നിയമത്തിന് നിരക്കാത്ത രാഷ്ട്രീയ ധാർഷ്ട്യം

Tuesday 05 February 2019 12:35 AM IST

mamtha-banarji-

കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ ​സി.​ബി.​ഐ​ ​സം​ഘ​ത്തെ​ ​പൊ​ലീ​സി​നെ​ക്കൊ​ണ്ട് ​പി​ടി​പ്പി​ച്ച് ​'​മി​ടു​ക്കു​"​ ​കാ​ണി​ച്ച​ ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​യെ​ ​കൈ​യ​ടി​ച്ച് ​അ​ഭി​ന​ന്ദി​ക്കാ​ൻ​ ​രാ​ഷ്ട്രീ​യ​ ​അ​നു​യാ​യി​ക​ളും​ ​പു​തി​യ​ ​ചാ​ർ​ച്ച​ക്കാ​രും​ ​ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും​ ​ഫെ​ഡ​റ​ൽ​ ​ഭ​ര​ണ​ ​സം​വി​ധാ​ന​ത്തി​ന് ​അ​ശേ​ഷം​ ​നി​ര​ക്കാ​ത്ത​ ​ന​ട​പ​ടി​യാ​യേ​ ​വി​വേ​ക​മ​തി​ക​ൾ​ ​ഇൗ​ ​സം​ഭ​വ​ത്തെ​ ​വി​ല​യി​രു​ത്തു​ക​യു​ള്ളൂ.​ ​പ​തി​നാ​യി​രം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ശാ​ര​ദ​ ​-​റോ​സ് ​വാ​ലി​ ​ചി​ട്ടി​ ​ത​ട്ടി​പ്പു​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​സി.​ബി.​ഐ​ ​സം​ഘം​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ​ത്.​ ​നേ​ര​ത്തെ​ ​ഇൗ​ ​കേ​സ് ​അ​ന്വേ​ഷി​ച്ച​ ​കൊ​ൽ​ക്ക​ത്ത​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​രാ​ജീ​വ് ​കു​മാ​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു​ ​സം​ഘം.​ ​കേ​സി​ലെ​ ​ചി​ല​ ​സു​പ്ര​ധാ​ന​ ​തെ​ളി​വു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​കാ​ണാ​താ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ക​മ്മി​ഷ​ണ​റി​ൽ​നി​ന്ന് ​നേ​രി​ട്ട് ​തെ​ളി​വ് ​ശേ​ഖ​രി​ക്കാ​ൻ​ ​സി.​ബി.​ഐ​ ​തു​നി​ഞ്ഞ​ത്.​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​കാ​ണി​ച്ച് ​സി.​ബി.​ഐ​ ​പ​ല​വ​ട്ടം​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​നോ​ട്ടീ​സ് ​അ​യ​ച്ചി​രു​ന്നു.​ ​ഫ​ലം​ ​കാ​ണാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ​സി.​ബി.​ഐ​ ​സം​ഘം​ ​എ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​വ​സ​തി​യി​ൽ​ ​ക​ട​ക്കു​ന്ന​തി​ൽ​നി​ന്ന് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​സി.​ബി.​ഐ​ ​സം​ഘ​ത്തെ​ ​ത​ട​ഞ്ഞെ​ന്നു​മാ​ത്ര​മ​ല്ല​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​യും​ ​ചെ​യ്തു.​ ​സി.​ബി.​ഐ​യു​ടെ​ ​കൊ​ൽ​ക്ക​ത്താ​ ​ഒാ​ഫീ​സും​ ​സം​സ്ഥാ​ന​ ​പൊ​ലീ​സു​കാ​ർ​ ​ഉ​പ​രോ​ധി​ച്ചു.​ ​ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ​കേ​ന്ദ്ര​ ​സേ​ന​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ​സി.​ബി.​ഐ​ ​ആ​സ്ഥാ​നം​ ​വ​ള​ഞ്ഞ​ ​പൊ​ലീ​സു​കാ​ർ​ ​പി​ൻ​വാ​ങ്ങി​യ​ത്.​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​സി.​ബി.​ഐ​ ​സം​ഘ​ത്തെ​ ​രാ​ത്രി​യോ​ടെ​ ​വി​ട്ട​യ​യ്ക്കു​ക​യും​ ​ചെ​യ്തു.

അ​തീ​വ​ ​ഗു​രു​ത​ര​വും​ ​രാ​ഷ്ട്രീ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ​വ​ഴി​വ​യ്ക്കു​ന്ന​തു​മാ​യ​ ​സം​ഭ​വ​ ​പ​ര​മ്പ​ര​ക​ളാ​ണ് ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​ന​ഗ​രം​ ​ഞാ​യ​റാ​ഴ്ച​ ​സം​ഘ​ർ​ഷ​ ​സ്ഥി​തി​യി​ലാ​യി​രു​ന്നു.​ ​ബം​ഗാ​ളി​നെ​ ​ത​ക​ർ​ക്കാ​ൻ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​നേ​രി​ട്ട് ​രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​ ​അ​വ​രു​ടെ​ ​പാ​ർ​ട്ടി​ക്കാ​രും​ ​എ​ന്തി​നും​ ​ത​യ്യാ​റാ​യി​ ​അ​ണി​നി​ര​ന്ന​ത് ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​രം​ഗ​ങ്ങ​ളാ​ണ് ​സൃ​ഷ്ടി​ച്ച​ത്.​ ​ഭ​ര​ണ​ഘ​ട​ന​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ത്തി​ ​ന​ഗ​ര​ത്തി​ൽ​ ​മ​മ​ത​ ​രാ​ത്രി​യാ​കു​വോ​ളം​ ​ധ​ർ​ണ​യും​ ​ന​ട​ത്തി.​ ​ഭ​ര​ണ​ഘ​ട​ന​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ ​മ​മ​ത​ ​ത​ന്നെ​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ ​സി.​ബി.​ഐ​യെ​ ​സ്വ​ന്തം​ ​പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​പൂ​ട്ടി​ക്കെ​ട്ടി​യ​തി​ലെ​ ​വി​രോ​ധാ​ഭാ​സ​മാ​ണ് ​രാ​ഷ്ട്രീ​യ​തി​മി​ര് ​ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​ ​വി​വേ​ക​മ​തി​ക​ൾ​ക്ക് ​മ​ന​സി​ലാ​കാ​ത്ത​ത്.​ ​ഒൗ​ദ്യോ​ഗി​ക​ ​ചു​മ​ത​ല​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ ​സി.​ബി.​ഐ​ ​സം​ഘ​ത്തെ​ ​ത​ട​സ്സ​പ്പെ​ടു​ത്തു​ക​മാ​ത്ര​മ​ല്ല,​ ​അ​വ​രെ​ ​പൊ​ലീ​സി​നെ​ ​വി​ട്ട് ​ക​സ്റ്റ​ഡി​യി​ലെ​ടു​പ്പി​ക്കു​ക​ ​എ​ന്ന​ ​നി​യ​മ​ത്തി​ന് ​നി​ര​ക്കാ​ത്ത​ ​അ​ധാ​ർ​മ്മി​ക​ ​പ്ര​വൃ​ത്തി​ക്കും​ ​മു​തി​ർ​ന്ന് ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​ഗ​ർ​ഹ​ണീ​യ​മാ​യ​ ​കാ​ര്യം.​ ​ചി​ട്ടി​ ​ത​ട്ടി​പ്പി​ൽ​ ​മ​മ​ത​യ്ക്കും​ ​അ​വ​രു​ടെ​ ​പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​ർ​ക്കും​ ​പ്ര​ത്യ​ക്ഷ​മാ​യും​ ​പ​രോ​ക്ഷ​മാ​യും​ ​ഉ​ള്ള​ ​ബ​ന്ധം​ ​നേ​ര​ത്തെ​ത​ന്നെ​ ​പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​താ​ണ്.​ ​ഞാ​യ​റാ​ഴ്ച​ത്തെ​ ​നാ​ട​കീ​യ​ ​സം​ഭ​വ​ ​പ​ര​മ്പ​ര​കൂ​ടി​യാ​യ​പ്പോ​ൾ​ ​സം​ശ​യ​ങ്ങ​ൾ​ ​ഒ​ന്നു​കൂ​ടി​ ​ബ​ല​പ്പെ​ടു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​ത​ട്ടി​പ്പി​ന്റെ​ ​തെ​ളി​വു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളി​ൽ​ ​ചി​ല​ത് ​കാ​ണാ​താ​വു​ന്ന​ത് ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​ത​ല​വ​നി​ൽ​ ​നി​ന്നാ​ണ്.​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ​സി.​ബി.​ഐ​ ​ഇ​പ്പോ​ൾ​ ​ഇൗ​ ​കേ​സ് ​അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
എ​ല്ലാം​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ക​ണ്ണി​ൽ​കൂ​ടി​ ​മാ​ത്രം​ ​കാ​ണാ​ൻ​ ​വ്യ​ഗ്ര​ത​ ​കാ​ട്ടു​ന്ന​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​സി.​ബി.​ഐ​ ​സം​ഘ​ത്തെ​ ​ത​ട​ഞ്ഞു​വ​യ്ക്കാ​നു​ള്ള​ ​ക​ല്പ​ന​ ​പു​റ​പ്പെ​ടു​വി​ച്ച​തി​ന് ​പി​ന്നി​ലും​ ​വ​ലി​യൊ​രു​ ​രാ​ഷ്ട്രീ​യ​ക്ക​ളി​ത​ന്നെ​യാ​ണു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ഫെ​ഡ​റ​ൽ​ ​ഭ​ര​ണ​ ​സം​വി​ധാ​നം​ ​പു​ല​രു​ന്ന​ ​രാ​ജ്യ​ത്ത് ​ഇ​ത്ത​രം​ ​ധാ​ർ​ഷ്ട്യ​വും​ ​അ​ഹ​ങ്കാ​ര​വും​ ​അ​ല്പ​ത്ത​വും​ ​നി​റ​ഞ്ഞ​ ​ന​ട​പ​ടി​ക്ക് ​ഒ​രു​ ​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ​അ​വ​ർ​ ​വി​സ്മ​രി​ച്ച​തു​പോ​ലെ​ ​തോ​ന്നു​ന്നു.​ ​കേ​ന്ദ്ര​വു​മാ​യി​ ​നേ​രി​ട്ട് ​ഒ​രു​ ​ഏ​റ്റു​മു​ട്ട​ലി​ന് ​ത​ക്കം​ ​പാ​ർ​ത്തി​രു​ന്ന​ ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ന​ച്ചി​രി​ക്കാ​തെ​ ​ല​ഭി​ച്ച​ ​ഒ​ര​വ​സ​രം​ ​കൗ​ശ​ല​പൂ​ർ​വം​ ​വി​നി​യോ​ഗി​ച്ചു​ ​എ​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​ത്യേ​ക​ത.​ ​രാ​ജ്യ​ത്തെ​ ​പ​ര​മോ​ന്ന​ത​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യാ​യ​ ​സി.​ബി.​ഐ​ക്ക് ​നി​യ​മ​പ​ര​മാ​യി​ ​രാ​ജ്യ​ത്തെ​വി​ടെ​യും​ ​പോ​കാ​നും​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ച്ചു​കൊ​ണ്ട് ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹി​ക്കാ​നും​ ​അ​ധി​കാ​ര​മു​ണ്ട്.​ ​ചി​ട്ടി​ ​ത​ട്ടി​പ്പു​കേ​സി​ൽ​ ​അ​ത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​മ​മ​താ​ ​ബാ​ന​ർ​ജി​ക്ക് ​ബു​ദ്ധി​മു​ട്ടു​ ​കാ​ണു​മാ​യി​രി​ക്കും.​ ​എ​ന്നാ​ൽ​ ​ബം​ഗാ​ളി​ൽ​ ​ത​ന്റെ​ ​രാ​ഷ്ട്രീ​യ​ ​മേ​ൽ​ക്കോ​യ്മ​യു​ടെ​ ​ഉ​ര​ക​ല്ലാ​യി​ ​ഇൗ​ ​സം​ഭ​വ​ത്തെ​ ​മാ​റ്റു​ക​വ​ഴി​ ​അ​വ​ർ​ ​ഫെ​ഡ​റ​ൽ​ ​ഭ​ര​ണ​ ​വ്യ​വ​സ്ഥ​യെ​ത്ത​ന്നെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ ​നാ​ഴി​ക​യ്ക്ക് ​നാ​ല്പ​തു​വ​ട്ടം​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​പി​ടി​ച്ച് ​ആ​ണ​യി​ടു​ന്ന​ ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​സി.​ബി.​ഐ​ ​സം​ഘ​ത്തോ​ട് ​കാ​ട്ടി​യ​ ​ഇൗ​ ​പ​രാ​ക്ര​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഭ​ര​ണ​ഘ​ട​ന​യ്ക്ക് ​ത​ന്നെ​ ​അ​ന​ഭി​മ​ത​യാ​യി​ ​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​പ്ര​ത്യാ​ഘാ​ത​ത്തെ​ക്കു​റി​ച്ച് ​തെ​ല്ലും​ ​ഒാ​ർ​ക്കാ​തെ​ ​വി​കാ​രാ​വേ​ശ​ത്തി​ൽ​ ​കാ​ണി​ച്ചു​കൂ​ട്ടി​യ​ ​ഇ​ത്ത​രം​ ​ധി​ക്കാ​ര​ ​ന​ട​പ​ടി​ക്ക് ​ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​സ്ഥാ​ന​മേ​യി​ല്ല.​ ​ബം​ഗാ​ൾ​ ​സ്വ​ത​ന്ത്ര​ ​രാ​ജ്യ​മ​ല്ലെ​ന്നും​ ​ഇ​ന്ത്യ​ൻ​ ​യൂ​ണി​യ​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​മാ​ത്ര​മാ​ണെ​ന്നു​മു​ള്ള​ ​ചി​ന്ത​യി​ല്ലാ​തെ​യാ​ണ് ​ഇൗ​ ​എ​ടു​ത്തു​ചാ​ട്ടം.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​ത്രം​ ​മു​ന്നി​ൽ​ക​ണ്ടാ​ണ് ​വി​ശാ​ല​ ​സ​ഖ്യ​ക​ക്ഷി​ക​ൾ​ ​മ​ര്യാ​ദ​കെ​ട്ട​ ​ഇൗ​ ​ന​ട​പ​ടി​യെ​ ​കൈ​യ​ടി​ച്ച് ​അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.
കേ​ന്ദ്ര​വു​മാ​യി​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​ഏ​റ്റു​മു​ട്ട​ലി​നാ​ണ് ​മ​മ​ത​ ​ബാ​ന​ർ​ജി​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്തം.​ ​എ​ന്നാ​ൽ​ ​അ​തി​രു​ക​ട​ന്ന​ ​ഇൗ​ ​സാ​ഹ​സി​ക​ത​യ്ക്ക് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​അ​വ​ർ​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ടി​വ​രും.​ ​സി.​ബി.​ഐ​ ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​ഹ​ർ​ജി​ ​തി​ങ്ക​ളാ​ഴ്ച​ ​ഫ​യ​ൽ​ ​ചെ​യ്തു​വെ​ങ്കി​ലും​ ​പ​രി​ഗ​ണ​ന​ ​ഇ​ന്ന​ത്തേ​ക്കു​ ​മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ചി​ട്ടി​ ​ത​ട്ടി​പ്പു​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ക്ക് ​ഒ​രു​ ​നാ​ശ​വും​ ​വ​രാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന​കം​ ​കാ​ണാ​താ​യ​ ​സു​പ്ര​ധാ​ന​ ​രേ​ഖ​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​നി​ശ്ച​യ​മാ​യും​ ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ന് ​കോ​ട​തി​യി​ൽ​ ​വി​ശ്വ​സ​നീ​യ​മാ​യ​ ​സ​മാ​ധാ​നം​ ​പ​റ​യേ​ണ്ടി​വ​രും.​ ​രാ​ഷ്ട്രീ​യം​ ​കൂ​ടു​ത​ൽ​ ​കൂ​ടു​ത​ൽ​ ​അ​ഴി​മ​തി​ ​ജ​ടി​ല​മാ​കു​മ്പോ​ൾ​ ​അ​ത് ​മ​റ​ച്ചു​പി​ടി​ക്കാ​ൻ​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ ​അ​സാ​ധാ​ര​ണ​ ​വ​ഴി​ക​ൾ​ ​തേ​ടി​പ്പോ​കു​ന്ന​തി​ൽ​ ​അ​ത്‌​ഭു​ത​മൊ​ന്നു​മി​ല്ല.​ ​നി​യ​മ​വാ​ഴ്ച​യ്ക്ക് ​നി​ര​ക്കാ​ത്ത​താ​ണ് ​ഞാ​യ​റാ​ഴ്ച​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​വ​സ​തിയിലും ​സി.​ബി.​ഐ​ ​ആ​സ്ഥാ​ന​ത്തും​ ​അ​ര​ങ്ങേ​റി​യ​ ​പൊ​ലീ​സ് ​പേ​ക്കൂ​ത്ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT