പൊലീസിന്റെ കൂറ് ജനങ്ങളോടാകണം,രാഷ്ട്രീയ നേതൃത്വത്തോടാകരുത്

Sunday 02 December 2018 12:40 AM IST

police

ഒ​രേ​പോ​ലെ​ ​നി​ർ​ഭാ​ഗ്യ​ക​രം​"​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടി​ൽ​ ​ഈ​യി​ടെ​ ​കേ​ര​ള​കൗ​മു​ദി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​മു​ഖ​ ​പ്ര​സം​ഗം​ ​എ​ന്തു​കൊ​ണ്ടും​ ​പ്ര​സ​ക്ത​വും​ ​പ്ര​ധാ​ന​വു​മാ​ണ്.​ ​ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ​യും​ ​ഭ​ര​ണ​പ​ക്ഷ​ക്കാ​രു​ടെ​യും​ ​ഇം​ഗി​ത​ത്തി​ന് ​വി​ധേ​യ​രാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​മേ​ൽ​ ​ന​ട​ത്തു​ന്ന​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​നി​ഷ്‌​പ​ക്ഷ​മാ​യും​ ​നീ​തി​പൂ​ർ​വ​മാ​യും​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​വ​രെ​ ​അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നാ​ണ് ​അ​തി​ലെ​ ​സൂ​ച​ന.​ ​ഇൗ​ ​പ്ര​ശ്ന​ത്തി​ന് ​ച​രി​ത്ര​പ​ര​മാ​യ​ ​ഒ​രു​ ​പ​ശ്ചാ​ത്ത​ല​മു​ണ്ട്.​ ​ഇ​ന്ത്യ​യി​ലെ​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണം​ ​പൊ​ലീ​സി​നെ​ ​ഒ​രു​ ​മ​ർ​ദ്ദ​നോ​പാ​ധി​ ​ആ​യി​ട്ടാ​ണ് ​പ്ര​ധാ​ന​മാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​സ​മൂ​ഹ​ത്തോ​ടും​ ​രാ​ജ്യ​ത്തോ​ടും​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും​ ​ക​ട​പ്പാ​ടും​ ​ഇ​ല്ലാ​തി​രു​ന്ന​ ​വി​ദേ​ശ​ ​ഭ​ര​ണ​ത്തി​ന്റെ​ ​ആ​ ​രീ​തി​ ​പി​ൽ​ക്കാ​ല​ത്തെ​ ​ജ​നാ​ധി​പ​ത്യ​ഭ​ര​ണ​ത്തി​ലും​ ​പി​ന്തു​ട​ർ​ന്ന​താ​ണ് ​പൊ​ലീ​സ് ​സേ​ന​യ്ക്ക് ​സം​ഭ​വി​ച്ച​ ​ത​ക​രാ​റ്.​ ​കൂ​ടാ​തെ​ ​ജ​നാ​ധി​പ​ത്യ​ത്തി​ലെ​ ​'​ജ​ന​ങ്ങ​ളും​"​ ​കു​റ്റ​ക്കാ​രാ​ണ്.​ ​ഇൗ​ ​ലേ​ഖ​ക​നും​ ​മ​റ്റും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​'​പൊ​ലീ​സും​ ​പൗ​ര​സ​മൂ​ഹ​വും​"​ ​എ​ന്ന​ ​സെ​മി​നാ​റി​ൽ​ ​മൈ​സൂ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​രാ​ഷ്ട്ര​മീ​മാം​സ​ ​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​റാ​യി​രു​ന്ന​ ​ഡോ.​ ​എം.​എ​ൻ.​വി.​ ​നാ​യ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​ബ​ന്ധ​ത്തി​ൽ​ ​'​P​e​o​p​l​e​ ​g​e​t​ ​a​ ​P​o​l​i​c​e​ ​t​h​e​y​ ​d​e​s​e​r​v​e​'​'​ ​എ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​ത് ​ഇ​ത്ത​രു​ണ​ത്തി​ൽ​ ​സ്മ​ര​ണീ​യ​മാ​ണ്.​ ​


ജ​ന​ങ്ങ​ൾ​ ​അ​ർ​ഹി​ക്കു​ന്ന​ ​പൊ​ലീ​സി​നെ​ ​മാ​ത്ര​മേ​ ​അ​വ​ർ​ക്ക് ​കി​ട്ടു​ക​യു​ള്ളൂ.​ ​നീ​തി​യി​ലും​ ​നി​യ​മ​ത്തി​ലും​ ​വ​ലി​യ​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത,​ ​അ​നീ​തി​യും​ ​അ​ക്ര​മ​ങ്ങ​ളും​ ​പൊ​റു​ക്കു​ക​യും​ ​ക്ഷ​മി​ക്കു​ക​യും​ ​ചെ​യ്യു​ന്ന,​ ​ത​ൻ​കാ​ര്യം​ ​നേ​ടാ​ൻ​ ​രാ​ഷ്ട്രീ​യ​ക്കാ​രെ​ ​കൂ​ട്ടു​പി​ടി​ക്കു​ന്ന​ ​പൗ​ര​ന്മാ​രാ​ണ് ​ഏ​റി​യ​ ​കൂ​റും​ ​ന​മു​ക്കു​ള്ള​തെ​ങ്കി​ൽ​ ​പൊ​ലീ​സി​ലും​ ​അ​ത്ത​ര​ക്കാ​ർ​ ​ക​ട​ന്നു​ ​കൂ​ടു​ന്ന​തി​ൽ​ ​കു​റ്റം​ ​പ​റ​ഞ്ഞി​ട്ട് ​കാ​ര്യ​മി​ല്ല.​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​പൊ​ലീ​സ് ​സേ​ന​യും​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ്റ്റേ​ക്ക് ​ഹോ​ൾ​ഡേ​ഴ്സ് ​ആ​യി​ട്ടു​ള്ള​ ​ഭ​ര​ണ​സം​വി​ധാ​ന​മാ​ണ് ​പൊ​ലീ​സി​ന്റേ​ത്.​ ​അ​തി​ൽ​ ​മൂ​ന്നാം​ ​ക​ക്ഷി​ ​മാ​ത്ര​മേ​ ​ആ​കു​ന്നു​ള്ളൂ​ ​പൊലീസ്.​ ​തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​ ​മ​റ്റു​ ​ക​ക്ഷി​ക​ളെ​ ​ഒ​ഴി​വാ​ക്കി​ ​പൊ​ലീ​സി​ന്റെ​ ​ചു​മ​ലി​ൽ​ ​മാ​ത്രം​ ​കു​റ്റം​ ​ചാ​ർ​ത്തു​ന്ന​ത് ​സാ​മാ​ന്യ​ ​നീ​തി​ക്ക് ​നി​ര​ക്കു​ന്ന​ത​ല്ല.


പൊ​ലീ​സ് ​ഭ​ര​ണം​ ​ന​ന്നാ​ക്കാ​ൻ​ ​ലേ​ഖ​ക​ന് ​ചി​ല​ ​എ​ളി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​മു​ന്നോ​ട്ടു​വ​യ്ക്കാ​നും​ ​ഉ​ണ്ട്.


1.​ ​പൊ​ലീ​സിം​ഗ് ​ഒ​രു​ ​അ​ന്ത​സ്സു​ള്ള​ ​പ്രൊ​ഫ​ഷ​നാ​യി​ ​ഗ​വ​ൺ​മെ​ന്റും​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​അം​ഗീ​ക​രി​ക്ക​ണം.​ ​അ​തി​നു​വേ​ണ്ടു​ന്ന​ ​അ​റി​വും​ ​സാ​മ​ർ​ത്ഥ്യ​വും​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള​ ​പ​രി​ശീ​ല​നം​ ​പൊ​ലീ​സി​ന് ​കൂ​ട​ക്കൂ​ടെ​ ​ന​ൽ​ക​ണം.
2.​ ​പൊ​ലീ​സി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​വ​ർ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​യു​ടെ​ ​സാ​മൂ​ഹ്യ,​ ​വി​ദ്യാ​ഭ്യാ​സ,​ ​സാം​സ്കാ​രി​ക​ ​ബോ​ധം​കൂ​ടി​ ​പ​രി​ഗ​ണി​ക്ക​ണം.
3.​ ​പൊ​ലീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​നി​ഷ്‌​പ​ക്ഷ​മാ​യി​ ​നി​രീ​ക്ഷി​ക്കാ​നും​ ​സോ​ഷ്യ​ൽ​ ​ആ​ഡി​റ്റ് ​ന​ട​ത്താ​നും​ ​ബാ​ദ്ധ്യ​സ്ഥ​രാ​യ​ ​സാം​സ്കാ​രി​ക,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ​ ​നാ​ട്ടി​ലു​ട​നീ​ളം​ ​ഉ​ണ്ടാ​ക്ക​ണം.
4.​ ​പൊ​ലീ​സ് ​ഭ​ര​ണം​ ​പൂ​ർ​ണ​മാ​യും​ ​പൊ​ലീ​സി​ന് ​വി​ട്ടു​കൊ​ടു​ക്ക​ണം.​ ​രാ​ഷ്ട്രീ​യ​ക്കാ​രും​ ​മ​റ്റും​ ​അ​വി​ഹി​ത​മാ​യി​ ​ഇ​ട​പെ​ടാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​ ​സ്റ്റേ​ഷ​ൻ​ ​സ​ന്ദ​ർ​ശ​ന​ങ്ങ​ളും​ ​സൂ​പ്പ​ർ​ ​വി​ഷ​നും​ ​ശ​ക്ത​മാ​ക്ക​ണം.
5.​ ​എ​ന്താ​യാ​ലും​ ​ശ​രി.​ ​വ്യ​ക്തി​ക​ളെ​ന്ന​ ​നി​ല​യി​ൽ​ ​ഒാ​രോ​ ​പൊ​ലീ​സു​കാ​ര​നും​ ​രാ​ഷ്ട്രീ​യ​ ​അ​ഭി​പ്രാ​യം​ ​ഉ​ണ്ടാ​കാം.​ ​ഉ​ണ്ടാ​കും.​ ​പൊ​ലീ​സു​കാ​രു​ടെ​ ​ബ​ദ്ധ​പ്പാ​ടും​ ​ദു​രി​ത​ങ്ങ​ളു​മൊ​ക്കെ​ ​പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ക​യു​മാ​കാം.​ ​പ​ക്ഷേ​ ​അ​ത് ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യോ​ടും​ ​കൂ​റും​ ​ആ​ഭി​മു​ഖ്യ​വും​ ​വ​ച്ചു​പു​ല​ർ​ത്തു​ന്ന​ ​സം​ഘ​ട​ന​ക​ളാ​ക​രു​ത്.


എം.​ ​ശി​വ​ദാ​സ്,
മു​ൻ​ ​അ​ഡി​ഷ​ണ​ൽ​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണർ
ആ​ൻ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ,
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലേ​ബ​ർ​ ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ്.
ഫോ​ൺ​:​ 9446060452.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT