ക്രി.മു. 100ൽ പരശുരാമനെത്തിയപ്പോൾ

ദ്രോണർ | Monday 14 January 2019 12:04 AM IST
dronar

അ​ന്നൊ​രു​ ​അ​മാ​വാ​സി​ ​ദി​വ​സ​മാ​യി​രു​ന്നു.​ ​കൂ​രാ​ക്കൂ​രി​രു​ട്ട്.​ ​എ​വ​റ​ഡി​ ​ബാ​റ്റ​റി​ ​ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ലാ​യി​രു​ന്ന​ ​കാ​ല​മാ​യ​തു കൊ​ണ്ട് ​ചൂ​ട്ടു​ക​റ്റ​ ​ക​ത്തി​ച്ച് ​പി​ടി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​വ​ന്ന​ത്.​ ​ത​ന്ത്രി​യ​ദ്ദേ​ഹം​ ​പ​ക്ഷേ​ ​ഒ​ന്നു​മ​റി​യാ​തെ​ ​വീ​ട്ടി​ന​ക​ത്ത് ​ചി​മ്മി​നി​വി​ള​ക്കി​ന്റെ​ ​വെ​ട്ട​ത്തി​ലി​രു​ന്ന് ​എ​ന്തൊ​ക്കെ​യോ​ ​കു​ത്തി​ക്കു​റി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ര​പ്പ​ല​ക​യി​ട്ട് ​പൂ​ട്ടി​യ​ ​താ​ഴ​മ​ണി​ല്ല​ത്ത്,​ ​പ​ല​ക​മേ​ൽ​ ​ആ​ഞ്ഞാ​ഞ്ഞ് ​മു​ട്ടു​ന്ന​ത് ​കേ​ട്ടി​ട്ടും​ ​ത​ന്ത്രി​യ​ദ്ദേ​ഹം​ ​അ​ന​ങ്ങി​യി​ല്ല.​ ​പ​ക്ഷേ​ ​മു​ട്ടു​ണ്ടോ​ ​നി​റു​ത്തു​ന്നു​!​ ​അ​ങ്ങ​നെ​യാ​ണ് ​എ​ഴു​ത്തു​കു​ത്ത് ​മ​തി​യാ​ക്കി​ ​വാ​തി​ൽ​പ്പ​ല​ക​മേ​ൽ​ ​ത​ന്ത്രി​യ​ദ്ദേ​ഹം​ ​ചെ​വി​ ​കൂ​ർ​പ്പി​ച്ചു​നി​ന്ന​ത്.
ശ​ബ്ദം​ ​എ​ങ്ങോ​ ​കേ​ട്ട​ ​മാ​തി​രി​ ​ത​ന്ത്രി​യ​ദ്ദേ​ഹ​ത്തി​ന് ​തോ​ന്നാ​തി​രു​ന്നി​ല്ല.​ ​'​ക​ണ്ഠ​ര​രേ​',​ ​'​ക​ണ്ഠ​ര​രേ​'​ ​എ​ന്ന​ ​വി​ളി​യി​ൽ​ ​ന​ല്ല​ ​പ​രി​ച​യ​മു​ഖം​ ​മ​ന​സി​ൽ​ ​ക​ണ്ടും​ ​കൊ​ണ്ടാ​ണ് ​വാ​തി​ല​ങ്ങ് ​തു​റ​ന്ന​ത്.​ ​തു​റ​ന്ന​പ്പോ​ളെ​ന്താ​ ​ക​ഥ​!​ ​അ​താ​ ​നി​ൽ​ക്കു​ന്നു​ ​ന​മ്മു​ടെ​ ​പ​ര​ശു​രാ​മ​ൻ​ജി! അ​ല്ല,​ ​ഇ​തെ​ങ്ങ​നെ​യെ​ത്തി​പ്പെ​ട്ടു​ ​എ​ന്ന് ​ത​ന്ത്രി​യ​ദ്ദേ​ഹം​ ​ചോ​ദി​ച്ചി​ല്ല.​ ​കൈ​യി​ൽ​ ​ഒ​രു​ ​മ​ഴു​വു​ണ്ടാ​യി​രു​ന്നു.​ ​ക​ട​ലി​ലേ​ക്ക് ​നീ​ട്ടി​യെ​റി​ഞ്ഞ​ ​ആ​ ​മ​ഴു​!​ ​ആ​ ​മ​ഴു​ ​എ​റി​ഞ്ഞി​ട്ടാ​ണ​ല്ലോ​ ​കേ​ര​ള​മു​ണ്ടാ​ക്കി​യ​തെ​ന്ന് ​ഓ​ർ​ത്ത​ ​ത​ന്ത്രി​യ​ദ്ദേ​ഹം​ ​ആ​ ​കൈ​ക്ക​രു​ത്തി​ലേ​ക്ക് ​നോ​ക്കി​ ​കു​റേ​ ​നേ​രം​ ​നി​ർ​ന്നി​മേ​ഷ​നാ​യ​ങ്ങ​നെ​ ​നി​ന്നു​പോ​യി!
സം​ഗ​തി​ ​ക്രി​സ്തു​വി​ന് ​മു​മ്പ് ​നൂ​റാം​ ​ആ​ണ്ടി​ലാ​ണെ​ങ്കി​ലും​ ​പ​ര​ശു​രാ​മ​ൻ​ജി​ ​അ​ന്നേ​ ​സ്വ​ന്തം​ ​പേ​രി​ലൊ​രു​ ​തീ​വ​ണ്ടി​ ​ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​പ​ര​ശു​രാം​ ​എ​ക്സ്പ്ര​സ് ​എ​ന്ന​ ​ആ​ ​തീ​വ​ണ്ടി​യി​ലാ​ണ​ദ്ദേ​ഹം​ ​താ​ഴ​മ​ണി​ല്ല​ത്തി​ന​ടു​ത്ത് ​വ​രെ​ ​എ​ത്തി​പ്പെ​ട്ട​ത്.​ ​തീ​വ​ണ്ടി​യി​റ​ങ്ങി​യ​ത് ​കൂ​രാ​ക്കൂ​രി​രു​ട്ടി​ലേ​ക്കാ​ണെ​ങ്കി​ലും​ ​ഇ​ല്ല​ത്തേ​ക്കു​ള്ള​ ​വ​ഴി​ ​ന​ല്ല​ ​നി​ശ്ച​യ​മു​ണ്ടാ​യി​രു​ന്നു.

ത​ന്ത്രി​യ​ദ്ദേ​ഹം​ ​വാ​തി​ൽ​പ്പ​ല​ക​ ​നി​ര​ക്കി​ ​മാ​റ്റി​യ​ങ്ങ് ​പു​റ​ത്തേ​ക്കി​റ​ങ്ങി​ ​നി​ന്ന​തും​ ​പ​ര​ശു​രാ​മ​ൻ​ജി​ ​ഒ​രു​ ​താ​ക്കോ​ലെ​ടു​ത്ത് ​ആ​ ​കോ​ന്ത​ല​യി​ലോ​ട്ട​ങ്ങ് ​തി​രു​കി​ക്കൊ​ടു​ത്ത​തും​ ​നി​മി​ഷ​നേ​ര​ത്തി​ലാ​യി​രു​ന്നു.​ ​ആ​ ​താ​ക്കോ​ൽ​ ​ന​മ്മു​ടെ​ ​ശ​ബ​രി​മ​ല​ ​ശാ​സ്താ​വി​ന്റേ​താ​യി​രു​ന്നു​വ​ത്രെ.​ ​അ​ന്ന് ​തൊ​ട്ടേ​ ​ത​ന്ത്രി​യ​ദ്ദേ​ഹം​ ​നി​ത്യേ​ന​ ​ശാ​സ്താ​വി​ന്റെ​യ​ടു​ക്ക​ലേ​ക്ക് ​ന​ട​ന്നെ​ത്തി​ ​അ​വി​ടെ​ ​തു​റ​ന്ന് ​ശു​ദ്ധി​ക്രി​യാ​ദി​ക​ളും​ ​പൂ​ജാ​ദി​ക​ളു​മൊ​ക്കെ​ ​ക​ഴി​ച്ച് ​കാ​ലം​ ​ക​ഴി​ച്ചു​പോ​ന്നു​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.

ശാ​സ്താ​വി​ന്റെ​ ​സ​ഹ​പാ​ഠി​യാ​യ​ ​വാ​വ​ര് ​അ​ന്ന​വി​ടെ​യു​ണ്ടാ​യി​രു​ന്നോ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ന​ല്ല​ ​നി​ശ്ച​യം​ ​പോ​രെ​ന്നാ​ണ് ​ത​ന്ത്രി​യ​ദ്ദേ​ഹ​ത്തി​ന് ​പ​റ​യാ​നു​ള്ള​ത്.​ ​എ.​ഡി​ ​ആ​റാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ​ല്ലോ​ ​ഇ​സ്ലാ​മി​ന്റെ​ ​വ​ര​വ് ​ത​ന്നെ​യു​ണ്ടാ​യ​ത് ​എ​ന്നൊ​ന്നും​ ​ചോ​ദി​ക്ക​രു​ത്.​ ​ക​ഥ​യി​ൽ​ ​ചോ​ദ്യ​മ​രു​ത്.​ ​ഇ​നി​ ​ഈ​ ​ക​ണ്ഠ​ര​രും​ ​കൂ​ട്ട​രും​ ​വ​ന്നെ​ത്തി​പ്പെ​ടു​ന്ന​ത് ​ത​ന്നെ​ ​പ​ന്ത്ര​ണ്ടാം​ ​നൂ​റ്റാ​ണ്ടി​ല​ല്ലേ​ ​എ​ന്നാ​രെ​ങ്കി​ലും​ ​ചോ​ദി​ച്ചാ​ൽ,​ ​അ​വി​ടെ​യും​ ​ക​ഥ​യി​ൽ​ ​ചോ​ദ്യ​മ​രു​ത് ​എ​ന്നാ​ണ് ​പ​റ​യാ​നു​ള്ള​ത്.​ ​അ​ത​ല്ല,​ ​സാ​ക്ഷാ​ൽ​ ​പ​ര​ശു​രാ​മ​ൻ​ജി​ ​അ​ങ്ങ​നെ​ ​മ​ഴു​വെ​റി​ഞ്ഞു​ണ്ടാ​ക്കി​യ​താ​ണോ​ ​ഈ​ ​കേ​ര​ള​മെ​ന്ന് ​ചോ​ദി​ച്ചാ​ൽ,​ ​അ​ത​ങ്ങ് ​കാ​ട് ​ക​യ​റി​പ്പോ​കും,​ ​പ​റ​ഞ്ഞേ​ക്കാം.​ ​ത​ന്ത്രി​യ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ര​ശു​രാ​മ​ൻ​ജി​ ​ബ​ന്ധം​ ​കേ​ട്ടി​ട്ട് ​അ​യ്യ​പ്പ​സ്വാ​മി​യു​ടെ​ ​സ്വ​ന്തം​ ​പ​ന്ത​ളം​ ​കൊ​ട്ടാ​ര​ക്കാ​ർ​ ​ക​യ്ച്ചി​ട്ടി​റ​ക്കാ​നും​ ​വ​യ്യ,​ ​മ​ധു​രി​ച്ചി​ട്ട് ​തു​പ്പാ​നും​ ​വ​യ്യ​ ​എ​ന്ന​ ​പ​രു​വ​ത്തി​ലാ​യി​പ്പോ​യെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.


കും​ഭ​ ​മു​ന്നേ​ ​ദേ​ഹം​ ​പി​ന്നേ​ ​എ​ന്ന​ ​മ​ട്ടി​ല​ങ്ങ് ​ന​ട​ന്നു​നീ​ങ്ങു​ന്ന​ ​പൂ​ഞ്ഞാ​ർ​ ​ക​ടു​വ​യു​ടെ​ ​റി​പ്പ​ബ്ലി​ക്കി​ൽ​ ​ക​ടു​വ​ ​ചാ​ടു​ന്ന​ത് ​പോ​ലെ​ ​ചാ​ടാ​ൻ​ ​നോ​ക്കി​യാ​ൽ​ ​ക​ടു​വ​യു​ടെ​ ​കും​ഭ​യു​ടെ​ ​ഭാ​രം​ ​പേ​റി​ ​ന​ട​ക്കു​ന്ന​വ​നാ​യാ​ലും​ ​പൊ​റു​ക്കി​ല്ല.​ ​മാ​ലേ​ത്ത് ​പ്ര​താ​പ​ച​ന്ദ്ര​നെ​ന്ന​ ​ക​ടു​വ​യു​ടെ​ ​സ്വ​ന്തം​ ​പി.​എ​യ്‌​ക്ക് ​അ​ങ്ങ​നെ​യാ​ണ് ​റി​പ്പ​ബ്ലി​ക്കി​ൽ​ ​നി​ന്ന് ​നാ​ട് ​ക​ട​ത്ത​പ്പെ​ടാ​നു​ള്ള​ ​യോ​ഗ​മു​ണ്ടാ​യ​തെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ജോ​ർ​ജ്ജ് ​എ​വി​ടെ​യു​ണ്ടോ​ ​അ​വി​ടെ​ ​പ്ര​താ​പ​നു​ണ്ട് ​എ​ന്നാ​യി​രു​ന്നു​ ​നാ​ളി​തു​വ​രെ​യു​ള്ള​ ​പ്ര​മാ​ണം.

ക​ടു​വാ​ ​റി​പ്പ​ബ്ലി​ക്കി​ൽ​ ​ക​ടു​വ​ ​പ​റ​യു​ന്ന​താ​ണ് ​വേ​ദ​വാ​ക്യം.​ ​ത​ത്ത​മ്മേ​ ​പൂ​ച്ച​പൂ​ച്ച​ ​എ​ന്ന് ​ക​ടു​വ​ ​പ​റ​ഞ്ഞാ​ൽ​ ​മാ​ലേ​ത്ത് ​പ്ര​താ​പ​നാ​യാ​ലും​ ​അ​ത​ങ്ങ് ​ഏ​റ്റു​പാ​ടി​ക്കോ​ള​ണം.​ ​മാ​ലേ​ത്ത് ​പ്ര​താ​പ​ൻ​ ​അ​തു​ത​ന്നെ​യാ​ണ് ​ചെ​യ്തു​പോ​ന്ന​ത് ​എ​ന്ന് ​ക​ടു​വാ​യ്ക്ക് ​അ​റി​യാ​ത്ത​ത​ല്ല.​ ​പ​ക്ഷേ​ ​ക​ടു​വ​യു​ടെ​ ​നി​റ​മെ​പ്പോ​ഴാ​ണ് ​മാ​റു​ന്ന​ത് ​എ​ന്ന് ​മാ​ലേ​ത്തി​ന് ​നി​ശ്ച​യ​മ​ത്ര​ ​പോ​രാ​യി​രു​ന്നു.

രാ​വി​ലെ​ ​ഉ​റ​ക്ക​പ്പാ​യി​ൽ​ ​നി​ന്നെ​ഴു​ന്നേ​റ്റ് ​കോ​ട്ടു​വാ​യി​ടും​ ​നേ​ര​ത്താ​ണ് ​ക​ടു​വാ​യ്ക്ക് ​ഉ​ൾ​വി​ളി​ക​ൾ​ ​ഉ​ണ്ടാ​യി​ ​വ​രു​ന്ന​ത്.​ ​വി​ളി​പ്പു​റ​ത്ത് ​പ്ര​താ​പ​നു​ണ്ടാ​വ​ണ​മെ​ന്ന​ത് ​ക​ടു​വാ​യു​ടെ​ ​നി​ശ്ച​യ​മാ​ണ്.​ ​അ​ങ്ങ​നെ​യു​ണ്ടാ​യൊ​രു​ ​ഉ​ൾ​വി​ളി​യി​ലാ​ണ് ​ക​ടു​വാ​യ്ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​സാ​ക്ഷാ​ൽ​ ​താ​മ​ര​മൊ​ട്ട് ​രാ​ജേ​ട്ട​നു​മൊ​ത്ത് ​ക​റു​പ്പു​ടു​ത്ത് ​ഒ​രു​ ​ബ്ലോ​ക്കാ​യി​രി​ക്കാ​ൻ​ ​മോ​ഹ​മു​ദി​ച്ച​ത്.​ ​തു​ണി​ക്ക​ട​ക്കാ​ര​നെ​ ​ഉ​റ​ക്ക​പ്പാ​യി​ൽ​ ​നി​ന്നെ​ഴു​ന്നേ​ല്പി​ച്ച് ​പാ​ള​യ​ത്തെ​ ​ക​ണ്ണി​മേ​റ​ ​മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ച് ​ക​ട​ ​തു​റ​പ്പി​ച്ച് ​ക​റു​പ്പു​ടു​പ്പ് ​ഒ​പ്പി​ച്ച​ ​ക​ഥ​ ​മാ​ലേ​ത്ത് ​പ്ര​താ​പ​നേ​ ​അ​റി​യൂ.​ ​ക​റു​പ്പു​ടു​പ്പും​ ​ക​റു​ത്ത​ ​മേ​ൽ​മു​ണ്ടു​മു​ടു​ത്തെ​ത്തി​യ​ ​ക​ടു​വാ​യ്ക്ക് ​ക​റു​ത്ത​ ​ജു​ബ്ബാ​യു​മി​ട്ടെ​ത്തി​യ​ ​രാ​ജേ​ട്ട​ൻ​ ​ചേ​രും​പ​ടി​ ​ചേ​രു​വ​യാ​യെ​ന്ന​തി​ൽ​ ​സ​ഭ​യി​ല​ന്നാ​ർ​ക്കും​ ​ര​ണ്ടു​പ​ക്ഷ​മി​ല്ലാ​യി​രു​ന്നു.
പൂ​ഞ്ഞാ​ർ​ ​റി​പ്പ​ബ്ലി​ക്കി​ലെ​ ​സ​ർ​വ​ത​ന്ത്ര​ ​സ്വ​ത​ന്ത്ര​ൻ​ ​ക​ടു​വാ​യെ​ ​കൂ​ട്ടി​ന് ​കി​ട്ടി​യ​ ​രാ​ജേ​ട്ട​ന്റെ​ ​ഉ​ള്ളം​ ​ത​ളി​ർ​ത്തി​രു​ന്നു.​ ​സ​ഭ​യി​ലെ​ ​ഒ​റ്റ​യ്ക്കി​രു​ന്നു​ള്ള​ ​ശ്വാ​സം​മു​ട്ട​ലൊ​ന്ന് ​അ​വ​സാ​നി​ച്ചു​ ​കി​ട്ടു​മ​ല്ലോ​യെ​ന്നോ​ർ​ത്തു​ള്ള​ ​രാ​ജേ​ട്ട​ന്റെ​ ​ദീ​ർ​ഘ​നി​ശ്വാ​സം​ ​അ​ന്ന് ​സ​ഭാ​രേ​ഖ​ക​ളി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​താ​യി​രു​ന്നെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.

പ​ക്ഷേ​ ​സ്വ​ന്ത​മാ​യി​ ​റി​പ്പ​ബ്ലി​ക്കു​ള്ള​ ​ക​ടു​വാ​യ്ക്ക് ​എ​പ്പോ​ൾ​ ​വേ​ണ​മെ​ങ്കി​ലും​ ​ക​വാ​ത്ത് ​മ​റ​ക്കാ​മ​ല്ലോ.​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​സം​ഗി​ക്കാ​ൻ​ ​രാ​ജേ​ട്ട​ന്റെ​ ​ഒ​രു​ ​മി​നി​റ്റ് ​കൂ​ടി​ ​ഒ​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള​ ​ഒ​ടി​വി​ദ്യ​യാ​യി​രു​ന്നി​ല്ല​ ​ആ​ ​ക​റു​പ്പു​വേ​ഷം.​ ​വേ​ഷ​മി​ല്ലാ​തെ​ ​ത​ന്നെ​ ​രാ​ജേ​ട്ട​ൻ​ ​അ​ത് ​ദാ​നം​ ​ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.​ ​ലോ​ക​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഭാ.​ജ.​പാ​ ​ടി​ക്ക​റ്റി​ൽ​ ​വ​ല്ല​ ​ലോ​ട്ട​റി​യും​ ​കു​ടും​ബ​ത്തി​ല​ടി​ച്ചാ​ലോ​യെ​ന്ന​ ​ചി​ന്ത​ ​ക​ന​ത്ത് ​നി​ന്ന​ ​ദു​ർ​ബ​ല​നി​മി​ഷ​ത്തി​ലാ​ണ് ​ആ​ ​ക​റു​പ്പു​വേ​ഷം​ ​ജ​നി​ച്ച​തെ​ന്ന് ​മാ​ലേ​ത്തി​ന​ല്ലാ​തെ​ ​മ​റ്റാ​ർ​ക്കു​മ​റി​യി​ല്ല.

നി​യ​മ​സ​ഭ​യി​ലി​നി​യും​ ​ക​ടു​വാ​യു​ടെ​ ​ഒ​ടി​വി​ദ്യ​യ്‌ക്ക് ​സ്കോ​പ്പു​ണ്ടെ​ന്ന​ ​തോ​ന്ന​ലി​ലാ​ണ് ​ക​ടു​വാ​യു​ടെ​ ​കി​ടു​വ​യാ​യ​ ​മാ​ലേ​ത്ത് ​പ്ര​താ​പ​ൻ​ ​ഭാ.​ജ.​പാ​യെ​ ​തു​ണ​ച്ച് ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​യ​ത്.​ ​ക​ടു​വാ​ ​അ​ന്നേ​രം​ ​ഭാ.​ജ.​പാ​യെ​ ​മ​റ​ന്ന് ​ക​ഴി​ഞ്ഞി​രു​ന്നു.​ ​ക​ടു​വാ​യു​ടെ​ ​ഉ​ൾ​വി​ളി​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​മ​തേ​ത​ര​മു​ഖം​ ​പ​ച്ച​പി​ടി​ച്ച് ​ക​ഴി​ഞ്ഞി​രു​ന്നു.​ ​ക​ഥ​യ​റി​യാ​ത്ത​ ​മാ​ലേ​ത്തി​ന്റെ​ ​ക​ഥ​ ​ക​ഴി​ക്കാ​ൻ​ ​പൂ​ഞ്ഞാ​ർ​ ​റി​പ്പ​ബ്ലി​ക്കി​ലി​രു​ന്ന് ​ക​ടു​വാ​യ്ക്ക് ​മു​ൻ​പി​ൻ​ ​ആ​ലോ​ചി​ക്കേ​ണ്ടി​ ​വ​ന്നി​ല്ലെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ജ​ന​പ​ക്ഷ​ത്തി​ന്റെ​ ​ക​മ്മി​റ്റി​യി​ൽ​ ​വേ​ദി​യി​ലി​രു​ത്തി​ ​പ​ച്ച​യ്ക്ക് ​പ്ര​താ​പ​ച​ന്ദ്ര​നെ​ ​അ​റു​ത്തു​മാ​റ്റി​യാ​ണ് ​ക​ടു​വാ​ ​തൃ​പ്തി​യ​ട​ഞ്ഞ​ത്.​ ​ക​ടു​വാ​ ​ഇ​നി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​കൂ​ടെ​ ​പാ​ർ​ക്കാ​നാ​ണ​ത്രെ​ ​തീ​രു​മാ​നം.​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​ജീ​വ​നും​ ​കൊ​ണ്ടോ​ടാ​തി​രു​ന്നാ​ൽ​ ​ഭാ​ഗ്യം​ !
ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT