രക്തസമ്മർദ്ദത്തെ ഇങ്ങനെ പ്രതിരോധിക്കാം

Monday 07 January 2019 11:35 PM IST

blood-pressure-

ജീ​വി​ത​ശൈ​ലി,​​​ ​ഭ​ക്ഷ​ണ​രീ​തി,​​​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്ക​മു​ണ്ടാ​ക്കു​ന്ന​ ​ചി​ന്താ​രീ​തി​ ​എ​ന്നി​വ​യെ​ല്ലാം​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ളാ​ണ്.​ ​വി​റ്റാ​മി​ൻ​ ​സി​ ​അ​ട​ങ്ങി​യ​ ​നെ​ല്ലി​ക്ക,​​​ ​നാ​ര​ങ്ങ​ ​എ​ന്നി​വ​ ​നി​ത്യ​വും​ ​ക​ഴി​ക്കു​ന്ന​ത് ​ര​ക്ത​സ​മ്മ​ർ​ദ്ദത്തെ​ ​പ്ര​തി​രോ​ധി​ക്കും.​ ​പൊ​ട്ടാ​സ്യം​ ​അ​ട​ങ്ങി​യ​ ​ഏ​ത്ത​പ്പ​ഴം,​​​ ​മു​ന്തി​രി,​​​ ​പീ​ച്ച് ​എ​ന്നി​വ​യും​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ​ ​ത​ട​യും.​ ​നാ​രു​ക​ള​ട​ങ്ങി​യ​ ​പ​ഴ​ങ്ങ​ളും​ ​പ​ച്ച​ക്ക​റി​ക​ളും​ ​ധാ​രാ​ളം​ ​ക​ഴി​ക്ക​ണം.​ ​ഇ​തി​ലു​ള്ള​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ൾ​ ​പ്രോ​സ്‌​റ്റാ​സൈ​ക്ളീ​ൻ​ ​എ​ന്ന​ ​ഘ​ട​ക​ത്തി​ന്റെ​ ​ഉ​ത്‌​പാ​ദ​നം​ ​കൂ​ട്ടും. ര​ക്‌​ത​ക്കു​ഴ​ലു​ക​ളെ​ ​വി​ക​സി​പ്പി​ച്ച് ​ര​ക്‌​താ​ദി​മ​ർ​ദ്ദം​ ​കു​റ​യ്‌​ക്കാ​ൻ​ ​ക​ഴി​വു​ണ്ട് ​പ്രോ​സ്‌​റ്റാ​സൈ​ക്ളീ​നി​ന് .


ഉ​പ്പി​ന്റ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​ര​ക്‌​ത​സ​മ്മ​ർ​ദ്ദം​ ​ഉ​ണ്ടാ​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ത​ർ​ക്കം​ ​വേ​ണ്ട.ഉ​പ്പി​ലെ​ ​സോ​ഡി​യ​മാ​ണ് ​വി​ല്ല​ൻ.​ ​ര​ക്‌​ത​ക്കു​ഴ​ലു​ക​ൾ​ക്ക് ​വി​ക​സി​ക്കാ​നു​ള്ള​ ​ക​ഴി​വി​നെ​ ​സോ​ഡി​യം​ ​ഇ​ല്ലാ​തെ​യാ​ക്കും.​ ​ടി​ന്നി​ല​ട​ച്ച​ ​ഭ​ക്ഷ്യ​വ​സ്‌​തു​ക്ക​ൾ,​​​ ​അ​ച്ചാ​റു​ക​ൾ,​​​ ​വി​വി​ധ​ത​രം​ ​ഉ​പ്പേ​രി​ക​ൾ,​​​ ​സോ​സു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഉ​പ്പി​ന്റെ​ ​അ​ള​വ് ​വ​ള​രെ​ ​കൂ​ടി​യ​വ​യാ​ണ്.​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ​ ​നി​‌​ർ​ബ​ന്‌​ധ​മാ​യും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ് ​ഇ​വ.​ ​മാ​ത്ര​മ​ല്ല​ ​ഇ​വ​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​ഭാ​വി​യി​ൽ​ ​ര​ക്‌​ത​സ​മ്മ​ർ​ദ്ദം​ ​ഉ​ണ്ടാ​ക്കു​മെ​ന്ന​ ​കാ​ര്യ​വും​ ​മ​റ​ക്ക​രു​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH