മോദിക്ക് അഭിമാനിക്കാം, 2019ൽ സകലമേഖലകളിലും ഇന്ത്യ കരുത്താർജിക്കും

Saturday 12 January 2019 9:26 AM IST
modi-india

ഏ​റെ​ ​പു​തു​മ​ക​ളോടെ​യാ​ണ് 2019​ ​ക​ട​ന്നു​വ​ന്ന​ത്.​ ​ലോ​ക​ത്ത് 18​-20​ ​വ​യ​സ് ​പ്രാ​യ​മു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ ​മൂ​ന്നി​ലൊ​ന്നാ​കും.​ ​ഇ​വ​ർ​ ​G​e​n​ ​Z​e​r​s​ ​എ​ന്ന​ ​പേ​രി​ല​റി​യ​പ്പെ​ടും.​ ​ഉ​ത്‌​പ​ന്നം​ ​മു​ത​ൽ​ ​രാ​ഷ്ട്രീ​യം​ ​വ​രെ​യു​ള്ള​വ​യി​ൽ​ ​ഇ​വ​രു​ടെ​ ​തീ​രു​മാ​നം​ ​നി​ർ​ണാ​യ​ക​മാ​യി​രി​ക്കും.​ ​തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ​ 2019​ ​ൽ​ 15​-20​ ​ശ​ത​മാ​നം​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​കൂ​ടു​ത​ലാ​യെ​ത്തും.​ ​ബാ​ങ്കിം​ഗ്,​ ​സാ​മ്പ​ത്തി​കം,​ ​ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​ഓട്ടോ​മൊ​ബൈ​ൽ,​ ​ഐ.​ടി,​ ​സോ​ഫ്റ്റ്‌​വെ​യ​ർ,​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ട്രാ​വ​ൽ,​ ​ടൂ​റി​സം​ ​എ​ന്നീ​ ​തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ൽ​ ​വ​നി​താ​പ്രാ​തിനിധ്യം ​ഉ​യ​രു​മെ​ന്ന് ​ഇ​ന്ത്യ​ ​സ്‌​കി​ൽ​സ് ​റി​പ്പോ​ർ​ട്ട് 2019​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ 2019​ൽ​ ​ലോ​ക​ത്ത് ​പ​കു​തി​യോ​ളം​ ​പേ​രും​ ​ഓ​ൺ​ലൈ​നി​ലാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ൽ​ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ന്റെ​ ​കാ​റ്റ് ​വീ​ശാ​ൻ​ ​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​അ​മേ​രി​ക്ക​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്നും​ ​അ​ഡ്വാ​ൻ​സ്ഡ് ​ബി​രു​ദം​ ​നേ​ടി​യ​വ​ർ​ക്ക് ​വേ​ഗ​ത്തി​ൽ​ ​ എച്ച് 1ബി വി​സ​ ​ല​ഭി​ക്കും.​ ​ആ​സ്‌​ട്രേ​ലി​യ​യി​ൽ​ 457​ ​തൊ​ഴി​ൽ​ ​വി​സ​യി​ലു​ള്ള​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും.​ ​യൂ​റോ​പ്യ​ൻ​യൂ​ണി​യ​നും,​ ​യു.​കെ​യും​ ​ത​മ്മി​ലു​ള്ള​ ​വേ​ർ​പി​രി​യ​ലി​ൽ​ ​ബ്രെ​ക്സി​റ്റി​ലൂ​ടെ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​മ്പോ​ൾ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും​ ​ഏ​റെ​ ​ആ​ശ​ങ്ക​ക​ൾ​ ​നി​ല​നി​ൽ​ക്കു​ന്നു​ ​!​ ​ജ​ർ​മ്മ​നി​യി​ലും,​ ​ഫ്രാ​ൻ​സി​ലും​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​കു​റ​യും.​ ​എ​ന്നാ​ൽ​ ​മാ​ക്രോ​ണി​ന്റെ​ ​പു​ത്ത​ൻ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ 2019​ ​പ​കു​തി​യോ​ടെ​ ​ഫ്രാ​ൻ​സി​ലെ​ ​സാ​മ്പ​ത്തി​ക​ ​മാ​ന്ദ്യ​ത്തി​ന് ​അ​റു​തി​ ​വ​രു​ത്തും.​ ​ചൈ​ന​യും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​വ്യാ​പാ​ര​ങ്ങ​ൾ​ ​ക്ര​മേ​ണ​ ​ഇ​ല്ലാ​താ​കും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​ന​ഷ്ട​പ്പെ​ട്ട​ ​പ്ര​താ​പം​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ത​ല​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​പോ​സ്റ്റ്‌​ ​സ്റ്റ​ഡി​ ​വ​ർ​ക്ക് ​വി​സ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​പു​തു​ക്കി​യ​ ​യു.​കെ.​ ​സ്‌​കി​ൽ​ ​പോ​ളി​സി​യി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പോ​സ്റ്റ് ​സ്റ്റ​ഡി​ ​വ​ർ​ക്ക് ​വി​സ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


സാ​ങ്കേ​തി​ക​ ​വി​ദ്യ ക​രു​ത്താ​ർ​ജ്ജി​ക്കും
2019​-​ൽ​ ​ഇ​ല​ക്ഷ​ൻ​ ​ന​ട​ക്കു​ന്ന​തോ​ടെ​ ​ഇ​ന്ത്യ​യി​ൽ​ ​തൊ​ഴി​ൽ​മാ​ന്ദ്യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ന് ​കാ​ല​താ​മ​സം​ ​വ​രാ​നി​ട​യു​ണ്ട്.​ ​അ​ഡ്വാ​ൻ​സ്ഡ് ​ഐ.​ടി​രം​ഗ​ത്ത് ​വ​ൻ​വ​ള​ർ​ച്ച​ 2019​ ​ൽ​ ​പ്ര​ക​ട​മാ​കും.​ ​ആ​രോ​ഗ്യം,​ ​റീ​ട്ടെ​യി​ൽ,​ ​ഓ​ട്ടോ​മൊ​ബൈ​ൽ,​ ​വ്യ​വ​സാ​യ,​ ​അ​ഗ്രി​ ​ബി​സി​ന​സ് ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ഓ​ഫ് ​തിം​ഗ്സ് ​വി​പു​ല​പ്പെ​ടും.​ ​സേ​വ​ന​ ​മേ​ഖ​ല​യി​ൽ​ ​ഡി​ജി​റ്റ​ൽ​ ​ടെ​ക്‌​നോ​ള​ജി​ ​കൂ​ടു​ത​ലാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.​ ​ക്രി​യേ​റ്റി​വി​റ്റി,​ ​പ്ര​ശ്നാ​ധി​ഷ്ഠി​ത,​ ​വ​സ്തു​താ​പ​ര​ ​നൈ​പു​ണ്യ​ ​വി​ക​സ​നം​ ​ഊ​ർ​ജ്ജി​ത​പ്പെ​ടും.

സേ​വ​നം,​ ​ക​ണ​ക്ടി​വി​റ്റി,​ ​ആ​രോ​ഗ്യം,​ ​ബു​ദ്ധി​ശ​ക്തി,​ ​വ്യ​ക്തി​ത്വ​വി​ക​സ​നം,​ ​സു​ര​ക്ഷ,​ ​സു​സ്ഥി​ര​ത,​ ​ക്രി​യേ​റ്റി​വി​റ്റി​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​ക​രു​ത്താ​ർ​ജ്ജി​ക്കും.​ 2019​-​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ഓ​ഫ് ​തിം​ഗ്സ്,​ ​അ​ന​ലി​റ്റി​ക്സ്,​ ​ഡ്രോ​ൺ,​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​റോ​ബോ​ട്ടി​ക്സ്,​ ​ബ്ലോ​ക്ക് ​ചെ​യി​ൻ,​ ​ജി.​പി.​എ​സ്.​ ​അ​ധി​ഷ്ഠി​ത​ ​കം​പ്യൂ​ട്ടിം​ഗ്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​എ​ന്നീ​ ​ന്യൂ​ജെ​ൻ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​-​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​വി​പു​ല​പ്പെ​ടും.​ ​പ​ര​മ്പ​രാ​ഗ​ത​ ​ക​മ്പ​നി​ക​ൾ​ ​ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ​രാ​ജ്യ​ത്ത് ​ഡി​ജി​റ്റ​ൽ​ ​ക​മ്പ​നി​ക​ളെ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​കൂ​ടു​ത​ൽ​ ​ദൃ​ശ്യ​മാ​കും.​ ​

ഡാ​റ്റ​ ​സ​യ​ൻ​സ്,​ ​ഓ​ട്ട​മേ​ഷ​ൻ,​ ​ഇ​ന്റ​ർ​നെ​റ്റ് ​ഓ​ഫ് ​തിം​ഗ്സ്,​ ​സ്‌​കി​ൽ​ ​വി​ക​സ​നം,​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ​ ​ഊ​ന്നി​യു​ള്ള​ ​ഇ​ന്ന​വേ​ഷ​ൻ,​ ​ടാ​ല​ന്റ് ​അ​ന​ലി​റ്റി​ക്സ്,​ ​അ​ഡ്വാ​ൻ​സ്ഡ് ​ഐ.​ടി,​ ​സ്മാ​ർ​ട്ട് ​സാ​ങ്കേ​തി​ക​വി​ദ്യ​ ​എ​ന്നി​വ​യും​ ​മെ​ഷീ​ൻ​ ​ലേ​ണിം​ഗും​ ​വ​ൻ​വ​ള​ർ​ച്ച​ ​കൈ​വ​രി​ക്കും.​ ​സം​രം​ഭ​ക​ത്വം,​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ ​എ​ന്നി​വ​യി​ൽ​ 2019​-​ൽ​ ​വ​ൻ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.


സു​സ്ഥി​ര​ത​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ ​ഏ​റെ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​സം​രം​ഭം​ ​തു​ട​ങ്ങാ​നു​ള്ള​ ​കാ​ല​താ​മ​സ​ത്തി​ൽ​ ​ചെ​റി​യ​ ​മാ​റ്റം​ 2019​-​ൽ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സം​രം​ഭ​ക​ർ​ ​സ്റ്റാ​ർ​ട്ട​പ്പ്,​ ​M​S​M​E​ ​ഭൗ​തി​ക​സൗ​ക​ര്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​സം​രം​ഭ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കും.​ 2019​-​ൽ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ 15​-20​ ​ശ​ത​മാ​നം​ ​രാ​ജ്യ​ത്ത് ​വ​ർ​ദ്ധ​ന​വു​ണ്ടാ​കും.​ ​ബാ​ങ്കിം​ഗ്,​ ​സാ​മ്പ​ത്തി​കം,​ ​ഇ​ൻ​ഷ്വറ​ൻ​സ്,​ ​ഓ​ട്ടോ​മൊ​ബൈ​ൽ,​ ​ഐ.​ടി,​ ​സോ​ഫ്‌​ട് ​വെ​യ​ർ,​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ട്രാ​വ​ൽ,​ ​ടൂ​റി​സം​ ​മേ​ഖ​ല​ക​ളി​ൽ​ ​വ​നി​താ​പ്രാ​തി​നി​ധ്യം​ ​വ​ർ​ദ്ധി​ക്കും.​


​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​തൊ​ഴി​ൽ​ദാ​യ​ക​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ആ​ന്ധ്ര,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്നാ​ട് ​എ​ന്നി​വ​ ​മു​ൻ​നി​ര​യി​ലാ​യി​രി​ക്കും.​ 2025​ ​ഓ​ടു​കൂ​ടി​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യി​ൽ​ ​ക​മ്പ​നി​ക​ൾ​ 2.5​-3​ ​ദ​ശ​ല​ക്ഷം​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​മെ​ന്നാ​ണ് ​ഗാ​ർ​ട്ന​റു​ടെ​ ​പ​ഠ​നം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ​ഇ​ന്ത്യാ​-​സ്‌​കി​ൽ​സ് ​റി​പ്പോ​ർ​ട്ട് 2019​ ​ലും​ ​ഇ​ന്ത്യ​യി​ൽ​ ​വ​നി​താ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​മെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


കാ​ർ​ഷി​ക​മേ​ഖ​ല​യിൽ സാ​ങ്കേ​തി​ക​ ​മി​ക​വ്
കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്‌​പ​ന്ന​ ​നി​ർ​മ്മാ​ണം​ ​ല​ക്ഷ്യ​മി​ട്ട് ​കൂ​ടു​ത​ൽ​ ​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​ ​യൂ​ണി​റ്റു​ക​ളാ​രം​ഭി​ക്കും.​ ​റെ​ഡി​ ​ടു​ ​ഈ​റ്റ്,​ ​റെ​ഡി​ ​റ്റു​ ​കു​ക്ക് ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​യി​ ​വി​പ​ണി​യി​ലെ​ത്തും.​ ​കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ​ ​പ്രി​സി​ഷ​ൻ​ ​സാ​ങ്കേ​തിക വി​ദ്യ​ക​ൾ​ ​പ്രാ​വ​ർ​ത്തി​ക​മാ​കും.​ ​ഇ​-​കൊ​മേ​ഴ്സ് ​രം​ഗ​ത്തെ​ ​വ​ള​ർ​ച്ച​ ​ഭ​ക്ഷ്യ,​ ​റീ​ട്ടെ​യി​ൽ​രം​ഗ​ത്തും​ ​പ്ര​ക​ട​മാ​കും.​ 2022​ ​ഓ​ടെ​ ​രാ​ജ്യ​ത്തെ​ ​മൊ​ത്തം​ ​റീ​ട്ടെ​യി​ൽ​ ​വി​പ​ണി​യു​ടെ​ 70​ ​ശ​ത​മാ​ന​വും,​ ​ഭ​ക്ഷ്യ​റീ​ട്ടെ​യി​ൽ​ ​മേ​ഖ​ല​ ​ക​യ്യ​ട​ക്കു​മെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​ഡി​സൈ​ൻ,​ ​എ​ന​ർ​ജി,​ ​പ​വ​ർ,​ ​എം​ബ​ഡ​ഡ് ​സി​സ്റ്റം​സ്,​ ​പ്രീ​ഫാ​ബ്,​അ​ഡ്വാ​ൻ​സ്ഡ് ​ഐ.​ടി,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം​ ​എ​ന്നി​വ​യി​ൽ​ ​വ​ൻ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഭൗ​തി​ക​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ക്രി​യേ​റ്റി​വി​റ്റി,​ ​നി​ർ​മ്മാ​ണം,​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​മേ​ഖ​ല​ക​ളി​ൽ​ ​തൊ​ഴി​ല​വ​സ​രം​ ​വ​ർ​ദ്ധി​ക്കും.​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​മേ​ഖ​ല​ ​വ​ൻ​വ​ള​ർ​ച്ച​ ​കൈ​വ​രി​ക്കും.​ ​ഇ​ന്റീ​രി​യ​ർ,​ ​ഹോം,​ ​ടെ​ക്‌​സ്റ്റൈ​ൽ​ ​രം​ഗ​ത്ത് ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ​ ​വ​ർ​ദ്ധ​ന​വ് ​പ്ര​തീ​ക്ഷി​ക്കാം.​ ​ജൈ​വ​കൃ​ഷി,​ ​നാ​ച്വ​റ​ൽ​ ​ഫാ​മിം​ഗ് ​എ​ന്നി​വ​യോ​ട് ​ക​ർ​ഷ​ക​ർ​ക്കും​ ​സം​രം​ഭ​ക​ർ​ക്കും​ ​താ​ത്‌​പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​നാ​ച്വ​റ​ൽ​ ​ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.

സാ​ങ്കേ​തി​ക​ ​വി​ദ്യ,​ ​ഇ​ന്ന​വേ​ഷ​ൻ​ ​എ​ന്നി​വ​ ​ഇ​ന്ത്യ​യി​ൽ​ 2019​ ​ൽ​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​പ്ര​ക​ട​മാ​കും.​ ​സ​യ​ൻ​സ്,​ ​ടെ​ക്‌​നോ​ള​ജി,​ ​എ​ൻ​നീ​യ​റിം​ഗ്,​ ​മാ​ത്ത​മാ​റ്റി​ക്സ് ​ബി​രു​ദ​ധാ​രി​ക​ൾ​ ​രാ​ജ്യ​ത്ത് ​സാ​ങ്കേ​തി​ക​ ​വി​പ്ല​വ​ത്തി​ന് ​നാ​ന്ദി​ ​കു​റി​യ്ക്കും.​ ​സാ​മ്പ​ത്തി​ക​ ​സേ​വ​ന​മേ​ഖ​ല​യി​ൽ​ ​U​n​i​f​i​e​d​ ​P​a​y​m​e​n​t​ ​I​n​t​e​r​f​a​c​e​s​ ​ഊ​ർ​ജ്ജി​ത​പ്പെ​ടും.​ ​ഏ​ഷ്യ​-​ ​പ​സ​ഫി​ക് ​മേ​ഖ​ല​യി​ൽ​ 2019​-​ൽ​ ​ക​രു​ത്താ​ർ​ജ്ജി​ച്ച​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റാ​നാ​ണ് ​സാ​ധ്യ​ത​ !

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA