AUDIO

'ശിവലിംഗൻ ശിവലിംഗം 'പോലെ

സ്വാമി സച്ചിദാനന്ദ ശിവഗിരിമഠം | Monday 07 January 2019 11:23 PM IST

sivalinga-dasa-swami-

ശ്രീ​വി​ശ്വ​നാ​ഥ​നെ​ ​വ​ണ​ങ്ങി​യ​ശേ​ഷം​ ​ആ​ ​സ​ന്യാ​സി​വ​ര്യ​ൻ​ ​അ​ഞ്ച് ​ഏ​ക്ക​റോ​ളം​വ​രു​ന്ന​ ​ക്ഷേ​ത്ര​ഭൂ​മി​ ​വ​ല​യം​ ​ചെ​യ്ത് ​ഒ​രു​ ​ഭാ​ഗ​ത്ത് ​നി​ന്നു​കൊ​ണ്ട് ​പ​റ​ഞ്ഞു​. ഇ​ത് ​ന​ല്ല​ ​ഭൂ​മി.​ ​ന​മ്മു​ടെ​ ​കാ​ര്യ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാം.​ ​പ​ഞ്ച​സാ​ര​പോ​ലെ​യു​ള്ള​ ​മ​ണ്ണെ​ടു​ത്ത് ​വി​ത​റി​ ​ഇൗ​ ​മ​ണ്ണ് ​വൃ​ത്തി​യാ​യി​ ​വ​യ്ക്ക​ണം.​ ​ഇ​തും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം​ ​എ​ന്ന​രു​ളി​ ​ന​ട​ന്നു​നീ​ങ്ങി​ ​ആ​ശ്ര​മ​ ​മു​റി​യി​ൽ​ ​ക​യ​റി.​ ​ശി​ഷ്യ​ന്മാ​ർ​ക്ക് ​ആ​ത്മീ​യോ​പ​ദേ​ശം​ ​ന​ൽ​കി.​ ​ഉ​ച്ച​യാ​യ​പ്പോ​ഴേ​ക്കും​ ​ത​നി​ക്ക് ​ഭ​ക്ഷ​ണ​ത്തി​നാ​യി​ ​കൊ​ണ്ടു​വ​ര​പ്പെ​ട്ട​ ​ചോ​റ് ​ചു​റ്റും​ ​നി​ന്ന​വ​ർ​ക്കാ​യി​ ​'​ഇ​ത് ​ന​മ്മു​ടെ​ ​പ്ര​സാ​ദം​"​ ​എ​ന്ന് ​പ​റ​ഞ്ഞ് ​ഒാ​രോ​ ​സ്പൂ​ണു​ക​ളാ​യി​ ​അ​വ​ർ​ക്കൊ​ക്കെ​ ​ന​ൽ​കി.​ ​സാ​യം​സ​ന്ധ്യ​യി​ൽ​ ​അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം​ ​പ്രാ​ർ​ത്ഥ​ന​യി​ലും​ ​ധ്യാ​ന​ത്തി​ലും​ ​മു​ഴു​കി.​ ​തു​ട​ർ​ന്ന് ​സം​സ്കൃ​ത​ ​ക്ളാ​സും​വേ​ദാ​ന്ത​ ​ക്ളാ​സും​ ​ന​യി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​സ്വാ​മി​ ​തൃ​പ്പാ​ദ​ങ്ങ​ളെ​ ​ഗു​രു​വാ​യി​ ​ല​ഭി​ച്ച​താ​ണ് ​ന​മ്മു​ടെ​ ​പ​ര​മ​ഭാ​ഗ്യം.​ ​തൃ​പ്പാ​ദ​ങ്ങ​ളെ​ ​നാം​ ​ഇ​ന്നും​ ​വേ​ണ്ട​വ​ണ്ണ​മ​റി​ഞ്ഞി​ട്ടി​ല്ല.​ ​അ​ല്പം​ ​ക​ഴി​ഞ്ഞ് ​ഇ​ന്നൊ​രു​ ​പു​ണ്യ​ദി​ന​മാ​ണ് ​ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​വ​ർ​ ​ഇ​ന്നി​വി​ടെ​ ​ഇ​രി​ക്കു​ക.


നാ​ളെ​ ​ഞാ​ന​ങ്ങു​പോ​കും.​ ​പ​ല​രും​ ​അ​വി​ടെ​ ​ഇ​രു​ന്നു.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​പി​രി​ഞ്ഞു​പോ​യി.​ ​ശി​ഷ്യ​നാ​യ​ ​അ​പ്പു​ശാ​ന്തി​ ​പൂ​ജ​യും​ ​ക​ഴി​ഞ്ഞ് 5.30​ന് ​സ്വാ​മി​ ​സ​ന്നി​ധി​യി​ലെ​ത്തി​ ​ന​മ​സ്ക​രി​ച്ചു.​ ​കു​റേ​നേ​രം​ ​കാ​ത്തു​നി​ന്നു.​ ​സ്വാ​മി​ ​എ​ഴു​ന്നേ​റ്റു​വ​രു​ന്നി​ല്ല.​ ​അ​വ​സാ​നം​ ​വി​ളി​ച്ചു​നോ​ക്കി.​ ​സ്വാ​മി​ ​മ​ഹാ​ധ്യാ​ന​ത്തി​ലാ​ണ്.​ ​പി​ന്നേ​യും​ ​വി​ളി​ച്ചു.​ ​അ​വ​സാ​ന​മാ​ണ് ​അ​റി​യു​ന്ന​ത് ​സ്വാ​മി​ക​ൾ​ ​മ​ഹാ​സ​മാ​ധി​ ​പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്.

1919​ ​ജ​നു​വ​രി​ 8​ന് ​രാ​വി​ലെ​ ​ബ്ര​ഹ്മ​നി​ർ​വാ​ണം​ ​പ്രാ​പി​ച്ച ​ശി​വ​ലിം​ഗ​ദാസ സ്വാ​മി​ക​ളു​ടെ​ ​മ​ഹാ​പ​രി​നി​ർ​വ്വാ​ണ​ത്തി​ന്റെ​ ​ഒ​രു ഏ​ക​ദേ​ശ​ ​വി​വ​ര​ണ​മാ​ണ് ​ഇ​വി​ടെ​ ​ന​ൽ​കി​യ​ത്.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്റെ​ ​പ്ര​ഥ​മ​ശി​ഷ്യ​ൻ​ ​ശി​വ​ലിം​ഗ​ദാ​സ​സ്വ​മി​ക​ൾ​ ​മ​ഹാ​സ​മാ​ധി​ ​പ്രാ​പി​ച്ച​തി​ന്റെ​ ​നൂ​റാ​മ​ത് ​പു​ണ്യ​ദി​ന​മാ​ണ് ഇന്ന്.​ ​ഗു​രു​വാ​യൂ​രി​ന​ടു​ത്ത് ​ചാ​വ​ക്കാ​ട് ​മ​ണ​ത്ത​ല​ ​വി​ശ്വ​നാ​ഥ​ ​ക്ഷേ​ത്രാ​ങ്ക​ണത്തി​ലാ​ണ് ​സ്വാ​മി​ക​ളു​ടെ​ ​സ​മാ​ധി​ക്ഷേ​ത്രം. ഗു​രു​ദേ​വ​ന് ​ചേ​ർ​ന്ന​ ​ശി​ഷ്യ​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വാ​ക്കു​കൊ​ണ്ടും​ ​പ്ര​വൃ​ത്തി​കൊ​ണ്ടും​ ​മ​ന​സു​കൊ​ണ്ടും​ ​സ്വ​ജീ​വി​ത​ത്തി​ല​ത് ​അ​വി​ടു​ന്ന് ​പ്ര​കാ​ശി​പ്പി​ച്ചു.​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ത​ന്നെ​ ​ഗു​രു​ദേ​വ​ന്റെ​ ​പ്ര​തി​പു​രു​ഷ​നാ​യി​രു​ന്നു​ ​സ്വാ​മി


ഗു​രു​ദേ​വ​ൻ​ ​കൂ​ടു​ത​ൽ​ ​ക​ർ​മ്മ​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ​ ​ഇ​ത​ര​ ​ശി​ഷ്യ​ന്മാ​രെ​ ​ആ​ദ്ധ്യാ​ത്മോ​പ​ദേ​ശം​ ​ന​ൽ​കി​ ​ന​യി​ക്കാ​നു​ള്ള​ ​നി​യോ​ഗ​വും​ ​സ്വാ​മി​ക​ൾ​ക്ക് ​ല​ഭി​ച്ചു.​ ​ബോ​ധാ​ന​ന്ദ​ ​സ്വാ​മി​ക​ൾ,​ ​ഗോ​വി​ന്ദാ​ന​ന്ദ​ ​സ്വാ​മി​ക​ൾ,​ ​ശ​ങ്ക​രാ​ന​ന്ദ​സ്വാ​മി​ക​ൾ,​ ​രാ​മാ​ന​ന്ദ​സ്വാ​മി​ക​ൾ​ ​തു​ട​ങ്ങി​യ​ ​ഗു​രു​ദേ​വ​ ​ശി​ഷ്യ​ന്മാ​ർ​ക്ക് ​ശി​വ​ലിം​ഗദാസ ​സ്വാ​മി​ക​ൾ​ ​ഗു​രു​സ്ഥാ​നീ​യ​നാ​യി​രു​ന്നു.​ ​ശാ​ര​ദാ​പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ൽ​ ​ശി​വ​ലിം​ഗദാസ ​സ്വാ​മി​ക​ളെ​ ​ഗു​രു​ദേ​വ​ൻ​ ​അ​ന​ന്ത​ര​ഗാ​മി​യാ​യി​ ​സൂ​ചി​പ്പി​ച്ചി​രു​ന്നു.​ ​പി​ന്നീ​ട് ​സ്വാ​മി​ക​ളു​ടെ​ ​സ​മാ​ധി​ക്ക് ​ശേ​ഷ​മാ​ണ് ​ബോ​ധാ​ന​ന്ദ​സ്വാ​മി​ക​ളെ​ ​ആ​ ​സ്ഥാ​ന​ത്തേ​ക്ക് ​അ​വ​രോ​ധ​നം​ ​ചെ​യ്ത​ത്.​ ​സ്വാ​മി​ക​ളു​ടെ​ ​ശി​ഷ്യ​പ്ര​മു​ഖ​നാ​യ​ ​സ​ദ്ഗു​രു​ ​മ​ല​യാ​ളി​ക​ൾ​ ​ആ​ന്ധ്ര​യി​ൽ​ ​സ്ഥാ​പി​ച്ച​ ​വ്യാ​സാ​ശ്ര​മം​ ​ആ​ന്ധ്രാ ​സം​സ്ഥാ​ന​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ത്മീ​യ​കേ​ന്ദ്ര​മാ​ണ്.
വ​ലി​യ​ ​ബ​ഹ​ള​ങ്ങ​ളോ,​ ​ക​ർ​മ്മ​പ​രി​പാ​ടി​ക​ളോ​ ​സം​ഘാ​ട​ക​ത്വ​മോ​ ​ഇ​ല്ലാ​തെ​ ​ശാ​ന്ത​നും​ ​നി​സ്‌​പൃ​ഹ​നും​ ​നി​സ്സം​ഗ​നു​മാ​യി​ ​അ​നു​യാ​യി​ ​വൃ​ന്ദ​ത്തെ​ ​ആ​ത്മ​സാ​ധ​ന​യി​ലൂ​ടെ​ ​ന​യി​ക്കു​വാ​നാ​ണ് ​ശി​വ​ലിം​ഗദാസ ​സ്വാ​മി​ക​ൾ​ ​ശ്ര​ദ്ധി​ച്ച​ത്.


ഗു​രു​ദേ​വ​ൻ​ ​മ​രു​ത്വാ​മ​ല​യി​ലെ​ ​ത​പ​സു ​ക​ഴി​ഞ്ഞ് ​അ​രു​വി​പ്പു​റ​ത്ത് ​എ​ത്തി​യ​ ​കാ​ല​ത്താ​ണ് ​നെയ്യാറ്റിൻകര മാ​രാ​യ​മു​ട്ടം​ ​ദേ​ശ​ത്ത് ​നാ​യ​ർ​ ​സ​മു​ദാ​യ​ത്തി​ൽ​ ​ജ​നി​ച്ച​ ​കൊ​ച്ച​പ്പി​പ്പി​ള്ള​ ​ഗു​രു​ദേ​വ​ ​ശി​ഷ്യ​ത്വം​ ​വ​രി​ച്ച​ത്.​ ​അ​ങ്ങ​നെ​ ​സ്വാ​മി​ക​ൾ​ ​മ​ഹാ​ഗു​രു​വി​ന്റെ​ ​ആ​ദ്യ​ശി​ഷ്യ​നാ​യി.​ ​അ​രു​വി​പ്പു​റം​ ​പ്ര​തി​ഷ്ഠ​യി​ൽ​ ​ഗു​രു​വി​ന്റെ​ ​പ​രി​ക​ർ​മ്മി​യാ​കാ​ൻ​ ​ഭാ​ഗ്യം​ ​ല​ഭി​ച്ച​തും​ ​സ്വാ​മി​ക​ൾ​ക്ക് ​ത​ന്നെ.​ ​പി​ന്നീ​ട് ​ശി​വ​ഗി​രി​മ​ഠം,​ ​ആ​ലു​വ​ ​അ​ദ്വൈ​താ​ശ്ര​മം,​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​സോ​മ​ശേ​ഖ​ര​ക്ഷേ​ത്രം​ ​എ​ന്നീ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വ​ള​ർ​ച്ച​യി​ലും​ ​സ്വാ​മി​ക​ൾ​ ​നി​സ്തൂ​ല​മാ​യ​ ​പ​ങ്കു​വ​ഹി​ച്ചു.​ ​സ്വാ​മി​ക​ൾ​ ​ര​ചി​ച്ച​ ​ഒാം​ ​ബ്ര​ഹ്മ​ണേ​മൂ​ർ​ത്തി​മ​തേ...​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​കൃ​തി​ ​ഒ​രു​ ​ഉ​പ​നി​ഷ​ദ് ​മ​ന്ത്രം​പോ​ലെ​ ​ശ്രീ​നാ​രാ​യ​ണ​ ​ശി​ഷ്യ​ലോ​കം​ ​ജ​പി​ക്കു​ന്നു.​ ​ശി​വ​ലിം​ഗ​ ദാസ സ്വാ​മി​ക​ളു​ടെ​ ​സ​മാ​ധി​ ​സ്മാ​ര​ക​മാ​യി​ ​സ്ഥാ​പി​ത​മാ​യ​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​സോ​മ​ശേ​ഖ​ര​ ​ക്ഷേ​ത്രം​ ​ഇ​ന്ന് ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ത്തി​ലാ​ണ്.​ ​മ​ഹാ​ഗു​രു​വി​ന്റെ​ ​ഇൗ​ ​മ​ഹാ​ശി​ഷ്യ​ന്റെ​ ​സ​മാ​ധി​ ​ശ​താ​ബ്ദി​യും​ ​ആ​ച​രി​ച്ച​നു​ഷ്ഠി​ച്ച് ​നാം​ ​അ​നു​ഗൃ​ഹീ​ത​രാ​ക​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT