ഇന്റേണൽ മാർക്കുകൾ
സമർപ്പിക്കണം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ ഒക്ടോബർ 2018 ന്റെ ഇന്റേണൽ മാർക്കുകൾ ഓൺലൈനായി 7 മുതൽ 13 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ടുകൾ 18ന് മുൻപായി സർവകലാശാലയിൽ എത്തിക്കണം.
ഹാൾടിക്കറ്റ്
10ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - പാർട്ട്-ടൈം ഉൾപ്പെടെ - ജൂലായ് 2018) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.