​സ​ന്ധ്യാ​നേ​ര​ത്ത് നമ്മൾ ഇ​വ​രു​ടെ​ ​വി​ളി​യാണ്​ ​കേ​ൾക്കുന്നത്

ര​ഹാ​ന​ ​ഹ​ബീ​ബ് | Sunday 30 December 2018 1:02 AM IST
birds

കാടു​ക​ളി​ൽ​ ​കാ​ണു​ന്ന​ ​ചെ​റി​യ​ ​കു​ഞ്ഞ​ൻ​ ​മൂ​ങ്ങ​യാ​ണ് ​ചെ​മ്പ​ൻ​ ​ന​ത്ത്.​ ​ഇ​ന്ത്യ​ൻ​ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ​ ​മി​ക്ക​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​കാ​ടു​ക​ളി​ലും​ ​ഇ​വ​രു​ണ്ട്.​ ​ഇ​വ​യെ​ ​കാ​ണാ​ൻ​ ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ലും​ ​പു​ല​ർ​കാ​ലെ​യും​ ​സ​ന്ധ്യാ​നേ​ര​ത്തും​ ​രാ​ത്രി​യും​ ​ഒ​ക്കെ​ ​ഇ​വ​രു​ടെ​ ​വി​ളി​ ​ന​മ്മ​ൾ​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​പ​ല​പ്പോ​ഴും​ ​തൊ​ട്ട​ടു​ത്ത് ​ത​ന്നെ.​ ​ക​ണ്ടു​ ​പി​ടി​ക്കാ​ൻ​ ​പ്ര​യാ​സ​മാ​ണ്.​ ​ഒ​ന്ന് ​തീ​രെ​ ​ചെ​റു​ത്.​ ​മ​റ്റൊ​ന്ന് ​വ​ള​രെ​ ​വി​ദ​ഗ്ദ്ധ​മാ​യി​ ​ആ​വാ​സ​ ​വ്യ​വ​സ്ഥ​യി​ൽ​ ​മ​റ​ഞ്ഞി​രി​ക്കാ​നു​ള്ള​ ​ക​ഴി​വ്.​ ​പ​ല​പ്പോ​ഴും​ ​ഒ​റ്റ​യ്ക്കാ​ണ് ​ക​ണ്ടി​ട്ടു​ള്ള​ത്.​

​മ​ല​ബാ​റി​ക്കം​ ​എ​ന്ന​ ​ഉ​പ​വി​ഭാ​ഗ​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ക​ണ്ടു​ ​വ​രു​ന്ന​ത്.​ ​ചെ​റി​യ​ ​ഉ​രു​ണ്ട​ ​ദേ​ഹ​ത്തി​നു​ ​മു​ക​ളി​ൽ​ ​ഒ​രു​ ​ഉ​രു​ണ്ട​ ​ത​ല.​ ​ഉ​രു​ണ്ട​ ​മ​ഞ്ഞ​ക്ക​ണ്ണു​ക​ൾ.​ ​മ​ഞ്ഞ​ ​ക​ല​ർ​ന്ന​ ​ഡാ​ർ​ക്ക് ​ബ്രൗ​ൺ​ ​നി​റ​ത്തി​ൽ​ ​വെ​ള്ള​ ​വ​ര​ക​ൾ​ ​നി​റ​ഞ്ഞ​ ​പു​റം​ ​ഭാ​ഗം.​ ​അ​ടി​ഭാ​ഗം​ ​താ​ര​ത​മ്യേ​ന​ ​വെ​ള്ള​ ​തൂ​വ​ലു​ക​ൾ​ ​നി​റ​ഞ്ഞ​താ​ണ്.​ ​അ​തി​ൽ​ ​ത​ന്നെ​ ​ക​റു​ത്ത​ ​വ​ര​ക​ളും​ ​കു​റി​ക​ളും​ ​കാ​ണാം.​ ​ചെ​റി​യ​ ​വാ​ലി​ലും​ ​വെ​ള്ള​ ​വ​ര​ക​ൾ​ ​കാ​ണാം.​ ​താ​ടി​യി​ലും​ ​നെ​ഞ്ചി​ലും​ ​വ​യ​റി​ന്റെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്തും​ ​വെ​ള്ള​ ​നി​റ​മു​ണ്ട്.​ ​ചു​ണ്ടും​ ​കാ​ലും​ ​പ​ച്ച​ക​ല​ർ​ന്ന​ ​ക​റു​പ്പ് ​നി​റ​വും​ ​ന​ഖ​ങ്ങ​ൾ​ ​ക​റു​പ്പു​മാ​ണ്.​ ​എ​ല്ലാം​ ​കൂ​ടെ​ ​ഏ​താ​ണ്ട് 20​ ​c​m​ ​നീ​ള​വും​ 80​ ​c​m​ ​ഭാ​ര​വു​മേ​യു​ള്ളു.​

​മ​ര​പ്പൊ​ത്തു​ക​ളി​ലാ​ണ് ​താ​മ​സ​മെ​ങ്കി​ലും​ ​സൂ​ര്യോ​ദ​യ​ ​സ​മ​യ​ത്ത് ​ഉ​ണ​ങ്ങി​യ​ ​മ​ര​ക്കൊ​മ്പു​ക​ളി​ൽ​ ​അ​ന​ക്ക​മി​ല്ലാ​തെ​ ​ഇ​രു​ന്നു​ ​വെ​യി​ൽ​ ​കാ​യു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​പ​ക​ൽ​ ​സ​മ​യ​ത്തു​ ​പൊ​ത്തു​ക​ളി​ൽ​ ​ചേ​ക്കേ​റു​ന്ന​ ​ഇ​വ​ർ​ ​രാ​ത്രി​ ​ഇ​ര​പി​ടി​ക്കാ​ൻ​ ​ഇ​റ​ങ്ങു​ന്നു.​ ​കു​ഞ്ഞു​ ​കി​ളി​ക​ൾ,​ ​എ​ലി​ക​ൾ,​ ​പാ​മ്പു​ക​ൾ​ ​മ​റ്റു​ ​ഇ​ഴ​ ​ജ​ന്തു​ക്ക​ൾ​ ​ഒ​ക്കെയാണ്​ ​ആ​ഹാ​രം.​ ​മാ​ർ​ച്ച് ​ മു​ത​ൽ​ ​മെ​യ് ​ വ​രെ​യു​ള്ള​ ​പ്ര​ജ​ന​ന​ ​കാ​ല​ത്ത് ​മ​ര​പ്പൊ​ത്തു​ക​ളി​ൽ​ ​മു​ട്ട​യി​ടു​ന്നു​ .​സാ​ധാ​ര​ണ​ ​ഗ​തി​യി​ൽ​ ​നാ​ലു​ ​മു​ട്ട​ക​ൾ​ ​ഉ​ണ്ടാ​വാ​റു​ണ്ടെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ൽ​ ​ക​ണ്ടു​ ​വ​രു​ന്ന​തി​നു​ ​മൂ​ന്നു​ ​മു​ട്ട​ക​ൾ​ ​ആ​ണ് ​ഉ​ണ്ടാ​വാ​റു​ള്ള​ത്.​ ​കാ​ട്ടി​ൽ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​കാ​ണു​ന്ന​ ​ഒ​രു​ ​പ​ക്ഷി​ ​വ​ർ​ഗ്ഗ​മാ​ണ് ​ഇ​വ​ർ.​ ​നി​ല​വി​ൽ​ ​ഇ​വ​യ്ക്കു​ ​പ്ര​ക​ട​മാ​യ​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ക​ൾ​ ​ഒ​ന്നും​ ​ത​ന്നെ​യി​ല്ല

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE