കൂടുതൽ യുവതികൾ എത്തുമെന്ന റിപ്പോർട്ട്, മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിരോധ കോട്ടയുമായി ആർ.എസ്.എസ്, പകച്ച് പൊലീസ്

Friday 09 November 2018 1:46 PM IST
sabarimala

ശ​ബ​രി​മ​ല​:​ ​ശ​ബ​രി​മ​ല​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​എ​റ്റ​വും​ ​വ​ലി​യ​ ​സു​ര​ക്ഷ​യാ​യി​രു​ന്നു​ ​ചി​ത്തി​ര​ ​ആ​ട്ട​ത്തി​രു​നാ​ളി​ന് ​നി​ല​യ്ക്ക​ലും​ ​പ​മ്പ​യി​ലും​ ​സ​ന്നി​ധാ​ന​ത്തും​ ​പൊ​ലീ​സ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.​ ​പ​ഴു​ത​ട​ച്ച​ ​സു​ര​ക്ഷ​ ​ഒ​രു​ക്കി​യെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ൽ​ ​ക​യ​റി​ ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​കാ​ല​ത്ത് ​യു​വ​തീ​ ​പ്ര​വേ​ശ​ന​ത്തി​ന് ​സു​ര​ക്ഷ​ ​ഒ​രു​ക്കു​ക​ ​പൊ​ലീ​സി​ന് ​ശ്ര​മ​ക​ര​മാ​കും.


തീ​ർ​ത്ഥാ​ട​നം​ ​തു​ട​ങ്ങാ​ൻ​ ​ഒ​രാ​ഴ്ച​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണ് ​പൊ​ലീ​സി​ന് ​മു​ന്നി​ലു​ള്ള​ത്.​ ​ചി​ത്തി​ര​ ​ആ​ട്ട​ത്തി​രു​നാ​ളി​ന് ​ന​ട​ ​തു​റ​ന്ന​പ്പോ​ൾ​ ​എ​ല്ലാ​ ​പ​ഴു​തു​ക​ളും​ ​അ​ട​ച്ചി​ട്ടും​ ​ക​ണ്ണ് ​വെ​ട്ടി​ച്ച് ​വ​ന​പാ​ത​ക​ളി​ലൂ​ടെ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​യ​ത് ​പൊ​ലീ​സി​ന് ​ത​ട​യാ​നാ​യി​ല്ല.​ ​നൂ​റു​ക​ണ​ക്കി​ന് ​സം​ഘ​പ​രി​വാ​ർ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ൽ​ ​നി​ന്ന് ​ഉ​ൾ​പ്പെ​ടെ​ ​പൊ​ലീ​സ് ​പി​ൻ​വാ​ങ്ങി​യി​രു​ന്നു.
ക​മാ​ൻ​ഡോ​ ​സം​ഘം,​ ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​ർ,​ ​മൊ​ബൈ​ൽ​ ​ജാ​മ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​യു​ദ്ധ​സ​മാ​ന​മാ​യ​ ​സാ​ഹ​ച​ര്യം​ ​ഒ​രു​ക്കി​യെ​ങ്കി​ലും​ ​ഇ​വ​യൊ​ന്നും​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ​മു​ന്നി​ൽ​ ​വി​ല​പ്പോ​യി​ല്ല.​ ​സു​ര​ക്ഷാ​ ​ചു​മ​ത​ല​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ത​ന്നെ​ ​ഉ​ൾ​വ​ലി​ഞ്ഞ​ത് ​പൊ​ലീ​സി​ന്റെ​ ​സു​ര​ക്ഷാ​ ​പാ​ളി​ച്ച​യാ​ണെ​ന്ന​ ​വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.​ ​അ​തി​നി​ടെ​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​വ​ധി​ക്ക് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​തും​ ​പൊ​ലീ​സി​ന് ​വെ​ല്ലു​വി​ളി​യാ​യി.


മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​കാ​ല​ത്ത് ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഭ​ക്ത​രാ​ണ് ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തു​ക.​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​യ്യ​പ്പ​ഭ​ക്ത​ർ​ ​എ​ത്തു​ന്ന​തോ​ടെ​ ​പൊ​ലീ​സി​ന്റെ​ ​സു​ര​ക്ഷ​ ​എ​ത്ര​ത്തോ​ളം​ ​വി​ല​പ്പോ​കു​മെ​ന്ന് ​ക​ണ്ട​റി​യ​ണം.​ ​മ​ല​ച​വി​ട്ടാ​നെ​ത്തു​ന്ന​ ​യു​വ​തി​ക​ൾ​ക്ക് ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ക​യെ​ന്ന​തും​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​യാ​വും.​ ​തു​ലാ​മാ​സ​ ​പൂ​ജ​യ്ക്ക് ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​സ​ന്നി​ധാ​ന​ത്തെ​ ​ന​ട​പ്പ​ന്ത​ൽ​ ​വ​രെ​ ​പൊ​ലീ​സ് ​എ​ത്തി​ച്ചി​രു​ന്നു.​ ​കു​ട്ടി​ക​ളെ​ ​മു​ൻ​നി​റു​ത്തി​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ​ഇ​വ​രെ​ ​തി​രി​ച്ചി​റ​ക്കി​യ​ത്.​ ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​കൊ​ണ്ടു​പോ​കു​ന്ന​തി​ന് ​മാ​ത്രം​ ​ഇ​രു​ന്നൂ​റോ​ളം​ ​സാ​യു​ധ​ ​പൊ​ലീ​സാ​ണ് ​സം​ര​ക്ഷ​ണ​ ​ക​വ​ചം​ ​ഒ​രു​ക്കി​യ​ത്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​മ​ണ്ഡ​ല​കാ​ല​ത്ത് ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ക​യെ​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ല.

പ്ര​തി​ഷേ​ധ​ക്കാ​ർ​ ​കൂ​ടും
അ​ന്യ​സം​സ്ഥാ​ന​ ​പൊ​ലീ​സു​കാ​രു​ടെ​ ​സേ​വ​നം​ ​ല​ഭ്യ​മാ​ക്കി​യാ​ലും​ ​പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​മെ​ന്ന് ​ത​ന്നെ​യാ​ണ് ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട്.​ ​എ​ന്നാ​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ ​പൊ​ലീ​സു​കാ​രു​ടെ​ ​സേ​വ​നം​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ​ ​ല​ഭ്യ​മാ​കു​ന്ന​ ​കാ​ര്യ​ത്തി​ലും​ ​ആ​ശ​ങ്ക​യു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ളി​ച്ചു​കൂ​ട്ടി​യ​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​മ​ന്ത്രി​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​അ​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​രു​ ​മ​ന്ത്രി​ ​പോ​ലും​ ​പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന​ട​ക്കം​ ​കൂ​ടു​ത​ൽ​ ​കേ​ഡ​ർ​മാ​രെ​ ​മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​കാ​ല​ത്ത് ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​ക്കാ​ൻ​ ​ആ​ർ.​എ​സ്.​എ​സ് ​നീ​ക്കം​ ​ന​ട​ത്തു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.
ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​നി​ര​വ​ധി​ ​വ​ന​പാ​ത​ക​ളു​ണ്ട്.​ ​ഈ​ ​പാ​ത​ക​ളി​ലൂ​ടെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഞ്ഞൂ​റി​ല​ധി​കം​ ​ആ​ളു​ക​ൾ​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​യ​ത്.​ ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​ഴു​ത് ​അ​ട​ച്ചു​ള്ള​ ​നി​യ​ന്ത്ര​ണം​ ​സാ​ദ്ധ്യ​മാ​കി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​ണ​ക്കു​കൂ​ട്ട​ൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA
T-RR