കൂ​ൺ​ ​കൃ​ഷി​​; രുചിക്കട്ടെ സമ്പാദ്യവും

ഡോ.​ഷീ​ജാ​കു​മാ​രി​ ​ | Sunday 18 November 2018 12:50 AM IST
karshikam

കൂ​ണു​ക​ൾ​ ​പോ​ഷ​ക​പ്ര​ദ​വും​ ​ഔ​ഷ​ധ​മൂ​ല്യ​മു​ള്ള​തു​മാ​ണ്.​ ​ഭ​ക്ഷ​ണ​ത്തി​നാ​യി​ ​കൂ​ണു​ക​ൾ​ ​തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​വ​ള​രെ​യേ​റെ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.​ ​മാ​ര​ക​ ​വി​ഷ​മു​ള്ള​വ​യും​ ​അ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന​തി​നാ​ൽ​ ​ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ​ ​മ​ര​ണം​ ​വ​രെ​ ​സം​ഭ​വി​ക്കാം.​ ​അ​രി​ക്കു​മി​ൾ,​ ​ഉ​പ്പു​കു​മി​ൾ,​ ​ചി​പ്പി​ക്കൂ​ൺ,​ ​പാ​ൽ​ക്കൂ​ൺ,​ ​പ​റ​ങ്കി​മാം​ ​കു​മി​ൾ​ ​എ​ന്നി​വ​യാ​ണ് ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​പ്ര​ധാ​ന​മാ​യി​ ​ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​ ​കു​മി​ൾ​ ​ഇ​ന​ങ്ങ​ൾ​ .​ ​കൂ​ൺ​ ​കൃ​ഷി​യു​ടെ​ ​ചെ​ല​വ് ​ത​ട​മൊ​ന്നി​ന് 40​ ​രൂ​പ​യാ​ണ്.​ ​അ​തി​ൽ​ ​നി​ന്നു​ള്ള​ ​കൂ​ണി​ന് ​വി​പ​ണി​യി​ൽ​ ​ല​ഭി​ക്കാ​വു​ന്ന​ ​വി​ല​ 350​ ​-​ 400​ ​രൂ​പ​ ​വ​രെ​യാ​ണ് .

കൂ​ൺ​ ​കൃ​ഷി
അ​ധി​കം​ ​ചെ​ല​വും,​ ​അ​ദ്ധ്വാ​ന​വു​മി​ല്ലാ​തെ,​ ​അ​നാ​യാ​സം​ ​ആ​ർ​ക്കും​ ​കൂ​ൺ​കൃ​ഷി​ ​ചെ​യ്യാം.​ ​മി​ക​ച്ച​ ​വ​രു​മാ​ന​ ​മാ​ർ​ഗ​വു​മാ​ണ്.​ ​അ​ധി​കം​ ​സ്ഥ​ല​സൗ​ക​ര്യ​മോ​ ​സാ​ധ​ന​ങ്ങ​ളോ​ ​ഇ​തി​നാ​വ​ശ്യ​മി​ല്ല.​ ​അ​ത്യ​ന്തം​ ​ശു​ചി​ത്വ​പൂ​ർ​ണ​മാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​മാ​ത്ര​മേ​ ​കൂ​ൺ​കൃ​ഷി​ ​ചെ​യ്യാ​വൂ.​ ​വി​ഷ​ബാ​ധ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ലാ​ണി​ത്.

കൂ​ൺ​പുര
കൂ​ൺ​പു​ര​ ​പ്ര​ത്യേ​കം​ ​നി​ർ​മ്മി​ക്കു​ക​യോ,​ ​നി​ല​വി​ലു​ള്ള​ ​വൃ​ത്തി​യു​ള്ള​ ​മു​റി​ ​ഉ​പ​യോ​ഗി​ക്കു​ക​യോ​ ​ആ​വാം.​ ​ഊ​ഷ്മാ​വ് ​കു​റ​യ്ക്കാ​ൻ​ ​ഓ​ല​മേ​ഞ്ഞ​ ​ഷെ​ഡാ​ണ് ​ന​ല്ല​ത്.​ ​നേ​രി​ട്ട് ​സൂ​ര്യ​പ്ര​കാ​ശം​ ​വീ​ഴാ​ത്തി​ടം​ ​തെ​ര​ഞ്ഞെ​ടു​ക്ക​ണം.​ ​ത​ണ​ൽ​ ​മ​ര​ങ്ങ​ളു​ടെ​ ​കീ​ഴി​ലാ​കു​ന്ന​തും​ ​ന​ല്ല​താ​ണ്.​ ​ഓ​ല​ ​മേ​ഞ്ഞ​തി​നു​ ​കീ​ഴി​ൽ​ ​പോ​ളി​ത്തീ​നോ​ ​തെ​ർ​മ്മോ​ക്കോ​ൾ​ ​ഷീ​റ്റോ​ ​കൊ​ണ്ടു​ള്ള​ ​മേ​ലാ​പ്പ് ​കീ​ട​ബാ​ധ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ന​ല്ല​താ​ണ്.​ ​ബ്ലീ​ച്ചിം​ഗ് ​പൗ​ഡ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​ത​റ​ ​ക​ഴു​കി​ ​അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ ​ഷെ​ഡി​ന്റെ​ ​ത​റ​യി​ൽ​ ​പു​ഴ​മ​ണ​ൽ​ ​വി​രി​ക്കു​ന്ന​ത് ​ഈ​ർ​പ്പം​ ​ത​ങ്ങി​ ​നി​ൽ​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​മേ​ൽ​ക്കൂ​ര​യ്ക്ക് ​മു​ക​ളി​ൽ​ ​ന​ന​ഞ്ഞ​ ​ചാ​ക്ക് ​വി​രി​ച്ച് ​അ​ന്ത​രീ​ക്ഷ​ ​താ​പം​ ​കു​റ​യ്ക്ക​ണം.​ ​ക​രി​ഞ്ഞ​ ​വാ​ഴ​യി​ല,​ ​ഉ​ണ​ങ്ങി​യ​ ​വാ​ഴ​പ്പോ​ള,​ ​ച​കി​രി,​ ​തെ​ങ്ങി​ന്റെ​ ​മ​ട​ൽ,​ ​ഉ​മി,​ ​വൈ​ക്കോ​ൽ,​ ​റ​ബ്ബ​ർ​ ​മ​ര​പ്പൊ​ടി​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മാ​ധ്യ​മ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും​ ​ഏ​റ്റ​വും​ ​ന​ല്ല​ത് ​വ​യ്‌​ക്കോ​ൽ​ ​ത​ന്നെ.​ ​പ്ര​ത്യേ​കി​ച്ച് ​ചി​പ്പി​ക്കൂ​ണി​ന്.​ ​അ​ധി​കം​ ​പ​ഴ​കി​യ​തോ​ ​പു​തി​യ​തോ​ ​ജീ​ർ​ണി​ച്ച​തോ​ ​ആ​യ​ ​വ​യ്‌​ക്കോ​ൽ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​ഒ​രു​ ​കൂ​ൺ​ ​ബെ​ഡി​ന് ​ര​ണ്ട് ​കി​ലോ​ഗ്രാം​ ​വൈ​ക്കോ​ൽ​ ​വേ​ണ്ടി​വ​രും

കൃ​ഷി​ ​രീ​തി

കൃ​ഷി​ക്ക് ​മു​മ്പ് ​കൈ​ക​ൾ​ ​ഡെ​റ്റോ​ളി​ൽ​ ​മു​ക്കി​ ​അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ ​വ​യ്‌​ക്കോ​ൽ​ 12​ ​മ​ണി​ക്കൂ​ർ​ ​കു​തി​ർ​ത്ത​ ​ശേ​ഷം​ ​രാ​സ​പ്ര​ക്രി​യ​യി​ലൂ​ടെ​യോ​ ​തി​ള​പ്പി​ക്ക​ലി​ലൂ​ടെ​യോ​ ​അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ 5​-10​ ​കി.​ ​ഗ്രാം​ ​വൈ​ക്കോ​ലി​ന് 125​ ​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ൽ​ ​ഏ​ഴ് ​മി​ല്ലി​ ​ലി​റ്റ​ർ​ ​ബാ​വി​സ്റ്റി​ൻ,​ 100​ ​മി.​ ​ഗ്രാം​ ​തു​രി​ശ്,10​ ​മി.​ ​ഗ്രാം​ ​പൊ​ട്ടാ​സ്യം​ ​പെ​ർ​മാം​ഗ​നേ​റ്റ് ​എ​ന്ന​ ​നി​ര​ക്കി​ൽ​ ​ല​യി​പ്പി​ച്ച​ ​ലാ​യ​നി​യി​ൽ​ ​വൈ​ക്കോ​ൽ​ ​മു​ക്കി​ ​വ​യ്ക്ക​ണം.​ ​ബാ​വി​സ്റ്റി​നും​ ​ഫോ​ർ​മ​ലി​നും​ ​ചേ​ർ​ത്ത​ ​വെ​ള്ള​വും​ ​ഉ​പ​യോ​ഗി​ക്കാം.​ ​രാ​സ​രീ​തി​ക​ൾ​ക്കു​ ​ത​യ്യാ​റ​ല്ലാ​ത്ത​വ​ർ​ ​അ​ര​മ​ണി​ക്കൂ​ർ​ ​വൈ​ക്കോ​ൽ​ ​വെ​ള്ള​ത്തി​ലി​ട്ട് ​ന​ന്നാ​യി​ ​തി​ള​പ്പി​ച്ചാ​ലും​ ​മ​തി​യാ​കും.​ ​അ​ണു​വി​മു​ക്ത​മാ​ക്കി​യ​ ​വൈ​ക്കോ​ൽ​ ​ന​ന​വു​ ​കു​റ​യാ​ൻ​ ​ഡെ​റ്റോ​ൾ​ ​തു​ട​ച്ച് ​അ​ണു​വി​മു​ക്ത​മാ​ക്കി​യ​ ​പോ​ളി​ത്തീ​ൻ​ ​ഷീ​റ്റി​ൽ​ ​നി​ര​ത്തി​യി​ട​ണം.​ ​വെ​യി​ലി​ലോ​ ​ഫാ​നി​ന്റെ​ ​കീ​ഴി​ലോ​ ​ഉ​ണ​ക്ക​രു​ത്.​ ​കൈ​യ്യി​ലെ​ടു​ക്കു​മ്പോ​ൾ​ ​ന​ന​വ് ​അ​നു​ഭ​വ​പ്പെ​ടു​ക​യും​ ​എ​ന്നാ​ൽ​ ​പി​ഴി​ഞ്ഞാ​ൽ​ ​വെ​ള്ളം​ ​വീ​ഴാ​തി​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ത​ര​ത്തി​ൽ​ ​വൈ​ക്കോ​ൽ​ ​തോ​ർ​ന്നു​ ​ക​ഴി​യു​മ്പോ​ൾ​ ​അ​ത് ​പി​ടി​യാ​യെ​ടു​ത്ത് ​ര​ണ്ടി​ഞ്ച് ​ഘ​ന​മു​ള്ള​ ​ചെ​റി​യ​ ​വ​ള​യ​ങ്ങ​ളു​ടെ​ ​രൂ​പ​ത്തി​ലാ​ക്ക​ണം.​ ​പോ​ളി​ത്തീ​ൻ​ ​ബാ​ഗു​ക​ളി​ലാ​ണ് ​ഇ​വ​ ​നി​റ​യ്‌​ക്കേ​ണ്ട​ത്.​ ​ബാ​ഗി​ന്റെ​ ​ഒ​രു​ ​വ​ശം​ ​കൂ​ട്ടി​പ്പി​ടി​ച്ച് ​റ​ബ്ബ​ർ​ബാ​ൻ​ഡ് ​ഇ​ട്ട​ശേ​ഷം​ ​അ​ത് ​ഉ​ൾ​ ​ഭാ​ഗ​ത്തേ​ക്ക് ​വ​ര​ത്ത​ക്ക​വി​ധം​ ​ക​വ​ർ​ ​അ​കം​ ​പു​റം​ ​മ​റി​ക്കു​ക.​ ​ഈ​ ​ബാ​ഗും​ ​ഡെ​റ്റോ​ൾ​ ​കൊ​ണ്ട് ​അ​ണു​ ​വി​മു​ക്ത​മാ​ക്കി​യി​രി​ക്ക​ണം.​ ​നേ​ര​ത്തെ​ ​ത​യ്യാ​റാ​ക്കി​യ​ ​വൈ​ക്കോ​ൽ​ ​വ​ള​യം​ ​ഈ​ ​ക​വ​റി​നു​ള്ളി​ൽ​ ​സു​ര​ക്ഷി​ത​മാ​യി​ ​ഇ​റ​ക്കി​ ​വ​ച്ച് ​ക​വ​റി​ന്റെ​ ​വ​ശ​ങ്ങ​ളി​ലേ​ക്ക് ​ചേ​ർ​ന്നി​രി​ക്കും​വി​ധം​ ​കൈ​ ​കൊ​ണ്ട് ​ന​ന്നാ​യി​ ​അ​മ​ർ​ത്ത​ണം.​ ​ഈ​ ​വൈ​ക്കോ​ൽ​ ​വ​ള​യ​ത്തി​ൽ​ ​കൂ​ൺ​വി​ത്ത് ​വി​ത​റു​ക.​ ​തു​ട​ർ​ന്ന് ​അ​ടു​ത്ത​ ​വൈ​ക്കോ​ൽ​ ​വ​ള​യം​ ​വ​ച്ച് ​കൂ​ൺ​ ​വി​ത്ത് ​വി​ത​റാം​ .​ ​ഇ​പ്ര​കാ​രം​ ​മൂ​ന്നോ​ ​നാ​ലോ​ ​വ​ള​യ​ങ്ങ​ളാ​യി​ക്ക​ഴി​ഞ്ഞാ​ൽ​ ​മു​ക​ൾ​ ​ഭാ​ഗ​ത്തും​ ​കൂ​ൺ​വി​ത്ത് ​വി​ത​റാം.​ ​ത​ടം​ ​ന​ന്നാ​യി​ ​അ​മ​ർ​ത്തി​ ​വാ​യു​ ​മു​ഴു​വ​ൻ​ ​പു​റ​ത്തു​ ​ക​ള​യ​ണം.​ ​വാ​യ്ഭാ​ഗം​ ​ന​ന്നാ​യി​ ​മു​റു​ക്കി​ ​റ​ബ്ബ​ർ​ ​ബാ​ൻ​ഡ് ​ഇ​ട​ണം.​ ​വാ​യു​സ​ഞ്ചാ​രം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ആ​ണി​ ​ഉ​പ​യോ​ഗി​ച്ച് ​ക​വ​റി​ൽ​ ​കു​റെ​ ​ദ്വാ​ര​ങ്ങ​ൾ​ ​ഇ​ട​ണം.​ ​ഇ​പ്ര​കാ​രം​ ​ത​യ്യാ​റാ​ക്കി​യ​ ​ബെ​ഡ്ഡു​ക​ൾ​ ​ഇ​രു​ട്ടു​ ​മു​റി​യി​ൽ​ ​പ്ലാ​സ്റ്റി​ക് ​ക​യ​ർ​ ​ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ​ ​ഉ​റി​യി​ൽ​ ​തൂ​ക്കി​യി​ട​ണം.​ ​ആ​ദ്യ​ഘ​ട്ടം​ ​പ്ര​കാ​ശം​ ​കു​റ​ച്ചു​ ​മാ​ത്ര​മേ​ ​വേ​ണ്ടു.​ ​കൂ​ൺ​ ​ബെ​ഡ്ഡു​ക​ൾ​ ​തൂ​ക്കി​യി​ട്ട​ ​മു​റി​യി​ൽ​ ​ക​യ​റു​ന്ന​ ​ആ​ൾ​ ​ദേ​ഹ​ശു​ദ്ധി​ ​വ​രു​ത്തി​യി​രി​ക്ക​ണം.​ ​ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം​ ​ക​വ​റി​നു​ള്ളി​ൽ​ ​വെ​ളു​ത്ത​ ​നി​റ​ത്തി​ലു​ള്ള​ ​പൂ​പ്പ​ൽ​ ​നി​റ​ഞ്ഞു​ ​തു​ട​ങ്ങു​ന്ന​തോ​ടെ​ ​അ​ല്പം​ ​പ്ര​കാ​ശം​ ​ല​ഭി​ക്കു​ന്ന​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റാം.​ ​സൂ​ര്യ​പ്ര​കാ​ശം​ ​നേ​രി​ട്ട് ​ത​ട്ട​രു​ത്.

വി​ള​വെ​ടു​പ്പ്
20​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ൽ​ ​മൊ​ട്ടു​ക​ൾ​ ​വ​ന്നു​ ​തു​ട​ങ്ങും​ ​കു​മി​ളു​ക​ൾ​ ​വി​രി​ഞ്ഞു​ ​ക​ഴി​ഞ്ഞാ​ൽ​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​ന​കം​ ​വി​ള​വെ​ടു​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​രു​ചി​ ​കു​റ​യും.​ ​കു​മി​ളി​ന്റെ​ ​ചു​വ​ട്ടി​ൽ​ ​പി​ടി​ച്ച് ​മെ​ല്ലെ​ ​അ​ട​ർ​ത്തി​യാ​ണ് ​എ​ടു​ക്കേ​ണ്ട​ത്.​ ​മൂ​ന്നു​ ​ഘ​ട്ട​മാ​യി​ ​വി​ള​വെ​ടു​ക്കാം.​ ​ആ​ദ്യം​ ​ക​വ​റി​ലു​ള്ള​ ​ചെ​റു​ദ്വാ​ര​ങ്ങ​ളി​ലൂ​ടെ​ ​കൂ​ണു​ക​ൾ​ ​പു​റ​ത്തേ​ക്ക് ​വി​ട​ർ​ന്നു​വ​രു​മ്പോ​ൾ​ ​വി​ള​വെ​ടു​ക്കാം.​ ​ശേ​ഷം​ ​ക​വ​ർ​ ​അ​ല്പം​ ​കീ​റി​ക്കൊ​ടു​ത്താ​ൽ​ ​കു​റെ​ ​കു​മി​ളു​ക​ൾ​ ​കൂ​ടി​ ​മു​ള​ച്ചു​വ​രു​ന്ന​ത് ​ര​ണ്ടാം​ ​ഘ​ട്ടം​ ​വി​ള​വെ​ടു​ക്കാം.​ ​ഇ​തി​നു​ ​ശേ​ഷം​ ​ക​വ​ർ​ ​പൂ​ർ​ണ​മാ​യി​ ​കീ​റി​ ​മാ​റ്റി​ ​തൂ​ക്കി​യി​ട്ടി​രു​ന്നാ​ൽ​ ​മൂ​ന്നാം​ ​ഘ​ട്ടം​ ​വി​ള​വെ​ടു​പ്പി​നു​ ​ത​ക്ക​വി​ധം​ ​കൂ​ൺ​ ​ല​ഭി​ക്കും.​ 55​ ​ദി​വ​സം​ ​വ​രെ​ ​ഇ​ങ്ങ​നെ​ ​വി​ള​വെ​ടു​ക്കാം.

വി​ള​വെ​ടു​പ്പി​ന് ​ശേ​ഷം

വി​ള​വെ​ടു​ത്ത​ശേ​ഷ​മു​ള്ള​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​മ​ണ്ണി​ര​ ​ക​മ്പോ​സ്റ്റി​നു​പ​യോ​ഗി​ക്കാം.​ ​വി​ള​വെ​ടു​ത്ത​ ​കൂ​ണു​ക​ൾ​ ​പ്ലാ​സ്റ്റി​ക് ​ക​വ​റി​ലാ​ക്കി​ ​ഫ്രി​ഡ്ജി​ൽ​ ​വ​ച്ചാ​ൽ​ ​ഒ​രാ​ഴ്ച്ച​ ​വ​രെ​ ​കേ​ടാ​കാ​തി​രി​ക്കും.​ ​ഒ​രു​ ​വി​ള​വെ​ടു​പ്പു​ ​ക​ഴി​ഞ്ഞാ​ൽ​ ​ഷെ​ഡ് ​ഫോ​ർ​മ​ലി​നോ​ ​ബ്ലീ​ച്ചിം​ഗ് ​പൗ​ഡ​റോ​ ​കൊ​ണ്ട് ​ക​ഴു​കി​ ​അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ ​അ​തി​നു​ ​ശേ​ഷ​മേ​ ​പു​തി​യ​ ​കൃ​ഷി​ ​തു​ട​ങ്ങാ​വൂ.​ ​റ​ബ്ബ​ർ​ ​മ​ര​പ്പൊ​ടി​ ​ഉ​പ​യോ​ഗി​ച്ച് ​കൃ​ഷി​ ​ചെ​യ്യു​മ്പോ​ൾ​ ​മ​ര​പ്പൊ​ടി​ ​തു​ണി​യി​ൽ​ ​കി​ഴി​കെ​ട്ടി​ ​വെ​ള്ള​ത്തി​ലി​ട്ട് ​അ​ര​മ​ണി​ക്കൂ​ർ​ ​തി​ള​പ്പി​ച്ചു​ ​വേ​ണം​ ​അ​ണു​ ​വി​മു​ക്ത​മാ​ക്കാ​ൻ.​ ​അ​തി​നു​ ​ശേ​ഷം​ ​വെ​ള്ളം​ ​തോ​ർ​ത്തി​ക്ക​ഴി​ഞ്ഞ് ​പോ​ളി​ത്തീ​ൻ​ ​ക​വ​റു​ക​ളി​ൽ​ ​നി​റ​ച്ച് ​കൂ​ൺ​ ​കൃ​ഷി​ ​ചെ​യ്യാം.​ ​
പാ​ൽ​ക്കൂ​ൺ​ ​കൃ​ഷി​ക്ക് ​മ​ര​പ്പൊ​ടി​യാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ക​വ​റി​ന്നു​ള്ളി​ൽ​ ​അ​ണു​ ​വി​മു​ക്ത​മാ​ക്കി​യ​ ​റ​ബ്ബ​ർ​മ​ര​പ്പൊ​ടി​യും​ ​കു​മി​ൾ​ ​വി​ത്തും​ ​ഒ​ന്നി​ട​വി​ട്ട​ ​പാ​ളി​ക​ളാ​യി​ ​നി​റ​യ്ക്ക​ണം.​ 20​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​മാ​ധ്യ​മ​ത്തി​ൽ​ ​പൂ​പ്പ​ൽ​ ​നി​റ​യും.​ ​അ​പ്പോ​ൾ​ ​പാ​ൽ​ക്കൂ​ണി​ന്റെ​ ​വ​ള​ർ​ച്ച​ ​കൂ​ട്ടാ​ൻ​ ​ന​ടീ​ൽ​ ​മി​ശ്രി​തം​ ​ചേ​ർ​ക്ക​ണം.​ ​മ​ണ്ണും​ ​മ​ണ​ലും​ ​ചാ​ണ​ക​പ്പൊ​ടി​യും​ ​തു​ല്യ​ ​അ​ള​വി​ൽ​ ​ക​ല​ർ​ത്തി​യു​ണ്ടാ​ക്കി​യ​ ​ന​ടീ​ൽ​ ​മി​ശ്രി​തം​ ​പ്ര​ഷ​ർ​കു​ക്ക​റി​ലോ​ ​ഇ​ഡ്ഡ​ലി​ത്ത​ട്ടി​ൽ​ ​വ​ച്ചോ​ ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​പു​ഴു​ങ്ങി​ ​അ​ണു​ ​വി​മു​ക്ത​മാ​ക്കി​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​കു​മി​ൾ​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​ ​ക​വ​റി​ന്റെ​ ​മു​ക​ൾ​ഭാ​ഗം​ ​കു​റ​ച്ച് ​വെ​ട്ടി​ക്ക​ള​ഞ്ഞ് ​അ​രി​ക് ​ഒ​രി​ഞ്ചു​ ​ക​ന​ത്തി​ൽ​ ​പു​റ​ത്തേ​ക്ക് ​മ​ട​ക്കി​യ​ശേ​ഷം​ ​അ​ണു​ ​വി​മു​ക്ത​മാ​ക്കി,​ ​ത​ണു​പ്പി​ച്ച​ ​ന​ടീ​ൽ​മി​ശ്രി​തം​ ​മു​ക​ളി​ൽ​ ​ഒ​രി​ഞ്ചു​ ​ഘ​ന​ത്തി​ൽ​ ​നി​ര​ത്ത​ണം.​ ​അ​തി​നു​ശേ​ഷം​ ​കൂ​ൺ​ ​ബെ​ഡ് ​പ്ര​കാ​ശം​ ​കി​ട്ടു​ന്നി​ട​ത്ത് ​തൂ​ക്കി​യി​ടാം.​ ​ഒ​രാ​ഴ്ച്ച​ ​ക​ഴി​യു​മ്പോ​ൾ​ ​പാ​ൽ​ക്കൂ​ണി​ന്റെ​ ​മൊ​ട്ടു​ക​ൾ​ ​ന​ടീ​ൽ​മി​ശ്രി​ത​ത്തി​നു​ ​മു​ക​ളി​ലേ​ക്ക് ​വ​ള​ർ​ന്നു​ ​വ​രും.​ ​മു​ള​ച്ച് ​ഒ​രാ​ഴ്ച്ച​യ്ക്ക​കം​ ​പാ​ൽ​ക്കൂ​ൺ​ ​വി​ള​വെ​ടു​ക്കാം​ .​കൈ​ ​കൊ​ണ്ട് ​ത​ണ്ട് ​മെ​ല്ലെ​ ​തി​രി​ച്ചാ​ണ് ​വി​ള​വെ​ടു​ക്കേ​ണ്ട​ത്.​ ​കൂ​ൺ​ത​ട​ത്തി​ന്റെ​ ​മു​ക​ൾ​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​കു​മി​ളി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്തി​ട്ട് ​ന​ന​ച്ചാ​ൽ​ ​വീ​ണ്ടും​ ​മു​കു​ള​ങ്ങ​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടും.​ ​ഇ​പ്ര​കാ​രം​ ​നാ​ലു​ ​പ്രാ​വ​ശ്യം​ ​വ​രെ​ ​വി​ള​വെ​ടു​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE