കേരള സർവകലാശാല

Tuesday 12 February 2019 12:00 AM IST
kerala-uni
kerala uni

വിദൂര വിദ്യാഭ്യാസം: സപ്ലിമെന്ററി വൈവാവോസി

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം. എ ഫിലോസഫി വൈവാവോസി, , തിരുവനതപുരം യൂണിവേഴ്‌​സിറ്റി കോളേജിലെ ഡിപ്പാർട്‌മെന്റ് ഒഫ് ഫിലോസഫിയിൽ 15 ന് രാവിലെ 10 .30 ന് നടത്തും.


എം .എ ഹിസ്റ്ററി, സോഷ്യോളജി , മലയാളം എന്നിവയുടെ വൈവാവോസി 14 ന് രാവിലെ 10 മുതലും എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ , ഇസ്ലാമിക് ഹിസ്റ്ററി എന്നിവയുടെ വൈവാവോസി 14 ന് രാവിലെ 11 നും . എം. എ ഹിന്ദി വൈവാവോസി 14 ന് ഉച്ചയ്ക്ക് 2നും പാളയത്തുളള എസ്.ഡി.ഇ കേന്ദ്രത്തിൽ നടത്തും.


തീയതി നീട്ടി
ലൈബ്രറി അസിസ്റ്റന്റിന്റെ (കരാറടിസ്​ഥാനം) അഭിമുഖം 27 ,28 തീയതികളിലേക്കു മാറ്റി. അപേക്ഷകർ പുതുക്കിയ മെമ്മോയും അസൽ സർട്ടിഫിക്കറ്റുമായി ഹാജാരാകണം.

പരീക്ഷാ ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ ബി.ടെക്( 2008 സ്‌കീം ) സപ്ലിമെന്ററി പരീക്ഷകൾ 22 ന് ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA