ചി​ല​പ്പോ​ൾ​ ​പെ​ൺ​കു​ട്ടി തി​യേ​റ്റ​റു​ക​ളി​ലേക്ക്

Saturday 10 November 2018 1:27 AM IST
chilappol

മി​നി​സ്ക്രീ​ൻ​ ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യും​ ​റി​യാ​ലി​റ്റി​ ​ഷോ​ക​ളി​ലൂ​ടെ​യും​ ​ശ്ര​ദ്ധേ​യ​നാ​യ​ ​പ്ര​സാ​ദ് ​നൂ​റ​നാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ചി​ല​പ്പോ​ൾ​ ​പെ​ൺ​കു​ട്ടി​ ​ന​വം​ബ​ർ​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.


കൃ​ഷ്ണ​ച​ന്ദ്ര​ൻ,​ ​സു​നി​ൽ ​സു​ഖ​ദ,​ ​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ ​ദി​ലീ​പ് ​ശ​ങ്ക​ർ,​ ​സു​നീ​ഷ് ​ചു​ന​ക്ക​ര,​ ​ല​ക്ഷ്മി​ ​പ്ര​സാ​ദ്,​ ​ശ​ര​ത്ത്,​ ​പ്രി​യാ​ ​രാ​ജീ​വ്,​ ​ശ്രു​തി​ ​ര​ജ​നി​കാ​ന്ത്,​ ​ശി​വ​ ​മു​ര​ളി,​ ​ജ​ല​ജ,​ ​രു​ദ്ര.​ ​എ​സ്.​ ​ലാ​ൽ,​ ​നൗ​ഷാ​ദ്,​ ​അ​ഡ്വ.​ ​മു​ജീ​ബ് ​റ​ഹ്മാ​ൻ,​ ​ജ​യ​ലാ​ൽ,​ ​അ​ഖി​ൽ​രാ​ജ് ​തു​ട​ങ്ങി​ ​പ്ര​ശ​സ്ത​രും​ ​പു​തു​മു​ഖ​ങ്ങ​ളു​മാ​യ​ ​ഒ​ട്ടേ​റെ​ ​അ​ഭി​നേ​താ​ക്ക​ളും​ ​അ​ണി​നി​ര​ക്കു​ന്ന​ ​ചി​ല​പ്പോ​ൾ​ ​പെ​ൺ​കു​ട്ടി​ ​കാ​ലി​ക​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ഒ​രു​ ​വി​ഷ​യ​മാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.
സ്ത്രീ​ത്വ​ത്തി​ന് ​നേ​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ​നേ​രെ​ ​വി​ര​ൽ​ ​ചൂ​ണ്ടു​ന്ന​ ​സി​നി​മ​യു​ടെ​ ​സു​പ്ര​ധാ​ന​ ​രം​ഗ​ങ്ങ​ൾ​ ​കാ​ശ്മീ​രി​ലാ​ണ് ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
സു​നീ​ഷ് ​ചു​ന​ക്ക​ര​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​എം.​ ​ക​മ​റു​ദ്ദീ​നാണ്.​ ​ശ്രീ​ജി​ത്ത്.​ ​ജി.​ ​നാ​യ​ർ​ ​കാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രി​ക്കു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA
T-RR