കേരളത്തിന്റെ വാ​ദ്യോ​പ​ക​ര​ണങ്ങൾ

Friday 07 December 2018 12:32 AM IST
musical

ചെ​ണ്ട

ന​മ്മു​ടെ​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചോ​ർ​ക്കു​മ്പോ​ൾ​ ​ആ​ദ്യം​ ​മ​ന​സി​ലെ​ത്തു​ന്ന​ ​വാ​ദ്യോ​പ​ക​ര​ണം.​ ​മേ​ള​ങ്ങ​ളി​ൽ​ ​മു​ഖ്യ​പ​ങ്കാ​ണ് ​ചെ​ണ്ട​യ്ക്കു​ള്ള​ത്.​ ​ചെ​ണ്ട​യു​ടെ​ ​ര​ണ്ട് ​ഭാ​ഗ​ത്തും​ ​കൊ​ട്ടി​ ​ശ​ബ്ദ​മു​ണ്ടാ​ക്കാ​ൻ​ ​ക​ഴി​യും.​ ​അ​ര​യാ​ൽ,​ ​പേ​രാ​ൽ​ ,​ ​പ്ളാ​വ്,​ ​തെ​ങ്ങ്,​ ​പ​ന​ ​എ​ന്നീ​ ​വൃ​ക്ഷ​ത​ടി​ക​ൾ​ ​കൊ​ണ്ടാ​ണ് ​ചെ​ണ്ട​യു​ണ്ടാ​ക്കു​ന്ന​ത്.​ ​അ​തി​ന്റെ​ ​ര​ണ്ട​റ്റ​ത്തും​ ​തു​ക​ൽ​കൊ​ണ്ട് ​പൊ​തി​ഞ്ഞി​രി​ക്കു​ന്നു.​ ​പു​ളി,​ ​പ​തി​മു​ഖം,​ ​മ​ന്ദാ​രം​ ​മു​ത​ലാ​യ​ ​മ​ര​ക്കൊ​മ്പ്കൊ​ണ്ടാ​ണ് ​ചെ​ണ്ട​ക്കോ​ലു​ണ്ടാ​ക്കു​ന്ന​ത്.

തി​മില

പ്ളാ​വു​കൊ​ണ്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ഇ​ത് ​കാ​ഴ്ച​യി​ൽ​ ​ചെ​റി​യ​ ​ചെ​ണ്ട​യെ​പ്പോ​ലി​രി​ക്കും.​ ​ചെ​ണ്ട​യെ​ക്കാ​ൾ​ ​ചെ​റു​തും​ ​മ​ദ്ധ്യ​ഭാ​ഗ​ത്ത് ​മെ​ലി​ഞ്ഞ​തു​മാ​യി​രി​ക്കും.​ ​ഇ​തി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​ത്താ​ണ് ​കൊ​ട്ടു​ക.

കു​റു​ങ്കു​ഴൽ

കോ​ളാ​മ്പി​ ​പോ​ലെ​യാ​ണി​തി​ന്റെ​ ​അ​റ്റം.​ ​മേ​ള​ത്തെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​കു​റു​ങ്കു​ഴ​ൽ​ ​മേ​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​മാ​ണ്.

മി​ഴാ​വ്

കൂ​ത്തി​ന്റെ​ ​അ​വി​ഭാ​ജ്യ​ ​ഘ​ട​കം.​ ​കാ​ഴ്ച​യി​ൽ​ ​വ​ലി​യൊ​രു​ ​കു​ട​മാ​ണി​ത്.​ ​ഇ​തി​ന്റെ​ ​വാ​യ​ ​തു​ക​ൽ​കൊ​ണ്ട് ​മൂ​ടി​യി​രി​ക്കും.​ ​ര​ണ്ട് ​കൈ​ക​ളും​ ​കൊ​ണ്ട് ​ഇ​തി​ൽ​ ​ത​ട്ടി​യാ​ണ് ​മി​ഴാ​വ് ​വാ​യി​ക്കു​ന്ന​ത്.

ഇ​ല​ത്താ​ളം

വൃ​ത്താ​കൃ​തി​യി​ൽ​ ​പ​ര​ന്ന​ ​മ​ധ്യ​ഭാ​ഗം​ ​ക​ഴി​ഞ്ഞ് ​ര​ണ്ട് ​ത​ട്ടു​ക​ളാ​ണ് ​ഇ​ല​ത്താ​ളം.​ ​വാ​ർ​പ്പു​താ​ളം,​ ​അ​ടി​ത്താ​ളം​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ടു​ത​വ​രം​ ​ഇ​ല​ത്താ​ള​ങ്ങ​ളു​ണ്ട്.​ ​ര​ണ്ട് ​കൈ​ക​ൾ​ ​കൊ​ണ്ടാ​ണ് ​ഇ​ല​ത്താ​ളം​ ​കൊ​ട്ടു​ക.

മ​ദ്ദ​ളം

മ​റ്റു​വാ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​അ​ര​യി​ൽ​ ​തൂ​ക്കി​യി​ടു​ന്ന​ ​വാ​ദ്യ​മാ​ണി​ത്.​ ​ഇ​തി​ന്റെ​ ​ര​ണ്ടു​വ​ശ​വും​ ​കൊ​ട്ടി​യാ​ണ് ​ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​ഇ​ട​ത്തേ​ത​ല​ ​എ​രു​മ​ത്തോ​ൽ​ ​കൊ​ണ്ടും​ ​വ​ല​ത്തേ​ത​ല​ ​കാ​ള​ത്തോ​ൽ​ ​കൊ​ണ്ടു​മാ​ണ് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​തൊ​പ്പി​മ​ദ്ദ​ളം,​ ​ശു​ദ്ധ​മ​ദ്ദ​ളം​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ടു​ത​രം​ ​മ​ദ്ദ​ള​ങ്ങ​ളു​ണ്ട്.​ ​പ്ളാ​വ്,​ ​കൊ​ന്ന​ ​എ​ന്നി​വ​യു​ടെ​ ​ത​ടി​കൊ​ണ്ടാ​ണ് ​മ​ദ്ദ​ളം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

വി​ല്ല്

ഒാ​ണ​വി​ല്ല് ​എ​ന്നാ​ണ് ​ഇ​ത് ​പൊ​തു​വാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​ഒാ​ണ​ക്കാ​ല​ത്താ​ണ് ​ഇ​ത് ​കൂ​ടു​ത​ലാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​അ​തി​നാ​ലാ​ണ് ​ഒാ​ണ​വി​ല്ല് ​എ​ന്ന​ ​പേ​ര് ​വ​ന്ന​ത്.​ ​ക​മു​ക്,​ ​മു​ള​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചാ​ണി​തി​ന്റെ​ ​നി​ർ​മ്മാ​ണം.​ ​കോ​ലു​കൊ​ണ്ടാ​ണ് ​വി​ല്ലി​ലെ​ ​ഞാ​ണി​ൽ​ ​ത​ട്ടി​ ​വാ​യി​ക്കു​ക.

ശം​ഖ്

ദൈ​വി​ക​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം​ ​ശം​ഖ് ​പ്ര​ത്യേ​ക​ ​രീ​തി​യി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​പ്ര​കൃ​തി​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​ല​ഭി​ക്കു​ന്ന​ ​വാ​ദ്യ​മാ​ണി​തെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​ഇ​തി​ന്റെ​ ​പി​ൻ​ഭാ​ഗ​ത്ത് ​വാ​യ​ ​ചേ​ർ​ത്തു​വ​ച്ചാ​ണ് ​ശ​ബ്ദം​ ​ഉ​ണ്ടാ​ക്കു​ന്ന​ത്.

ചേ​ങ്ങില

ഒാ​ടി​ൽ​നി​ർ​മ്മി​ച്ച​ ​വ​ട്ട​ത്ത​കി​ട് ​ക​ഥ​ക​ളി​യി​ലെ​ ​വാ​ദ്യ​മാ​ണി​ത്.​ ​ചേ​ങ്ങി​ല​യി​ൽ​ ​ദ്വാ​ര​ങ്ങ​ളി​ട്ട് ​അ​തി​ൽ​ ​വ​ള്ളി​കെ​ട്ടി​ ​തൂ​ക്കി​പ്പി​ടി​ച്ച് ​കോ​ല് ​കൊ​ണ്ട് ​ത​ട്ടി​യാ​ണ് ​ഇ​ത് ​വാ​യി​ക്കു​ക.

ഉ​ടു​ക്ക്

കാ​ഴ്ച​യി​ൽ​ ​ഇ​ട​യ്ക്ക​ ​പോ​ലെ​തോ​ന്നു​ന്ന​ ​വാ​ദ്യോ​പ​ക​ര​ണം.

ഇ​ട​യ്ക്ക

പ്ര​ധാ​ന​മാ​യും​ ​സോ​പാ​ന​ ​സം​ഗീ​ത​ത്തി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​പ​ഞ്ച​വാ​ദ്യ​ത്തി​ലും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഇ​ത് ​ക​ഥ​ക​ളി​യി​ലെ​ ​സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ചൊ​ല്ലി​യാ​ട്ട​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​ഇ​തി​ന്റെ​ ​ഒ​രു​ഭാ​ഗ​ത്ത് ​കോ​ൽ​കൊ​ണ്ട് ​കൊ​ട്ടി​യാ​ണ് ​ശ​ബ്ദ​മു​ണ്ടാ​ക്കു​ക.

ന​ന്തു​ണി

ന​ന്ദു​ർ​ണി​ ​എ​ന്നും​ ​പേ​രു​ണ്ട​തി​ന്.​ ​മ​ര​ത്ത​ടി​യി​ൽ​ ​ത​ന്ത്രി​ക​ൾ​ ​പി​ടി​പ്പി​ച്ച​ ​നാ​ഴി​ ​നീ​ള​ത്തി​ലു​ള്ള​ ​വാ​ദ്യ​മാ​ണി​ത്.​ ​ക​ള​മെ​ഴു​ത്ത് ​പാ​ട്ട്,​ ​മ​ണ്ണാ​ൻ​ ​പാ​ട്ട് ​എ​ന്നി​വ​യി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE