ആർക്കും അമ്മയാകാം

മഞ്ചു വെള്ളായണി | Sunday 18 November 2018 2:17 AM IST
mayilpeeli

സിസി​ലി​ ​ടീ​ച്ച​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ടു​ത്ത​റി​യാ​നും​ ​ആ​രാ​ധി​ക്കാ​നും​ ​ശ്ര​മി​ക്കു​ന്ന​ത് ​മി​ക്ക​വാ​റും​ ​പ​രീ​ക്ഷാ​ഫ​ലം​ ​പു​റ​ത്തു​വ​ന്ന​ ​ശേ​ഷ​മാ​യി​രി​ക്കും.​ ​ക്ലാ​സി​ൽ​ ​ക​ണി​ശ​ക്കാ​രി​യാ​ണ്.​ ​ ഒ​ച്ച​യോ​ ​ബ​ഹ​ള​മോ​ ​ഉ​ണ്ടാ​ക്കു​ന്ന​തു​ ​സ​ഹി​ക്കി​ല്ല.​ ​ഒ​രു​ ​പെ​ൺ​പു​ലി​യാ​ണെ​ന്ന​ ​ഇ​മേ​ജ് ​പൊ​തു​വേ​ ​സ്കൂ​ളി​ൽ​ ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.​ ​ടീ​ച്ചേ​ഴ്സ് ​റൂ​മി​ലും​ ​അ​ടു​ത്ത​ ​പീ​രി​ഡി​ൽ​ ​ക്ലാ​സെ​ടു​ക്കേ​ണ്ട​തി​നെ​പ്പ​റ്റി​യും​ ​കു​ട്ടി​ക​ളു​ടെ​ ​മി​ക​വി​നെ​ക്കു​റി​ച്ചു​മാ​യി​രി​ക്കും​ ​ശ്ര​ദ്ധ​യും​ ​സം​സാ​ര​വും.​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വ​സ്ത്ര​ധാ​ര​ണം,​​​ പൊ​ങ്ങ​ച്ചം​ ​എ​ന്നി​വ​യൊ​ന്നും​ ​ശ്ര​ദ്ധി​ക്കാ​റി​ല്ല.
എ​ത്ര​ ​വി​ശ​ദീ​ക​രി​ച്ചാ​ലും​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ​ ​നി​ര​ത്തി​യാ​ലും​ ​മ​തി​വ​രി​ല്ല.​ഏ​റ്റ​വും​ ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​ ​കു​ട്ടി​യും​ ​ന​ല്ല​ ​മാ​ർ​ക്ക് ​വാ​ങ്ങ​ണം....​അ​താ​ണ് ​ടീ​ച്ച​റു​ടെ​ ​ല​ക്ഷ്യം.
പ​രീ​ക്ഷാ​ഫ​ലം​ ​പു​റ​ത്തു​വ​രു​മ്പോ​ൾ​ ​പൊ​തു​വേ​ ​പ്ര​യാ​സ​ക​ര​മാ​യ​ ​ക​ണ​ക്കി​ന് ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​കു​ട്ടി​ക​ളും​ ​ന​ല്ല​ ​മാ​ർ​ക്ക് ​വാ​ങ്ങി​യി​രി​ക്കും.​ അ​ച്ച​ട​ക്ക​ത്തോ​ടെ​ ​ടീ​ച്ച​ർ​ ​പ​ഠി​പ്പി​ച്ച​തി​ന്റെ​ ​ഗു​ണ​ത്തെ​പ്പ​റ്റി​ ​അ​പ്പോ​ഴാ​വും​ ​പ​ല​ർ​ക്കും​ ​ബോ​ധോ​ദ​യ​മു​ണ്ടാ​വു​ക.


മാ​ർ​ക്ക് ​ലി​സ്റ്റും​ ​വാ​ങ്ങി​ ​അ​ടു​ത്തു​ചെ​ല്ലു​മ്പോ​ൾ​ ​സ്നേ​ഹ​മ​യി​യാ​യ​ ​ഒ​രു​ ​സി​സി​ലി​ടീ​ച്ച​റെ​യാ​കും​ ​കാ​ണാ​നാ​വു​ക.​വ​ല്ല​പ്പോ​ഴും​ ​ഓ​ർ​ക്കു​ക,​​​ അ​ടു​ത്തെ​ങ്ങാ​നും​ ​ വ​രി​ക​യാ​ണെ​ങ്കി​ൽ​ ​വീ​ട്ടി​ൽ​ ​ക​യ​റ​ണം​ ....​എ​ന്നൊ​ക്കെ​ ​ടീ​ച്ച​ർ​ ​അ​പ്പോ​ൾ​ ​പ​റ​യും.


പ​ഠ​ന​കാ​ല​ത്ത് ​ടീ​ച്ച​റെ​ ​വെ​റു​ത്തി​രു​ന്നു​വെ​ന്ന് ​പി​ൽ​ക്കാ​ല​ത്ത് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​പ്ര​സാ​ദ് ​പ​റ​യു​ക​യു​ണ്ടാ​യി.​ ​സ്നേ​ഹം​ ​ഉ​ള്ളി​ൽ​ ​വ​യ്ക്ക​ണം​ ​പു​റ​മേ,​​ ​ ക​ർ​ശ​ന​മെ​ന്ന് ​തോ​ന്നി​ക്ക​ണം.​ടീ​ച്ച​റു​ടെ​ ​ഈ​ ​ശൈ​ലി​യാ​ണ് ​പ്ര​സാ​ദും​ ​സ്വീ​ക​രി​ച്ച​ത്.


വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഒ​രു​ ​രാ​ത്രി​യി​ൽ​ ​പ്ര​സാ​ദ് ​സി​സി​ലി​ ​ടീ​ച്ച​റെ​ ​സ്വ​പ്നം​ ​ക​ണ്ടു.​ചൂ​ര​ൽ​ ​വ​ടി​യു​മാ​യി​ ​ടീ​ച്ച​ർ​ ​ത​ന്നെ​ ​ത​ല്ലാ​ൻ​ ​ഓ​ടി​ക്കു​ന്ന​ത്.​ടീ​ച്ച​ർ​ ​പ​ഠി​പ്പി​ച്ചി​ട്ട് ​കാ​ൽ​ ​നൂ​റ്റാ​ണ്ടെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​ ​ഇ​പ്പോ​ൾ​ ​റി​ട്ട​യ​ർ​ ​ചെ​യ്തു​ ​വി​ശ്ര​മി​ക്കു​ക​യാ​കും.​എ​ങ്കി​ലും​ ​ടീ​ച്ച​റെ​ ​ക​ണ്ടേ​ ​പ​റ്റൂ.​അ​ടു​ത്ത​ ​ദി​വ​സം​ ​പ​ഠി​ച്ച​ ​സ്കൂ​ളി​ൽ​ ​പോ​യി​ ​പ്ര​യാ​സ​പ്പെ​ട്ട് ​ സി​സി​ലി​ ​ടീ​ച്ച​റു​ടെ​ ​വി​ലാ​സം​ ​ഒ​പ്പി​ച്ചു.​ഒ​രു​ ​സ​മ്മാ​ന​വും​ ​വാ​ങ്ങി​ ​ഭാ​ര്യ​ക്കൊ​പ്പ​മാ​ണ് ​ ടീ​ച്ച​റെ​ ​കാ​ണാ​ൻ​ ​പോ​യ​ത്.​കോ​ളിം​ഗ് ​ബെ​ല്ലി​ൽ​ ​വി​ര​ല​മ​ർ​ത്തി.​ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മു​ള്ള​ ​ടീ​ച്ച​റു​ടെ​ ​മു​ഖ​ഭാ​വം​ ​കാ​ണാ​ൻ​ ​പ്ര​സാ​ദ് ​കാ​ത്തു​നി​ന്നു.​വാ​തി​ൽ​ ​തു​റ​ന്ന​പ്പോ​ൾ​ ​വി​ഗ് ​വ​ച്ച​ ​ത​ല​യു​മാ​യി​ ​മെ​ലി​ഞ്ഞ​ ​സി​സി​ലി​ ​ടീ​ച്ച​ർ.​പ്ര​സാ​ദി​ന്റെ​ ​മു​ഖ​ത്ത് ​ഒ​രു​ ​നി​മി​ഷം​ ​സൂ​ക്ഷി​ച്ചു​ ​നോ​ക്കി​യി​ട്ട് ​ടീ​ച്ച​ർ​ ​ചോ​ദി​ച്ചു​ ​'​പ​ത്ത് ​ബി​യി​ലെ​ ​പ്ര​സാ​ദ​ല്ലേ​ ​?​"


അ​ടു​ക്ക​ള​യി​ൽ​ ​പോ​യി​ ​ചാ​യ​യി​ട്ടി​ട്ട് ​ടീ​ച്ച​ർ​ ​വ​ന്നു.​സി​സി​ലി​ ​ടീ​ച്ച​റെ​ക്കു​റി​ച്ച് ​പ​ഠ​ന​കാ​ല​ത്ത് ​ഒ​ന്നും​ ​അ​റി​യു​മാ​യി​രു​ന്നി​ല്ല.​കൂ​ടു​ത​ൽ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​വ​ള​രെ​ ​കു​റ​ച്ച് ​വി​ശേ​ഷ​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ഭ​ർ​ത്താ​വ് ​ഒ​രു​ ​വ​ർ​ഷം​ ​മു​മ്പ് ​മ​രി​ച്ചു.​വീ​ട്ടി​ൽ​ ​ഒ​റ്റ​യ്ക്കാ​ണ്.​ഒ​രു​ ​സ​ഹാ​യി​ ​രാ​വി​ലെ​ ​വ​ന്ന് ​വൈ​കി​ട്ടു​പോ​കും.​ന​ഴ്സ​റി​ ​കു​ട്ടി​ക​ളെ​പ്പോ​ലെ​ ​കു​റേ​ ​പൂ​ച്ച​ക​ളു​ണ്ട്.​ടെ​റ​സി​ൽ​ ​മ​ക്ക​ളും​ ​പേ​ര​ക്കു​ട്ടി​ക​ളും​ ​പോ​ലെ​ ​കു​റേ​ ​പ​ച്ച​ക്ക​റി​ക​ൾ.​ ​മ​ക്ക​ളെ​യൊ​ന്നും​ ​പ്ര​കൃ​തി​ ​ത​ന്നി​ല്ല.​എ​ങ്കി​ലും​ ​നി​രാ​ശ​യി​ല്ല.​വീ​ട്ടി​ന​ക​ത്തും​ ​ടെ​റ​സി​ലും​ ​നി​റ​യെ​ ​മ​ക്ക​ള​ല്ലേ...​കാ​ൻ​സ​ർ​ ​ക​ട​ന്നാ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ര​ണ്ട് ​സ്ത​ന​ങ്ങ​ളും​ ​നീ​ക്കേ​ണ്ടി​വ​ന്നു.​പൂ​ച്ച​ക​ളെ​ ​പാ​ലൂ​ട്ടു​ന്ന​തി​നും​ ​പോ​റ്റു​ന്ന​തി​നും​ ​അ​തൊ​ന്നും​ ​വേ​ണ്ട​ല്ലോ!
ഞാ​നി​ന്നൊ​രു​ ​അ​മ്മ​യാ​ണ്.​ ​ക​ണ്വ​മ​ഹ​ർ​ഷി​യെ​പ്പോ​ലെ​ ​ചെ​ടി​ക​ളെ​യും​ ​വ​ള്ളി​ക​ളെ​യും​ ​സ്നേ​ഹി​ക്കു​ന്ന​ ​ഒ​ര​മ്മ.​ ​സ​ർ​വ​ച​രാ​ച​ര​ങ്ങ​ളെ​യും​ ​സ്നേ​ഹി​ക്കാ​നു​ള്ള​ ​മ​ന​സു​ണ്ടെ​ങ്കി​ൽ​ ​ആ​ർ​ക്കും​ ​അ​മ്മ​യാ​കാ​മ​ല്ലോ...​സം​തൃ​പ്തി​യോ​ടെ​ ​യാ​ത്ര​പ​റ​ഞ്ഞി​റ​ങ്ങു​മ്പോ​ൾ​ ​കു​റെ​ ​പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ​ ​സി​സി​ല​ിടീ​ച്ച​ർ​ ​സ​മ്മാ​ന​മാ​യി​ ​പ്രസാദിന് നൽകിയത്രേ.
(​ഫോ​ൺ ​:​ 9946108220​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT