ബൈക്കിൽ ലിഫ്റ്റ‌്‌ കൊടുത്ത യുവാവിനോട് ഒടുവിൽ യുവതികൾ ചെയ്തത്..

Saturday 09 February 2019 4:34 PM IST
bike

ഹൈ​ദ​രാ​ബാ​ദ്:​ ​ലി​ഫ്റ്റ്ചോ​ദി​ച്ച് ​യു​വാ​വി​ന്റെ​ ​ബൈ​ക്കി​ൽ​ ​ക​യ​റി​യ​ ​ര​ണ്ട് ​യു​വ​തി​ക​ൾ​ ​മാ​ല​യു​മാ​യി​ ​ക​ട​ന്നു.​ ​ഹൈ​ദ​രാ​ബാ​ദി​നു​ സ​മീ​പ​ത്താ​യി​രു​ന്നു​ ​സം​ഭ​വം.​

​അ​ക്കൗ​ണ്ട​ന്റാ​യ​ ​ര​വി​ശ​ങ്ക​റി​ന്റെ​ ​മാ​ല​യാ​ണ് ​യു​വ​തി​ക​ൾ​ ​കൊ​ണ്ടു​പോ​യ​ത്.​ ​ വൈ​കു​ന്നേ​രം​ ​അ​ഞ്ചു​മ​ണി​യോ​ടെ​ ​ജോ​ലി​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്കു​വ​രു​മ്പോ​ൾ​ ​മാ​ന്യ​മാ​യി​ ​വേ​ഷം​ധ​രി​ച്ച​ ​യു​വ​തി​ക​ൾ​ ​ലി​ഫ്റ്റ്ചോ​ദി​ച്ചു.​ ​സം​ശ​യ​മൊ​ന്നും​ ​തോ​ന്നാ​ത്ത​തി​നാ​ൽ​ ​ലി​ഫ്റ്റ് ​ന​ൽ​കി.​ ​യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​ ​ഇ​രു​വ​രും​ ​വ​ള​രെ​ ​മാ​ന്യ​മാ​യാ​ണ് ​ര​വി​ശ​ങ്ക​റി​നോ​ട് ​പെ​രു​മാ​റി​യ​ത്.​ ​ഒ​രു ​വാ​ഹ​നം​ കി​ട്ടാ​ൻ​ ​കു​റേ​നേ​ര​മാ​യി​ ​കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​ഒ​ന്നും​ ​കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് ​ലി​ഫ്റ്റ് ​ചോ​ദി​ച്ച​തെ​ന്നു​മാ​ണ് ​യുവതി​കൾ പ​റ​ഞ്ഞ​ത്.

ആ​ളൊ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ​ ​ത​ങ്ങ​ൾ​ക്ക് ​ഇ​വി​ടെ​യാ​ണ് ​ഇ​റ​ങ്ങേ​ണ്ട​തെ​ന്ന് ​ര​വി​ശ​ങ്ക​റി​നോ​ട് ​പ​റ​ഞ്ഞു.​ന​ന്ദി​പ​റ​ഞ്ഞു​കൊ​ണ്ട് ​ബൈ​ക്കി​ൽ​നി​ന്ന് ​ഇ​റ​ങ്ങ​വെ​ ​പെ​ട്ടെ​ന്ന് ​യു​വ​തി​ക​ളി​ലൊ​രാ​ൾ​ ​ര​വി​ശ​ങ്ക​റി​ന്റെ​ ​മാ​ല​വ​ലി​ച്ചു​പൊ​ട്ടി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.അ​തോ​ടെ​ ​ര​വി​ശ​ങ്ക​റും​ ​യു​വ​തി​ക​ളും​ ​ത​മ്മി​ൽ​ ​പി​ടി​വ​ലി​യാ​യി.​മാ​ല​യു​ടെ​ ​ഒ​രു​ ​ക​ഷ​ണം​മാ​ത്രം​ ​ര​വി​ശ​ങ്ക​റി​ന് ​കി​ട്ടി.​

ബാ​ക്കി​യു​മാ​യി​ ​യു​വ​തി​ക​ൾ​ ​ക​ട​ന്നു.​ ​നി​ല​വി​ളി​കേ​ട്ട് ​ഒാ​ടി​യെ​ത്തി​യ​വ​ർ​ ​പ​രി​സ​ര​മാ​കെ​ ​അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും​ ​യു​വ​തി​ക​ളെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​പി​ന്നീ​ട് ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ൽ​ ​യു​വ​തി​ക​ളെ​ ​പി​ടി​കൂ​ടി.അ​ടി​പൊ​ളി​യായി​ ​ജീ​വി​ക്കാ​നു​ള്ള​ ​പ​ണം​ ​ക​ണ്ടെ​ത്താ​നാ​യി​രു​ന്നു​ ​മോ​ഷ​ണം​ ​എ​ന്നാ​ണ് ​യു​വ​തി​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ആ​ദ്യ​മോ​ഷ​ണ​മാ​യി​രു​ന്നു​ ​ഇ​തെ​ന്നും​ ​യു​വ​തി​ക​ൾ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യം​ ​പൊ​ലീ​സ് ​വി​ശ്വ​സി​ച്ചി​ട്ടി​ല്ല.​ ​ചോ​ദ്യം​ചെ​യ്യ​ൽ​ ​തു​ട​രു​ക​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA