പശു പാൽതരും ,പക്ഷേ...

ദ്രോണർ | Sunday 16 December 2018 12:39 AM IST

varavishesham

സ​മ്മ​തി​ദാ​നാ​വ​കാ​ശം​ ​വി​ല​പ്പെ​ട്ട​താ​ണെ​ന്നും​ ​കു​ഞ്ഞു​കു​ട്ടി​ ​പ​രാ​ധീ​ന​ത​ക​ൾ​ ​മാ​റ്റി​വ​ച്ച് ​നേ​ര​ത്തേ​ ​കാ​ല​ത്തേ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലേ​ക്കെ​ത്തി​ക്കോ​ള​ണ​മെ​ന്നും​ ​ന.​മോ.​ജി​യും​ ​അ​ടു​ത്തി​ടെ,​​​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​അ​ള​ന്ന് ​നോ​ക്കി​യ​ ​വി​ശ്വ​വി​ഖ്യാ​ത​ ​ത​ടി​യാ​യ​ ​അ​മി​ത് ​ഷാ​ജി​യും​ ​ക​ല്പി​ച്ച​താ​യി​രു​ന്നു.​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​അ​ള​ന്ന​പ്പോ​ൾ​ ​അ​ല്ല​റ​ചി​ല്ല​റ​ ​ല​ക്ഷ​ണ​ക്കേ​ട് ​ക​ണ്ട​ ​ത​ടി​യാ​യി​രു​ന്നെ​ങ്കി​ലും​ ​ന.​മോ.​ജി​ക്ക് ​ആ​ ​ത​ടി​ ​ന​ല്ല​ ​കാ​ത​ലു​ള്ള​ ​തേ​ക്ക് ​ത​ന്നെ​യാ​ണ്.


വോ​ട്ട​ർ​പ​ട്ടി​ക​ ​സ​സ്സൂ​ക്ഷ്മം​ ​വി​ശ​ക​ല​നം​ ​ചെ​യ്തും​​​ ​സി​ന്ധി​യേ​ത്,​​​ ​നാ​ട​നേ​ത്,​​​ ​വെ​ച്ചൂ​രു​ണ്ടോ​ ​എ​ന്നെ​ല്ലാം​ ​വേ​ണ്ടും​വ​ണ്ണം​ ​ഉ​റ​പ്പാ​ക്കി​യി​ട്ടും​ ​ത​ന്നെ​യാ​ണ് ​രാ​ജ​സ്ഥാ​നി​ലും​ ​ഛ​ത്തീ​സ്ഗ​ഢി​ലും​ ​മ​ദ്ധ്യ​പ്ര​ദേ​ശ​ത്തും​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​അ​ന്തി​മ​മാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ​എ​ന്നാ​യി​രു​ന്നു​ ​ന.​മോ.​ജി​-​ ​ഷാ​ജി​ ​സ​ഖ്യം​ ​ധ​രി​ച്ചു​വ​ശാ​യി​രു​ന്ന​ത്.​ ​അ​വി​ടെ​ ​ക​ന്നു​കാ​ലി​ക​ളെ​ ​പൂ​ട്ടി​യും​ ​ക​ണ്ട​ത്തി​ൽ​ ​മ​ണ്ണ് ​കി​ള​ച്ചും​ ​ന​ട​ക്കു​ന്ന​ ​ക​ള്ള​പ്പ​രി​ഷ​ക​ൾ​ ​ക​ട​ന്നു​ക​യ​റി​ ​വോ​ട്ട​ർ​പ്പ​ട്ടി​ക​ ​അ​ല​ങ്കോ​ല​മാ​ക്കു​മെ​ന്ന​ ​ചി​ന്ത​യ്ക്ക് ​ഒ​ട്ടു​മേ​ ​സ്ഥാ​ന​മി​ല്ല.​ ​അ​ല്ലെ​ങ്കി​ലും​ ​പി​ള്ള​മ​ന​സു​ക​ളി​ൽ​ ​ക​ള്ള​ചി​ന്ത​ക​ൾ​ ​വി​രി​യു​ക​ ​പ​തി​വി​ല്ല.​ ​സം​ശ​യ​മു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ​ ​ഗോ​ൾ​ഡ​ൻ​ ​ഓ​പ്പ​ർ​ച്യു​ണി​റ്റി​ ​ഫെ​യിം​ ​ശ്രീ​ധ​ര​ൻ​പി​ള്ള​ച്ചേ​ട്ട​നെ​ ​ക​ണ്ട് ​പ​ഠി​ച്ചോ​ളൂ.​ ​എ​ന്നി​ട്ടും​ ​ഈ​ ​ക​ള്ള​വോ​ട്ട​ർ​മാ​ർ​ ​ഇ​ങ്ങ​നെ​ ​ക​ണ്ണി​ൽ​ചോ​ര​യി​ല്ലാ​ത്ത​ ​വ​ണ്ണം​ ​പെ​രു​മാ​റി​ക്ക​ള​യു​മെ​ന്ന് ​സ്വ​പ്നേ​പി​ ​വി​ചാ​രി​ച്ചി​ല്ല​!​ ​ഇ​തി​നാ​ണ് ​കൊ​ടും​ച​തി​യെ​ന്നെ​ല്ലാം​ ​പ​റ​യു​ന്ന​ത്.


ബ്ബേ...​ ​എ​ന്ന​ ​കൂ​ട്ട​വി​ളി​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​ ​സൈ​റ​ൺ​ ​ത​ന്നെ​യെ​ന്ന് ​ന.​മോ.​ജി​ക്ക് ​തോ​ന്നി​പ്പോ​യ​ത് ​ഷാ​ ​ജി​യോ​ട് ​തു​റ​ന്ന് ​പ​റ​യു​ക​യു​ണ്ടാ​യി.​ ​മ​ദ്ധ്യ​പ്ര​ദേ​ശ​ത്തെ​ ​പോ​ളിം​ഗ്ബൂ​ത്തി​ലേ​ക്ക് ​ഈ​ ​പ​രി​ഷ​ക​ൾ​ ​ക​ട​ന്ന് ​ചെ​ല്ലേ​ണ്ടു​ന്ന​തി​ന്റെ​ ​ത​ലേ​ന്നാ​യി​രു​ന്നു​ ​ആ​ ​തു​റ​ന്നു​പ​റ​ച്ചി​ൽ.​ ​പ​ശു​ ​പാ​ൽ​ ​ത​രും​ ​എ​ന്ന് ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ച്ച​ ​പാ​ഠം​ ​മ​ന​സി​ലു​രു​വി​ട്ട​ ​ഷാ​ജി​യാ​ക​ട്ടെ,​​​ ​ന.​മോ.​ജി​യോ​ട് ​അ​ത് ​ത​ല​കു​ലു​ക്കി​ ​സ​മ്മ​തി​ച്ചു.​ ​പ​ണ്ട് ​ഒ​ന്നാം​ ​ക്ലാ​സ്സി​ൽ​ ​പ​ഠി​ച്ച​ ​ആ​ ​പാ​ഠം​ ​ത​ന്നെ​യാ​യി​രു​ന്നു​ ​പ​ശു​ ​വോ​ട്ട് ​ത​രു​മെ​ന്ന​ ​ഉ​റ​ച്ച​ ​ബോ​ദ്ധ്യ​ത്തി​ലേ​ക്ക് ​ഷാ​ജി​യെ​ ​ന​യി​ച്ച​ത്.​ ​ആ​ ​പാ​ഠം​ ​ന​ന്നാ​യി​ ​ഓ​ർ​മ്മ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ന.​മോ.​ജി​ക്ക്,​​​ ​ഷാ​ജി​ ​പ​റ​യു​ന്ന​തി​ന് ​മു​ന്നേ​ ​അ​ക്കാ​ര്യം​ ​അ​റി​യാ​മാ​യി​രു​ന്ന​ത് ​കൊ​ണ്ടാ​ണ് ​ഐ​ശ്വ​ര്യ​ത്തി​ന്റെ​ ​സൈ​റ​ൺ​ ​വി​ളി​ ​എ​ന്ന​ ​ആ​ത്മ​ഗ​തം​ ​ആ​ ​മ​ന​സി​ൽ​ ​നി​ന്ന് ​പു​റ​ത്തേ​ക്ക് ​വ​ന്ന​ത്.​ ​ഷാ​ജി​ ​മ​ന​സി​ൽ​ ​കാ​ണും​ ​മു​ന്നേ​ ​ന.​മോ.​ജി​ ​മാ​ന​ത്ത് ​കാ​ണു​ന്ന​താ​ണ​ല്ലോ​ ​അ​ല്ലെ​ങ്കി​ലും​ ​ശീ​ലം.


ബ്ബേ...​ ​എ​ന്ന​ ​വി​ളി​യി​ൽ​ ​എ​ത്ര​ ​വോ​ട്ടു​ക​ളാ​ണ് ​പ​തു​ങ്ങി​യി​രി​പ്പു​ള്ള​ത് ​എ​ന്നോ​ർ​ത്ത​പ്പോ​ൾ​ ​ന.​മോ.​ജി​ ​അ​വ​റ്റ​ക​ൾ​ക്ക് ​കൊ​ടു​ക്കു​ന്ന​ ​പി​ണ്ണാ​ക്കി​ന്റെ​ ​മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് ​ഷാ​ജി​യോ​ട് ​വാ​ചാ​ല​നാ​യി​രു​ന്നു.​ ​പി​ണ്ണാ​ക്ക് ​വാ​യി​ലോ​ട്ട് ​തി​രു​കി​ക്കേ​റ്റി​ക്കൊ​ടു​ക്കാ​നെ​ന്ത് ​ര​സ​മാ​ണ് ​!​ ​പി​ണ്ണാ​ക്ക് ​ച​വ​ച്ചി​റ​ക്കാ​ൻ​ ​വി​സ​മ്മ​തി​ക്കു​ന്ന​ ​ചി​ല​വ​ക​ളു​ണ്ട്.​ ​വി​ദേ​ശ​ത്തെ​ ​ക​ള്ള​പ്പ​ണ​മെ​ല്ലാം​ ​തി​രി​കെ​യെ​ത്തി​ച്ച് ​നി​ങ്ങ​ളു​ടെ​ ​അ​ക്കൗ​ണ്ടി​ലി​ട്ട് ​ത​രാ​മെ​ന്ന് ​അ​വ​റ്റ​ക​ളോ​ട് ​പ്ര​ത്യേ​ക​ ​ആം​ഗ്യ​ഭാ​ഷ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യാ​ൽ​ ​മ​തി,​​​ ​അ​വ​ ​ച​വ​ച്ചി​റ​ക്കി​ ​ര​സി​ച്ചോ​ളും.​ ​അ​ല്ലെ​ങ്കി​ൽ​ ​പെ​ട്രോ​ളി​ന്റെ​യോ​ ​പാ​ച​ക​വാ​ത​ക​ത്തി​ന്റെ​യോ​ ​വി​ല​ ​നേ​ർ​പ​കു​തി​യാ​ക്കി​ ​കാ​ണി​ച്ചു​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​മ​തി.​ ​പേ​ടി​ച്ചോ​ളും​!​ ​അ​വ​റ്റ​ക​ൾ​ക്കെ​ല്ലാം​ ​ആ​ധാ​ർ​ ​ക​ഴു​ത്തി​ൽ​ ​തൂ​ക്കി​യി​ട്ട് ​ന​ട​ക്കാ​നു​ള്ള​ ​പ്ര​ത്യേ​ക​ ​സൗ​ക​ര്യ​വും​ ​ന.​മോ.​ജി​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യു​ണ്ടാ​യി.


ഗോ​ക്ക​ളെ​ ​ര​സി​പ്പി​ക്കാ​ൻ​ ​എ​ത്ര​ ​കോ​ടി​ ​വേ​ണ​മെ​ങ്കി​ലും​ ​മു​ട​ക്കാ​ൻ​ ​ന.​മോ.​ജി​ക്ക് ​മ​ടി​യി​ല്ലെ​ന്ന് ​ഷാ​ജി​ക്ക​റി​യാം.​ ​ഗു​ജ​റാ​ത്തി​ൽ​ ​മൂ​വാ​യി​രം​ ​കോ​ടി​യ​ല്ല​ ​അ​യ്യാ​യി​രം​ ​കോ​ടി​ ​മു​ട​ക്കി​യും​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​പ്ര​തി​മ​ ​പ​ണി​യാ​മെ​ന്ന് ​ന.​മോ.​ജി​ ​പ​റ​ഞ്ഞ​ത്,​​​ ​ഗോ​ക്ക​ൾ​ക്ക് ​അ​തി​ന്റെ​ ​ത​ണ​ല​ത്ത് ​മേ​ഞ്ഞ് ​ന​ട​ക്കാ​മ​ല്ലോ​ ​എ​ന്ന് ​ക​രു​തി​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​മൂ​വാ​യി​രം​ ​കോ​ടി​യു​ടെ​ ​പ്ര​തി​മ​ ​മ​തി​യെ​ന്ന് ​ന.​മോ.​ജി​ ​ഉ​റ​പ്പി​ച്ച​ത്,​​​ ​അ​വ​റ്റ​ക​ൾ​ ​ബ്ബേ,​​​ ​ബ്ബേ​ ​എ​ന്ന് ​ക​ര​ഞ്ഞ​പ്പോ​ഴാ​ണ്.​ ​ആ​ ​ബ്ബേ​ ​ബ്ബേ​ ​വി​ളി​ ​അ​വ​റ്റ​ക​ളു​ടെ​ ​സ​മ്മ​ത​പ​ത്ര​മാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും,​​​ ​മ​റ്റേ​ ​ക​ള്ള​വോ​ട്ട​ർ​മാ​ർ​ ​കേ​റി​ ​ഇ​ല​ക്ട്രോ​ണി​ക് ​വോ​ട്ടിം​ഗ് ​യ​ന്ത്ര​ത്തി​ന്മേ​ൽ​ ​മേ​ഞ്ഞു​ക​ള​ഞ്ഞി​രി​ക്കു​ന്നു.


57​ൽ​ ​ക​ര​സേ​നാ​മേ​ധാ​വി​യാ​യ​ ​ജ​ന​റ​ൽ​ ​തി​മ്മ​പ്പ​ 48​ൽ​ ​പാ​കിസ്ഥാ​നെ​ ​തോ​ല്പി​ച്ച​ ​ക​ഥ​യും​ ​നെ​ഹ്റു​ ​ആ​ ​ജ​ന​റ​ലി​നെ​ ​അ​വ​ഹേ​ളി​ച്ച​ ​ക​ഥ​യു​മൊ​ക്കെ​ ​ന.​മോ.​ജി​ ​പ​റ​ഞ്ഞ് ​കൊ​ടു​ത്ത​ത് ​കേ​ട്ടി​ട്ടാ​ണ് ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​ക​ർ​ണ്ണാ​ട​ക​ത്തി​ൽ​ ​ഈ​ ​വോ​ട്ട​ർ​മാ​ർ​ ​പോ​ളിം​ഗ്ബൂ​ത്തി​ൽ​ ​പോ​യ​ത്.​ ​അ​വി​ടെ​യും​ ​ചി​ല​ ​ക​ള്ള​പ്പ​രി​ഷ​ക​ൾ​ ​ക​ളി​ ​പ​റ്റി​ച്ച​ത് ​കാ​ര​ണം​ ​അ​വ​യ്ക്ക് ​തീ​റ്റ​ ​കൊ​ടു​ത്ത് ​പ​രി​പാ​ലി​ക്കാ​ൻ​ ​പ​റ്റാ​തെ​ ​പോ​യി.​ ​അ​തി​ന് ​ന.​മോ.​ജി​ ​എ​ന്ത് ​പി​ഴ​ച്ചു!
ന.​മോ.​ജി​-​ ​ഷാ​ജി​മാ​രെ​ ​സ​ത്യ​ത്തി​ലാ​രും​ ​തി​രി​ച്ച​റി​യാ​തെ​ ​പോ​വു​ന്ന​താ​ണ്.​ ​അ​ങ്ങ​നെ​ ​തി​രി​ച്ച​റി​യാ​തെ​ ​പോ​വു​ന്ന​വ​ർ​ ​നാ​ളെ​ ​അ​നു​ഭ​വി​ക്കു​ക,​​​ ​അ​ത്ര​ത​ന്നെ​ !

ന.​മോ.​ജി​-​ഷാ​ജി​മാ​ർ​ ​കാ​ണാ​ത്ത​ ​ക​ള്ള​പ്പ​രി​ഷ​ക​ളെ​ ​രാ​ഹു​ൽ​മോ​ന് ​ചെ​റി​യ​ ​പേ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ന.​മോ.​ജി​യു​ടെ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​രാ​ഹു​ൽ​മോ​നും​ ​വേ​ണ്ടു​വോ​ളം​ ​പി​ണ്ണാ​ക്ക് ​ക​രു​തി​ ​വ​ച്ചു​വെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​മ​ദ്ധ്യ​പ്ര​ദേ​ശ​ത്തൊ​ക്കെ​ ​ന.​മോ.​ജി​യു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​വോ​ട്ട​ർ​മാ​രെ​ ​പാ​ട്ടി​ലാ​ക്കാ​ൻ​ ​ഗോ​ശാ​ല​ ​പ​ണി​ഞ്ഞ് ​ത​രാ​മെ​ന്നും​ ​നി​ങ്ങ​ളു​ടെ​ ​മൂ​ത്രം​ ​വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​നത്തി​ൽ​ ​ഉത്‌പാ​ദി​പ്പി​ക്കാ​മെ​ന്നു​മെ​ല്ലാം​ ​പ​റ​ഞ്ഞ് ​രാ​ഹു​ൽ​മോ​ന്റെ​ ​സി​ൽ​ബ​ന്ദി​ക​ളും​ ​പ്ര​ലോ​ഭി​പ്പി​ച്ചി​ട്ടു​ണ്ട​ത്രെ.​ ​അ​തു​കൊ​ണ്ട് ​അ​വ​ ​മൂ​ന്ന് ​വ​ട്ടം​ ​ബ്ബേ,​​​ ​ബ്ബേ.​ ​ബ്ബേ​ ​എ​ന്ന് ​നി​ല​വി​ളി​ച്ചു​പോ​ലും​!​ ​എ​ന്താ​ണ് ​സം​ഭ​വി​ക്കു​ക​യെ​ന്ന് ​കാ​ത്തി​രു​ന്ന് ​കാ​ണു​ക​യാ​ണ് ​ഉ​ചി​തം!

പി​ള്ള​ച്ചേ​ട്ട​ന്റെ​ ​ഭാ.​ജ.​പാ​യ്ക്ക് ​ഇ​ത് ​ക​ണ്ട​ക​ശ​നി​യു​ടെ​ ​അ​പ​ഹാ​രം​ ​ക​ല​ശ​ലാ​ണെ​ന്നാ​ണ് ​പ്ര​മു​ഖ​ ​ജ്യോ​തി​ഷി​ക​ൾ​ ​ക​വ​ടി​ ​നി​ര​ത്തി​ ​നി​രൂ​പി​ക്കു​ന്ന​ത്.​ ​ഹ​ജൂ​ർ​ക​ച്ചേ​രി​യി​ൽ​ ​ഉ​ണ്ണാ​വ്ര​തം​ ​കി​ട​ക്കു​ന്ന​ത് ​വൃ​ശ്ചി​ക​ക്കൂ​റി​ലാ​യാ​ൽ​ ​രാ​ഹു​വും​ ​കേ​തു​വും​ ​ചൊ​വ്വ​യും​ ​നി​ര​ന്ന് ​നി​ന്ന് ​കോ​പി​ക്കു​മ​ത്രെ.​ ​എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണ​ജി​ക്ക് ​ഇ​ജ്ജാ​തി​ ​പ​ഹ​യ​ന്മാ​രെ​യൊ​ന്നും​ ​പേ​ടി​യി​ല്ലാ​ത്ത​താ​യ​ത് ​കാ​ര​ണം​ ​നേ​ര​വും​ ​കാ​ല​വും​ ​നോ​ക്കാ​തെ​ ​ഉ​ണ്ണാ​വ്ര​ത​ത്തി​നൊ​രു​മ്പെ​ട്ടു​വെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ശ​ബ​രി​മ​ല​യി​ൽ​ ​ആ​ളു​ക​ളെ​ത്ര​ ​വി​രി​വ​ച്ച് ​കി​ട​ന്നാ​ലും​ ​രാ​ധാ​കൃ​ഷ്ണ​ജി​യു​ടെ​ ​ഹ​ജൂ​ർ​ക​ച്ചേ​രി​ന​ട​യി​ലെ​ ​കി​ട​പ്പ് ​പോ​ലാ​വി​ല്ലാ​യി​രു​ന്നു.​ ​അ​തി​ന് ​സ​മ്മ​തി​ക്കാ​ത്ത​ ​പി​ണ​റാ​യി​പ്പൊ​ലീ​സി​ലെ​ ​ചി​ല​ർ​ ​ചേ​ർ​ന്ന് ​രാ​ധാ​കൃ​ഷ്ണ​ജി​യെ​ ​പൊ​ക്കി​ക്കൊ​ണ്ട് ​പോ​യി.​ ​ആ​‍​ർ​ക്ക് ​ന​ഷ്ടം,​​​ ​പി​ണ​റാ​യി​പ്പൊ​ലീ​സി​ന് !


അ​ങ്ങ​നെ​യാ​ണ് ​സി.​കെ.​പ​ത്മ​നാ​ഭ​ജി​ ​ഉ​ണ്ണാ​വ്ര​ത​ത്തി​നി​റ​ങ്ങി​യ​ത്.​ ​വ​ഴി​യേ​ ​പോ​യ​ ​കോ​ടാ​ലി​യെ​ ​ബ​ലി​ദാ​നി​യാ​ക്കി​ക്ക​ള​യാ​മെ​ന്ന​ ​ചി​ന്ത​ ​പ​ത്മ​നാ​ഭ​ജി​ക്കി​ല്ലാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എം.​ടി​ ​ര​മേ​ശ്ജി​ക്കു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടെ​ന്തു​ണ്ടാ​യി.​ ​ന​ല്ലൊ​രു​ ​ബ​ലി​ദാ​നി​യെ​ ​കി​ട്ടി.​ ​ബ​ലി​ദാ​നി​ക​ളു​ണ്ടാ​കു​ന്ന​ത് ​വൃ​ശ്ചി​ക​ക്കൂ​റി​ലോ​ ​മേ​ട​ക്കൂ​റി​ലോ​ ​എ​ന്ന് ​നോ​ക്കി​യാ​ൽ​ ​ഒ​ന്നും​ ​ന​ട​ക്കി​ല്ല.​ ​വൃ​ശ്ചി​ക​ക്കൂ​റി​ൽ​ ​ബ​ലി​ദാ​നി​യെ​ ​പി​ടി​ച്ചാ​ല​ത് ​ആ​ചാ​ര​ലം​ഘ​ന​മാ​വു​മെ​ന്ന് ​ര​മേ​ശ്ജി​യോ​ട് ​ആ​രും​ ​പ​റ​ഞ്ഞി​രു​ന്നി​ല്ല.​ ​ആ​ചാ​ര​ലം​ഘ​ന​ത്തി​ന് ​പൊ​ലീ​സ് ​കേ​സെ​ടു​ക്കാ​നി​ട​യി​ല്ലെ​ങ്കി​ലും​ ​ര​മേ​ശ്ജി​യു​ടെ​ ​ആ​ചാ​ര​ലം​ഘ​നം​ ​സ്വ​മേ​ധ​യാ​ ​കേ​സാ​വു​ന്ന​ ​ല​ക്ഷ​ണ​മാ​ണ് ​കാ​ണു​ന്ന​ത്.


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT