AUDIO

കേന്ദ്രത്തിന്റെ കരിനിയമം

കെ.​പി.​ ​രാ​ജേ​ന്ദ്ര​ൻ​ ​ ​എ.​​​ഐ.​​​റ്റി.​​​യു.​ | Monday 07 January 2019 11:11 PM IST

national-strike-

ട്രേ​ഡ് ​യൂ​ണി​​​യ​ൻ​ ​സം​ഘ​​​ട​​​ന​​​ക​ളെ​ ​ത​ക​ർ​ക്കാ​നും​ ​തൊ​ഴി​​​ലാ​​​ളി​​​ക​ളു​ടെ​ ​അ​വ​​​കാ​​​ശ​​​ങ്ങ​ളും​ ​നി​യ​​​മ​​​പ​​​ര​​​മാ​യ​ ​സം​ര​​​ക്ഷ​​​ണ​വും​ ​അ​വ​​​സാ​​​നി​​​പ്പി​​​യ്ക്കു​​​ന്ന​​​തി​​​നു​ള്ള​ ​കേ​ന്ദ്ര​ ​ന​ട​​​പ​​​ടി​​​ക​​​ളു​ടെ​ ​തു​ട​ർ​ച്ച​​​യാ​ണ് 1926​ലെ​ ​ട്രേ​ഡ് ​യൂ​ണി​​​യ​ൻ​ ​ആ​ക്ട് ​ഏ​ക​​​പ​​​ക്ഷീ​​​യ​​​മാ​യി​ ​ഭേ​ദ​​​ഗ​തി​ ​ചെ​യ്തു​​​കൊ​ണ്ട് ​കേ​ന്ദ്ര​മ​ന്ത്രി​​​സ​ഭ​ ​എ​ടു​ത്ത​ ​തീ​രു​​​മാ​​​നം.​ ​ ദ്വി​ദി​ന​ ​തൊ​ഴി​​​ലാ​​​ളി​ ​പ​ണി​​​മു​​​ട​ക്ക് ​മോ​ദി​​​സ​ർ​ക്കാ​​​രി​ന്റെ​ ​ജ​ന​​​വി​​​രു​​​ദ്ധ​​​ ​-​​​തൊ​​​ഴി​​​ലാ​ളി​ദ്രോ​ഹ​ ​ഭ​ര​​​ണ​​​ത്തി​​​നെ​​​തി​​​രാ​യ​ ​അ​തി​​​ശ​​​ക്ത​​​മാ​യ​ ​താ​ക്കീ​​​താ​​​യി​​​രി​​​ക്കും.​ ​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി​ ​പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തി​​​ന് 12​ ​ആ​വ​​​ശ്യ​​​ങ്ങ​​​ളാ​ണ് ​തൊ​ഴി​​​ലാ​ളി​ ​സം​ഘ​​​ട​​​ന​​​ക​ൾ​ ​മു​ന്നോ​​​ട്ടു​​​വ​​​ച്ച​ത് ​.ഇ​തി​ൽ​ ​പ്ര​ധാ​​​ന​​​പ്പെ​ട്ട​ ​ഒ​രു​ ​ആ​വ​ശ്യം​ ​തൊ​ഴി​​​ലാ​ളി​ ​യൂ​ണി​​​യ​​​നു​​​ക​ൾ​ക്ക് 45​ ​ദി​വ​​​സ​​​ത്തി​​​ന​കം​ ​ട്രേ​ഡ് ​യൂ​ണി​​​യ​ൻ​ ​ര​ജി​​​സ്‌​ട്രേ​​​ഷ​ൻ​ ​ന​ല്ക​​​ണ​​​മെ​​​ന്ന​​​താ​ണ്.​ ​അ​​​ന്ന് ​ഡ​ൽ​​​ഹി​​​യി​ൽ​ ​വ​​​ച്ചു​​​ന​​​ട​​​ന്ന​ ​പ​​​ത്ത് ​കേ​​​ന്ദ്ര​ ​​​തൊ​​​ഴി​​​ലാ​​​ളി​ ​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും​ ​ കേ​​​ന്ദ്ര​ ​പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലെ​ ​വി​​​വി​​​ധ​ ​തൊ​​​ഴി​​​ലാ​​​ളി​ ​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും​ ​കേ​​​ന്ദ്ര​​​-​​​സം​​​സ്ഥാ​​​ന​ ​ഗ​​​വ​ൺ​​​മെ​ന്റ് ​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും​ ​ദേ​​​ശീ​​​യ​ ​ക​ൺ​​​വ​ൻ​​​ഷ​​​നാ​​​ണ് ​ര​​​ണ്ട് ​ദി​​​വ​​​സ​​​ത്തെ​ ​പ​​​ണി​​​മു​​​ട​​​ക്ക് ​സ​​​മ​​​ര​​​ത്തി​​​ന് ​ആഹ്വാ​​​നം​ ​ചെ​​​യ്​​ത​​​ത്.​ ​ഈ​ 12​ ​ആ​വ​​​ശ്യ​​​ങ്ങ​ളെ​ ​സം​ബ​​​ന്ധി​ച്ച് ​ഒ​രു​ ​ച​ർ​ച്ച​​​യ്ക്കു​​​പോ​ലും​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന​ര​ ​മാ​സ​​​ത്തി​​​നി​​​ട​​​യി​ൽ​ ​കേ​ന്ദ്ര​​​സ​ർ​ക്കാ​ർ​ ​ത​യ്യാ​​​റാ​​​യി​​​ല്ല.​ ​തൊ​ഴി​​​ലാ​ളി​ ​സം​ഘ​​​ട​​​ന​​​ക​ളെ​ ​കൂ​ടു​​​ത​ൽ​ ​പ്ര​കോ​​​പി​​​പ്പി​​​ക്കു​​​വാ​നും​ ​ട്രേ​ഡ് ​യൂ​ണി​​​യ​ൻ​ ​പ്ര​സ്ഥാ​​​ന​​​ങ്ങ​ളെ​ ​അ​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​ള്ള​ ​ക​രി​​​നി​​​യ​​​മ​​​മാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​​​സ​ഭ​ ​അം​ഗീ​​​ക​​​രി​ച്ച​ 1926​ലെ​ ​ട്രേ​ഡ്‌​യൂ​ണി​​​യ​ൻ​ ​ആ​ക്ട് ​ഭേ​ദ​​​ഗ​തി​ ​ചെ​യ്തു​​​കൊ​​​ണ്ടു​ള്ള​ ​തീ​രു​​​മാ​​​നം.​ ​


തൊ​​​ഴി​ൽ​ ​സു​​​ര​​​ക്ഷ​ ​ ത​​​ക​ർ​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​​​നു​​​ക​​​ളേ​​​യും​ ​ത​​​ക​ർ​​​ക്കാ​ൻ​ ​ല​​​ക്ഷ്യം​ ​വ​​​ച്ചു​​​കൊ​​​ണ്ട് 1926​ലെ​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​ൻ​ ​നി​​​യ​​​മ​​​ത്തി​​​ലെ​ 28​-​​​എ,​ 29​ ​വ​​​കു​​​പ്പു​​​ക​ൾ​ ​ഏ​ക​​​പ​​​ക്ഷീ​​​യ​​​മാ​യി​ ​ഭേ​​​ദ​​​ഗ​​​തി​ ​ചെ​​​യ്യു​​​ന്നു.​ ​കേ​​​ന്ദ്ര​ ​സം​​​സ്ഥാ​​​ന​ ​​​ത​​​ല​​​ങ്ങ​​​ളി​​​ലെ​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ​ ​നി​ർ​​​വ​​​ച​​​നം​ ​മാ​​​റ്റി​ ​തൊ​​​ഴി​​​ലാ​​​ളി​​​ക​ൾ​​​ക്കെ​​​തി​​​രെ​ ​പു​​​തി​​​യൊ​​​രു​ ​ആ​​​ക്ര​​​മ​​​ണ​​​മു​​​ഖം​ ​തു​​​റ​​​ക്കു​​​ന്നു.​ ​മോ​ദി​ ​​​സ​ർ​​​ക്കാ​രി​നെ​ ​അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​​​നു​​​ക​ൾ​​​ക്ക് ​മാ​​​ത്രം​ ​പ്ര​​​വ​ർ​​​ത്തി​​​ക്കാ​ൻ​ ​അ​​​നു​​​മ​​​തി​ ​ന​ല്കൂ​ ​എന്ന ​നി​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​യ​ ​തീ​രു​​​മാ​​​ന​​​മാ​ണ് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സ​ഭ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​ടു​​​ത്ത​ത്.​ ​കേ​​​ന്ദ്ര​​​സ​ർ​​​ക്കാ​​​രി​​​ന്റെ​ ​എ​​​ല്ലാ​ ​ജ​​​ന​​​വി​​​രു​​​ദ്ധ​ ​-​ ​തൊ​​​ഴി​​​ലാ​​​ളി​​​വി​​​രു​​​ദ്ധ​​​ ​ന​​​യ​​​ങ്ങ​​​ളെ​​​യും​ ​അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​ ​ത​ങ്ങ​ളു​ടെ​ ​സ്വ​ന്തം​ ​സ​ർ​ക്കാ​ർ​ ​വി​ലാ​സം​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​​​നു​​​ക​ൾ​​​ക്ക് ​മാ​​​ത്രം​ ​അം​​​ഗീ​​​കാ​​​രം​ ​എ​​​ന്ന​ ​ഏ​​​റ്റ​​​വും​ ​പ്രാ​​​കൃ​​​ത​വും,​ ​ജ​​​നാ​​​ധി​​​പ​​​ത്യ​ ​വി​​​രു​​​ദ്ധ​​​വും,​ ​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​ ​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ​ ​ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്.​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ​ ​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​ൽ​ ​ഇ​​​ട​​​പെ​​​ടാ​​​നും​ ​ത​​​ങ്ങ​​​ളു​​​ടെ​ ​ചൊ​ൽ​​​പ്പ​​​ടി​​​ക്ക് ​നി​ർ​​​ത്താ​​​നു​​​മു​​​ള്ള​ ​ഈ​ ​നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രെ​ ​കൂ​​​ടി​​​യാ​​​ണ് ​ ദേ​​​ശീ​​​യ​ ​പ​​​ണി​​​മു​​​ട​​​ക്ക്. തുല്യജോ​​​ലി​​​ക്ക് ​തു​​​ല്യ​ ​വേ​​​ത​​​നം​ ​പ്ര​​​ഖ്യാപി​​​ച്ച​ ​സു​​​പ്രിം​​​കോ​​​ട​​​തി​​​യു​​​ടെ​ 2016​ലെ​ ​വി​​​ധി​ ​ന​​​ട​​​പ്പി​​​ലാ​​​ക്കാ​ൻ​ ​ന​​​ട​​​പ​​​ടി​ ​സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​ ​കേ​​​ന്ദ്ര​​​സ​ർ​​​ക്കാ​ർ​ ​സ​​​മ്പൂ​ർ​​​ണ​​​മാ​​​യ​ ​ക​​​രാ​ർ​​​വ​ത്‌കര​​​ണ​​​മാ​​​ണ് ​ത​​​ങ്ങ​​​ളു​​​ടെ​ ​ല​​​ക്ഷ്യ​​​മെ​​​ന്ന് ​ഇ​​​തി​​​ന​​​കം​ ​തെ​​​ളി​​​യി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.​ ​ഇ​​​ന്ത്യ​ൻ​ ​ലേ​​​ബ​ർ​ ​കോ​ൺ​​​ഫറൻ​​​സു​​​ക​​​ളു​​​ടെ​ ​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും​ ​ഐ.​​​എ​ൽ​​​.ഒ​ ​ക​ൺ​​​വ​ൻ​​​ഷ​ൻ​ ​അം​​​ഗീ​​​ക​​​രി​​​ച്ച​ ​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും ​ ​ന​​​ട​​​പ്പി​​​ലാ​​​ക്കാ​ൻ​ ​ഒ​​​രു​ ​ന​​​ട​​​പ​​​ടി​​​യും​ ​സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​ ​കേ​​​ന്ദ്ര​​​സ​ർ​​​ക്കാ​ർ​ ​രാ​​​ജ്യത്തെ​ ​പൊ​​​തു​​​മേ​​​ഖ​​​ലാ​ ​ബാ​​​ങ്കു​​​ക​​​ളു​​​ടെ​ ​നി​​​ക്ഷേ​​​പം​ ​ഒ​​​രു​​​പി​​​ടി​ ​വ​​​മ്പ​ൻ​ ​കു​​​ത്ത​​​ക​ ​മു​​​ത​​​ലാ​​​ളി​​​മാ​ർ​​​ക്ക് ​ഇ​​​ഷ്​​ടം​​​പോ​​​ലെ​ ​വാ​​​യ്​​പ​ ​ന​ൽ​​​കാ​​​നും​ ​പി​​​ന്നീ​​​ട​​​ത് ​കി​​​ട്ടാ​​​ക്ക​​​ട​​​മാക്കി മാറ്രി. ​ ​ഇ​​​തി​​​നെ​​​തി​​​രെ​ ​ശ​​​ക്ത​​​മാ​​​യ​ ​ചെ​​​റു​​​ത്തു​​​നി​ൽ​​​പ്പാ​ണ് ​ബാ​ങ്ക് ​ജീ​വ​​​ന​​​ക്കാ​​​രു​ടെ​ ​സം​ഘ​​​ട​​​ന​​​ക​ൾ​ ​ഒ​റ്റ​​​ക്കെ​​​ട്ടാ​യി​ ​ന​ട​​​ത്തി​​​യ​​​ത്.​ ​

പ​​​ണി​​​മു​​​ട​​​ക്ക് ​ഉ​ൾ​​​പ്പെ​​​ടെ​ ​നി​​​ര​​​ന്ത​​​രം​ ​പ്ര​​​ക്ഷോ​​​ഭം​ ​ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​ ​ബാ​ങ്കിം​ഗ് ​മേ​ഖ​​​ല​​​യി​ലെ​ ​ട്രേ​​​ഡ് ​യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​യി​ ​ഒ​രു​ ​ച​ർ​ച്ച​​​യ്ക്കു​​​പോ​ലും​ ​ഗ​വ​ൺ​മെ​ന്റ് ​ത​യ്യാ​​​റാ​​​കു​​​ന്നി​​​ല്ല. കോ​ർ​​​പ്പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ​ ​സാ​​​മ്പ​​​ത്തി​​​ക​ ​താ​ത്‌പര്യങ്ങ​ൾ​ ​സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​ ​അ​​​ന്താ​​​രാ​​​ഷ്​​ട്ര​ ​സാ​​​മ്പ​​​ത്തി​​​ക​ ​കു​​​ത്ത​​​ക​​​ക​​​ളു​​​ടെ​​​യും​ ​നേ​താ​വും​ ​സം​ര​​​ക്ഷ​​​ക​​​നു​​​മാ​യി​ ​ഇ​​​ന്ത്യൻ​ ​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ​മാ​​​റി. ഈ​ ​ദൗ​​​ത്യം​ ​ ​വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി​ ​തൊ​​​ഴി​​​ലാ​​​ളി​​​ക​ൾ​ ​ഏ​​​റ്റെ​​​ടു​​​ത്തു​​​ എ​​​ന്ന​​​തി​​​ന്റെ​ ​ ​വി​​​ജ​​​യ​​​മാ​​​യി​​​രി​​​ക്കും​ ​രാ​ജ്യ​​​വ്യാ​​​പ​​​ക​​​മാ​യി​ ​ന​ട​​​ക്കു​ന്ന​ ​ പ​​​ണി​​​മു​​​ട​​​ക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT