ഇ.​സി.​എം.​ഒ​ ​ചി​കി​ത്സാ​രീ​തി​യെ​ ​അ​ടു​ത്ത​റി​യാം

Saturday 05 January 2019 2:23 PM IST
ecmo

ഇ.​സി.​എം.​ഒ​ ​(​E​C​M​O​)​ ​ആ​ധു​നി​ക​ ​ചി​കി​ത്സാ​രം​ഗ​ത്ത് ​ഏ​റെ​ ​പ്രാ​ധാ​ന്യ​മാ​ർ​ജി​ച്ചു​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പൊ​തു​ജ​നം​ ​ഇ​തേ​ക്കു​റി​ച്ച് ​ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തു​ണ്ട്.​ ​മ​റ്റു​ ​ചി​കി​ത്സ​ക​ൾ​ ​ഫ​ലി​ക്കാ​തെ​ ​വ​രു​മ്പോ​ഴാ​ണ് ​ചി​ല​ ​രോ​ഗി​ക​ൾ​ക്ക്,​ ​ഇ​ത് ​ജീ​വ​ൻ​ ​നി​ല​നി​റു​ത്താ​നോ,​ ​അ​ല്ലെ​ങ്കി​ൽ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​കെ​ ​കൊ​ണ്ടു​വ​രാ​നോ​ ​ഉ​ള്ള​ ​ഉ​പാ​ധി​യാ​യി​ത്തീ​രു​ന്ന​ത്.​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ഇ​തു​പ​യോ​ഗി​ച്ചാ​ൽ​ ​ഇ​തി​ന്റെ​ ​വി​ജ​യ​സാ​ദ്ധ്യ​ത​യും​ ​വ​ർ​ദ്ധി​ക്കു​ന്നു.​ 2009​-​ൽ​ ​പ​ക്ഷി​പ്പ​നി​ ​വ്യാ​പ​ക​മാ​യി​ ​പ​ട​ർ​ന്ന​പ്പോ​ഴാ​ണ് ​ഇ​തി​ന്റെ​ ​മ​ഹ​ത്വം​ ​ലോ​കം​ ​തി​രി​ച്ച​റി​യു​ന്ന​ത്.

എ​ന്താ​ണ് ​ഇ.​സി.​എം.ഒ
ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ബൈ​പാ​സ് ​മെ​ഷീ​നി​ന്റെ​ ​ഒ​രു​ ​വ​ക​ഭേ​ദ​മാ​യി​ ​ഇ​തി​നെ​ ​ക​ണ​ക്കാ​ക്കാം.​ ​ഹൃ​ദ​യ​ത്തി​ന്റെ​യും​ ​ശ്വാ​സ​കോ​ശ​ത്തി​ന്റെ​യും​ ​പ്ര​വ​ർ​ത്ത​ന​മേ​റ്റെ​ടു​ത്ത് ​നി​ർ​വ​ഹി​ക്കു​ക​യാ​ണ് ​ഇ​തി​ന്റെ​ ​ധ​ർ​മ്മം.​ ​രോ​ഗി​യു​ടെ​ ​ര​ക്ത​ധ​മ​നി​ക​ളി​ൽ​ ​നി​ന്ന് ​ട്യൂ​ബിം​ഗ് ​വ​ഴി​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ ​ര​ക്തം,​ ​ഈ​ ​മെ​ഷീ​നി​ൽ​ ​ക​ട​ത്തി​വി​ട്ട്,​ ​ശു​ദ്ധീ​ക​രി​ച്ച്,​ ​തി​രി​കെ​ ​രോ​ഗി​യു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​പ​മ്പ് ​ചെ​യ്ത് ​എ​ത്തി​ക്കു​ന്നു.​ ​ഇ​ത് ​ര​ണ്ട് ​രീ​തി​ക​ളി​ലാ​വാം.
1.​ ​വീ​നോ​ ​-​ ​വീ​ന​സ്
അ​ശു​ദ്ധ​ ​ര​ക്ത​ധ​മ​നി​ക​ളി​ൽ​ ​നി​ന്ന് ​ര​ക്ത​മെ​ടു​ത്ത്,​ ​ശു​ദ്ധീ​ക​രി​ച്ച്,​ ​തി​രി​കെ​ ​അ​ശു​ദ്ധ​ര​ക്ത​ ​ധ​മ​നി​യി​ലെ​ത്തി​ക്കു​ന്നു.​ ​ഇ​ത് ​വ​ഴി,​ ​രോ​ഗി​യു​ടെ​ ​ശ്വാ​സ​കോ​ശ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മാ​ത്രം​ ​യ​ന്ത്രം​ ​ഏ​റ്റെ​ടു​ത്ത് ​നി​ർ​വ​ഹി​ക്കു​ന്നു.
2.​ ​വീ​നോ​ ​-​ ​ആ​ർ​ട്ടീ​രി​യൽ
അ​ശു​ദ്ധ​ ​ര​ക്ത​ധ​മ​നി​യി​ൽ​ ​നി​ന്ന് ​എ​ടു​ക്കു​ന്ന​ ​ര​ക്തം​ ​ശു​ദ്ധീ​ക​രി​ച്ച് ​തി​രി​കെ​ ​ശു​ദ്ധ​ര​ക്ത​ ​ധ​മ​നി​യി​ലെ​ത്തി​ക്കു​ന്നു.​ ​ഇ​ങ്ങ​നെ​ ​ശ്വാ​സ​കോ​ശ​ത്തെ​യും​ ​ഹൃ​ദ​യ​ത്തെ​യും​ ​ബൈ​പാ​സ് ​ചെ​യ്യു​ന്ന​തു​ ​വ​ഴി,​ ​ഇ​വ​യ്ക്ക് ​ര​ണ്ടും​ ​വി​ശ്ര​മ​മേ​കു​ന്നു.

പ്ര​ധാ​ന​ ​ഘ​ട​ക​ങ്ങ​ൾ​ ​
എ​ന്തെ​ല്ലാം?
a.​ ​ട്യൂ​ബി​ങ്ങ് ​/​ ​ക്യാ​നു​ല​ ​-​ ​ര​ക്ത​ധ​മ​നി​ക​ളി​ൽ​ ​നി​ന്ന് ​ര​ക്തം​ ​പു​റ​ത്തേ​ക്ക് ​എ​ടു​ക്കാ​നും​ ​തി​രി​കെ​ ​എ​ത്തി​ക്കാ​നു​മു​ള്ള​ ​കു​ഴ​ലു​ക​ൾ.
(തുടരും)​

ഡോ.​ ​സു​ജി​ത്.​ ​വി.​ഐ
ക​ൺ​സ​ൾ​ട്ട​ന്റ് ​-​ ​
ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​ഒ​ഫ്
കാ​ർ​ഡി​യോ​തൊ​റാ​സി​ക് ​
സ​ർ​ജ​റി
എ​സ്.​യു.​ടി​ ​ഹോ​സ്പി​റ്റ​ൽ,​ ​
പ​ട്ടം,ഫോ​ൺ​:​ 9074919214

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH