എഴുപത് നിലകളിൽ തടികൾ കൊണ്ട് മാത്രം നിർമ്മിച്ച കെട്ടിടം: പിന്നിലെ കാര്യങ്ങൾ കേട്ടാൽ അത്ഭുതപ്പെടും

Monday 11 February 2019 2:48 PM IST
timber-tower

ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ത​ടി​ക്കെ​ട്ടി​ടം​ ​കാ​ണ​ണ​മെ​ങ്കി​ൽ​ ​ജ​പ്പാ​നി​ലേ​ക്ക് ​വ​ണ്ടി​ ​ക​യ​റി​ക്കോ​ളൂ.​ 350​മീ​റ്റ​റാ​ണ് ​ഈ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഉ​യ​രം.​ ​
ക​ട​ക​ൾ,​ ​വീ​ടു​ക​ൾ,​ ​ഓ​ഫീ​സു​ക​ൾ,​ ​ഹോ​ട്ട​ലു​ക​ൾ​ ​എ​ന്നി​വ​യു​ള്ള​ ​ഈ​ ​കെ​ട്ടി​ടം​ 2041​ൽ​ ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ന​ഗ​ര​ത്തെ​ ​ഒ​രു​ ​കാ​ടി​നു​ള്ളി​ലേ​ക്ക് ​പ​റി​ച്ചു​ ​ന​ടു​ക​ ​എ​ന്ന​താ​യി​രി​ക്കും​ ​ഈ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ആ​ശ​യം.​ ​ജ​പ്പാ​ന്റെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ടോ​ക്കി​യോ​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​കെ​ട്ടി​ട​ത്തി​ന് ​കോ​ടി​ക​ളാ​ണ് ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ടോ​ക്കി​യോ​ ​ആ​സ്ഥാ​ന​മാ​യ​ ​നി​ക്കെ​ൻ​ ​സി​ക്കി​ ​എ​ന്ന​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​സ്ഥാ​പ​ന​മാ​ണ് ​കെ​ട്ടി​ടം​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്ത​ത്.​ ​ഏ​ത് ​ത​രം​ ​ത​ടി​ക​ളാ​ണ് ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ത​ടി​യും​ ​സ്റ്റീ​ലും​ ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​കെ​ട്ടി​ട​ത്തി​ന് 70​ ​നി​ല​ക​ളാ​ണു​ള്ള​ത്.​ ​നി​ർ​മ്മാ​ണ​ത്തി​ന് ​സ്റ്റീ​ലും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ 90​ശ​ത​മാ​ന​വും​ ​മ​രം​ ​ത​ന്നെ​യാ​യി​രി​ക്കും.​ ​ജ​പ്പാ​നി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​ഭൂ​ക​മ്പ​ത്തെ​യും​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​നെ​യും​ ​ചെ​റു​ക്കു​ന്ന​തി​ന് ​കെ​ട്ടി​ട​ത്തി​ന്റെ​ ​പു​റം​വ​ശ​ങ്ങ​ളി​ൽ​ ​ട്യൂ​ബ് ​സ്‌​ട്രെ​ക്ച്ച​റു​ക​ൾ​ ​നി​ർ​മ്മി​ക്കാ​നാ​ണ് ​പ​ദ്ധ​തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE