സൽമാൻ ഖാനും സൊനാക്ഷിയുടെ പ്രണയവും തമ്മിലെന്ത് ബന്ധം

Thursday 10 January 2019 4:34 PM IST
sonakshi

2019​ലും​ ​ബോ​ളി​വു​ഡി​ലെ​ ​ക​ല്യാ​ണ​ക്കാ​ല​ത്തി​നു​ ​കു​റ​വു​ ​വ​രി​ല്ലെ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​യു​വ​നാ​യി​ക​മാ​രി​ൽ​ ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​സൊ​നാ​ക്ഷി​ ​സി​ൻ​ഹ​യു​ടെ​ ​പ്ര​ണ​യ​മാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ചൂ​ടു​ള്ള​ ​സം​സാ​ര​ ​വി​ഷ​യം.​ ​സ​ൽ​മാ​ൻ​ ​ഖാ​ന്റെ​ ​ശി​ഷ്യ​നാ​യ​ ​സ​ഹീ​ർ​ ​ഇ​ക്ബാ​ലാ​ണ് ​കാ​മു​ക​നെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​കൈ​ ​നി​റ​യെ​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​തി​ര​ക്കി​ലാ​ണ് ​സൊ​നാ​ക്ഷി.​ ​സ​ൽ​മാ​ൻ​ ​ഖാ​ന്റെ​ ​പി​റ​ന്നാ​ളി​ന് ​സൊ​നാ​ക്ഷി​യെ​ത്തി​യ​പ്പോ​ൾ​ ​കൂ​ടെ​ ​അ​നു​ഗ​മി​ച്ച​ത് ​സ​ഹീ​ർ​ ​ഇ​ക്ബാ​ൽ​ ​ആ​യി​രു​ന്നു.

sonakshi

സൊ​നാ​ക്ഷി​യു​ടെ​ ​പി​റ​ന്നാ​ളി​ന് ​സ​ഹീ​ർ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​ആ​ശം​സ​ക​ൾ​ ​ന​ൽ​കി​യ​തും​ ​ബോ​ളി​വു​ഡി​ൽ​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ഇ​രു​വ​രും​ ​ഒ​ന്നി​ച്ചു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​ണ്.​ ​പ്ര​ശ​സ്ത​ ​മോ​ഡ​ലാ​യ​ ​സ​ഹീ​ർ​ ​ബോ​ളി​വു​ഡി​ൽ​ ​അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ്.​ ​സു​ഹൃ​ത്തി​ന്റെ​ ​മ​ക​നാ​യ​ ​സ​ഹീ​റി​നെ​ ​നോ​ട്ട് ​ബു​ക്ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​ക്കു​ന്ന​ത് ​സ​ൽ​മാ​നാ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​കോ​-​ ​പ്രൊ​ഡ്യൂ​സ​ർ​ ​കൂ​ടി​യാ​ണ് ​സ​ൽ​മാ​ൻ​ഖാ​ൻ.​ ​സൊ​നാ​ക്ഷി​യെ​യും​ ​സി​നി​മ​യി​ൽ​ ​എ​ത്തി​ച്ച​ത് ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​ആ​ണ്.​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA