AUDIO

ജാതിപുലഭ്യം മലയാളത്തിന് അപമാനം

ഡോ .ബി .അശോക് | Saturday 29 December 2018 12:26 AM IST

മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ർ​ട്ടൂ​ണിൽ അ​ധി​ക്ഷേ​പി​ച്ച​തി​നെ​പ്പ​റ്റി​യു​ള്ള​ ​കേ​ര​ള​കൗ​മു​ദി​ ​എ​ഡി​റ്റോ​റി​യ​ൽ​ ​(​ ​ഡി​സം​ബ​ർ​ 28​ ​)​ ​അ​തി​ഗം​ഭീ​രമാ​യി.​ ​അ​മ്പ​തു​ ​വ​ർ​ഷ​ത്തെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​ഒ​രു​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​നീ​യ​നെ​ ​തെ​ങ്ങു​ക​യ​റേ​ണ്ട​വ​ൻ​ ​എ​ന്ന് ​അ​ച്ചു​കൂ​ടം​ ​നി​ര​ത്തി​യൊ​രു​ ​മു​ഖ്യ​ധാ​ര​ ​മാ​ധ്യ​മം​ ​ജാ​തീ​യാ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യി​ട്ടും​ ​ഒ​രു​ ​പ്ര​മു​ഖ​ ​മാ​ദ്ധ്യ​മ​വും​ ​ഈ​ ​മാദ്ധ്യമ​ ​അ​നീ​തി​ക്കെ​തി​രെ​ ​നാ​വ് ​ച​ലി​പ്പി​ച്ചി​ല്ല.


സാ​മൂ​ഹ്യ​മാദ്ധ്യ​മ​ങ്ങ​ളി​ലെ​ ​അ​നാ​ഗ​ത​ശ്മ​ശ്രു​ക്ക​ളും​ ​അ​ന​ഗ​താ​ർ​ത്ത​വ​ക​ളും​ ​ന​ട​ത്തു​ന്ന​ ​ത​രാം​താ​ണ​ ​പോ​ർ​വി​ളി​ക​ളി​ലേ​ക്ക് ഒ​രു​ ​എ​ഡി​റ്റ​ർ​ ​ഉ​ള്ള​ ​മാ​ധ്യ​മം​ ​ത​രം​താ​ണ​ത് ​മ​ല​യാ​ള​ത്തി​ന് ​അ​പ​മാ​ന​ക​ര​മാ​ണ്.​ ​ജാ​ത്യാ​ൽ​ ​തെ​ങ്ങു​ക​യ​റേ​ണ്ട​വ​ർ​ ​സ​മൂ​ഹ​ത്തി​ൽ​ ​ഉ​ണ്ട് ​എ​ന്ന​ ​ഒ​രു​ ​അ​ബോ​ധ​ത്തി​ൽ​ ​നി​ന്നാ​ണ് ​പ്ര​സ്തു​ത​ ​കാ​ർ​ട്ടൂ​ൺ​ ​പു​റ​ത്തു​ ​വ​ന്നി​ട്ടു​ള്ള​ത്. തെ​ങ്ങു​ക​യ​റേ​ണ്ട​വ​ർ​ ​മാ​ത്ര​മ​ല്ല​ ,​ ​അ​പ്പോ​ൾ​ ​ന​മ്മ​ൾ​ ​ഹൃ​ദ​യ​ത്തി​ലേ​റ്റി​യ​ ​പ​ല​രും​ ​മ​റ്റ് ​പ​ല​തും​ ​ആ​ണ് ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ​എ​ന്നും​ ​വ​രും.​ ​ഗാ​ന്ധി​ജി​ ​ജാ​തി​വ​ശാ​ൽ​ ​തു​ണി​ക്കച്ച​വ​ടം​ ​ആ​ണ് ​ചെ​യ്യേ​ണ്ടി​ ​വ​രു​ന്ന​ത്.​ ​ഇ​ത്ത​രം​ ​ഉ​പ​ദേ​ശം​ ​സ്വീ​ക​രി​ച്ചെ​ങ്കി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ ​നി​ലം​ഉ​ഴാ​നോ​ ​ച​ക്കി​ൽ​ ​എ​ണ്ണ​ ​ആ​ട്ടാ​നോ​ ​പോ​കേ​ണ്ടി​യി​രു​ന്നു.​ ​ചാ​യ​ക്ക​ട​ ​ന​ട​ത്തു​ന്ന​ത് ​എ​തെ​ങ്കി​ലും​ ​ജാ​തി​യു​ടെ​ ​കു​ത്ത​ക​യ​ല്ലെ​ങ്കി​ലും​ ​അ​തും​ ​ഉ​പ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.


മ​റ്റേ​ത് ​ഭാ​ഷാ​ ​പ​ത്രം​ ​ചെ​യ്താ​ലും​ ​അ​ത് ​സ​ഹി​ക്കാം,​ ​കാ​ര​ണം​ ​ആ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ജാ​തി​ക്കു​ള്ളി​ലേജീ​വി​തം​ ​ഉ​ള്ളൂ.​ ​ജാ​തി​ ​വി​ട്ട് ​ശ്വാ​സം​ ​ക​ഴി​ക്കാ​ൻ​ ​സ്വാ​ത​ന്ത്ര്യം​ ​ഇ​ല്ലാ​ത്ത​ ​മ​നു​ഷ്യ​രാ​ണ് ​അ​വി​ടെ​യൊ​ക്കെ.​കേ​ര​ള​ത്തി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വും​ ​ച​ട്ട​മ്പി​ ​സ്വാ​മി​ക​ളും​ ​അ​യ്യ​ങ്കാ​ളി​യും​ ​മ​ക്തി​ ​ത​ങ്ങ​ളും​ ​ചാ​വ​റ​യ​ച്ച​നും​ ​പ​രി​പാ​കം​ ​ചെ​യ്ത​ ​ഒ​രു​ ​ഭാ​ഷാ​ ​സം​സ്കാ​രം​ ​ഉ​ണ്ട്.​ ​പൊ​തു​ ​ച​ർ​ച്ച​യി​ൽ​ ​നി​ന്നും​ ​ജാ​തി​ ​ന​മ്മ​ൾ​ ​നി​ർ​മാ​ർ​ജ​നം​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ന​മ്മെ​ ​ഒ​ക്കെ​ ​അ​ദൃ​ശ്യ​മാ​യ​ ​ഒ​രു​ ​പു​ത​പ്പു​ ​പോ​ലെ​ ​ജാ​തി​ ​ആ​ഗി​ര​ണം​ ​ചെ​യ്തു​ ​നി​ന്നു​പോ​ന്നു.​ ​


കേ​ര​ളം​ ​വി​ട്ട് ​എ​വി​ടെ​ ​ജോ​ലി​ക്ക് ​ചേ​ർ​ന്നാ​ലും​ ​എ​ന്നോ​ട് ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​ജാ​തി​ ​തി​ര​ക്കു​മാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​അ​ത് ​ഊ​ഹി​ക്കു​മാ​യി​രി​ക്കും.​ ​ആ​ര് ​ചോ​ദി​ച്ചാ​ലും​ ​ഞാ​ൻ​ ​ഈ​ഴ​വ​ൻ​ ​ആ​ണ് ​എ​ന്ന് ​അ​ഭി​മാ​ന​മോ​ ​അ​പ​ക​ർ​ഷ​ത​യോ​ ​ഇ​ല്ലാ​തെ​ ​പ​റ​യും.​ ​കാ​ര​ണം​ ​അ​ത് ​എ​ന്റെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഒ​രു​ ​വ​സ്തു​ത​യാ​ണ്.​ ​എ​നി​ക്ക് ​ഇ​ല്ലാ​യ്മ​ ​ചെ​യ്യ​ാനാ​വാ​ത്ത​ ​ഒ​രു​ ​അ​രി​മ്പാ​റ​യാ​ണ് ​എ​ന്റെ​ ​ജാ​തി​ ​അ​ട​യാ​ളം.​ ​ഒ​രു​ ​ജാ​തി​യി​ൽ​ ​പി​റ​ന്ന​ത് ​അ​ഭി​മാ​ന​മോ​ ​അ​പാ​യ​മോ​ ​അ​ല്ല.​ ​അ​തി​ൽ​ ​എ​നി​ക്ക് ​ഒ​രു​ ​മി​ക​വും​ ​സി​ദ്ധി​യും​ ​ഇ​ല്ല.​ ​എ​ന്നോ​ട് ​ചോ​ദി​ച്ച​ല്ല​ ​എ​ന്നെ​ ​അ​ങ്ങ​നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.


എ​ന്റെ​ ​ജാ​തി​യെ​ക്കാ​ൾ​ ​ക​ഴി​വും​ ​മേ​ന്മ​യും​ ​ഉ​ള്ള​ ​ഒ​രു​ ​ജാ​തി​യെ​യും​ ​ഞാ​ൻ​ ​ഇ​ത് ​വ​രെ​ ​ക​ണ്ടി​ട്ടും​ ​ഇ​ല്ല.​ ​ഒ​രു​ ​ജാ​തി​ക്കും​ ​മ​റ്റു​ള്ള​തി​നെ​ക്കാ​ൾ​ ​മേ​ന്മ​ ​ഉ​ണ്ടെ​ന്നു​ ​ക​രു​തു​ന്നി​ല്ല.​ ​അ​പ്പോ​ൾ​ ​കേ​ര​ള​ ​കൗ​മു​ദി​ ​വെ​ട്ടി​ത്തു​റ​ന്ന് ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ടി​വ​ര​യി​ടു​ന്നു.​ ​


ഈ​ ​മാ​ദ്ധ്യമ​ ​ആ​ഭാ​സം​ ​നി​റു​ത്ത​ണം.​ ​ജ​നി​ച്ച​ ​നേ​ര​വും​ ​കു​ല​വു​മ​ല്ല​ ​ക​ർ​മ​ത്തി​ന്റെ​ ​ശ​ക്തി​യും​ ​അ​റി​വു​മാ​ണ് ​അ​ള​ക്കേ​ണ്ട​തും​ ​മ​തി​ക്കേ​ണ്ട​തും​ ​എ​ന്ന് ​കൗ​മു​ദി​ ​പ​റ​ഞ്ഞു​ ​പ​ഠി​പ്പി​ക്ക​ണം​ ​ഈ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ ​ശി​ശു​ക്ക​ളെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT