കണ്ണൂർ യൂണി. വാർത്തകൾ

Saturday 08 December 2018 12:00 AM IST
kannur-uni
kannur

പരീക്ഷ പുനഃക്രമീകരിച്ചു
10ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എൽ എൽ.എം (നവംബർ 2018) പരീക്ഷ 15ന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.ജി ഹാൾടിക്കറ്റ്
പഠനവകുപ്പുകളിലെ യഥാക്രമം 10, 11 തീയതികളിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.സി.ജെ/എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പെടെ)/എം.എൽ.ഐ.എസ്.സി/എം.ബി.എ, അഞ്ചാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പെടെ) ഡിഗ്രി (റഗുലർ/സപ്ലിമെന്ററി - നവംബർ 2018) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും വെബ്‌സൈറ്റിൽ.

ടൈംടേബിൾ
17ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബി.എ.എൽ എൽ.ബി (റഗുലർ/സപ്ലിമെന്ററി - ഏപ്രിൽ 2018) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി (റഗുലർ/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - മാർച്ച് 2018) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 20നകം സർവകലാശാലയിൽ സമർപ്പിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA