ഈ സേവനം വിലമതിക്കാനാകാത്തത്

Thursday 10 January 2019 12:42 AM IST

letters

ഡിസംബർ 12 ന് കേരളകൗമുദി മുഖപ്രസംഗം പേജിൽ ​ ​ഡോ.​ ​എം.​ ​ആ​ർ.​ ​രാ​ജ​ഗോ​പാ​ൽ​ ​എ​ഴു​തി​യ​ ​'​ആ​രോ​ഗ്യ​ ​പ​രി​ര​ക്ഷ​ ​എ​ല്ലാ​വ​ർ​ക്കും​"​ ​എ​ന്ന​ ​ലേ​ഖ​നം​ ​വാ​യി​ച്ച് ​ ​ക​ണ്ണു​നി​റ​ഞ്ഞു​പോ​യി.​ ​സേ​വ​ന​ങ്ങ​ളി​ൽ​ ​വ​ച്ച് ​ഏ​റ്റ​വും​ ​മ​ഹ​ത്ത​ര​മാ​യ​ ​ഒ​ന്നാ​ണ് ​ഒ​രു​ ​ഡോ​ക്ട​ർ​ ​ചെ​യ്യു​ന്ന​ത്.​ ​പ​ക്ഷേ​ ആ​ ​സേ​വ​ന​ത്തി​നു​ള്ളി​ൽ​പ്പെ​ടാ​ൻ​ ​നി​വൃ​ത്തി​യി​ല്ലാ​തെ,​ ​ബ​ന്ധു​ക്ക​ളാ​രും,​ ​സ്വ​ന്തം​ ​മ​ക്ക​ൾ​ ​പോ​ലും​ ​ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​എ​ത്ര​യോ​ ​പേ​ർ​ ​ന​മ്മു​ടെ​ ​സ​മൂ​ഹ​ത്തി​ലു​ണ്ട്.​ ​

അ​ങ്ങ​നെ​ ​ജീ​വി​തം​ ​ത​ള്ളി​നീ​ക്കു​ന്ന​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രോ​ഗി​ക​ളു​ടെ​ ​ചെ​റി​യ​ ​കു​ടി​ലു​ക​ളി​ൽ​ ​പേ​രു​കേ​ട്ട​ ​പ്ര​ഗ​ത്ഭ​രാ​യ​ ​ഡോ​ക്ട​ർ​മാ​രും​ ​ന​ഴ്സു​മാ​രും​ ​സ​ക​ല​ ​സം​വി​ധാ​ന​ങ്ങ​ളോ​ടും​ ​അ​തി​നു​വേ​ണ്ട​ ​മ​രു​ന്നു​മാ​യും,​ ​നി​സ്വാ​ർ​ത്ഥ​മാ​യി​ ​അ​വ​രെ​ ​പോ​യി​ ​ത​ലോ​ടു​ക​യും​ ​ആ​ശ്വ​സി​പ്പി​ക്കു​ക​യും​ ​എ​ന്താ​വ​ശ്യ​ത്തി​നും​ ​ഞ​ങ്ങ​ളു​ണ്ട് ​എ​ന്ന് ​ഉ​റ​പ്പു​കൊ​ടു​ക്കു​ക​യും,​ ​ഇ​തി​നൊ​ന്നും​ ​നി​ങ്ങ​ൾ​ ​ഒ​രു​ ​രൂ​പ​ ​പോ​ലും​ ​ചെ​ല​വാ​ക്കേ​ണ്ട​തി​ല്ല​ ​എ​ന്ന് ​വെ​ളി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​പ​ല​ർ​ക്കും​ ​ഇ​തു​ ​സ്വ​പ്ന​മാ​ണോ,​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണോ​ ​എ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​സ​മ​യ​മെ​ടു​ക്കും.​ ​


പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​ഡോ.​ ​എം.​ആ​ർ.​ ​രാ​ജ​ഗോ​പാ​ൽ​ ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്ന​ ​ഈ​ ​പ്ര​സ്ഥാ​ന​ത്തി​ൽ​ ​നി​സ്വാ​ർ​ത്ഥ​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്ന​ ​മ​റ്റ് ​ഡോ​ക്ട​ർ​മാ​രെ​യും​ ​മെ​ഡി​ക്ക​ൽ​ ​ടീ​മി​നെ​യും​ ​രാ​ജ്യം​ ​എ​ത്ര​ ​അ​നു​മോ​ദി​ച്ചാ​ലും​ ​ആ​ദ​രി​ച്ചാ​ലും​ ​മ​തി​യാ​വു​ക​യി​ല്ല.​ ​വ​രു​ന്ന​ ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​ജൂ​നി​യ​ർ​ ​ഡോ​ക്ട​ർ​മാ​ർ​ക്കും​ ​ഇ​തൊ​രു​ ​മാ​തൃ​ക​യാ​യി​രി​ക്ക​ട്ടെ.​ ​വൈ​ദ്യ​സേ​വ​നം​ ​ഒ​രു​ ​ത​പ​സാ​ണ്.​ ​സേ​വ​നം​ ​മാ​ത്ര​മ​ല്ല. ഈ​ ​ലേ​ഖ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കേ​ര​ള​കൗ​മു​ദി​യെ​ ​പ്ര​ത്യേ​കം​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.


അ​ഡ്വ.​ ​പാ​ച്ച​ല്ലൂ​ർ​ ​ബി.​ ​രാ​ജാ​രാ​മ​ൻ​നാ​യർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT