​നി​ഗൂ​ഢ​ത​ക​ളു​ടെ ഡെ​വി​ൾ​സ് ​കെ​റ്റി​ൽ​ ​വെ​ള്ള​ച്ചാ​ട്ടം

Tuesday 04 December 2018 3:20 PM IST
waterfall

പ്ര​കൃ​തി​യൊ​രു​ക്കു​ന്ന​ ​ര​ഹ​സ്യ​ങ്ങ​ൾ​ക്ക് ​അ​വ​സാ​ന​മി​ല്ല.​ ​ശാ​സ്ത്ര​ത്തി​ന് ​വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത​ ​ഒ​രു​പാ​ട് ​നി​ഗൂ​ഢ​ത​ക​ളു​ടെ​ ​ഉ​റ​വി​ട​മാ​ണ് ​പ്ര​കൃ​തി.​ അ​ത്ത​ര​ത്തി​ലൊ​രു​ ​സ്ഥ​ല​മാ​ണ് ​മി​ന​സോ​ട്ട​യി​ലെ​ ​ഡെ​വി​ൾ​സ് ​കെ​റ്റി​ൽ​ ​വെ​ള്ള​ച്ചാ​ട്ടം.​ ​ഗ​വേ​ഷ​ക​രേ​യും​ ​ഭൗ​മ​ശാ​സ്ത്ര​ജ്ഞ​രേ​യും​ ​ത​ല​മു​റ​ക​ളാ​യി​ ​കു​ഴ​ക്കു​ക​യാ​ണ് ​ഈ​ ​അ​ത്ഭു​ത​ ​വെ​ള്ള​ച്ചാ​ട്ടം. കാ​ന​‌​ഡ​യു​ടേ​യും​ ​അ​മേ​രി​ക്ക​യു​ടേ​യും​ ​അ​തി​ർ​ത്തി​യി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​സു​പ്പീ​രി​യ​ർ​ ​ത​ടാ​ക​ത്തി​ന്റെ​ ​വ​ട​ക്ക​ൻ​ ​തീ​ര​ത്താ​ണ് ​ഡെ​വി​ൾ​സ് ​കെ​റ്റി​ലി​ന്റെ​ ​സ്ഥാ​നം. മാ​ഗ്നി​ ​സ്റ്റേ​റ്റ് ​പാ​ർ​ക്കി​ൽ​ ​നി​ന്നും​ ​ഉ​ത്ഭ​വി​ക്കു​ന്ന​ ​ബ്രൂ​ൾ​ ​ന​ദി​ ​സു​പ്പീ​രി​യ​ർ​ ​ത​ടാ​ക​ത്തി​ൽ​ ​പ​തി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​പാ​റ​ക്കെ​ട്ടി​ൽ​ ​ത​ട്ടി​ ​ര​ണ്ടാ​യി​ ​പി​രി​യു​ന്നു.​ ​ഒ​രു​ ​ഭാ​ഗം​ ​സു​പ്പീ​രി​യ​ർ​ ​ത​ടാ​ക​ത്തി​ലേ​ക്കും​ ​മ​റ്റേ​ ​ഭാ​ഗം​ ​തൊ​ട്ട​ടു​ത്ത​ ​വ​ൻ​കു​ഴി​യി​ലേ​ക്കും​ ​പ​തി​ക്കു​ന്നു.​ ​

കു​ഴി​യു​ടെ​ ​അ​ന​ന്ത​മാ​യ​ ​അ​ഗാ​ധ​ത​യി​ലേ​ക്ക് ​അ​പ്ര​ത്യ​ക്ഷ​മാ​വു​ന്നു.​ ​ബ്രൂ​ൾ​ ​ന​ദി​യി​ലെ​ ​പ​കു​തി​യി​ല​ധി​കം​ ​ജ​ല​ത്തെ​ ​വി​ഴു​ങ്ങു​ന്ന​ ​ഡെ​വി​ൾ​സ് ​കെ​റ്റി​ലി​ൽ​ ​നി​ന്നും​ ​എ​ങ്ങോ​ട്ടേ​ക്കാ​ണ് ​ഒ​ഴു​കു​ന്ന​തെ​ന്ന് ​ഇ​ന്നും​ ​അ​ജ്ഞാ​ത​മാ​ണ്. സു​പ്പീ​രി​യ​ർ​ ​ത​ടാ​ക​ത്തി​ന്റെ​ ​അ​ടി​ത്ത​ട്ടി​ൽ​ ​എ​വി​ടെ​യോ​ ​ഡെ​വി​ൾ​സ് ​കെ​റ്റി​ലി​ൽ​ ​നി​ന്നു​ള്ള​ ​വെ​ള്ള​മെ​ത്തു​ന്നു​ണ്ട് ​എ​ന്ന് ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​ളു​ക​ൾ​ ​വാ​ദി​ക്കു​ന്നു​ണ്ട്.​ ​പ​ക്ഷേ​ ​ഇ​ത് ​പ​രീ​ക്ഷി​ക്കാ​ൻ​ ​ചി​ല​ർ​ ​ഡെ​വി​ൾ​സ് ​കെ​റ്റി​ലി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​മ​ഷി​യും​ ​മ​റ്റു​ ​ചി​ല​ ​സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ​ ​ഇ​ട്ടു​ ​നോ​ക്കി​യെ​ങ്കി​ലും​ ​അ​വ​യൊ​ന്നും​ ​സു​പ്പീ​രി​യ​ർ​ ​ത​ടാ​ക​ത്തി​ലെ​ത്തി​യി​ല്ല.​ ​ഒ​രു​പ​ക്ഷേ​ ​ഡെ​വി​ൾ​സ് ​കെ​റ്റി​ലി​ൽ​ ​നി​ന്നു​ള്ള​ ​ജ​ലം​ ​ഒ​രു​ ​ഭൂ​ഗ​ർ​ഭ​ ​ന​ദി​യാ​യി​ ​ഒ​ഴു​കു​ന്നു​ണ്ടാ​കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE