അനൃ​ത​പ​ര​മ്പ​രയും ജിജ്ഞാ​സയും

സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ ​ ​(​പ്ര​സി​ഡ​ന്റ്,​ ​ | Monday 14 January 2019 12:15 AM IST

guruprakasham

ഉ​ള്ള​തും​ ​ഇ​ല്ലാ​​​ത്ത​​​തു​​​മാ​യി​ ​ക​ല​ർ​ന്നു​​​ ​നി​​​ല്ക്കു​ന്ന​ ​ഒ​രു​ ​അദ്‌ഭു​​​ത​​​ര​​​ച​​​ന​​​യാ​ണ് ​ഇ​ക്കാ​​​ണ​​​പ്പെ​​​ടു​ന്ന​ ​പ്ര​പ​​​ഞ്ചം.​ ​ഇ​തി​ൽ​ ​ഉ​ള്ള​ത് ​ഏ​ത്,​ ​ഇ​ല്ലാ​​​ത്ത​ത് ​ഏ​ത്,​ ​എ​ന്നു​ ​തി​രി​​​ച്ച​​​റി​​​യാ​ൻ​ ​സാ​മാ​​​ന്യ​ബോ​​​ധ​​​മു​​​ള​​​ള​​​വ​ർ​ക്കു​പോ​ലും​ ​വേ​ഗം​ ​സാ​ധി​​​ക്കി​​​ല്ല.​ ​കാ​ര​ണം​ ​പ്ര​ത്യ​​​ക്ഷ​​​ത്തി​ൽ​ ​കാ​ണു​​​ന്ന​​​തെ​ല്ലാം​ ​ഉ​ള്ള​ത് ​ത​ന്നെ​​​യെ​ന്ന​ ​ബോ​ധ​​​മാ​ണ് ​ഒ​രു​​​വ​​​നി​ൽ​ ​സ​ർ​വ​ത്ര​ ​വ്യാ​പ​​​രി​ച്ചു​ ​നി​ല്ക്കു​​​ന്ന​​​ത്.​ ​ഇ​തു​​​കൊ​ണ്ട് ​എ​ന്താ​ണ് ​ദോ​ഷ​​​മെ​ന്ന് ​ഒ​രു​​​പ​ക്ഷേ​ ​ശാ​സ്ത്ര​​​പ​​​ഠി​​​താ​​​ക്ക​ൾ​ ​ചോ​ദി​ച്ചേ​​​ക്കാം.​ ​എ​ന്നാ​ൽ​ ​ഇ​തു​​​കൊ​ണ്ട് ​ദോ​ഷ​മേ​​​യു​ള്ളു​ ​എ​ന്നാ​ണ് ​ഒ​റ്റ​​​വാ​​​ക്കി​ലു​ള്ള​ ​ഉ​ത്ത​​​രം.​ ​അ​തി​ന് ​ഒ​രു​​​ദാ​​​ഹ​​​ര​ണം​ ​പ​റ​​​യാം.

ഒ​രു​ ​പ​റ്റം​ ​മാ​ൻ​പേ​​​ട​​​ക​ൾ​ ​അ​വ​​​യു​ടെ​ ​ക​ടു​ത്ത​ദാ​ഹം​ ​ശ​മി​​​പ്പി​​​ക്കാ​ൻ​ ​അ​ല്പം​ ​ജ​ല​​​ത്തി​​​നാ​യി​ ​അ​ല​ഞ്ഞു​ ​ന​ട​​​ക്കു​​​ന്നു​ ​​​എ​ന്ന് ​ക​രു​​​തു​​​ക.​ ​ഒ​ടു​​​വി​ൽ​ ​ന​ട​​​ന്നു​​​ന​​​ട​ന്നു​ ​അ​വ​ ​ഒ​രു​ ​മ​രു​​​ഭൂ​​​മി​​​യു​ടെ​ ​അ​ടു​​​ത്തെ​​​ത്തി.​ ​ആ​ ​മ​രു​​​ഭൂ​​​മി​​​യു​ടെ​ ​അ​ങ്ങേ​​​ത്ത​​​ല​​​യ്ക്ക​ൽ​ ​വെ​യി​ൽ​നാ​​​ള​​​ങ്ങ​ൾ​ ​വാ​യു​​​വു​​​മാ​യി​ ​ക​ല​ർ​ന്നു​​​കി​​​ട​​​ക്കു​ന്ന​ ​കാ​ഴ്ച​ ​ക​ണ്ട​പ്പോ​ൾ​ ​ആ​ ​മാ​ൻ​പേ​​​ട​​​ക​ൾ​ക്ക് ​അ​ത് ​ജ​ല​​​മാ​​​ണെ​ന്നു​ ​തോ​ന്നി​​​ച്ചു.​ ​അ​വ​ ​കൂ​ട്ട​ത്തോ​ടെ​ ​ആ​ ​ജ​ലം​ ​തേ​ടി​ ​ഓ​ട്ട​​​മാ​​​യി.​ ​പ​ക്ഷേ​ ​എ​ത്ര​ ​ഓ​ടി​​​യി​ട്ടും​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​ജ​ലം​ ​അ​ക​​​ലെ​​​യ​​​ക​ലെ​ ​കാ​ണ​​​പ്പെ​ട്ട​ത​​​ല്ലാ​തെ​ ​അ​തി​​​ന​​​ടു​​​ത്തെ​ത്താ​നു​ള്ള​ ​അ​വ​​​യു​ടെ​ ​ആ​ഗ്ര​​​ഹ​വും​ ​പ​രി​​​ശ്ര​​​മ​വും​ ​യാ​ഥാ​ർ​ത്ഥ്യ​​​മാ​​​യി​​​ല്ല.​ ​അ​ങ്ങ​നെ​ ​ഓ​ടി​ത്ത​​​ള​ർ​ന്നു​ ​വീ​ണ​ ​ആ​ ​മാ​ൻ​പേ​​​ട​​​ക​ൾ​ ​അ​വ​​​സാ​നം​ ​ഒ​ന്നൊ​​​ന്നാ​യി​ ​മ​ര​​​ണ​​​ത്തി​നു​ ​കീ​ഴ​​​ട​​​ങ്ങി. മ​രു​​​ഭൂ​​​മി​​​യി​ൽ​ ​കാ​ണ​​​പ്പെ​​​ടു​ന്ന​ ​ജ​ലം​ ​യ​ഥാ​ർ​ത്ഥ​​​ത്തി​ൽ​ ​ഉ​ള്ള​​​ത​​​ല്ലെ​ന്നും​ ​അ​ത് ​അ​വി​ടെ​ ​ഉ​ള്ള​​​താ​​​ണെ​ന്ന​ ​ഒ​രു​ ​തോ​ന്ന​ൽ​ ​ഉ​ണ്ടാ​​​വു​ക​ ​മാ​ത്ര​​​മാ​​​ണെ​ന്നും​ ​ഉ​ള്ള​ ​യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​​​ത്തി​ന്റെ​ ​ഇ​ല്ലാ​​​യ്മ​​​യാ​ണു​ ​ആ​ ​മാ​ൻ​പേ​​​ട​​​ക​ളെ​ ​കൂ​ട്ട​ത്തോ​ടെ​ ​മ​ര​​​ണ​​​ത്തി​ലേ​ക്ക് ​കൂ​ട്ടി​​​ക്കൊ​​​ണ്ടു​പോ​​​യ​​​ത്.​ ​ചി​ന്താ​​​ശീ​​​ല​​​ന്മാ​ർ​ ​ഈ​ ​പ്ര​തി​​​ഭാ​​​സ​​​ത്തി​നു​ ​കാ​ന​ൽ​ജ​ലം​ ​എ​ന്നു​ ​പ​റ​​​യു​​​ന്നു.

പ്ര​ത്യ​​​ക്ഷ​​​ത്തി​ൽ​ ​കാ​ണു​​​ന്ന​​​തെ​ല്ലാം​ ​ഉ​ള്ള​​​താ​​​ണെ​ന്നു​ ​ധ​രി​​​ക്കു​​​ന്ന​​​വ​ർ​ക്കു​ ​ഉ​ണ്ടാ​യേ​​​ക്കാ​​​വു​ന്ന​ ​ദോ​ഷ​​​ങ്ങ​ളെ​ ​സൂ​ചി​​​പ്പി​​​ക്കാ​ൻ​ ​വേ​ണ്ടി​​​യാ​ണു​ ​ഇ​ത്ര​യും​ ​പ​റ​​​ഞ്ഞ​​​ത്.​ ​ലൗ​കി​​​ക​​​വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളി​ൽ​ ​മു​ഴു​​​കി​യും​ ​ബാ​ഹ്യ​​​കാ​​​ഴ്ച​​​ക​​​ളി​ൽ​ ​ഇ​ന്ദ്രി​​​യ​​​ങ്ങ​ളെ​ ​ലാ​ളി​​​പ്പി​ച്ചും​ ​സ്ഥി​തി​ഭേ​​​ദ​​​ങ്ങ​​​ളി​ൽ​ ​അ​ഭി​​​ര​​​മി​ച്ചും​ ​സു​ഖ​ലോ​​​ലു​​​പ​​​രാ​യി​ ​ജീ​വി​​​ക്കാ​ൻ​ ​ആ​ഗ്ര​​​ഹി​​​ക്കു​​​ക​യും​ ​പ​രി​​​ശ്ര​​​മി​​​ക്കു​​​ക​യും​ ​ചെ​യ്യു​ന്ന​ ​മ​നു​​​ഷ്യ​ൻ​ ​കാ​ന​ൽ​ജ​ലം​ ​തേ​ടി​പ്പോ​യ​ ​മാ​ൻ​പേ​​​ട​​​ക​​​ളു​ടെ​ ​ദു​ര​​​നു​​​ഭ​വം​ ​വ​ല്ല​പ്പോ​​​ഴു​​​മെ​​​ങ്കി​ലും​ ​ഓ​ർ​ക്കു​​​ന്ന​ത് ​ന​ല്ല​​​താ​​​ണ്.​ ​കാ​ര​ണം​ ​നി​ത്യാ​​​നി​​​ത്യ​​​വ​​​സ്തു​​​ ​വി​വേ​​​ക​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​ടെ​ ​എ​ണ്ണം​ ​ലോ​ക​ത്ത് ​കൂ​ടി​​​വ​​​രി​​​ക​​​യാ​​​ണ്.​ ​ക്ഷ​മി​ക്കാ​ൻ​ ​ആ​ർ​ക്കും​ ​നേ​ര​​​മി​​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ന്നു.​ ​എ​ന്നാ​ൽ​ ​ക്ഷോ​ഭി​​​ക്കാ​ൻ​ ​എ​ല്ലാ​​​വ​ർ​ക്കും​ ​നേ​ര​​​മു​ണ്ടു​താ​നും.​ ​ക്ഷ​മ​ ​വ​രു​​​ന്ന​ത് ​യ​ഥാ​ർ​ത്ഥ​ബോ​​​ധ​​​ത്തി​ൽ​ ​നി​ന്നും​ ​ക്ഷോ​ഭം​ ​വ​രു​​​ന്ന​ത് ​അ​യ​​​ഥാ​ർ​ത്ഥ​ബോ​​​ധ​​​ത്തി​ൽ​ ​നി​ന്നു​​​മാ​​​ണെ​ന്ന​ ​വ​സ്തു​ത​ ​പ​ല​രും​ ​ഓ​ർ​ക്കാ​​​റു​​​മി​​​ല്ല.

ആ​ഗ്ര​​​ഹി​​​ക്കു​ന്ന​ ​ഒ​ന്നി​നെ​ ​തേ​ടി​ ​ന​ട​ക്കു​ന്ന​ ​ഒ​രു​​​വ​ന് ​ആ​ ​ആ​ഗ്ര​ഹം​ ​സ​ഫ​​​ല​​​മാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​ൽ​ ​നി​ർ​മ്മ​​​മ​​​നാ​യി​ ​ഇ​രി​​​ക്കാ​ൻ​ ​സാ​ധി​​​ക്കു​​​ക​​​യി​​​ല്ല.​ ​അ​വ​ൻ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​മ​മ​​​താ​​​ഭാ​​​ര​ത്തോ​ടെ​ ​ആ​ ​ആ​ഗ്ര​​​ഹ​ത്തെ​ ​തേ​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കും.​ ​ഈ​ ​തേ​ട​ലും​ ​അ​തി​നു​ ​കാ​ണി​​​ക്കു​ന്ന​ ​തി​ടു​​​ക്ക​വും​ ​അ​യ​​​ഥാ​ർ​ത്ഥ​ബോ​​​ധ​​​ത്തി​ന്റെ​ ​ഉ​ത്‌​പ​​​ന്ന​​​ങ്ങ​​​ളാ​​​ണ്.

പ്ര​ത്യ​​​ക്ഷ​​​ത്തി​ൽ​ ​ഉ​ള്ള​​​താ​​​ണെ​ന്നു​ ​തോ​ന്നു​​​ന്ന​​​തി​നോ​​​ടാ​ണ് ​എ​പ്പോ​ഴും​ ​ആ​ഗ്ര​ഹം​ ​ഉ​ണ്ടാ​​​വു​​​ക.​ ​പ്ര​ത്യ​​​ക്ഷ​​​ത്തി​ൽ​ ​ഒ​ന്നി​നെ​ ​ഉ​ള്ള​​​താ​​​ണെ​ന്നു​ ​തോ​ന്നി​​​പ്പി​​​ക്കു​​​ന്ന​ത് ​അ​യ​​​ഥാ​ർ​ത്ഥ​ബോ​​​ധ​​​മാ​​​ണ്.​ ​പ്ര​കാ​​​ശ​​​മി​​​ല്ലാ​​​ത്തി​​​ട​ത്ത് ​ഇ​രു​​​ട്ടി​​​നെ​പോ​ലെ​യും​ ​ഇ​രു​​​ട്ട​​​ത്തു​​​ണ്ടാ​​​കു​ന്ന​ ​ഭ​യ​​​മെ​ന്ന​ ​പോ​ലെ​​​യു​​​മാ​ണ് ​യ​ഥാ​ർ​ത്ഥ​ ​ബോ​ധ​​​ത്തി​ന്റെ​ ​അ​ഭാ​​​വ​​​ത്തി​ൽ​ ​അ​യ​​​ഥാ​ർ​ത്ഥ​ബോ​​​ധ​​​ത്തി​ന്റെ​ ​പ്ര​കാ​​​ശ​​​ന​വും​ ​പ്ര​ക​​​ട​​​ന​വും​ ​പ്ര​കോ​​​പ​​​ന​​​വു​​​മൊ​ക്കെ​ ​ഉ​ണ്ടാ​​​വു​​​ന്ന​​​ത്.
ഇ​നി​ ​എ​ന്താ​ണ് ​അ​യ​​​ഥാ​ർ​ത്ഥ​ബോ​​​ധ​​​മെ​ന്നു​ ​പ​റ​​​യാം.​ ​സ​ത്യ​​​വു​​​മാ​യി​ ​ബ​ന്ധ​​​മി​​​ല്ലാ​​​ത്ത​തും​ ​എ​ന്നാ​ൽ​ ​സ​ത്യ​​​മെ​ന്നു​ ​തോ​ന്നി​​​പ്പി​​​ക്കു​​​ന്ന​തും​ ​എ​ന്തോ​ ​അ​താ​ണു​ ​അ​യ​ഥാ​ർ​ത്ഥ​ബോ​​​ധം.​ ​അ​തി​നു​ ​ശാ​ശ്വ​​​ത​​​​​ത്ത്വ​​​മി​​​ല്ല.​ ​അ​ത് ​നി​ര​​​ന്ത​രം​ ​മാ​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​ന്ന​ ​സ്വ​ഭാ​​​വ​ത്തോ​​​ടു​​​കൂ​​​ടി​​​യ​​​താ​​​ണ്.​ ​ഇ​ങ്ങ​നെ​ ​ച​ലി​ച്ചും​ ​പ​രി​​​ണ​​​മി​ച്ചും​ ​വൃ​ദ്ധി​യെ​ ​പ്രാ​പി​ച്ചും​ ​ന​ശി​ച്ചും​ ​വീ​ണ്ടും​ ​ഉ​ണ്ടാ​യും​ ​കാ​ണ​​​പ്പെ​​​ടു​ന്ന​ ​പ​ദാ​ർ​ത്ഥ​​​ങ്ങ​ളെ​ക്കൊ​ണ്ടാ​ണ് ​ഈ​ ​പ്ര​ത്യ​ക്ഷ​ലോ​ക​​​മാ​കെ​ ​നി​റ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.​ ​ഇ​തെ​ല്ലാം​ ​തി​ര​​​യി​ൽ​ ​നി​ന്നും​ ​പൊ​ന്തി​​​വ​​​രു​ന്ന​ ​കു​മി​​​ള​​​ക​ൾ​ ​പോ​ലെ​ ​ഉ​ള്ള​​​തി​ൽ​ ​ക​ല​ർ​ന്നു​​​നി​​​ല്ക്കു​ന്ന​ ​ഇ​ല്ലാ​​​യ്മ​​​ക​​​ളാ​​​ണെ​ന്ന​ ​തി​രി​​​ച്ച​​​റി​​​വു​​​ണ്ടാ​​​യാ​ലേ​ ​യ​ഥാ​ർ​ത്ഥ​ബോ​​​ധ​​​ത്തി​ലേ​ക്ക് ​ഒ​രാ​ൾ​ക്കു​ ​പ്ര​വേ​​​ശി​​​ക്കാ​​​നാ​​​വൂ.

മ​ണ​​​ല​​​ള​​​വ​റ്റു​ ​ചൊ​രി​ഞ്ഞ​ ​വാ​പി​​​യി​ൻ​മേ-
ല​ണി​​​യ​​​ണി​​​യാ​​​യ​ല​ ​വീ​ശി​​​ടു​​​ന്ന​​​വ​ണ്ണം
അ​നൃ​​​ത​​​പ​​​ര​​​മ്പ​ര​ ​വീ​ശി​​​യ​​​ന്ത​​​രാ​​​ത്മാ-
വി​നെ​​​യ​​​ക​മേ​ ​ബ​ഹു​​​രൂ​​​പ​​​മാ​​​ക്കി​​​ടു​​​ന്നു.

ഗു​രു​ദേ​​​വ​ൻ​ ​ആ​ത്മോ​​​പ​ദേ​​​ശ​​​ശ​​​ത​​​ക​​​ത്തി​ൽ​ ​വെ​ളി​​​വാ​​​ക്കു​ന്ന​ ​ഈ​ ​ആ​ശ​യം​ ​ന​മ്മു​ടെ​ ​നി​ത്യ​​​ജീ​​​വി​​​ത​​​ത്തി​ൽ​ ​എ​പ്പോ​ഴും​ ​ഒ​രു​ ​പ്ര​കാ​​​ശ​​​മാ​യി​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കേ​​​ണ്ട​​​താ​​​ണ്.​ ​ശു​ദ്ധ​​​ജ​ലം​ ​നി​റ​​​ഞ്ഞു​​​കി​​​ട​​​ക്കു​ന്ന​ ​ഒ​രു​ ​കു​ളം.​ ​മ​ണ്ണി​നും​ ​മ​ന​​​സ്സി​നും​ ​ഒ​രു​പോ​ലെ​ ​കു​ളി​ർ​മ്മ​യേ​​​കു​ന്ന​ ​ആ​ ​കു​ള​​​ത്തി​ലേ​ക്ക് ​യാ​തൊ​​​ര​​​ള​വും​ ​ക്ര​മ​വു​​​മി​​​ല്ലാ​തെ​ ​മ​ണ​ൽ​ ​വാ​രി​ ​ചൊ​രി​​​ഞ്ഞി​​​ട്ടാ​ൽ​ ​എ​ന്തു​ ​സം​ഭ​​​വി​ക്കും​?​ ​ഒ​ന്നി​നു​ ​പി​ന്നാ​​​ലെ​​​യൊ​​​ന്നാ​യി​ ​ഓ​ള​​​ങ്ങ​ൾ​ ​പെ​രു​​​കി​​​പ്പെ​​​രു​കി​ ​പ​ര​​​ക്കാ​ൻ​ ​തു​ട​​​ങ്ങും.​ ​അ​തോ​ടെ​ ​ആ​ ​വെ​ള്ള​​​ത്തി​ന്റെ​ ​ശു​ദ്ധി​യും​ ​നി​ശ്ച​​​ല​​​ത​യും​ ​ഭം​ഗി​യും​ ​കു​ളി​ർ​മ്മ​​​യു​​​മെ​ല്ലാം​ ​ന​ഷ്ട​​​പ്പെ​​​ടും.​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​കു​ള​​​ത്തി​​​നു​​​ണ്ടാ​വേ​​​ണ്ട​​​താ​യ​ ​എ​ല്ലാ​ ​ഗു​ണ​​​ങ്ങ​ളും​ ​അ​തി​ന്റെ​ ​സ്വ​ഭാ​വ​ ​ല​ക്ഷ​​​ണ​​​ങ്ങ​ളും​ ​ഇ​ല്ലാ​​​താ​യി​ ​ഒ​ടു​​​വി​ൽ​ ​പ്ര​ത്യ​​​ക്ഷ​ത്തി​ൽ​ ​ഉ​ള്ള​​​താ​​​യി​​​ക്ക​​​ണ്ടി​​​രു​ന്ന​ ​ആ​ ​കു​ളം​ ​ത​ന്നെ​ ​അ​പ്ര​​​ത്യ​ക്ഷ​മാ​യി​​​ത്തീ​​​രും.​ ​ഇ​പ്പോ​ൾ​ ​അ​വി​ടെ​ ​അ​ങ്ങ​​​നെ​​​യൊ​രു​ ​കു​ള​​​മി​​​ല്ല.​ ​ആ​ ​സ്ഥാ​ന​ത്ത് ​ഇ​പ്പോ​​​ഴു​​​ള്ള​ത് ​ഒ​രു​ ​മ​ണ​ൽ​ക്കൂ​​​ന​​​മാ​​​ത്രം.​ ​ഇ​തു​പോ​​​ലെ​​​യാ​ണ് ​ന​മ്മു​ടെ​ ​യ​ഥാ​ർ​ത്ഥ​ബോ​​​ധ​ത്തെ​ ​മ​റ​​​ച്ചു​​​കൊ​ണ്ട് ​അ​യ​​​ഥാ​ർ​ത്ഥ​ബോ​ധം​ ​പ​ര​ന്നു​ ​വ്യാ​പ​​​രി​​​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​​​കു​ന്ന​ ​അ​നു​​​ഭ​​​വ​​​ങ്ങ​​​ളും.

ഉ​ള്ള​​​തി​നെ​ ​അ​നേ​​​ക​​​ ​നാ​​​മ​​​രൂ​​​പ​​​ങ്ങ​​​ളാ​ക്കി​ ​കാ​ണി​ച്ചും​ ​ഭ്ര​മി​​​പ്പി​ച്ചും​ ​മോ​ഹി​​​പ്പി​​​ക്കു​​​ക​യും​ ​വ​ശ​​​പ്പെ​​​ടു​​​ത്തു​​​ക​യും​ ​ചെ​യ്യു​ന്ന​ ​അ​നൃ​​​ത​​​പ​​​ര​​​മ്പ​​​ര​​​ക​ളെ​ ​തേ​ടി​​​യ​​​ല​​​യാ​​​നും​ ​പ്രാ​പി​​​ക്കാ​​​നു​മു​ള്ള​​​ത​ല്ല​ ​ഈ​ ​മ​നു​​​ഷ്യ​​​ജ​​​ന്മം.​ ​ഈ​ ​ലോ​ക​ത്തെ​ ​ന​മ്മ​​​ളു​​​മാ​യും​ ​ന​മ്മ​​​ളു​​​മാ​യി​ ​ഈ​ ​ലോ​ക​​​ത്തെ​യും​ ​പ​ര​​​സ്പ​രം​ ​ബ​ന്ധി​​​പ്പി​ച്ചു​ ​നി​റു​​​ത്തു​ന്ന​ ​പ്ര​പ​​​ഞ്ച​​​ത്തി​ന്റെ​ ​ഒ​രു​ ​നാ​ഭീ​​​നാ​​​ള​​​മു​ണ്ട്.​ ​അ​തി​നെ​ ​തേ​ടി​യും​ ​അ​നു​​​ഭ​​​വി​​​ച്ചും​ ​ധ​ന്യ​​​മാ​​​യി​​​തീ​​​രാ​നു​ള്ള​​​താ​ണു​ ​മ​നു​​​ഷ്യ​​​ജ​​​ന്മം.​ ​ഇ​തു​​​മ​റ​ന്ന് ​അ​നൃ​​​ത​​​പ​​​ര​​​മ്പ​​​ര​​​ക​ളെ​ ​തേ​ടു​മ്പോ​ൾ​ ​മ​നു​​​ഷ്യ​ൻ​ ​വി​കാ​​​ര​​​പ​​​ര​​​വ​​​ശ​​​നാ​​​യി​​​ത്തീ​​​രും.​ ​ഈ​ ​വി​കാ​​​ര​​​പ​​​ര​​​ത​​​യാ​ണു​ ​ലോ​ക​ജീ​വി​ത​​​ത്തെ​യും​ ​വ്യ​ക്തി​ജീ​വി​​​ത​​​ത്തെ​യും​ ​ഛി​ന്ന​​​ഭി​​​ന്ന​​​മാ​​​ക്കു​​​ന്ന​​​ത്.​ ​പ്രാ​പ​​​ഞ്ചി​​​ക​​​ദുഃ​​​ഖ​ഹേ​​​തു​​​ക​​​മാ​​​യി​​​രി​​​ക്കു​ന്ന​ ​ഈ​ ​അ​നൃ​​​ത​​​പ​​​ര​​​മ്പ​​​ര​​​ക​ൾ​ക്കു​ ​ഒ​ടു​​​ക്ക​​​മി​​​ല്ല.​ ​ഈ​ ​ഒ​ടു​​​ക്ക​​​മി​​​ല്ലാ​​​യ്മ​​​യി​ൽ​ ​വീ​ണു​​​വ​​​ല​ഞ്ഞ് ​മ​രീ​​​ചി​​​ ​നീ​​​രു​തേ​​​ടി​പ്പോ​യ​ ​മാ​ൻ​പേ​​​ട​​​ക​​​ളെ​പ്പോ​ലെ​ ​ജീ​വി​​​ത​​​ത്തി​ൽ​ ​നി​ന്നും​ ​മ​റ​​​ഞ്ഞു​പോ​​​കാ​​​നു​​​ള്ള​​​വ​ന​ല്ല​ ​മ​നു​​​ഷ്യ​ൻ.​ ​അ​വ​നു​ ​ഉ​ള്ള​​​താ​യി​ ​കാ​ണ​​​പ്പെ​​​ടു​​​ന്ന​​​തെ​ല്ലാം​ ​എ​ന്തി​ൽ​ ​നി​ന്നാ​ണോ​ ​ആ​വി​ർ​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​ത്,​ ​എ​ന്തു​​​മാ​യി​ ​ക​ല​ർ​ന്നാ​ണോ​ ​അ​വ​ ​നി​ല​​​കൊ​​​ള്ളു​​​ന്ന​​​ത്,​ ​എ​ന്തി​​​ലാ​ണോ​ ​അ​വ​​​സാ​നം​ ​അ​വ​​​യെ​ല്ലാം​ ​ല​യി​​​ച്ചു​ചേ​​​രു​​​ന്ന​ത് ​ആ​ ​സ​​​ത്യ​ത്തെ​ ​തേ​ടാ​നു​ള്ള​ ​ജി​ജ്ഞാ​സ​ ​ന​മു​ക്ക് ​ഉ​ണ്ടാ​​​വ​​​ണം.​ ​അ​ങ്ങ​​​നെ​​​യു​ള്ള​ ​ജി​ജ്ഞാ​​​സു​​​വി​​​നെ​​​യാ​ണ് ​ഈ​ ​ലോ​കം​ ​തേ​ടു​​​ന്ന​​​ത്.​ ​എ​ന്തെ​​​ന്നാ​ൽ​ ​വി​കാ​​​ര​​​പ​​​ര​​​വ​​​ശ​​​നാ​​​യി​​​ത്തീ​​​രാ​തെ​ ​അ​വ​ൻ​ ​ത​ന്റെ​ ​ജ​ന്മ​​​ല​​​ക്ഷ്യ​​​മെ​​​ന്തെ​ന്നു​ള്ള​ ​ഉ​റ​ച്ച​ ​ബോ​ദ്ധ്യവു​​​മാ​യി​ ​ജീ​വി​​​ത​ത്തെ​ ​ഈ​ ​ലോ​ക​​​വു​​​മാ​യി​ ​ചേ​ർ​ത്തു​ ​നി​റു​ത്തു​​​ന്ന​​​വ​​​നാ​​​ണ്.​ ​അ​വ​നെ​ ​അ​നൃ​​​ത​​​പ​​​ര​​​മ്പ​​​ര​​​യു​​​ണ്ടാ​​​ക്കു​ന്ന​ ​ദോ​ഷ​​​ത്തി​ന്റെ​ ​വ്യാ​പ്തി​യും​ ​തീ​വ്ര​​​ത​യും​ ​ബാ​ധി​​​ക്കു​​​ക​​​യി​​​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT