ആര് ആരെ വഴിതെറ്റിക്കുന്നു?

മുനി നാരായണ പ്രസാദ് | Sunday 20 January 2019 12:44 AM IST

manavadarshanam-

ദൈ​വം​ ​എ​ന്നൊ​ന്നി​ല്ല​ ​എ​ന്ന് ​യു​ക്തി​പൂ​ർ​വം​ ​സ​മ​ർ​ത്ഥി​ച്ചു​ ​ത​രു​ന്ന​ ​ഒ​രാ​ൾ.​ ​വേ​ദാ​ന്തം,​ ​ബ്ര​ഹ്മം,​ ​മോ​ക്ഷം​ ​തു​ട​ങ്ങി​യ​ ​വാ​ക്കു​ക​ൾ​ ​പോ​ലും​ ​പ​റ​യാ​ൻ​ ​പാ​ടി​ല്ല.​ ​ഇ​തൊ​ക്കെ​ ​മ​നു​ഷ്യ​രെ​ ​വ​ഴി​തെ​റ്റി​ക്കു​ന്ന​ ​സ​ങ്ക​ല്പ​ങ്ങ​ളാ​ണ്.​ ​ഈ​ ​ലോ​ക​വും​ ​അ​തി​ൽ​ ​നി​ന്നു​ ​ന​മു​ക്കു​ണ്ടാ​കു​ന്ന​ ​സു​ഖ​വും​ ​ത​ന്നെ​യാ​ണ് ​സ​ത്യം.


ഈ​ ​ആ​ശ​യ​ങ്ങ​ളൊ​ക്കെ​ ​കേ​ട്ട​പ്പോ​ൾ​ ​എ​നി​ക്കു​ ​തോ​ന്നി​ ​ഇ​ദ്ദേ​ഹ​മൊ​രു​ ​ഭൗ​തി​ക​വാ​ദി​യോ​ ​ചാ​ർ​വാ​ക​ദ​ർ​ശ​ന​ക്കാ​ര​നോ​ ​ആ​ണെ​ന്ന്.​ ​ഞാ​ൻ​ ​ചോ​ദി​ച്ചു:
'​'​അ​പ്പോ​ൾ​ ​മ​നു​ഷ്യ​ർ​ക്കു​ ​ജീ​വി​ത​ത്തി​ൽ​ ​ധാ​രാ​ളം​ ​ദുഃ​ഖ​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ട​ല്ലോ​?​ ​അ​തെ​ങ്ങ​നെ​ ​സം​ഭ​വി​ക്കു​ന്നു​?"
'​'​ചി​ല​ ​പൈ​ശാ​ചി​ക​ശ​ക്തി​ക​ളു​ണ്ട്.​ ​അ​വ​രാ​ണ് ​ഈ​ ​ദുഃ​ഖ​ങ്ങ​ളും​ ​രോ​ഗ​ങ്ങ​ളു​മൊ​ക്കെ​ ​വ​രു​ത്തി​വെ​യ്ക്കു​ന്ന​ത്.​ ​അ​വ​യെ​ ​ത​ട​ഞ്ഞു​ ​നി​റു​ത്ത​ണം.​ ​അ​പ്പോ​ൾ​ ​ദുഃ​ഖ​ങ്ങ​ളും​ ​രോ​ഗ​ങ്ങ​ളും​ ​ഒ​ക്കെ​ ​ഒ​ഴി​ഞ്ഞു​പോ​കും."
'​'​അ​പ്പോ​ൾ​ ​ആ​ശു​പ​ത്രി​ക​ളൊ​ക്കെ​ ​അ​ട​ച്ചു​ ​പൂ​ട്ടാ​മ​ല്ലോ​?"
'​'​തീ​ർ​ച്ച​യാ​യും."
'​'​നി​ങ്ങ​ൾ​ക്ക് ​ദൈ​വ​ത്തി​ൽ​ ​വി​ശ്വാ​സ​മി​ല്ല.​ ​പ​ക്ഷേ​ ​പി​ശാ​ചു​ക്ക​ളി​ൽ​ ​വി​ശ്വാ​സ​മു​ണ്ട്.​ ​ഈ​ ​ര​ണ്ടു​ ​വി​ശ്വാ​സ​ങ്ങ​ളി​ൽ​ ​ഏ​താ​ണ് ​സ​ന്തോ​ഷം​ ​ത​രു​ന്ന​ത്?"
'​'​പി​ശാ​ചി​ലു​ള്ള​ ​വി​ശ്വാ​സം.​ ​കാ​ര​ണം,​ ​അ​വ​യെ​ ​ത​ട​ഞ്ഞു​നി​റു​ത്തി​യാ​ൽ​ ​മ​തി​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​തീ​രാ​ൻ."
'​'​കൊ​ള്ളാ​മ​ല്ലോ​ ​ഈ​ ​ത​ത്ത്വ​ശാ​സ്‌​ത്രം​!​ ​ആ​ട്ടെ,​ ​ഇ​തൊ​ക്കെ​ ​ആ​രു​ ​പ​ഠി​പ്പി​ച്ചു​?"
'​'​ഉ​ള്ളി​ലു​ള്ള​ ​ബോ​ധ​മാ​ണ് ​സ​ത്യം.​ ​അ​തി​ലാ​ണ് ​ഇ​തൊ​ക്കെ​ ​തെ​ളി​ഞ്ഞു​കി​ട്ടി​യ​ത്."
'​'​അ​പ്പോ​ൾ​ ​പി​ശാ​ചു​ക്ക​ളു​ടെ​ ​കാ​ര്യ​മോ​?"
'​'​ആ​ ​ബോ​ധ​സ​ത്യ​ത്തി​ൽ​ ​ചി​ല​ ​സ്‌​പ​ന്ദ​ന​ങ്ങ​ളു​ണ്ടാ​കും.​ ​അ​താ​ണ് ​പി​ശാ​ചു​ക്ക​ളെ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചു​ ​ത​രു​ന്ന​ത്.​ ​ആ​ ​പി​ശാ​ചു​ക്ക​ളെ​ ​ത​ട​ഞ്ഞു​നി​റു​ത്തി​ക്കൊ​ണ്ട് ​ജീ​വി​ത​ത്തി​ൽ​ ​അ​ങ്ങേ​യ​റ്റ​ത്തെ​ ​സ്വാ​ത​ന്ത്ര്യം​ ​അ​നു​ഭ​വി​ക്കു​ന്ന​യാ​ളാ​ണ് ​ഞാ​ൻ."
ഇ​തൊ​ക്കെ​ ​കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ ​മ​റ്റൊ​രാ​ൾ,
'​'​ജീ​വി​ത​ത്തി​ൽ​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​സ്വാ​ത​ന്ത്ര്യ​ത്തെ​യ​ല്ലേ​ ​ഗീ​ത​യി​ലും​ ​മ​റ്റും​ ​മോ​ക്ഷ​മെ​ന്നു​ ​വി​ളി​ക്കു​ന്ന​ത്?"
'​'​അ​ല്ല,​ ​ആ​ ​മോ​ക്ഷം​ ​വേ​റെ."
'​'​ആ​ട്ടെ​ ​ഗീ​ത​ ​പ​ഠി​ച്ചി​ട്ടു​ണ്ടോ​?"
'​'​ഇ​ല്ല.​ ​ചി​ല​ ​വ​രി​ക​ള​റി​യാം.​ ​അ​തു​ ​മ​തി​യ​ല്ലോ​ ​അ​തി​ന്റെ​ ​സ്വ​ഭാ​വം​ ​മ​ന​സി​ലാ​ക്കാ​ൻ.​ ​ഞാ​ന​തു​ ​പ​ഠി​ക്കി​ല്ല."
ഇ​തേ​യാ​ളി​ന്റെ​ ​വീ​ട്ടി​ൽ​ ​ഒ​രാ​ളെ​ത്തി.​ ​ഒ​രു​ ​മ​ര​ണ​വാ​ർ​ത്ത​യ​റി​യി​ക്കാ​നാ​ണ്.​ ​അ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു,
'​'​ഒ​രു​ ​നി​മി​ഷം​ ​നി​ൽ​ക്ക​ണേ.​ ​മ​രി​ച്ച​യാ​ൾ​ ​പു​ന​ർ​ജ​നി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​ഞാ​ൻ​ ​പ​റ​ഞ്ഞു​ ​ത​രാം​!"
ഉ​ട​നെ​ ​അ​ക​ത്തു​പോ​യി​ ​അ​ല്പം​ ​ക​ഴി​ഞ്ഞി​ട്ടു​ ​വ​ന്നു​ ​പ​റ​ഞ്ഞു,​ ​'​'​വി​ഷ​മി​ക്കേ​ണ്ട.​ ​പു​ന​ർ​ജ​ന്മ​മെ​ടു​ത്തു​ ​ക​ഴി​ഞ്ഞു​!​ "
ഇ​വി​ടെ​ ​ആ​ര് ​ആ​രെ​യാ​ണ് ​വ​ഴി​തെ​റ്റി​ക്കു​ന്ന​തെ​ന്ന​റി​യു​ന്നി​ല്ല!


ഇ​ങ്ങ​നെ​യു​ള്ള​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ​ ​പി​ന്നാ​ലെ​ ​പോ​കു​ന്ന​തി​നു​പ​ക​രം,​ ​ഈ​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​ ​വ​ള​രെ​ ​ചെ​റു​തും​ ​ക്ഷ​ണി​ക​വു​മാ​യ​ ​ഒ​രം​ശ​മാ​യി​ ​സ്വ​യം​ ​ക​ണ്ടു​കൊ​ണ്ട്,​ ​ആ​ ​പ്ര​കൃ​തി​യോ​ടൊ​ട്ടി​ ​ജീ​വി​ച്ച് ​സ​മാ​ധാ​നം​ ​ക​ണ്ടെ​ത്തു​ന്ന​ത​ല്ലേ​ ​ന​ല്ല​ത്?

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT