കേരള മാറ്റിയ പരീക്ഷകൾ

Tuesday 08 January 2019 12:29 PM IST
ku

തിരുവനന്തപുരം: ജനുവരി 8 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ ഫൈവ് ഇയർ എം.ബി.എ (ഇന്റഗ്റേ​റ്റഡ്)/ഇന്റഗ്റേ​റ്റഡ് ബി.എം. - എം.എ.എം ഡിഗ്റി പരീക്ഷ (DDCM 201 - Business Communication) ജനുവരി 23ലേയ്ക്ക് മാ​റ്റി. 9ന് നടത്താനിരുന്ന ഏഴാം സെമസ്​റ്റർ ബി.ടെക് (2013 സ്‌കീം) ഡിഗ്റി പരീക്ഷ (യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം വിദ്യാർത്ഥികൾ) ) (Elective III(T) - CDMA Systems, Elective I(R): 1. Multimedia Systems and Data Compression(FR), 2. and .Net Framework(R), Elective I(F) - Mobile Computing) ജനുവരി 16ലേക്കും, രണ്ടാം സെമസ്​റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്റാവൽ ആന്റ് ടൂറിസം) ഡിഗ്റി പരീക്ഷ (MBA 205 - Human Resource Management) ജനുവരി 18ലേയ്ക്കും മാ​റ്റി. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA