​ഗ​ർ​ഭി​ണി​ക​ൾ​ക്കും​​ ​അ​മ്മ​മാ​ർ​ക്കും​ ​​ക്ഷീ​ണം​ ​മാറ്റാൻ സ​പ്പോ​ട്ട​ ​​ഉ​ത്ത​മം

Friday 07 December 2018 1:16 AM IST
health

സ​പ്പോ​ട്ട​യു​ടെ​ ​മ​ധു​രം​ ​ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ​ ​ആ​രു​മി​ല്ല.​ ​ഒ​പ്പം​ ​നി​ര​വ​ധി​ ​ആ​രോ​ഗ്യ​ ​ഗു​ണ​ങ്ങ​ളും​ ​സ​പ്പോ​ട്ട​ ​ന​ൽ​കു​ന്നു​ണ്ട്.​ ​വൈ​റ്റ​മി​നു​ക​ൾ,​ ​ധാ​തു​ക്ക​ൾ,​ ​ടാ​നി​ൻ​ ​എ​ന്നി​വ​യാ​ൽ​ ​സ​മ്പു​ഷ്ട​മാ​ണ് ​സ​പ്പോ​ട്ട.​ ​വി​റ്റാ​മി​ൻ​ ​എ​ ​കാ​ഴ്ച​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ഗ്ലൂ​ക്കോ​സി​ന്റെ​ ​അം​ശം​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​ശ​രീ​ര​ത്തി​ന് ​ഊ​ർ​ജ്ജം​ ​ന​ൽ​കും.​ ​അ​ണു​ബാ​ധ​ ​ത​ട​യാ​ൻ​ ​ക​ഴി​വു​ള്ള​ ​ഘ​ട​ക​മാ​യ​ ​ടാ​നി​ൻ​ ​ഇ​തി​ലു​ണ്ട്.​ ​ഫൈ​ബ​ർ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​ദ​ഹ​ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​സ​പ്പോ​ട്ട​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​മാ​ര​ക​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​താ​ണ്.​ ​വി​റ്റാ​മി​ൻ​ ​എ​ ,​ ​ബി​ ​എ​ന്നി​വ​ ​ച​ർ​മ്മ​ ​സം​ര​ക്ഷ​ണ​ത്തി​നും​ ​ഉ​ത്ത​മം.​

​കാ​ൽ​സ്യം​ ,​ഫോ​സ്ഫ​റ​സ് ,​ ​അ​യേ​ൺ​ ​എ​ന്നി​വ​ ​എ​ല്ലു​ക​ളു​ടെ​ ​ആ​രോ​ഗ്യം​ ​ഉ​റ​പ്പാ​ക്കും.​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കും​ ​മു​ല​യൂ​ട്ടു​ന്ന​ ​അ​മ്മ​മാ​ർ​ക്കും​ ​ഉ​ത്ത​മ​മാ​യ​ ​സ​പ്പോ​ട്ട​ ​ഗ​ർ​ഭ​കാ​ല​ത്തെ​ ​ത​ള​ർ​ച്ച​യും​ ​ക്ഷീ​ണ​വും​ ​പു​ല​ർ​ച്ചെ​യു​ള്ള​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​അ​ക​റ്റും.​ ​വി​റ്റാ​മി​ൻ​ ​സി,​ ​പൊ​ട്ടാ​സ്യം,​അ​യേ​ൺ,​ഫോ​ളേ​റ്റ്,​നി​യാ​സി​ൻ,​പാ​ൻ​തോ​തെ​നി​ക്ക് ​ആ​സി​ഡ് ​തു​ട​ങ്ങി​യ​വ​യും​ ​ഇ​തി​ലു​ണ്ട് .​ ​ഉ​റ​ക്ക​മി​ല്ലാ​യ്മ,​വി​ഷാ​ദം,​ഉ​ത്ക​ണ്ഠ​ ​തു​ട​ങ്ങി​യ​വ​ ​അ​ക​റ്റും.​ ​ഞ​ര​മ്പു​ക​ളെ​ ​ബ​ല​പ്പെ​ടു​ത്താ​നും​ ​പി​രി​മു​റു​ക്കം​ ​കു​റ​യ്ക്കാ​നും​ ​സ​ഹാ​യി​ക്കും.​ ​ജ​ല​ദോ​ഷ​വും​ ​ക​ഫ​ക്കെ​ട്ടും​ ​ശ​മി​പ്പി​ക്കാ​നും​ ​സ​ഹാ​യി​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH