നിർമ്മല ഒരു കട്ട ലാലേട്ടൻ ഫാനാ...

ഷഫീക്ക് ഷാഹി​ന | Saturday 10 November 2018 1:32 AM IST
nirmala


തി​രു​വ​ന​ന്ത​പു​രം​:​ ​'​'​രാ​ജു​മോ​ൻ​ ​ഒ​രി​ക്ക​ലെ​ന്നോ​ട് ​ചോ​ദി​ച്ചു...​ ​അ​ങ്കി​ളി​ന്റെ​ ​ഫാ​ദ​റാ​രാ​ണെ​ന്ന്.​ ​ഞാ​ൻ​ ​പ​റ​‌​ഞ്ഞു​ ​ഒ​രു​ ​രാ​ജാ​വാ​ണെ​ന്ന്.​ ​കി​രീ​ട​വും​ ​ചെ​ങ്കോ​ലും​ ​സിം​ഹാ​സ​ന​വു​മു​ള്ള​ ​രാ​ജാ​വ് ​".​ ​രാ​ജാ​വി​ന്റെ​ ​മ​ക​ൻ​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​ലാ​ലേ​ട്ട​ൻ​ ​കൈ​യ​ടി​ ​വാ​ങ്ങി​ക്കൂ​ട്ടി​യ​ ​ഈ​ ​തീ​പ്പൊ​രി​ ​ഡ​യ​ലോ​ഗ് ​ന​മു​ക്ക് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​ചാ​യ​ക്ക​ട​ ​ന​ട​ത്തു​ന്ന​ ​നി​ർ​മ്മ​ല​ ​അ​മ്മ​യു​ടെ​ ​ക​ട​യി​ൽ​ ​കാ​ണാ​നാ​കും.​ ​നി​ർ​മ്മ​ല​ ​അ​മ്മ​ ​ഒ​രു​ ​ക​ട്ട​ ​ലാ​ലേ​ട്ട​ൻ​ ​ഫാ​നാ​ണ്.​ ​
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സൂ​പ്പ​ർ​ ​സ്പെ​ഷ്യാ​ലി​റ്റി​ ​വാ​ർ​ഡി​ന് ​സ​മീ​പം​ ​'​'​നാ​ട​ൻ​ ​ത​ട്ടു​ക​ട​"​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​നി​ർ​മ്മ​ല​ ​അ​മ്മ​യു​ടെ​ ​ചാ​യ​ക്ക​ട​ ​മു​ഴു​വ​ൻ​ ​ലാ​ലേ​ട്ട​ന്റെ​ ​സി​നി​മാ​ ​ഡ​യ​ലോ​ഗു​ക​ൾ​ ​കൊ​ണ്ട് ​നി​റ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ക​ട​യോ​ട് ​ചേ​ർ​ന്ന് ​ത​ന്നെ​യാ​ണ് ​വീ​ടും.​ ​ചാ​യ​ ​കു​ടി​ക്കാ​ൻ​ ​വ​രു​ന്ന​വ​ർ​ക്ക് ​ലാ​ലേ​ട്ട​ന്റെ​ ​പ​ഴ​യ​കാ​ല​ ​സി​നി​മ​ക​ളി​ലൂ​‌​ടെ​ ​ഒ​ന്ന് ​സ​ഞ്ച​രി​ക്കാം.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ച​രു​വി​ളാ​ക​ത്ത് ​വീ​ട്ടി​ൽ​ ​നി​ർ​മ്മ​ല​ ​(55​)​ ​ഈ​ ​ചാ​യ​ക്ക​ട​ ​തു​ട​ങ്ങി​യി​ട്ട് ​ആ​റ് ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.​ ​എ​ന്നാ​ൽ​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ലാ​ലേ​ട്ട​നോ​ടു​ള്ള​ ​ആ​രാ​ധ​ന​ ​മൂ​ത്ത് ​ചാ​യ​ക്ക​ട​ ​സി​നി​മാ​ ​ഡ​യ​ലോ​ഗു​ക​ൾ​ ​കൊ​ണ്ട് ​നി​റ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​അ​ങ്ങ​നെ​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​ന​റാ​യ​ ​ക​ഠി​നം​കു​ളം​ ​സ്വ​ദേ​ശി​ ​ജ​വ​ഹ​ർ​ ​ആ​ന്റ​ണി​യെ​ ​സ​മീ​പി​ച്ച് ​ചു​മ​ര് ​മു​ഴു​വ​ൻ​ ​ലാ​ലേ​ട്ട​ന്റെ​ ​ഡ​യ​ലോ​ഗു​ക​ളും​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചി​ത്ര​ങ്ങ​ളും​ ​കൊ​ണ്ട് ​നി​റ​ച്ചു.​ ​രാ​വി​ലെ​ ​ഇ​വി​ടെ​യെ​ത്തി​യാ​ൽ​ ​ന​ല്ല​ ​ചൂ​ട​ൻ​ ​ദോ​ശ​യും​ ​ഇ​ടി​യ​പ്പ​വും​ ​ഇ​ഡ്ഡ​ലി​യു​മൊ​ക്കെ​ ​ക​ഴി​ക്കാ​മെ​ന്ന​തി​ന് ​പു​റ​മേ​ ​ലാ​ലേ​ട്ട​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​സി​നി​മ​ക​ളെ​ ​ഒ​ന്നോ​ർ​ക്കു​ക​യു​മാ​വാം.​ ​അ​യാ​ൾ​ ​ക​ഥ​ ​എ​ഴു​തു​ക​യാ​ണ്,​ ​സ്ഫ​ടി​കം,​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ട്,​ ​ചി​ത്രം,​ ​ഏ​യ് ​ഒാ​ട്ടോ​ ​തു​ട​ങ്ങി​ ​ലാ​ലേ​ട്ട​ന്റെ​ ​സൂ​പ്പ​ർ​ ​ഡ്യൂ​പ്പ​ർ​ ​സി​നി​മ​ക​ളു​ടെ​ ​ഡ​യ​ലോ​ഗു​ക​ളാ​ണ് ​ചു​മ​രു​ ​നി​റ​യെ.​ ​
റ​വ​ന്യൂ​ ​വ​കു​പ്പി​ൽ​ ​വി​ല്ലേ​ജ് ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റാ​യി​ ​ജോ​ലി​ ​നോ​ക്കു​ക​യാ​യി​രു​ന്ന​ ​നി​ർ​മ്മ​ല​ ​അ​മ്മ​യു​ടെ​ ​ഭ​ർ​ത്താ​വ് ​അ​നി​ൽ​കു​മാ​ർ​ 2003​ ​ലാ​ണ് ​മ​രി​ച്ച​ത്.​ ​
ചാ​യ​ക്ക​ട​യി​ൽ​ ​അ​മ്മ​യെ​ ​സ​ഹാ​യി​ക്കാ​നാ​യി​ ​മ​ക്ക​ളാ​യ​ ​അ​രു​ൺ​ ​കു​മാ​ർ,​ ​അ​നീ​ഷ് ​കു​മാ​ർ,​ ​അ​ശ്വ​തി​ ​എ​ന്നി​വ​ർ​ ​എ​പ്പോ​ഴു​മു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA
T-RR