പു​രു​ഷ​ ​വ​ന്ധ്യ​ത​:​ ​പ​രി​ഹാ​രം​ ​ഹോ​മി​യോ​പ്പ​തി​യിൽ

Tuesday 04 December 2018 2:38 PM IST
health

പു​രു​ഷ​ ​വ​ന്ധ്യ​ത​ ​ഇ​ന്ന് ​ഏ​റി​വ​രു​ന്ന​ ​പ്ര​ശ്ന​മാ​ണ്.​ ​ജീ​വി​ത​ശൈ​ലി​യി​ൽ​ ​വ​ന്ന​ ​മാ​റ്റ​ങ്ങ​ളാ​ണ് ​ഇ​തി​ന്റെ​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​ബീ​ജ​ത്തി​ലെ​ ​എ​ണ്ണ​ക്കു​റ​വ്,​ ​ച​ല​ന​ക്കു​റ​വ്,​ ​വെ​രി​ക്കോ​സി​ൽ​ ​ത​ട​സം,​ ​ഉ​ദ്ധാ​ര​ണ​ക്കു​റ​വ് ​എ​ന്നി​വ​യൊ​ക്കെ​ ​പു​രു​ഷ​ ​വ​ന്ധ്യ​ത​യ്ക്കു​ള്ള​ ​കാ​ര​ണ​ങ്ങ​ളാ​ണ്.
ആ​ൺ​കു​ട്ടി​ക​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​മു​ണ്ടി​നീ​ര് ​വൃ​ഷ​ണ​ത്തെ​ ​ബാ​ധി​ച്ച് ​പി​ന്നീ​ട് ​വ​ന്ധ്യ​ത​യ്ക്ക് ​കാ​ര​ണ​മാ​കാ​റു​ണ്ട്.


ബീ​ജ​ത്തി​ന്റെ​ ​എ​ണ്ണ​വും​ ​ച​ല​ന​ശേ​ഷി​യും​ ​കു​റ​യു​ന്ന​തി​ൽ​ ​മാ​ന​സി​ക​സ​മ്മ​ർ​ദ്ദം​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​ണ്.​ ​ലൈം​ഗി​ക​ ​മ​ര​വി​പ്പ്,​ ​ഉ​ദ്ധാ​ര​ണ​മി​ല്ലാ​യ്മ​ ​തു​ട​ങ്ങി​യ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​മാ​ന​സി​ക​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​


ചി​ട്ട​യോ​ടെ​യു​ള്ള​ ​ജോ​ലി​യും​ ​വ്യാ​യാ​മം,​ ​യോ​ഗ,​​​ ​വി​നോ​ദ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്ക്കാ​ൻ​ ​സ​ഹാ​യി​ക്കും..
പു​ക​വ​ലി,​​​ ​മ​ദ്യ​പാ​നം​ ​തു​ട​ങ്ങി​യ​ ​ദു​ശ്ശീ​ല​ങ്ങ​ളും​ ​ബീ​ജ​സം​ഖ്യ​യും​ ​ച​ല​ന​ശേ​ഷി​യും​ ​കു​റ​യ്ക്കു​ന്ന​ ​വി​ഷ​യ​ങ്ങ​ളാ​ണ്.​ ​ പ​രോ​ക്ഷ​മാ​യ​ ​പു​ക​വ​ലി​യും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ദോ​ഷ​ക​രം​ ​ത​ന്നെ.​ ​ചൂ​ടു​കൂ​ടി​യ​ ​തൊ​ഴി​ൽ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​വ​ന്ധ്യ​ത​യി​ലേ​ക്ക് ​ന​യി​ച്ചേ​ക്കാം.


പു​രു​ഷ​ന്റെ​ ​ജ​ന​നേ​ന്ദ്രി​യ​ത്തി​ലോ​ ​അ​തി​നോ​ട​നു​ബ​ന്ധ​മാ​യു​ള്ള​യി​ട​ങ്ങ​ളി​ലോ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തു​ന്ന​ത്,​ ​കീ​ട​നാ​ശി​നി​ക​ളു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം,​ ​അ​ന്ത​രീ​ക്ഷ​ ​മ​ലി​നീ​ക​ര​ണം,​ ​പ്ര​മേ​ഹം,​ ​ശ്വാ​സ​കോ​ശ​ ​രോ​ഗ​ങ്ങ​ൾ,​ ​ജ​ന്മ​നാ​യു​ള്ള​ ​വൈ​ക​ല്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ബീ​ജ​ക്കു​റ​വി​ന് ​കാ​ര​ണ​മാ​കും.
പു​രു​ഷ​വ​ന്ധ്യ​ത​യ്ക്കു​ള്ള​ ​കാ​ര​ണ​ങ്ങ​ൾ​ ​ഓ​രോ​രു​ത്ത​രി​ലും​ ​വ്യ​ത്യ​സ്ത​മാ​കു​മെ​ന്ന​ത് ​കൊ​ണ്ടു​ത​ന്നെ​ ​ചി​കി​ത്സ​യി​ലും​ ​ഈ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും.​ ​
ഓ​രോ​രു​ത്ത​രു​ടെ​യും​ ​വ്യ​ക്തി​പ​ര​മാ​യ​ ​ശീ​ല​ങ്ങ​ളും​ ​വ​ന്ധ്യ​ത​യ്ക്കു​ള്ള​ ​കാ​ര​ണ​ങ്ങ​ളും​ ​മ​ന​സി​ലാ​ക്കി​യാ​ണ് ​ഹോ​മി​യോ​പ്പ​തി​യി​ൽ​ ​ചി​കി​ത്സ​ ​നി​ർ​ണ​യി​ക്കു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH