പിങ്ക് പൊലീസ്- 165

മേഴുവേലി ബാബൂജി | Tuesday 12 February 2019 4:30 PM IST
pink-police

അ​ത് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു!
'​'​എ​ന്നാ​ലും​ ​സ്പാ​ന​ർ​ ​മൂ​സ​ ​ബ്രേ​ക്ക് ​പെ​ഡ​ലി​ൽ​ ​കാ​ൽ​ ​ആ​ഞ്ഞ​മ​ർ​ത്തി.​ ​ഒ​പ്പം​ ​ഹാ​ന്റ് ​ബ്രേ​ക്കും​ ​വ​ലി​ച്ചു​യ​ർ​ത്തി.
റെ​യ്‌​ഞ്ച് ​റോ​വ​റി​ന്റെ​ ​പി​ൻ​ച​ക്ര​ങ്ങ​ൾ​ ​റോ​ഡി​ൽ​ ​വ​ട്ടം​ ​തി​രി​ഞ്ഞു​ ​നി​ര​ങ്ങി.
ട​യ​റു​ക​ൾ​ ​ത​റ​യി​ൽ​ ​ഉ​ര​ഞ്ഞു​ക​ത്തു​ന്ന​തി​ന്റെ​ ​ഒ​ച്ച​ ​രാ​ത്രി​യു​ടെ​ ​നി​ശ്ശ​ബ്ദ​ത​യി​ൽ​ ​ഭീ​തി​ദ​മാ​യി​ ​ഉ​യ​ർ​ന്നു.
നി​ര​ങ്ങി​ച്ചെ​ന്ന​ ​റെ​യ്‌​ഞ്ച് ​റോ​വ​ർ​ ​സ്കോ​ർ​പി​യോ​യെ​ ​മു​ട്ടി​ ​-​ ​ഇ​ല്ല​ ​എ​ന്ന​ ​ഭാ​വ​ത്തി​ൽ​ ​നി​ന്നു.
മൂ​സ​ ​അ​ര​യി​ൽ​ ​ത​പ്പി​ ​നോ​ക്കി.​ ​സ്പാ​ന​ർ​ ​ഭ​ദ്ര​മാ​യു​ണ്ട്!
'​'​പാ​തി​രാ​ത്രി​ക്ക് ​വ​ണ്ടി​ക്കു​ ​മു​ന്നി​ൽ​ ​'​അ​ട​"​ ​വ​യ്ക്കു​ന്നോ​ടാ​?"
അ​ല​റി​ക്കൊ​ണ്ട് ​മൂ​സ​ ​റെ​യ്‌​ഞ്ച് ​റോ​വ​റി​ന്റെ​ ​ഡോ​ർ​ ​വ​ലി​ച്ചു​തു​റ​ന്ന് ​റോ​ഡി​ലേ​ക്കു​ ​ചാ​ടി.
കാ​റി​ന്റെ​ ​ഹെ​ഡ്‌​ലൈ​റ്റു​ക​ൾ​ ​അ​യാ​ൾ​ ​അ​ണ​ച്ചി​രു​ന്നി​ല്ല.
ആ​ ​വെ​ളി​ച്ച​ത്തി​ൽ​ ​ക​ണ്ടു...
മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​സ്കോ​ർ​പി​യോ​യു​ടെ​ ​നാ​ലു​ ​ഡോ​റു​ക​ളും​ ​ഒ​രേ​സ​മ​യം​ ​തു​റ​ക്ക​പ്പെ​ട്ടു.
അ​തു​വ​ഴി​ ​ആ​റു​പേ​ർ​ ​പു​റ​ത്തു​ചാ​ടി.​ ​ഒ​രു​ ​യു​വ​തി​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​വ​രു​ടെ​യും​ ​ക​യ്യി​ൽ​ ​പി​സ്റ്റ​ൾ!
മൂ​സ​യ്ക്ക് ​അ​പ​ക​ടം​ ​ബോ​ദ്ധ്യ​മാ​യി.
പി​ൻ​തി​രി​യാ​നു​ള്ള​ ​നേ​രം​ ​പോ​ലും​ ​കി​ട്ടി​യി​ല്ല.
സ്കോ​ർ​പി​യോ​യു​ടെ​ ​മ​റു​ഭാ​ഗ​ത്തെ​ ​ഡോ​ർ​ ​തു​റ​ന്നി​റ​ങ്ങി​യ​വ​രും​ ​മു​ന്നി​ലൂ​ടെ​യും​ ​പി​ന്നി​ലൂ​ടെ​യും​ ​ഇ​പ്പു​റ​ത്തെ​ത്തി.
'​റെ​ഡ്‌​ ​ഗ്രൂ​പ്പി​​​ൽ​ ​പെ​ട്ട​ ​എ​സ്.​ഐ​മാ​രാ​യി​​​രു​ന്നു​ ​അ​ത്.
പി​​​ങ്ക് ​പോ​ലീ​സ് ​എ​സ്.​ഐ​ ​വി​​​ജ​യ​ ​അ​ട​ക്കം!
'​'​മൂ​സ....​"​ ​ആ​ർ​ജ​വ് ​ഗ​ർ​ജ്ജി​ച്ചു.
'​'​നീ​ ​ത​ല​സ്ഥാ​ന​ത്തു​ ​നി​ന്ന് ​കു​റ്റി​യും​ ​പ​റി​ച്ച് ​ഇ​ങ്ങോ​ട്ടു​ ​പോ​ന്ന​ ​സെ​ക്ക​ന്റു​ ​മു​ത​ൽ​ ​നി​ന്റെ​ ​ഓ​രോ​ ​ച​ല​ന​വും​ ​അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു​ ​ഞ​ങ്ങ​ൾ."
മൂ​സ​ ​ഞെ​ട്ടി.​ ​അ​യാ​ളു​ടെ​ ​കൈ​ ​അ​ര​യി​ലേ​ക്കു​ ​നീ​ണ്ടു.
'​'​നോ.​"​ ​ബ​ഞ്ച​മി​ൻ​ ​ഒ​ച്ച​വ​ച്ചു:
'​'​നി​ന്റെ​ ​ആ​ ​സ്പാ​ന​ർ​ ​അ​വി​ടെ​ത്ത​ന്നെ​ ​ഇ​രി​ക്ക​ട്ടെ.​ ​ഏ​തെ​ങ്കി​ലും​ ​പ​ഴ​യ​ ​ന​ട്ടു​ക​ൾ​ ​അ​ഴി​ച്ച് ​ക​ളി​ക്കാം​ ​ന​മ്മ​ൾ​ക്ക്."
മൂ​സ​ ​കൈ​ ​പി​ൻ​വ​ലി​ച്ചു.​ ​അ​യാ​ളു​ടെ​ ​ക​ൺ​പോ​ള​ക​ൾ​ ​പോ​ലും​ ​അ​ന​ങ്ങി​യി​ല്ല.
പൊ​ടു​ന്ന​നെ​ ​ആ​റ് ​എ​സ്.​ഐ​മാ​രും​ ​അ​യാ​ൾ​ക്കു​ ​ചു​റ്റും​ ​ഒ​രു​ ​വ​ല​യം​ ​തീ​ർ​ത്തു.
ആ​റു​ ​പി​സ്റ്റ​ളു​ക​ൾ​ ​അ​യാ​ളു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​അ​മ​ർ​ന്നു.
അ​യാ​ളു​ടെ​ ​നെ​റ്റി​യി​ൽ,​ ​ശി​ര​സ്സി​നു​ ​പി​ന്നി​ൽ...​ ​നെ​ഞ്ചി​ലും​ ​പു​റ​ത്തും...​ ​പി​ന്നെ​ ​ക​ഴു​ത്തി​ന്റെ​ ​ഇ​രു​വ​ശ​ത്തും.
'​'​ഞ​ങ്ങ​ൾ​ ​ഓ​രോ​ ​ത​വ​ണ​ ​ട്രി​ഗ​ർ​ ​അ​മ​ർ​ത്തി​യാ​ൽ..​ ​നി​ന​ക്ക് ​അ​റി​യാ​മ​ല്ലോ​ ​മൂ​സേ...​ ​നി​ന്റെ​ ​ശ​രീ​ര​ത്തി​ൽ​ ​എ​വി​ടെ​യൊ​ക്കെ​ ​ദ്വാ​രം​ ​വീ​ഴു​മെ​ന്ന്?"
വി​ഷ്ണു​ദാ​സ് ​ക​ട​പ്പ​ല്ല​മ​ർ​ത്തി.
'​'​ഈ​ ​ന​ടു​റോ​ഡി​ൽ​ ​നാ​ട​കം​ ​ക​ളി​ക്കാ​നു​ള്ള​ ​നേ​രം​ ​ഞ​ങ്ങ​ൾ​ക്കി​ല്ല...​ ​അ​തു​കൊ​ണ്ട് ​പോ​കാം."
എ​സ്.​ഐ​ ​ബി​ന്ദു​ലാ​ൽ​ ​അ​യാ​ളു​ടെ​ ​കൈ​ക​ൾ​ ​പി​ടി​ച്ചു​ ​പി​ന്നി​ലേ​ക്കു​ ​തി​രി​ച്ചു.​ ​വി​ജ​യ​ ​അ​തേ​രൂ​പ​ത്തി​ൽ​ ​വി​ല​ങ്ങി​ട്ടു​ ​മു​റു​ക്കി.
പെ​ട്ടെ​ന്ന് ​ഉ​ദേ​ഷ്‌​കു​മാ​ർ,​ ​സ്പാ​ന​ർ​ ​മൂ​സ​യു​ടെ​ ​ശി​ര​സ്സു​പി​ടി​ച്ച് ​റെ​യ്‌​ഞ്ച് ​റോ​വ​റി​ന്റെ​ ​ബോ​ണ​റ്റി​ൽ​ ​ചേ​ർ​ത്ത് ​ഒ​റ്റ​യി​ടി.
വ​ണ്ടി​ ​ഒ​ന്നു​ ​കു​ലു​ങ്ങി.
മൂ​സ​യു​ടെ​ ​ത​ല​ച്ചോ​റി​ൽ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​മി​ന്നി.​ ​സ്ഥ​ല​കാ​ല​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ട​തു​പോ​ലെ​ ​അ​യാ​ൾ​ ​ചു​റ്റും​ ​പ​ക​ച്ചു​നോ​ക്കി.
പ​ക്ഷേ​ ​ഒ​രു​ ​നി​ല​വി​ളി​ ​പോ​ലും​ ​അ​യാ​ളി​ൽ​ ​നി​ന്ന് ​ഉ​ണ്ടാ​യി​ല്ല...!
'​'​ഇ​വ​നെ​ ​ന​മ്മു​ടെ​ ​വ​ണ്ടി​യി​ൽ​ ​ക​യ​റ്റ്.​"​ ​ബ​ഞ്ച​മി​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.
മ​റ്റു​ള്ള​വ​ർ​ ​മൂ​സ​യെ​ ​സ്കോ​ർ​പി​യോ​യി​ൽ​ ​ക​യ​റ്റി.
ബ​ഞ്ച​മി​നും​ ​വി​ഷ്ണു​ദാ​സും​ ​വി​ജ​യ​യും​ ​റെ​യ്‌​ഞ്ച് ​റോ​വ​റി​ലും​ ​മ​റ്റു​ ​മൂ​ന്നു​പേ​ർ​ ​സ്കോ​ർ​പി​യോ​യി​ലും​ ​ക​യ​റി....
ബ​ഞ്ച​മി​നാ​യി​രു​ന്നു​ ​റെ​യ്‌​ഞ്ച് ​റോ​വ​റി​ന്റെ​ ​ഡ്രൈ​വിം​ഗ് ​സീ​റ്റി​ൽ.
ര​ണ്ട് ​വാ​ഹ​ന​ങ്ങ​ളും​ ​പ​ത്ത​നം​തി​ട്ട​യ്ക്കു​ ​പാ​ഞ്ഞു.
സീ​റ്റു​ക​ൾ​ക്ക​ടി​യി​ൽ​ ​പ്ളാ​റ്റ്‌​ഫോ​മി​ലാ​യി​രൂ​ന്നു​ ​മൂ​സ.
ആ​ർ​ജ​വ് ​ഒ​രു​ ​കാ​ൽ​കൊ​ണ്ട് ​അ​യാ​ളെ​ ​ച​വു​ട്ടി​പ്പി​ടി​ച്ച് ​ഷ​ർ​ട്ടു​യ​ർ​ത്തി​ ​അ​ര​യി​ൽ​ ​നി​ന്ന് ​സ്പാ​ന​ർ​ ​വ​ലി​ച്ചെ​ടു​ത്തു.
'​'​നീ​ ​എ​ത്ര​പേ​രെ​ ​ഇ​തു​കൊ​ണ്ട് ​ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ക​ണ​ക്കു​ ​വ​ല്ല​തും​ ​ഉ​ണ്ടോ​ടാ​?"
ചോ​ദി​ച്ച​തും​ ​അ​ടി​യും​ ​ഒ​ന്നി​ച്ച്...​ ​ത​ന്റെ​ ​തോ​ൾ​പ്പ​ല​ക​ ​പൊ​ട്ടി​യ​ക​ന്ന​ ​വേ​ദ​ന​യി​ൽ​ ​ഇ​ത്ത​വ​ണ​ ​നി​ല​വി​ളി​ച്ചു​പോ​യി​ ​സ്പാ​ന​ർ​ ​മൂ​സ.
'​'​അ​പ്പോ​ൾ​ ​നി​ന​ക്കും​ ​വേ​ദ​നി​ക്കും.​ ​അ​ല്ലേ​ടാ​?"
ബി​ന്ദു​ലാ​ൽ​ ​പി​ന്നോ​ട്ടു​തി​രി​ഞ്ഞ് ​അ​യാ​ളെ​ ​പ​രി​ഹ​സി​ച്ചു.​ ​മൂ​സ​ ​ക​ട​പ്പ​ല്ലു​ക​ൾ​ ​ക​ടി​ച്ച​മ​ർ​ത്തി....
പ​ത്ത​നം​തി​ട്ട.
പോ​ലീ​സി​ന്റെ​ ​അ​തീ​വ​ ​ര​ഹ​സ്യ​മാ​യ​ ​ടോ​ർ​ച്ച​ർ​ ​റൂ​മി​ൽ​ ​ഒ​രു​ ​ചാ​ക്കു​ ​കെ​ട്ടു​ക​ണ​ക്കെ​ ​സ്പാ​ന​ർ​ ​മൂ​സ​ ​ചെ​ന്നു​ ​വീ​ണു..
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE