ഗോ​​​കു​​​ലം​ ​ഗോ​​​പാ​​​ലൻ നേ​​​താ​​​ജി​​​യാ​​​കു​​​ന്നു

Sunday 13 January 2019 1:42 AM IST
new-movie

വി​​​ജീ​​​ഷ് ​മ​​​ണി​ ​സം​​​വി​​​ധാ​​​നം​ ​ചെ​യ്യു​​​ന്ന​ ​'​നേ​​​താ​​​ജി​"​ ​എ​​​ന്ന​ ​ചി​​​ത്ര​ത്തി​ൽ​ ​കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​ന്ന​​​ത് ​ഗോ​​​കു​​​ലം​ ​ഗോ​​​പാ​​​ല​​​നാ​ണ്.​ ​നേ​​​താ​​​ജി​​​യു​​​ടെ​ ​തി​​​രോ​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള​ ​ച​​​രി​​​ത്ര​ ​പ​​​ശ്​​ചാ​ത്ത​​​ലം​ ​അ​തീ​​​വ​ ​ഹൃ​​​ദ്യ​​​മാ​​​യി​ ​പ​​​ക​ർ​ത്തു​​​ന്ന​ ​ഇ​ ​ചി​​​ത്ര​​​ത്തി​​​ന്റെ ​ ​ഷൂ​​​ട്ടിം​​​ഗ് ​അ​​​ട്ട​​​പ്പാ​​​ടി​​​യു​​​ടെ​ ​ഉ​ൾ​​​വ​​​ന​​​ങ്ങ​ളി​ൽ​ ​ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​ണ്.​ ​ജോ​​​ണി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഗ്രൂ​​​പ്പ് ​ഒ​​​ഫ് ​ക​​​മ്പ​​​നീ​​​സി​ന്റെ​ ​ബാ​​​ന​റി​ൽ​ ​ജോ​​​ണി​ ​കു​​​രു​​​വി​​​ള​​​യാ​​​ണ് ​ചി​ത്രം​ ​നി​ർ​​​മ്മി​​​ക്കു​​​ന്ന​ത്.​ ​ക്ലി​ന്റ് ​ഫെ​യിം​ ​മാ​​​സ്​​റ്റ​ർ​ ​അ​​​ലോ​ക്,​ ​ഫെ​​​ലി​​​ക്‌​​​സ് ​കു​​​രു​​​വി​​​ള,​ ​റോ​​​ജി​ ​പി.​ ​കു​​​ര്യ​ൻ,​ ​ഐ​സ​​​ക്ക് ​ജോ​ൺ,​ ​ആ​​​ഷ്‌​​​ലി​ ​ ബോ​ബ​ൻ,​ ​പ്ര​​​സ​​​ന്ന​ ​പി​​​ള്ള,​ ​രാ​​​ജേ​​​ഷ് ​ ബി.​ ​മു​ര​​​ളി​ ​മാ​​​ട്ടു​​​മ്മേ​ൽ​ ​എ​​​ന്നി​​​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​​​ഭി​​​ന​​​യി​​​ക്കു​ന്നു.​ ​കാ​​​മ​​​റ​:​ ​എം.​ജെ.​ ​രാ​​​ധാ​​​കൃ​​​ഷ്‌​ണ​ൻ,​ ​തി​​​ര​ക്ക​​​ഥ,​ ​സം​​​ഭാ​ഷ​​​ണം​ ​യു.​ ​പ്ര​​​സ​​​ന്ന​​​കു​​​മാ​ർ,​ ​എ​​​ഡി​​​റ്റിം​​​ഗ് : ​രാ​ഹു​ൽ​ ​ക്ല​​​ബ്ഡ്,​ ​സൗ​​​ണ്ട് ​ഡി​​​സൈ​ൻ​:​ ​ഹ​​​രി​​​കു​മാ​ർ​ ​മാ​ധ​​​വ​ൻ​ ​നാ​യ​ർ,​ ​ഗാ​​​ന​​​ര​ച​​​ന​:​ ​ഡോ.​ ​പ്ര​​​ശാ​​​ന്ത് ​കൃ​​​ഷ്‌​ണ​ൻ,​ ​സം​​​ഗീ​​​തം​:​ ​ജു​​​ബൈ​ർ​ ​മു​​​ഹ​​​മ്മ​ദ്,​ ​സ​ർ​​​ഗാ​​​ത്മ​​​ക​ ​സ​​​ഹാ​​​യം​:​ ​പ്ര​​​കാ​​​ശ് ​വാ​​​ടി​ക്ക​ൽ,​ ​മേ​ക്ക​​​പ്പ്:​ ​ശ്രീ​​​ജി​​​ത്ത് ​ഗു​​​രു​​​വാ​​​യൂ​ർ,​ ​വ​​​സ്​​ത്രാ​​​ല​​​ങ്കാ​​​രം​:​ ​ബ്യൂ​സി,​ ​നി​​​ശ്​​ച​​​ല​ഛാ​​​യാ​​​ഗ്ര​ഹ​​​ണം​: ​സ​​​ന്തോ​​​ഷ് ​വൈ​​​ഡ് ​ആ​​​ഗിം​​​ൾ​സ്,​ ​പ്രൊ​​ഡ​​​ക്ഷ​ൻ​ ​ഡി​​​സൈ​ൻ​:​ ​ര​​​മേ​​​ശ് ​ഗു​​​രു​​​വാ​​​യൂ​ർ,​ ​പി.​ആ​ർ.​ഒ​:​ ​മ​​​ഞ്​​ജു​ ​ഗോ​​​പി​​​നാ​ഥ്,​ ​പ്രൊ​​​ജ​​​ക്​​ട് ​ഡി​​​സൈ​​​ന​ർ​:​ ​താ​ജു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA