​ഭാ​ര​ക്കൂ​ടു​ത​ൽ​ ​ഉ​ള്ള​ ​വേ​ഴാ​മ്പ​ൽ​ ​വ​ർ​ഗ​മാ​ണ് ​ഇ​വ​ർ.​ ​ക​റു​ത്ത​ ​തൂ​വ​ലു​ക​ൾ​ ​നി​റ​ഞ്ഞ​ ​ശ​രീ​രം.​ ​കാ​ലു​ക​ൾ​ ​മ​ഞ്ഞ​ ​സോ​ക്‌​സ് ​ഇ​ട്ട​തു​ ​പോ​ലെ.​ ​ചി​റ​കു​ക​ളും​ ​വാ​ലും​ ​വെ​ള്ള​ത്തൂ​വ​ലു​ക​ൾ​ ​കൂ​ടി​ ​ക​ല​ർ​ന്ന​താ​ണ്.​ ​ആ​ണി​ന് ​ചു​വ​ന്ന​ ​ക​ണ്ണു​ക​ൾ.​ ​പെ​ണ്ണി​ന് ​നീ​ല​ ​ക​ണ്ണു​ക​ളും​ ​ക​ണ്ണി​നു​ ​ചു​റ്റും​ ​ഒ​രു​ ​മ​ഞ്ഞ​ ​വ​ള​യ​വും.​ ​ക​ഴു​ത്തു​ ​ന​ല്ല​ ​മ​ഞ്ഞ.​ ​വ​ലി​യ​ ​വ​ള​ഞ്ഞ​ ​മ​ഞ്ഞ​ ​ചു​ണ്ടു​ക​ളും​ ​അ​തി​നു​ ​മു​ക​ളി​ൽ​ ​ത​ല​യി​ൽ​ ​ഒ​രു​ ​മ​ഞ്ഞ​ ​ക​വ​ചം​ ​ഉ​ണ്ട്.​ ​പ​ഴ​യ​കാ​ല​ ​പ​ട​യാ​ളി​ക​ൾ​ ​ത​ല​യി​ൽ​ ​വ​യ്‌​ക്കു​ന്ന​ ​ഇ​രു​മ്പു​ ​ഹെ​ൽ​മെ​റ്റ് ​പോ​ലെ.​ ​ഇ​തി​നു​ ​വ​ലി​യ​ ​റോ​ൾ​ ​ഇ​ല്ലെ​ങ്കി​ലും​ ​പെ​ണ്ണി​നെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​വ​ള​രെ​ ​സ​ഹാ​യ​ക​മാ​ണ്.​ ​

പെ​ൺ​ ​വേ​ഴാ​മ്പ​ലി​ന് ​ആ​ൺ​വേ​ഴാ​മ്പ​ലി​നേ​ക്കാ​ൾ​ ​വ​ലി​പ്പ​വും​ ​കു​റ​വാ​ണ്.​ ​വ​ള​രെ​ ​വ​ലി​യ​ ​ശ​ബ്‌​ദ​മാ​ണ് ​ഇ​വ​രു​ടേ​ത്.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​വ​രെ​യാ​ണ് ​ഇ​ണ​ ​ചേ​ര​ലും​ ​കൂ​ടു​കെ​ട്ട​ൽ​ ​കാ​ല​വും.​ ​ആ​ൺ​പ​ക്ഷി​ ​വ​ലി​യ​ ​ശ​ബ്‌​ദ​വും​ ​ ആ​കാ​ശ​ത്തു​ ​പ​റ​ന്നു​ ​നൃ​ത്തം​ ​ ചെ​യ്‌​തു​മൊ​ക്കെ​ ​പെ​ൺ​പ​ക്ഷി​യെ​ ​ആ​ക​ർ​ഷി​ക്കു​ന്നു.​ ​ത​ന്റെ​ ​ചു​ണ്ടു​ക​ൾ​ ​കൊ​ണ്ട് ​തു​ര​ന്നു​ണ്ടാ​ക്കു​ന്ന​ ​മ​ര​പ്പൊ​ത്തി​ൽ​ ​ പെ​ൺ​പ​ക്ഷി​ ​തൂ​വ​ലു​ക​ൾ​ ​ പൊ​ഴി​ച്ചി​ട്ടു​ ​അ​തി​ന്മേ​ൽ​ ​മു​ട്ട​യി​ടു​ന്നു.​ ​പൊ​ത്ത് ​ത​ന്റെ​ ​കാ​ഷ്ഠ​വും​ ​മ​റ്റു​ ​പ​ദാ​ർ​ത്ഥ​ങ്ങ​ളും​ ​ചേ​ർ​ത്ത് ​അ​ട​യ്‌​ക്കു​ന്നു.​ ​ന​ടു​വി​ൽ​ ​ഒ​രു​ ​ചെ​റി​യ​ ​കി​ളി​വാ​തി​ൽ​ ​മാ​ത്രം​ ​അ​വ​ശേ​ഷി​പ്പി​ച്ച്.​ ​ആ​ൺ​പ​ക്ഷി​ ​കാ​ട്ടി​ലൊ​ക്കെ​ ​പ​റ​ന്നു​ ​ന​ട​ന്നു​ ​ഏ​റ്റ​വും​ ​ന​ല്ല​ ​പ​ഴ​ങ്ങ​ൾ​ ​മാ​ത്രം​ ​ത​ന്റെ​ ​ചു​ണ്ടി​ൽ​ ​ശേ​ഖ​രി​ച്ചു​ ​കൊ​ണ്ട് ​വ​ന്നു​ ​പെ​ൺ​പ​ക്ഷി​യു​ടെ​ ​വാ​യി​ൽ​ ​ഓ​രോ​ന്നാ​യി​ ​വ​ച്ച് ​കൊ​ടു​ക്കു​ന്നു.​ ​കൂ​ടൊ​രു​ക്കാ​ൻ​ ​മ​ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നും​ ​പെ​ൺ​പ​ക്ഷി​യ്‌​ക്കു​ള്ള​ ​ആ​ഹാ​രം​ ​ശേ​ഖ​രി​ക്കാ​നും​ ​ഒ​ക്കെ​ ​ഇ​വ​ർ​ ​ഒ​രു​പാ​ട് ​ശ്ര​ദ്ധ​ ​ചെ​ലു​ത്താ​റു​ണ്ട്.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​മു​ട്ട​ക​ൾ​ ​കാ​ണും.​

​ഒ​ന്നൊ​ന്ന​ര​ ​മാ​സം​ ​എ​ടു​ത്തു​ ​വി​രി​യു​ന്ന​ ​മു​ട്ട​ക​ൾ​ ​പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തു​ന്ന​ ​കു​ഞ്ഞു​ങ്ങ​ളാ​കാ​ൻ​ ​വീ​ണ്ടും​ ​സ​മ​യ​മെ​ടു​ക്കും.​ ​കൂ​ട്ടി​ന​ക​ത്തു​ള്ള​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​കാ​ഷ്ഠ​വും​ ​മ​റ്റു​ ​അ​വ​ശി​ഷ്ട​ങ്ങ​ളും​ ​ഒ​ക്കെ​ ​പെ​ൺ​പ​ക്ഷി​ ​പു​റ​ത്തേ​യ്‌​ക്കു​ ​കൊ​ത്തി​യി​ട്ട് ​കൂ​ടു​ ​വൃ​ത്തി​യാ​ക്കി​ ​വ​യ്‌​ക്കു​ന്നു.​ ​പെ​ൺ​പ​ക്ഷി​ ​കൂ​ടി​നു​ള്ളി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ ​വ​ന്നാ​ലും​ ​കൂ​ടു​ ​വീ​ണ്ടും​ ​സീ​ൽ​ ​ചെ​യ്യു​ന്നു.​ ​കു​ഞ്ഞു​ങ്ങ​ൾ​ ​പൂ​ർ​ണ​ ​വ​ള​ർ​ച്ച​യെ​ത്താ​നും​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടു​ത്താ​നുമാണിത്.​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കു​ ​ത​ല​യി​ൽ​ ​ക​വ​ച​മൊ​ന്നും​ ​ഉ​ണ്ടാ​വാ​റി​ല്ല.​ ​ഏ​താ​ണ്ട് ​അ​ഞ്ചു​ ​വ​ർ​ഷം​ ​എ​ടു​ക്കും​ ​ അ​തൊ​ക്കെ​ ​ഉ​ണ്ടാ​യി​ ​വ​രാ​ൻ.​ 35​-​ ​​40​ ​വ​ർ​ഷ​മാ​ണ് ​വേ​ഴാ​മ്പ​ലു​ക​ളു​ടെ​ ​ജീ​വി​ത​ ​കാ​ല​യ​ള​വ്.​ ​ഓ​രോ​ ​പ്രാ​വ​ശ്യം​ ​വേ​ഴാ​മ്പ​ലി​നെ​ ​കാ​ണു​മ്പോ​ഴും​ ​ഇ​ത്ര​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​പ​ക്ഷി​യാ​ണ​ല്ലോ​ ​ന​മ്മു​ടെ​ ​സം​സ്ഥാ​ന​ ​പ​ക്ഷി​ ​എ​ന്നോ​ർ​ത്തു​ ​കേ​ര​ള​ത്തി​നെ​ ​പ​റ്റി​ ​അ​ഭി​മാ​നം​ ​തോ​ന്നാ​റു​ണ്ട്.​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE