കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Friday 07 December 2018 12:00 AM IST
calicut-uni
calicut uni

 എം.കോം എസ്.ഡി.ഇ മാർക്ക് ലിസ്റ്റ്

വിദൂരവിദ്യാഭ്യാസം ഒന്നും രണ്ടും സെമസ്റ്റർ എം.കോം സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ മുട്ടിൽ ഡബ്ല്യൂ.എം.ഒ, മലപ്പുറം ഗവൺമെന്റ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ്, തൃശൂർ എസ്.കെ.വി.സി എന്നീ മെയിൻ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് 10 മുതൽ ലഭിക്കും. വിദൂരവിദ്യാഭ്യാസം എം.കോം വിദ്യാർത്ഥികൾക്ക് 2016 പ്രവേശനം മുതൽ ഓരോ സെമസ്റ്ററുകൾക്കും ഒരൊറ്റ ക്രോഡീകരിച്ച മാർക്ക് ഷീറ്റായിരിക്കും ഉണ്ടാവുക. സെമസ്റ്റർ മാർക്ക് ലിസ്റ്റുകൾക്ക് പകരം നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത റിസൾട്ടിന്റെ കോപ്പി ഉപയോഗിക്കാം. കോഴ്‌സ് പാസാകുന്ന സമയത്ത് കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റും നൽകും.

 പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക്, എം.എ വോക്കൽ (സി.യു.സി.എസ്.എസ്) രണ്ടാം സെമസ്റ്റർ എം.കോം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA