സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം : തീയതി നീട്ടി

Saturday 05 January 2019 1:07 AM IST

swami-vivekananda-award-

സം​സ്ഥാ​ന​ ​യു​വ​ജ​ന​ക്ഷേ​മ​ ​ബോ​ർ​ഡ് 2018​ലെ​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​ൻ​ ​യു​വ​പ്ര​തി​ഭാ​ ​പു​ര​സ്കാ​ര​ത്തി​നും​ ​മി​ക​ച്ച​ ​യു​വ​ജ​ന​ ​ക്ള​ബിനു​ള്ള​ ​അ​വാ​ർ​ഡി​നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വ്യ​ക്തി​ഗ​ത​ ​അ​വാ​ർ​ഡി​നാ​യി​ 18​നും​ 40​ ​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം,​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​(​പ്രി​ന്റ് ​മീ​ഡി​യ​),​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ ​(​പ്രി​ന്റ് ​മീ​ഡി​യ​),​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​(​ദൃ​ശ്യ​മാ​ദ്ധ്യ​മം​),​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ ​(​ദൃ​ശ്യ​മാ​ദ്ധ്യ​മം​),​ ​ക​ല,​ ​സാ​ഹി​ത്യം​ ​(​വ​നി​ത​),​ ​സാ​ഹി​ത്യം​ ​(​പു​രു​ഷ​ൻ​),​ ​ഫൈ​ൻ​ ​ആ​ർ​ട്സ്,​ ​കാ​യി​കം​ ​(​വ​നി​ത​),​ ​കാ​യി​കം​ ​(​പു​രു​ഷ​ൻ​),​ ​ശാ​സ്ത്രം​ ​(​പു​രു​ഷ​ൻ​),​ ​ശാ​സ്ത്രം​ ​(​വ​നി​ത​),​ ​സം​രം​ഭ​ക​ത്വം,​ ​കൃ​ഷി​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നും​ ​മി​ക​ച്ച​ ​ഓ​രോ​ ​വ്യ​ക്തി​ക്കു​ ​വീ​തം​ 15​ ​പേ​ർ​ക്കാ​ണ് ​പു​ര​സ്‌​കാ​രം​ .​ ​സ്വ​യം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ക​യോ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യു​ക​യോ​ ​ആ​കാം.


ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ക്ഷേ​മ​ ​ബോ​ർ​ഡി​ലെ​ ​മി​ക​ച്ച​ ​യൂ​ത്ത് ​കോ​ ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​അ​വാ​ർ​ഡ് ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​ത​ത് ​മേ​ഖ​ല​യി​ൽ​ ​വി​ദ​ഗ്ദ്ധ​രു​ൾ​പ്പെ​ടു​ന്ന​ ​ജൂ​റി​യാ​ണ് ​ജേ​താ​ക്ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ജേ​താ​ക്ക​ൾ​ക്ക് 50,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​പു​ര​സ്കാ​ര​വും​ ​ന​ൽ​കും.​ ​ഒ​പ്പം​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക്ഷേ​മ​ ​ബോ​ർ​ഡി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​യൂ​ത്ത്/​യു​വാ​ ​ക്ള​ബു​ക​ളി​ൽ​ ​നി​ന്നും​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​മി​ക​ച്ച​ ​ക്ള​ബി​ന് 30,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​പു​ര​സ്കാ​ര​വും​ ​ന​ൽ​കും.​ ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​അ​വാ​ർ​ഡി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യ​ ​ക്ള​ബു​ക​ളെ​യാ​ണ് ​സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​നേ​ടു​ന്ന​ ​ക്ള​ബി​ന് 50,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​പു​ര​സ്കാ​ര​വും​ ​ന​ൽ​കും.​ ​ഇ​തി​നാ​യു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​കാ​ല​പ​രി​ധി​ 2019​ ​ജ​നു​വ​രി​ 15​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​സ്തു​ത​ ​തീ​യ​തി​ക്കു​ള്ളി​ൽ​ ​അ​പേ​ക്ഷ​ക​ൾ​ ​അ​ത​ത് ​ജി​ല്ലാ​ ​യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ൽ​ ​ല​ഭി​ക്കേ​ണ്ട​താ​ണ്.​ ​


മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​പേ​ക്ഷാ​ഫാ​റ​വും​ ​അ​ത​ത് ​ജി​ല്ലാ​ ​യു​വ​ജ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക്ഷേ​മ​ ​ബോ​ർ​ഡി​ന്റെ​ ​വെ​ബ് ​സൈ​റ്റി​ലും​ ​ല​ഭ്യ​മാ​ണ്.​ ​
(​w​w​w.​k​s​y​w​b.​k​e​r​a​l​a.​g​o​v.​i​n​)​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ന​മ്പ​ർ​ ​:​ 0471​ ​-2733139,​ 2733602,​ 2733777.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT