അവതാർ സിനിമയിലെ കാഴ്ചകൾ യാഥാർത്യം.. പുതിയ ലോകത്തേക്ക് വാതിൽ തുറന്നു

Wednesday 06 February 2019 3:42 PM IST
avatar

അ​വ​താ​ർ​ ​സി​നി​മ​ ​ക​ണ്ട​വ​രാ​രും​ ​ആ​ ​അ​ദ്ഭു​ത​ലോ​കം​ ​മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല.​ ​എ​ന്നാ​ൽ,​ ​സി​നി​മ​യി​റ​ങ്ങി​ ​വ​ർ​ഷ​ങ്ങ​ളി​ത്ര​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​വ​താ​ർ​ ​ലോ​ക​ത്തെ​ ​കാ​ഴ്ച​ക​ൾ​ ​വീ​ണ്ടും​ ​കാ​ണാ​ൻ​ ​അ​വ​സ​ര​മു​ണ്ട്.​ ​ഡി​സ്നി​യാ​ണ് ​അ​വ​താ​ർ​ ​ലോ​ക​ത്തെ​ ​കാ​ഴ്ച​ക​ളു​മാ​യി​ ​ഡി​സ്നി​ ​അ​നി​മ​ൽ​ ​കിം​ഗ്ഡം​ ​എ​ന്ന​ ​തീം​പാ​ർ​ക്ക് ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി​ ​ഒ​രു​ക്കി​യ​ത്.

2011​ ​സെ​പ്തം​ബ​റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​അ​വ​താ​ർ​ ​ലോ​ക​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ 2014​ ​ലാ​ണ് ​ആ​രം​ഭി​ച്ച​ത്.​ 2017​ൽ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ആ​ളു​ക​ൾ​ക്കാ​യി​ ​തു​റ​ന്നു​കൊ​ടു​ക്കു​ക​യും​ ​ചെ​യ്തു. ഈ​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​പി​ന്നി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​വാ​യ​ ​ജോ​ൺ​ ​ലാ​ൻ​ഡ്വ​യും​ ​ഡി​സ്‌​നി​യു​ടെ​ ​ക​ലാ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ​നാ​യ​ ​ജോ​ ​റൊ​ഹ്‌​ദെ​യു​മാ​യി​രു​ന്നു.

'​പ​ണ്ടോ​റ​-​ദ​ ​ വേ​ൾ​ഡ് ​ഒ​ഫ് ​അ​വ​താ​ർ " എ​ന്ന​ ​പേ​രി​ലാ​ണ് ​ തീം​ ​പാ​ർ​ക്ക് ​ആ​ദ്യം​ ​ഒ​രു​ങ്ങി​യ​ത്.​ 12​ ​ഏ​ക്ക​റി​ലാ​യാ​ണ് ​ഇ​ത് ​നി​ർ​മ്മി​ച്ച​ത്.​ ​കാ​ഴ്ച​ക​ൾ​ ​കാ​ണു​ക​മാ​ത്ര​മ​ല്ല,​ ​ചു​റ്റും​ന​ട​ന്ന് ​അ​വി​ടു​ത്തെ​ ​സ​സ്യ​ങ്ങ​ളേ​യും​ ​മൃ​ഗ​ങ്ങ​ളേ​യും​ ​കു​റി​ച്ച് ​പ​ഠി​ക്കാ​നും​ ​വേ​ൾ​ഡ് ​ഒ​ഫ് ​അ​വ​താ​റി​ൽ​ ​അ​വ​സ​ര​മു​ണ്ട്.​ ​പ​ഠി​പ്പി​ക്കു​ന്ന​താ​ക​ട്ടെ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സ്യൂ​ട്ടെ​ന്ന​ ​യ​ന്ത്ര​മ​നു​ഷ്യ​നും.​ ​ഇ​തി​ന് 10​ ​അ​ടി​ ​ഉ​യ​ര​വും​ ​സ്പ​ഷ്ട​മാ​യ​ ​കൈ​ക​ളും​ ​ച​ലി​ക്കു​ന്ന​ ​അ​വ​യ​വ​ങ്ങ​ളു​മു​ണ്ട്.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഫ്ലോ​റി​ഡ​യി​ലു​ള്ള ​പാ​ർ​ക്കി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ജെ​യിം​സ് ​കാ​മ​റൂ​ൺ​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​ഒ​രു​ ​സാ​ങ്ക​ല്‍​പി​ക​ ​ലോ​ക​മാ​യി​രു​ന്നു​ ​സി​നി​മ​യി​ലെ​ ​പ​ണ്ടോ​റ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE