പിങ്ക് പൊലീസ് 134

മെഴുവേലി ബാബുജി | Friday 04 January 2019 2:42 PM IST
pink-police

രാ​ഹു​ൽ​ ​ന​ടു​ങ്ങി​ത്തി​രി​ഞ്ഞു.
മൂ​സ,​ ​സ്പാ​ന​ർ​ ​ക​യ്യി​ലെ​ടു​ത്തു.
'​'​സാ​റ് ​അ​ങ്ങോ​ട്ട് ​മാ​റി​നി​ന്നോ.​ ​എ​ന്റെ​ ​നെ​ഞ്ച​ത്ത് ​ച​വു​ട്ടി​യ​ല്ലാ​തെ​ ​ആ​ർ​ക്കും​ ​സാ​റി​നെ​ ​ഒ​ന്നു​ ​തൊ​ടാ​ൻ​ ​പ​റ്റ​ത്തി​ല്ല.."
മൂ​സ​ ​ശ​ബ്ദം​ ​താ​ഴ്ത്തി.
രാ​ഹു​ൽ​ ​വേ​ഗം​ ​ബാ​ത്ത്‌​റൂ​മി​ലേ​ക്കു​ ​ക​യ​റി​ ​വാ​തി​ൽ​ ​അ​ക​ത്തു​നി​ന്ന​ട​ച്ചു​ ​ലോ​ക്കി​ട്ടു.
ക​രു​ത​ലോ​ടെ​ ​മൂ​സ​ ​പു​റ​ത്തേ​ക്കു​ള്ള​ ​വാ​തി​ലി​ന്റെ​ ​കു​റ്റി​യെ​ടു​ത്തു.​ ​ഹാ​ൻ​ഡി​ലി​ൽ​ ​പി​ടി​ച്ചു​ ​തി​രി​ച്ചി​ട്ട് ​ഒ​രു​വ​ശ​ത്തേ​ക്ക് ​ഒ​തു​ങ്ങി​നി​ന്നു.
വാ​തി​ൽ​ ​തു​റ​ന്ന് ​ഒ​രാ​ൾ​ ​അ​ക​ത്തേ​ക്കു​ ​വ​ന്ന​തും​ ​മൂ​സ​ ​സ്പാ​ന​ർ​ ​ഓ​ങ്ങി.​ ​പ​ക്ഷേ​ ​അ​ടി​ച്ചി​ല്ല.
ക​ട​ന്നു​ ​വ​ന്ന​ത് ​വി​ക്ര​മ​ൻ​ ​ആ​യി​രു​ന്നു.​ ​ആ​കെ​ ​പ​ത​റി​ ​പ​രി​ഭ്ര​മി​ച്ച​ ​ഭാ​വം.
'​'​എ​ടാ...​ ​എ​ന്തു​പ​റ്റി​യെ​ടാ​?"
വി​ക്ര​മ​ൻ​ ​പെ​ട്ടെ​ന്ന് ​വാ​തി​ല​ട​ച്ചു.
അ​തി​ൽ​ ​ചാ​രി​നി​ന്ന് ​ശ​ക്ത​മാ​യി​ ​കി​ത​ച്ചു.
അ​യാ​ളു​ടെ​ ​മു​ഖം​ ​അ​ടി​യേ​റ്റ് ​ക​രു​വാ​ളി​ച്ചി​രി​ക്കു​ന്ന​ത് ​മൂ​സ​ ​ക​ണ്ടു.
'​'​എ​ടാ​ ​എ​ന്തു​ ​പ​റ്റി​യെ​ന്ന്."
മൂ​സ​ ​ശ​ബ്ദ​മു​യ​ർ​ത്തി.
അ​തു​കേ​ട്ട് ​രാ​ഹു​ലും​ ​ബാ​ത്ത്‌​റൂ​മി​ൽ​ ​നി​ന്നു​ ​പു​റ​ത്തു​വ​ന്നു.
വി​ക്ര​മ​ൻ​ ​ഒ​രു​ ​നി​മി​ഷം​ ​ഇ​രു​വ​രെ​യും​ ​മാ​റി​ ​മാ​റി​ ​നോ​ക്കി.​ ​പ​തി​യെ​ ​ആ​ ​ചു​ണ്ടു​ ​ച​ലി​ച്ചു.
'​'​സാ​ദി​ഖി​നെ​യും​ ​ഒ​പ്പം​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​നെ​യും​ ​അ​വ​ര് ​കൊ​ണ്ടു​പോ​യി."
'​'​ങ്‌​ഹേ​?​ ​ആ​ര്?​"​ ​രാ​ഹു​ലും​ ​മൂ​സ​യും​ ​ഒ​ന്നി​ച്ചാ​ണ് ​തി​ര​ക്കി​യ​ത്.
'​'​അ​റി​യി​ല്ല.​ ​കു​ട​പ്പ​ന​ക്കു​ന്നി​ൽ​ ​വ​ച്ചാ​ണ് ​ഞ​ങ്ങ​ളു​ ​വ​ന്ന​ ​വ​ണ്ടി​ ​അ​വ​ര് ​ബ്ളോ​ക്കു​ ​ചെ​യ്ത​ത്.​ ​ആ​റേ​ഴു​പേ​ര് ​ഉ​ണ്ടാ​യി​രു​ന്നു...​ ​എ​ന്നേം​ ​സാ​ദി​ഖി​നേം​ ​ത​ല്ലി​യി​ട്ട് ....​ ​ഒ​രു​വി​ധ​ത്തി​ലാ​ ​ഞാ​ൻ​ ​ര​ക്ഷ​പ്പെ​ട്ട​ത്..."
മൂ​സ​യ്ക്കു​ ​മി​ണ്ടാ​നാ​യി​ല്ല.
വി​ക്ര​മ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​വ​ട്ടം​ ​ചു​റ്റി.​ ​ടീ​പ്പോ​യി​ൽ​ ​ഇ​രു​ന്ന​ ​മി​ന​റ​ൽ​ ​വാ​ട്ട​ർ​ ​ബോ​ട്ടി​ൽ​ ​അ​യാ​ൾ​ ​ക​ണ്ടു.
അ​തെ​ടു​ത്തു​ ​തു​റ​ന്ന് ​അ​യാ​ൾ​ ​ആ​ർ​ത്തി​യോ​ടെ​ ​വാ​യി​ലേ​ക്കു​ ​ക​മി​ഴ്‌​ത്തി.​ ​മീ​നി​ന്റെ​ ​ചെ​കി​ള​ ​ക​ണ​ക്കെ​ ​അ​യാ​ളു​ടെ​ ​തൊ​ണ്ട​ ​അ​ന​ങ്ങു​ന്ന​ത് ​രാ​ഹു​ലും​ ​മൂ​സ​യും​ ​ക​ണ്ടു.
മു​ഴു​വ​ൻ​ ​വെ​ള്ള​വും​ ​കു​ടി​ച്ചു​ ​തീ​ർ​ത്തി​ട്ട് ​വി​ക്ര​മ​ൻ​ ​ബോ​ട്ടി​ൽ​ ​ടീ​പ്പോ​യി​ൽ​ ​വ​ച്ചു.
'​'​ഛേ...​"​ ​ത​ല​യ്ക്കു​ ​കൈ​ ​കൊ​ടു​ത്ത് ​രാ​ഹു​ൽ​ ​ക​സേ​ര​യി​ൽ​ ​ഇ​രു​ന്നു.​ ​'​ഇ​നി​ ​എ​ന്തു​ ​ചെ​യ്യും​ ​മൂ​സേ​?"
അ​തേ​ക്കു​റി​ച്ചു​ ​ചി​ന്തി​ക്കു​ക​യാ​യി​രു​ന്നു​ ​മൂ​സ​യും.​ ​അ​യാ​ൾ​ ​പ​റ​ഞ്ഞു:
'​'​ഈ​ ​ത​ല​സ്ഥാ​ന​ത്ത് ​ന​മു​ക്ക​റി​യാ​ത്ത​ ​ഒ​രു​പാ​ട് ​മാ​ള​ങ്ങ​ളു​ണ്ട്.​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​ഒ​ളി​ക്കാ​ൻ.​ ​എ​ങ്കി​ലും​ ​ഞാ​ന​തു​ ​ക​ണ്ടെ​ത്തും.​ ​സാ​ദി​ഖി​ന് ​എ​ന്തെ​ങ്കി​ലും​ ​പ​റ്റി​യാ​ൽ...​ ​ഏ​ത് ​കൊ​മ്പ​ത്തെ​ ​ക്വ​ട്ടേ​ഷ​ൻ​കാ​രാ​ണെ​ങ്കി​ലും​ ​അ​വ​ർ​ക്കു​ ​മാ​പ്പി​ല്ല."
മൂ​സ​യു​ടെ​ ​മു​ഖം​ ​വ​ലി​ഞ്ഞു​മു​റു​കി.​ ​പ​ല്ലു​ക​ൾ​ ​ചേ​ർ​ന്നു​ ​ഞെ​രി​ഞ്ഞു.
ആ​ ​നേ​ര​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന​രു​കി​ൽ...
യാ​ർ​ഡി​ൽ​ ​തു​രു​മ്പെ​ടു​ത്തു​ ​തു​ട​ങ്ങി​യ​ ​ഏ​താ​നും​ ​ഗു​ഡ്സ് ​ബോ​ഗി​ക​ൾ​ ​കി​ട​പ്പു​ണ്ടാ​യി​രു​ന്നു.
അ​തി​നു​ള്ളി​ൽ​ ​ഒ​ന്നി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​ ​സാ​ദി​ഖ്.
അ​യാ​ളെ​ ​ഫ്ളോ​റി​ൽ​ ​ക​മി​ഴ്ത്തി​ ​കി​ട​ത്തി​ ​പു​റ​ത്ത് ​ക​ട്ടി​യാ​യി​പ്പോ​യ​ ​ഒ​രു​ ​ചാ​ക്ക് ​സി​മ​ന്റ് ​എ​ടു​ത്തു​വ​ച്ചി​രു​ന്നു...
ക​ല്ല് ​അ​ട​ർ​ന്ന് ​പു​റ​ത്തു​വീ​ണ് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഒ​രു​ ​പ​ട്ടി​യു​ടെ​ ​ഭാ​വ​ത്തി​ലാ​യി​രു​ന്നു​ ​സാ​ദി​ഖ്.
അ​യാ​ൾ​ക്കു​ ​ചു​റ്റും​ ​ഒ​രു​വ​ട്ടം​ ​ന​ട​ന്നു​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ.
'​'​നീ​യൊ​ക്കെ​ ​എ​ന്താ​ടാ​ ​എ​ന്നെ​ക്കു​റി​ച്ചു​ ​ക​രു​തി​യ​ത്?​ ​ചു​മ്മാ​ത​ങ്ങ് ​കീ​ഴ​ട​ക്കി​ ​കൊ​ണ്ടു​ന​ട​ക്കാ​മെ​ന്നോ​?​"​ ​ച​ന്ദ്ര​ൻ​ ​ചി​രി​ച്ചു​കൊ​ണ്ട് ​പി​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഏ​ഴു​പേ​ർ​ക്കു​ ​നേ​രെ​ ​കൈ​ചൂ​ണ്ടി.
'​'​ഇ​വ​ന്മാ​രു​ണ്ട​ല്ലോ...​ ​എ​ന്റെ​ ​ചാ​വേ​റു​ക​ളാ.​ ​ഈ​ ​പ​ട്ട​ണ​ത്തി​ൽ​ ​എ​വി​ടെ​യും​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​ക​ഴി​വു​ള്ള​വ​ര്.​ ​ഇ​വ​രു​ടെ​ ​എ​ക്സ്‌​റേ​ ​ക​ണ്ണു​ക​ളി​ൽ​ ​നി​ന്ന് ​എ​ന്നെ​ ​ഒ​രി​ട​ത്തേ​ക്കും​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ആ​ർ​ക്കും​ ​പ​റ്റ​ത്തി​ല്ലെ​ടാ."
അ​ടി​യേ​റ്റ് ​ച​ത​ഞ്ഞ​ ​മു​ഖം​ ​വ​ല്ല​വി​ധേ​ന​യും​ ​ഉ​യ​ർ​ത്താ​ൻ​ ​ശ്ര​മി​ച്ചു​ ​സാ​ദി​ഖ്.
ക​ഴി​യു​ന്നി​ല്ല.​ ​ക​ഴു​ത്തി​ന് ​അ​തി​ക​ഠി​ന​മാ​യ​ ​വേ​ദ​ന!
മാ​ത്ര​മ​ല്ല​ ​ഫ്ളോ​റി​ൽ​ ​മു​ട്ടി​യി​രി​ക്കു​ന്ന​ ​താ​ടി​യെ​ല്ലു​പോ​ലും​ ​ഇ​പ്പോ​ൾ​ ​പി​ള​ർ​ന്നു​ ​പോ​കും​ ​എ​ന്ന​ ​അ​വ​സ്ഥ...
റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ ​വെ​ളി​ച്ചം​ ​ര​ണ്ട് ​ച​തു​ര​ക്ക​ട്ട​ക​ളാ​യി,​ ​ബോ​ഗി​യു​ടെ​ ​ത​ക​ർ​ന്ന​ ​വാ​തി​ൽ​ ​വ​ഴി​ ​അ​ക​ത്തേ​ക്കു​ ​പാ​ളി​ ​വീ​ഴു​ന്നു​ണ്ടാ​യി​രു​ന്നു.
'​'​എ​ന്നെ..​ ​എ​ന്നെ​ ​കൊ​ല്ല​രു​ത്."
സാ​ദി​ഖ് ​ഞ​ര​ങ്ങി.
'​'​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​പൊ​ട്ടി​ച്ചി​രി​ച്ചു:
'​'​ഒ​രു​ ​ഗു​ണ്ട​ ​ഇ​ങ്ങ​നെ​ ​മോ​ങ്ങാ​മോ​ടാ​?​ ​ച​ന്ദ്ര​ൻ​ ​അ​നു​ച​ര​രെ​ ​നോ​ക്കി.
'​'​ഇ​വ​ന്റെ​ ​ഫോ​ൺ​ ​നി​ങ്ങ​ടെ​ ​ക​യ്യി​ലു​ണ്ട​ല്ലോ​?"
'​'​ഉ​ണ്ട്.​"​ ​ഒ​രാ​ൾ​ ​പ​റ​ഞ്ഞു.
ച​ന്ദ്ര​ൻ​ ​കൈ​ ​നീ​ട്ടി.​ ​അ​യാ​ൾ​ ​അ​ത് ​കൈ​വെ​ള്ള​യി​ലേ​ക്കു​ ​വ​ച്ചു​കൊ​ടു​ത്തു...

(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE