ഗുരുമാർഗം

Wednesday 06 February 2019 12:27 AM IST

gurumargam-

അങ്ങയുടെ ഒരുവശത്ത് ഒരിക്കലും മാറാതെ പാർവതീദേവി ഇരിപ്പുണ്ട്. ആ അമ്മയുടെ സ്തനങ്ങൾ തുടിച്ച് ആനന്ദമാകുന്ന കുന്നിന്റെ മുകളിൽനിന്ന് അമൃതുണ്ടായി ഒഴുകുന്ന മഹാനദി എന്റെ ശിരസിലൂടെ എപ്പോഴാണ് ഒഴുകുക?

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT