കാട്ടിലൂടെ ഒറ്റയ്ക്ക് പോകുമ്പോൾ ചിരി കേൾക്കാറുണ്ടോ,​ എങ്കിൽ ഉറപ്പിച്ചോ അത് കോഴി വേഴാമ്പലാണ്

രഹാന ഹബീബ് | Sunday 20 January 2019 1:45 AM IST
padasekha

കാ​ട്ടി​ലൂ​ടെ​ ​ന​ട​ന്നു​ ​പോ​കു​മ്പോ​ൾ​ ​മ​നു​ഷ്യ​ർ​ ​ചി​രി​ക്കു​ന്ന​ത് ​പോ​ലെ​ ​​ഒ​രു​ ​ശ​ബ്‍​ദം​ ​കേ​ട്ടാ​ൽ​ ​ഉ​റ​പ്പി​ച്ചോ​ ​അ​വി​ടെ​ ​കോ​ഴി​ ​വേ​ഴാ​മ്പ​ൽ​ ​ഉ​ണ്ടെ​ന്ന്.​ ​'ക്കെ..​ ​ക്കെ..​ ​ക്കെ​"​ ..​'​ക​ക്ക​ ..​ക​ക്ക​ ..​ക​ക്ക​"​ ​എ​ന്നി​ങ്ങ​ന​യൊ​ക്കെ​യാ​ണ് ​ഇ​തി​ന്റെ​ ​ശ​ബ്ദം.​ ​കാ​ട്ടി​ലാ​കെ​ ​മു​ഴ​ങ്ങി​ ​കേ​ൾ​ക്കാം.​ ​പ​ശ്ചി​മ​ ​ഘ​ട്ട​ത്തി​ലെ​ ​ഒ​രു​ ​ത​ന​തു​ ​പ​ക്ഷി.​ ​തെ​ന്മ​ല​യി​ലും​ ​നെ​ല്ലി​യാ​മ്പ​തി​യി​ലും​ ​ത​ട്ടേ​ക്കാ​ടും​ ​ഒ​ക്കെ​യു​ണ്ട്.​ ​പ​ഴ​ങ്ങ​ളാ​ണ് ​ഇ​വ​യു​ടെ​ ​മു​ഖ്യ​ ​ആ​ഹാ​രം.​ ​കാ​ട്ടി​ൽ​ ​പ​ഴ​ങ്ങ​ൾ​ ​പ​ഴു​ത്താ​ൽ,​ ​ചെ​റു​തോ​ ​വ​ലു​തോ​ ​എ​ന്നി​ല്ല​ ​മി​ക്ക​ ​മ​ര​ങ്ങ​ളി​ലും​ ​ഇ​വ​ ​വ​ന്നി​രി​ക്കാ​റു​ണ്ട്.​ ​എ​ന്നി​ട്ട് ​ഒ​രു​ ​ബൗ​ള​ർ​ ​പ​ന്തെ​റി​യു​ന്ന​തി​നു​ ​മു​ൻ​പ് ​ബോ​ൾ​ ​മു​ക​ളി​ലേ​യ്ക്കു​ ​ഇ​ട്ടു​ ​പി​ടി​ക്കു​ന്ന​ത് ​പോ​ലെ​ ​പ​ഴ​ങ്ങ​ൾ​ ​മു​ക​ളി​ലേ​യ്ക്കു​ ​ഇ​ട്ടു​ ​ചു​ണ്ടി​ന​ക​ത്തേ​യ്ക് ​പി​ടി​ച്ചെ​ടു​ക്കാ​റു​ണ്ട് .​പ

​ഴ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​പൂ​ക്ക​ളു​ടെ​ ​തേ​നും​ ​കു​ടി​ക്കാ​റു​ണ്ട്.​ ​ആ​ലി​ൻകാ​യ,​ ​അ​ത്തി​പ്പ​ഴം,​ ​ഞാ​വ​ൽ​ ​ഇ​തൊ​ക്കെ​ ​വ​ള​രെ​ ​ഇ​ഷ്ടം.​ ​ഒ​രു​ ​പ​രു​ന്തി​ന്റെ​ ​അ​ത്ര​ ​വ​ലി​പ്പ​മു​ള്ള​ ​പ​ക്ഷി.​ ​ശ​രീ​ര​മാ​കെ​ ​ചാ​ര​ ​നി​റം.​ ​ചി​റ​കു​ക​ളും​ ​വാ​ലും​ ​ക​ടു​ത്ത​ ​ചാ​ര​ ​നി​റം​ ​കാ​ര​ണം​ ​ക​റു​പ്പ് ​ആ​യി​ ​തോ​ന്നി​ക്കും.​ ​ശ​രീ​ര​ത്തി​ന​ടി​യി​ൽ​ ​ചാ​ര​ ​നി​റ​ത്തോ​ടൊ​പ്പം​ ​സ്വ​ല്പം​വെ​ളു​പ്പ് ​ക​ല​ർ​ന്ന​ ​വെ​ളു​ത്ത​ ​വ​ര​ക​ൾ​ ​പോ​ലെ​ ​കാ​ണാം.​ ​വാ​ൽ​ഭാ​ഗം​ ​എ​ത്തു​മ്പോ​ൾ​ ​ചു​വ​പ്പു​ ​നി​റ​വും​ ​അ​തി​നു​ ​കു​റ​ച്ചു​ ​മു​ക​ളി​ലേ​യ്ക്കു​ ​പ​ട​ർ​ന്നു​ ​വെ​ളു​ത്ത​ ​തൂ​വ​ലു​ക​ളും​ ​ഉ​ണ്ട്.​ ​നീ​ണ്ട​ ​ചാ​ര​ ​നി​റ​ത്തി​ലു​ള്ള​ ​വാ​ലി​ന്റെ​ ​അ​റ്റ​ത്ത് ​വെ​ളു​പ്പ് ​ നി​റം.​ ​ചി​റ​കു​ക​ളു​ടെ​ ​അ​രി​കി​ലും​ ​വെ​ള്ള​നി​റ​മു​ണ്ട്.​ ​ക​ണ്ണി​നു​ ​മു​ക​ളി​ൽ​ ​വെ​ളു​പ്പ് ​ക​ല​ർ​ന്ന​ ​ചാ​ര​ ​നി​റ​ത്തി​ൽ​ ​പു​രി​കം.​ ​ക​ണ്ണു​ക​ൾ​ ​ചു​വ​പ്പ്.​ ​ഓ​റ​ഞ്ച് ​ക​ല​ർ​ന്ന​ ​നീ​ണ്ട​ ​വ​ലി​യ​ ​മ​ഞ്ഞ​ ​ചു​ണ്ടു​ക​ൾ.​ ​സാ​ധാ​ര​ണ​ ​വേ​ഴാ​മ്പ​ലു​ക​ളു​ടെ​ ​കൊ​ക്കി​നു​ ​മു​ക​ളി​ൽ​ ​കാ​ണു​ന്ന​ ​മ​കു​ടം​ ​ഇ​വ​ർ​ക്കി​ല്ല.​ ​

ആകെ ​ ​ഒ​രു​ ​സു​ന്ദ​ര​ൻ​ ​പ​ക്ഷി.​ ​മ​റ്റു​ ​വേ​ഴാ​മ്പ​ലു​ക​ളെ​ ​പോ​ലെ​ ​മ​ര​പ്പൊ​ത്തു​ക​ളി​ൽ​ ​താ​മ​സം.​ ​പ്ര​ജ​ന​ന​ ​കാ​ലം​ ​അ​ടു​ക്കു​മ്പോ​ൾ​ ​ആ​ൺ​പ​ക്ഷി​ ​പ​റ്റു​ന്ന​ത് ​പോ​ലെ​ ​കൊ​ക്കി​ ​കു​ര​ച്ചും​ ​നൃ​ത്തം​ ​ചെ​യ്തു​മൊ​ക്കെ​ ​പെ​ൺ​പ​ക്ഷി​യു​ടെ​ ​പു​റ​കെ​ ​ന​ട​ന്നു​ ​ഇ​ഷ്ടം​ ​പി​ടി​ച്ചു​ ​പ​റ്റു​ന്നു.​ ​മു​ട്ട​യി​ടാ​ൻ​ ​കാ​ല​മാ​വു​മ്പോ​ൾ​ ​പെ​ൺ​പ​ക്ഷി​ ​ കൊ​ക്കു​ക​ൾ​ ​കൊ​ണ്ട് ​മ​രം​ ​തു​ര​ന്നു​ ​പൊ​ത്തു​ണ്ടാ​ക്കി​ ​മു​ട്ട​യി​ട്ടു​ ​സ്വ​ന്തം​ ​കാ​ഷ്ഠം​ ​കൊ​ണ്ട് ​കൂ​ടു​ ​അ​ട​യ്ക്കു​ന്നു.​ ​ഒ​രു​ ​ചെ​റി​യ​ ​കി​ളി​വാ​തി​ൽ​ ​മാ​ത്രം​ ​നി​ല​നി​റു​ത്തി​കൊ​ണ്ട്.​ ​അ​തി​ലൂ​ടെ​ ​ആ​ൺ​പ​ക്ഷി​ ​പ​ഴ​ങ്ങ​ൾ​ ​അ​ക​ത്തേ​യ്ക്കു​ ​വെ​ച്ച് ​കൊ​ടു​ക്കു​ന്നു.​ ​പൊ​തു​വെ​ ​ബ​ഹ​ളം​ ​ഉ​ണ്ടാ​ക്കി​ ​ന​ട​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും​ ​മു​ട്ട​യി​ടു​ന്ന​ ​കു​ഞ്ഞു​ങ്ങ​ളെ​ ​വി​രി​ക്കു​ന്ന​ ​കാ​ല​ത്ത് ​ആ​ണും​ ​പെ​ണ്ണും​ ​പൊ​തു​വെ​ ​നി​ശ്ശ​ബ്ദ​രാ​ണ്.​ ​കൂ​ട്ടി​നു​ ​സ്വ​ൽ​പ്പം​ ​ദൂ​രെ​ ​ മാ​റി​യി​രു​ന്നു​ ​ആ​ൺ​പ​ക്ഷി​ ​എ​പ്പോ​ഴും​ ​കൂ​ടി​നെ​ ​വീ​ക്ഷി​ച്ചു​ ​കൊ​ണ്ടി​രി​ക്കും.​ ​പ​ഴ​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​പോ​കു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​കൂ​ട്ടി​ന​ടു​ത്തു​ ​നി​ന്ന് ​മാ​റു​ന്ന​ത്.​ ​കൂ​ട്ടി​ൽ​ ​മി​ക്ക​വാ​റും​ ​മൂ​ന്നോ​ ​നാ​ലോ​ ​വെ​ളു​ത്ത​ ​മു​ട്ട​ക​ൾ​ ​ കാ​ണാം.​ ​മു​ട്ട​ ​വി​രി​ഞ്ഞു​ ​വ​രു​ന്ന​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​ആ​ദ്യം​ ​പു​ൽ​ച്ചാ​ടി,​ ​അ​ര​ണ​ ​തു​ട​ങ്ങി​യ​വ​യൊ​ക്കെ​ ​കൊ​ടു​ത്തു​ ​വ​ള​ർ​ത്തു​ന്നു.​ ​ഇ​പ്പോ​ൾ​ ​ന​മ്മു​ടെ​ ​കാ​ടു​ക​ളി​ൽ​ ​ധാ​രാ​ളം​ ​പ​ക്ഷി​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​കൂ​ടി​ ​കാ​ടു​ക​ളി​ൽ​ ​വ​രു​ന്ന​ ​ചെ​റി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​പോ​ലും​ ​ഇ​വ​യു​ടെ​ ​നി​ല​നി​ൽ​പ്പി​നെ​ ​ബാ​ധി​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE