കെെവിളക്ക്

ദത്തൻ പുനലൂർ | Sunday 20 January 2019 1:24 AM IST
varadhya

കോ​ഴി​ക്കോ​ട് ​എ​നി​ക്ക് ​കു​റേ​ ​സു​ഹൃ​ത്തു​ക്ക​ളു​ണ്ട്.​ 1986​ൽ​ ​ഒ​രി​ക്ക​ൽ​ ​കോ​ഴി​ക്കോ​ട്ട് ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ ​ഇ​തി​ലെ​ ​ചി​ല​ ​ക​ക്ഷി​ക​ൾ​ ​കാ​പ്പാ​ട് ​ബീ​ച്ചി​ൽ​ ​ പോ​കാ​നാ​യി​ ​അ​ന്നു ​വൈ​കു​ന്നേ​രം​ ​വ​ണ്ടി​യു​മാ​യി​ ​വ​ന്നു.​ ​ക​ട​പ്പു​റ​മാ​യ​തി​നാ​ൽ​ ​സൂ​ര്യാ​സ്ത​മ​നം​ ​ഒ​രു​ ​ല​ക്ഷ്യ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​എ​ന്നെ​ ​പു​തി​യ​ ​കാ​ഴ്ച​ക​ൾ​ ​കാ​ണി​ച്ചു​ ​കാ​പ്പാ​ട് ​ ബീ​ച്ചി​ലെ​ത്തി​ക്കു​മ്പോ​ൾ​ ​ന​ന്നേ​ ​വൈ​കി​പ്പോ​യി​രു​ന്നു.​ ​കാ​റി​ൽ​ ​നി​ന്ന് ​കാ​മ​റ​യു​മാ​യി​ ​പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ​ ​അ​സ്ത​മ​യം​ ​ന​ട​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്നു​ ​പ​റ​യാം.​ ​പോ​സു​ ​ചെ​യ്യി​ക്കാ​നോ​ ​എ​ന്തെ​ങ്കി​ലും​ ​അ​ഡ്‌​ജ​സ്റ്റു​മെ​ന്റു​ക​ൾ​ ​ന​ട​ത്താ​നോ​ ​സ​മ​യ​മി​ല്ലെ​ന്ന് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കി.​

​അ​ടു​ത്തു​നി​ന്ന​ ​ഒ​രു​ ​ക​ക്ഷി​യോ​ട് ​വെ​റു​തെ​ ​കൈ​ ​ഒ​ന്ന് നീ​ട്ടാ​ൻ​ ​പ​റ​ഞ്ഞു.​ ​മ​ടി​ച്ച് ​മ​ടി​ച്ചു​ ​കൈ​നീ​ട്ടു​മ്പോ​ൾ​ ​ഒ​ന്നും​ ​പി​ടി​കി​ട്ടാ​തെ​ ​എ​ന്തി​നാ​ണെ​ന്ന് ​ആ​ ​ക​ക്ഷി​ ​ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ത​ർ​ക്കി​ക്കാ​നോ​ ​വി​ശ​ദീ​ക​രി​ക്കാ​നോ​ ​സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പി​ന്നെ​പ്പ​റ​യാം​ ​എ​ന്ന് ​മാ​ത്രം​ ​പ​റ​ഞ്ഞു​ ​​ ​വേ​ഗം​ ​ക്ലി​ക്ക്‌​ ​ചെ​യ്ത​തും​ ​സൂ​ര്യ​ൻ​ ​ക​ട​ലി​ൽ​ ​താ​ണ​തും​ ​ഒ​പ്പ​മാ​യി​രു​ന്നു.​ ​എ​ന്താ​യി​രു​ന്നു​ ​സം​ഭ​വ​മെ​ന്ന് ​സം​ശ​യം​വി​ടാ​തെ​ ​കൈ​നീ​ട്ടി​യ​ ​ന​മ്മു​ടെ​ ​മോ​ഡ​ൽ​ ​പി​ന്നാ​ലെ​ ​വ​ന്നു​ ​ചോ​ദി​ച്ചു.​ ​ഇ​ന്ന​ത്തെ​പ്പോ​ലെ​ ​ഉ​ട​നെ​ ​മോ​ണി​റ്റ​റി​ൽ​ ​ഇ​മേ​ജ് കാ​ണി​ക്കാ​ൻ​ ക​ഴി​യി​ല്ലാ​യി​രു​ന്ന​ല്ലോ​.​ ​ആ​ ​സ​സ്‌​പെ​ൻ​സ് ​അ​ങ്ങ​നെ​ നി​ൽ​ക്ക​ട്ടെ​ ​എ​ന്ന് ​ക​രു​തി​ ​ഞാ​ൻ​ ​അ​ങ്ങ് ​ചെ​ന്നി​ട്ടു​ ​ഫോ​ട്ടോ​ ​അ​യ​ച്ചു​ത​രാം​ ​അ​പ്പോ​ൾ​ ​മ​ന​സി​ലാ​കും​ ​എ​ന്ന് ​മാ​ത്രം​ ​പ​റ​ഞ്ഞു.

ന​മ്മു​ടെ​ ​സ്വ​ത്തും​ ​മു​ത​ലും​ ​സ​മ്പ​ത്തു​മൊ​ക്കെ​ ​അ​ടി​ച്ചു​മാ​റ്റാ​നാ​യി​ട്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ദ്യ​മാ​യി​ ​വാ​സ്‌​കോ​ഡി​ഗാ​മ​ ​കാ​ലു​കു​ത്തി​യ​ ​കാ​പ്പാ​ട് ​ക​ട​പ്പു​റ​ത്ത് ​അ​ങ്ങ​നെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഞാ​നും​ ​ആ​ദ്യ​മാ​യി​ ​കാ​ലു​കു​ത്തി​!​ ​പ​ക്ഷേ​ ​അ​ത്ത​രം​ ​ദു​രു​ദ്ദേ​ശ​മൊ​ന്നും​ ​എ​നി​ക്കി​ല്ലാ​യി​രു​ന്നു.​ ​അ​ന്നു​വ​രെ​ ​ആ​രു​ടേ​യും​ ​ശ്ര​ദ്ധ​യി​ൽ​ ​വ​രാ​തി​രു​ന്ന​ ​ഒ​രു​ ​പു​തി​യ​ ​ഐ​ഡി​യ​ ​പ​രീ​ക്ഷി​ച്ച​താ​യി​രു​ന്നു​ ​അ​ത്.​ ​ഞാ​നു​ദ്ദേ​ശി​ച്ച​പോ​ലെ​ ​ഇ​ത്ര​ ​കൃ​ത്യ​മാ​യി​കി​ട്ടു​മെ​ന്ന് ​ക​രു​തി​യി​രു​ന്നി​ല്ല.​ ​കു​റ​ച്ചു​ ​ദി​വ​സി​ക്കു​ള്ളി​ൽ​ ​അ​ത് ​എ​ൻ​ലാ​ർ​ജു​ ​ചെ​യ്​​തു​ ​'​കൈ​വി​ള​ക്ക്" ​എ​ന്ന​ ​ടൈ​റ്റി​ലി​ൽ​ ​മ​ത്സ​ര​ത്തി​ന്​ ​ അ​യ​ച്ചു.​ ​ആ​ ​വ​ർ​ഷ​ത്തെ​ ​കേ​ര​ളാ​ യൂ​ണിവേ​ഴ്‌​​​സി​റ്റി​ ​യൂ​ണി​യ​ന്റെ​ ​ ഒ​ന്നാം​സ​മ്മാ​നം​ ​ അ​തി​നാ​യി​രു​ന്നു.​ ​ഭൂ​ലോ​ക​ത്തെ​ ​മു​ഴു​വ​ൻ​ ​ കൈ​ക്കു​മ്പി​ളി​ലാ​ക്കി​യ...​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​വാ​ച​ക​ത്തോ​ടെ​ ​കേ​ര​ളാ​യൂ​ണി​വേ​ഴ്‌​​​സി​റ്റി​ അ​ത് ഗ്രീ​റ്റിം​ഗ്​​ കാ​ർ​ഡാ​ക്കി. അ​തു​ ​ക​ഴി​ഞ്ഞു് ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഒ​രി​ക്ക​ൽ​ ​ബാം​ഗ്ലൂ​രി​ൽ​ ​ഒ​രു​ ​ഉ​ദ്ഘാ​ട​ന​ത്തി​നു​ ​വ​ന്ന​ ​അ​ടൂ​ർ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​'​ദ​ത്ത​നെ​ടു​ത്ത​ ​അ​ന്ന​ത്തെ​ ​ആ​ പ​ടം​ ​ഇ​ന്ന് ​പ​ല​രും​ ​പ​ല​രീ​തി​യി​ൽ​ ​അ​നു​ക​രി​ക്കാ​ൻ​തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​ആ​ന​യു​ടെ​ ​തു​മ്പി​ക്ക​യ്യി​ലും​ ​പെ​ണ്ണു​ങ്ങ​ളു​ടെ​ ​കൈ​യി​ലും​ ​എ​ന്നു​വേ​ണ്ടാ​ ​പ​ല​ രീ​തി​യി​ലും​ ​ഇ​പ്പോ​ൾ​ ​അ​ത് ​എ​ടു​ത്തു​കാ​ണു​ന്നു​"​ ​എ​ന്ന് ​പ​റ​യു​ക​യു​ണ്ടാ​യി. അ​തു​ത​ന്നെ​ ​അ​ക്കാ​ല​ത്ത് ​ഈ​ചി​ത്രം​ ​എ​ത്ര​മാ​ത്രം ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു​ ​എ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​
(ദത്തന്റെ ഫോൺ: 8072548275)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE