പിങ്ക് പൊലീസ് 164

Monday 11 February 2019 2:29 PM IST
novel

'​'​എ​ന്താ​ ​സാ​റേ​ ​ഇ​ത്?"
ന​ഴ്‌​സ് ​താ​ര​ ​ആ​ ​പൊ​തി​യി​ലേ​ക്കും​ ​സി.​ഐ​ ​ധ​ന​പാ​ല​ന്റെ​ ​മു​ഖ​ത്തേ​ക്കും​ ​മാ​റി​ ​മാ​റി​ ​നോ​ക്കി.
'​'​മ​റ്റാ​രും​ ​കാ​ണാ​തെ​ ​തു​റ​ന്നു​ ​നോ​ക്ക​ണം.​ ​പി​ന്നെ​ ​എ​ന്നെ​ ​വി​ളി​ക്ക്.​ ​ഞാ​ൻ​ ​കാ​ര്യം​ ​പ​റ​യാം."
സി.​ഐ​ ​പെ​ട്ടെ​ന്ന് ​അ​വി​ടെ​നി​ന്നു​പോ​യി.
താ​ര​ ​പി​ന്നെ​ ​ചാ​യ​ ​ക​ഴി​ക്കാ​ൻ​ ​നി​ന്നി​ല്ല...
പൊ​തി​ ​വെ​ള്ള​ ​കോ​ട്ടി​ന്റെ​ ​പോ​ക്ക​റ്റി​ൽ​ ​ഇ​ട്ടു​കൊ​ണ്ട് ​ഡ്യൂ​ട്ടി​ ​ന​ഴ്‌​സു​മാ​രു​ടെ​ ​റൂ​മി​ലേ​ക്കു​ ​പോ​യി.​ ​ഭാ​ഗ്യ​ത്തി​ന് ​അ​വി​ടെ​ ​ആ​രും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.
എ​ങ്കി​ലും​ ​ബാ​ത്ത്‌​റൂ​മി​ൽ​ ​ക​യ​റി​യാ​ണ് ​പൊ​തി​ ​അ​ഴി​ച്ച​ത്.
അ​വ​ളു​ടെ​ ​ക​ണ്ണു​ക​ൾ​ ​മ​ഞ്ഞ​ ​ലോ​ഹ​ത്തി​ന്റെ​ ​പ​ള​പ​ള​പ്പി​ൽ​ ​മ​ഞ്ഞ​ളി​ച്ചു​പോ​യി...
ആ​ർ​ത്തി​യോ​ടെ​ ​താ​ര​ ​അ​ത് ​എ​ണ്ണി​നോ​ക്കി.
നാ​ല് ​സ്വ​ർ​ണ​ ​ബി​സ്‌​ക്ക​റ്റു​ക​ൾ.
കൈ​വെ​ള്ള​യി​ൽ​ ​വ​ച്ച് ​അ​വ​ൾ​ ​അ​തി​ന്റെ​ ​ഭാ​രം​ ​പ​രി​ശോ​ധി​ച്ചു​നോ​ക്കി.
പ​ക്ഷേ​ ​ഊ​ഹം​ ​കി​ട്ടി​യി​ല്ല.
ആ​രും​ ​ബാ​ത്ത്‌​റൂ​മി​ൽ​ ​ഇ​ല്ലെ​ന്ന് ​ഉ​റ​പ്പാ​യി​ട്ടും​ ​അ​വ​ൾ​ ​ചു​റ്റും​ ​ശ്ര​ദ്ധി​ച്ചു.​ ​പി​ന്നെ​ ​വേ​ഗം​ ​ഫോ​ൺ​ ​എ​ടു​ത്ത് ​സി.​ഐ​ ​ധ​ന​പാ​ല​നെ​ ​വി​ളി​ച്ചു.
'​'​എ​ന്തി​നാ​ ​സാ​റേ​ ​ഈ​ ​സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ൾ​?"
'​'​അ​ത് ​താ​ര​യ്ക്കു​ള്ള​ ​ഒ​രു​ ​പ്ര​തി​ഫ​ല​മാ​ണ്.​ ​ഇ​നി​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​ ​ഒ​രു​ ​ജോ​ലി​ക്ക്.​ ​ജോ​ലി​ ​ക​ഴി​യു​മ്പോ​ൾ​ ​ഇ​ത്ര​യും​ ​കൂ​ടി​ ​ത​ന്നി​രി​ക്കും."
അ​തു​കേ​ട്ട​തോ​ടെ​ ​താ​ര​യു​ടെ​ ​ആ​ർ​ത്തി​ ​ഇ​ര​ട്ടി​ച്ചു.
'​'​സാ​റ് ​ജോ​ലി​ ​പ​റ​യൂ..."
എ​ന്നാ​ൽ​ ​അ​പ്പു​റ​ത്തു​നി​ന്നു​ ​ധ​ന​പാ​ല​ൻ​ ​പ​റ​ഞ്ഞ​ ​ജോ​ലി​ ​കേ​ട്ട​പ്പോ​ൾ​ ​ന​ടു​ങ്ങി​പ്പോ​യി​ ​താ​ര.
'​'​സാ​റേ..​ ​ഇ​ത് ​തീ​ക്ക​ളി​യാ.​ ​ആ​രെ​ങ്കി​ലും​ ​അ​റി​ഞ്ഞാ​ൽ​ ​എ​നി​ക്ക് ​തൂ​ക്കു​ക​യ​റ് ​ഒ​റ​പ്പാ..."
നി​ല​വി​ളി​ ​പോ​ലെ​യാ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​ശ​ബ്ദം.
'​'​ശ്ശ്...​ ​പ​തു​ക്കെ​ ​പ​റ​ ​താ​രേ...​ ​പി​ന്നെ​ ​നി​ന​ക്ക് ​ഒ​ന്നും​ ​സം​ഭ​വി​ക്കാ​തെ​ ​ഞാ​ൻ​ ​നോ​ക്കി​ക്കൊ​ള്ളാം.​ ​കൃ​ത്യം​ ​ന​ട​ന്നു​ ​ക​ഴി​ഞ്ഞ് ​ആ​ദ്യം​ ​അ​വി​ടെ​ ​എ​ത്തു​ന്ന​ത് ​ഞാ​നാ​യി​രി​ക്കും.​ ​അ​യാ​ൾ​ക്ക് ​പെ​ട്ടെ​ന്ന് ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​കൂ​ടു​വാ​ൻ​ ​ഒ​രു​ ​ഇ​ഞ്ച​ക്ഷ​ൻ​ ​ന​ൽ​കി​യാ​ൽ​ ​മ​തി​ ​നീ​യ്..."
ധ​ന​പാ​ല​ൻ​ ​ആ​ശ​യം​ ​വ്യ​ക്ത​മാ​ക്കി.
'​'​സാ​റ് ​എ​നി​ക്കൊ​ല്പം​ ​നി​ൽ​ക്കു​മ​ല്ലോ.​ ​അ​ല്ലേ​?"
താ​ര​ ​വീ​ണ്ടും​ ​തി​ര​ക്കി.
'​'​ഷു​വ​ർ.​ ​നി​ന​ക്ക് ​പൂ​ർ​ണ്ണ​മാ​യും​ ​എ​ന്നെ​ ​വി​ശ്വ​സി​ക്കാം.​ ​നീ​ ​കു​രു​ങ്ങി​യാ​ൽ​ ​ഞാ​നും​ ​കു​രു​ങ്ങി​ല്ലേ​?"
ആ​ ​വാ​ച​കം​ ​താ​ര​യ്ക്ക് ​ആ​ശ്വാ​സ​മാ​യി.​ ​എ​ങ്കി​ലും​ ​അ​വ​ളു​ടെ​ ​നെ​ഞ്ചി​ടി​പ്പ് ​കു​റ​ഞ്ഞി​ല്ല....
രാ​ത്രി....
സ്പെ​ഷ്യ​ൽ​ ​പെ​ർ​മി​ഷ​ൻ​ ​ഉ​ള്ള​തി​നാ​ൽ​ ​രാ​ഹു​ലും​ ​സാ​വ​ത്രി​യും​ ​ഐ.​സി​യു​വി​ൽ​ ​ക​യ​റി​ ​രാ​ജ​സേ​ന​നെ​ ​ക​ണ്ടു.
ക​ണ്ണു​ക​ൾ​ ​തു​റ​ന്നു​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു​ ​അ​യാ​ൾ.​ ​അ​വ​രെ​ ​മ​ന​സ്സി​ലാ​ക്കി​യെ​ന്ന് ​ആ​ ​ക​ണ്ണു​ക​ളു​ടെ​ ​ച​ല​ന​ത്തി​ൽ​ ​നി​ന്നു​ ​വ്യ​ക്ത​മാ​യി.
അ​യാ​ൾ​ക്ക് ​എ​ന്തോ​ ​പ​റ​യ​ണ​മെ​ന്നു​ണ്ടെ​ന്നും​ ​അ​വ​ർ​ക്കു​ ​തോ​ന്നി.
പ​ക്ഷേ​ ​ഓ​ക്സി​ജ​ൻ​ ​മാ​സ്ക് ​മു​ഖ​ത്ത് ​അ​മ​ർ​ന്നി​രി​ക്കു​ക​യാ​ണ്.
അ​ല്പ​സ​മ​യം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​താ​ര​ ​അ​വ​ർ​ക്ക് ​അ​രി​കി​ലെ​ത്തി.
'​'​ക്ഷ​മി​ക്ക​ണം.​ ​അ​ധി​ക​ ​നേ​രം​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​രി​കി​ൽ​ ​നി​ൽ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഇ​ൻ​ഫ​ക്‌​ഷ​ൻ​ ​ഉ​ണ്ടാ​യേ​ക്കും."
'​'​ഓ​ക്കെ.​ ​ഞ​ങ്ങ​ള് ​മാ​റി​യേ​ക്കാം.​"​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.
താ​ര​ ​പി​ൻ​തി​രി​ഞ്ഞു.
അ​പ്പോ​ൾ​ ​രാ​ഹു​ൽ,​ ​അ​ച്ഛ​ന്റെ​ ​കാ​തി​ന​രു​കി​ലേ​ക്കു​ ​ചു​ണ്ടു​ ​ചേ​ർ​ത്തു.
'​'​അ​ച്ഛാ...​ ​അ​ച്ഛ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​കു​വാ​ൻ​ ​പോ​കു​ക​യാ​ണ്.​ ​ഇ​ങ്ങ​നെ​ ​കി​ട​ക്കു​മ്പോ​ൾ​ത്ത​ന്നെ...​ ​പി​ന്നെ​ ​ഭ​രി​ക്കു​ന്ന​ത് ​ഞാ​നാ​യി​രി​ക്കും.​ ​കേ​ട്ടോ...
അ​ച്ഛ​നു​ ​ഭേ​ഭ​മാ​കു​ന്ന​തു​വ​രെ...."
രാ​ജ​സേ​ന​ന്റെ​ ​വി​ര​ലു​ക​ൾ​ ​പെ​ട്ടെ​ന്ന് ​ച​ലി​ച്ചു.​ ​ക​ണ്ണു​ക​ളി​ൽ​ ​വ​ല്ലാ​ത്തൊ​രു​ ​തി​ള​ക്കം​ ​വ​ന്നു.
താ​ര​ ​അ​പ്പു​റ​ത്തു​നി​ന്നു​ ​തി​രി​ഞ്ഞു​ ​നോ​ക്കി​യ​പ്പോ​ൾ​ ​അ​മ്മ​യും​ ​മ​ക​നും​ ​ഐ.​സി.​യു​ ​വി​ട്ടു.
ആ​ ​സ​മ​യം​ ​അ​ടൂ​രി​ൽ​ ​നി​ന്നു​ ​പ​ത്ത​നം​തി​ട്ട​യ്ക്കു​ ​പോ​കു​ക​യാ​യി​രു​ന്നു​ ​സ്പാ​ന​ർ​ ​മൂ​സ.
രാ​ഹു​ലി​ന്റെ​ ​റെ​യ്‌​ഞ്ച് ​റോ​വ​റി​ൽ...
കാ​ർ​ ​'​ത​ട്ട​"​ ​പി​ന്നി​ട്ടു.
റോ​ഡി​ൽ​ ​തി​ര​ക്ക് ​തീ​രെ​ ​കു​റ​വാ​യി​രു​ന്നു.​ ​ക​ട​ക​ൾ​ ​അ​ട​ഞ്ഞു​ ​തു​ട​ങ്ങി​യി​രു​ന്നു.
കാ​ർ​ ​കൈ​പ്പ​ട്ടൂ​ര് ​എ​ത്തി.
വ​ല​ത്തേ​ക്ക് ​തി​രി​ഞ്ഞു.
പെ​ട്ടെ​ന്ന് ​പ​ന്ത​ളം​ ​ഭാ​ഗ​ത്തു​നി​ന്ന് ​ഒ​രു​ ​സ്കോ​ർ​പി​യോ​ ​ഹം​ബ് ​ചാ​ടി​ക്ക​ട​ന്ന് ​മു​ന്നി​ലെ​ത്തി.
'​'​എ​ന്താ​ടാ​ ​ഇ​ത്?​"​ ​ഗ്ളാ​സു​ക​ൾ​ ​ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ങ്കി​ലും​ ​മൂ​സ​ ​ഒ​രു​ ​പ​ച്ച​ ​തെ​റി​വി​ളി​ച്ചു.
സ്കോ​ർ​പി​യോ​ ​മു​ന്നോ​ട്ടു​ ​കു​തി​ച്ചു.​ ​പി​ന്നാ​ലെ​ ​റെ​യ്‌​ഞ്ച് ​റോ​വ​റും.
തൊ​ട്ടു​ ​മു​ന്നി​ൽ​ ​ന​ദി​ക്കു​ ​കു​റു​കെ​യു​ള്ള​ ​പാ​ലം.
ര​ണ്ടു​ ​വാ​ഹ​ന​ങ്ങ​ളും​ ​പാ​ല​ത്തി​ൽ​ ​ക​യ​റി.
അ​ടു​ത്ത​ ​നി​മി​ഷം​ ​സ്കോ​ർ​പി​യോ​ ​വ​ട്ടം​ ​തി​രി​ഞ്ഞു.​ ​പാ​ല​ത്തി​നു​ ​കു​റു​കെ,​ ​റെ​യ്‌​ഞ്ച് ​റോ​വ​റി​നു​ ​മു​ന്നി​ൽ​ ​ബ്രേ​ക്കി​ട്ടു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE